ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

ലിസ്സി, കുറേ ദിവസങ്ങളായി ഞാന്‍ കാണുന്നു, തന്റെ ഈ പുതിയ ഭാവം…
തനിക്കെന്തു പററി… എന്നോടു തുറന്നു പറയൂ… ആ അറബിയില്‍ നിന്നും നിന്നേ
ഞാന്‍ രക്ഷിച്ചില്ലേ… ഇവിടെ മാന്യമായ ഒരു ജോലി തന്നില്ലേ.. പറ… എന്താ തന്റെ
(പ്രശ്നം… ? ‘

പൊടുന്നനെ അവൾ പൊട്ടിക്കരയാൻ തുടങ്ങി. ഞാൻ ഓടി ചെന്നു വാതില്‍
കുററിയിട്ടു. രണ്ടു നിമിഷങ്ങൾ കഴിഞ്ഞപ്പോള്‍ അവൾ വിരുമ്പിക്കൊണ്ടു
പറയാന്‍ തുടങ്ങി.

‘ എനിക്കിനി മരിക്കുകയേ നിവൃത്തിയുള്ളൂ സാര്‍…”

അതിനു തക്കവണ്ണം ഇവിടെ എന്തുണ്ടായി… പറ…”

‘ ഒന്നുകില്‍ ഞാന്‍ നശിക്കണം, അല്ലെങ്കിൽ മരിക്കണം.. എങ്കിലേ എന്റെ പ്രശ്നം
തീരൂ…”

അവൾ രണ്ടു കയ്‌ കൊണ്ടും മുഖം പെൊത്തിയിരുന്നു തേങ്ങി. കരച്ചിൽ
അല്ുമൊന്നടങ്ങിയപ്പോള്‍ അവൾ തുടര്‍ന്നു.

‘ ചുരുക്കി പറയാം.. സാര്‍.. ബാംഗ്ലൂരില്‍ പഠിച്ചിരുന്നപ്പോള്‍ ഞാന്‍ ഒരാളുമായി
ഇഷ്ടത്തിലായി, എന്റെ നീരു, നിരഞ്ജൻ ഗുപ്ത. പാവം ഒരു ചെറുപ്പക്കാരൻ,
അല്ും കവിതയും പാട്ടും ഒക്കെയായി സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന
എന്റെ നിരു, അവന്‍ എങ്ങിനെയോ അവിടത്തേ ഒരു അധോലോക നായകന്റെ
മകന്റെ വലയിൽ വിണു. ഖേരാ ഷെട്ടി, അവൻ കോളേജിലേ വില്ലനായിരുന്നു.
(ഡഗ്സും൦ പെണ്ണും എല്ലാം അവനുണ്ടായിരുന്നു. എന്റെ നീരു ഖേരയുടെ
വലയില്‍ വീണു. മയക്കു മരുന്നിന്റെ അടിമയായി. ഒരിക്കൽ നീരുവിന്റെ കൂടെ
എന്നെ ഖേര കണ്ടു, പിന്നെ അവനു എന്നെയായി നോട്ടം. നല്ല കൂട്ടുകാരനായി
ചമഞ്ഞ്‌ ഒരിക്കല്‍ അവന്‍ ഞങ്ങളെ ഹോട്ടലില്‍ കൊണ്ടു പോയി, ഞങ്ങള്‍ക്ക്‌
ഏതോ മയക്കു മരുന്ന്‌ ജ്യൂസില്‍ തന്നു നിര്‍ബന്ധിച്ചു കുടിപ്പിച്ചു. ഞങ്ങള്‍
തളര്‍ന്നു പോയി. എന്റെ അടിവസ്ത്രങ്ങൾ നീക്കിയും സ്‌കര്‍ട്ടു പൊക്കി വച്ചും
ബ്ബയസ്‌ തുറന്നും എന്റെ കുറേ നേകഡ്‌ ആയിട്ടുള്ള ഫോട്ടോകൾ എടുത്തു.
പിന്നെ എന്നെ ആക്രമിച്ചു. പകുതി ബോധവും ബലവും മാത്രമേ
ഉണ്ടായിരുന്നുവെങ്കിലും ഞാന്‍ ചെറുത്തു നിന്നു. അപ്പോഴേയ്ക്കും നിരു ഉണര്‍ന്നു,
പാതി നേകഡ്‌ ആയ എന്നേയും വലിച്ചു കൊണ്ട്‌ മുറിക്കു പുറത്തു കടന്നു.
ഞങ്ങള്‍ രക്ഷ പെടുമെന്നായപ്പോൾ ഖേര നിരുവിനെ കുത്തി. പിന്നെ അവിടെ
നടന്നതൊക്കെ പരസ്യമായി. ഹോട്ടലുകാര്‍ മാനം ഭയന്നു ഞങ്ങളേ വിട്ടയച്ചു.
പക്ഷേ എന്റെ നീരു ഹോസ്പിററലില്‍ വെച്ച…”

പിന്നെ അവൾ നിശബ്ദയായി വിതുമ്പി.

ഞാന്‍ ഒരു ഗ്ലാസ്റ്‌ വെള്ളമെടുത്ത്‌ അവള്‍ക്കുകൊടുത്തു. അതു കുടിച്ചിട്ട
ബാത്റൂമില്‍ പോയി അവൾ മുഖം കഴുകി വന്നു. അല്ുപനേരത്തേ നിശബ്ദതയ്ക്കു
ശേഷം തുടര്‍ന്നു.

‘ ചിന്നെ ചേട്ടന്‍ വന്നു എന്നെ ഇങ്ങോട്ടു കൊണ്ടു പോന്നു. എല്ലാം മറന്നു മാനം
മര്യാദയായി ജീവിക്കാന്‍ ഞാനുറച്ചതാണു. പക്ഷെ ഇപ്പോള്‍ ഖേര ഇവിടെ
ദുബായില്‍ വന്നിരിക്കുന്നു. എങ്ങനെയൊ അവന്‍ എന്റെ ഡീറെറയില്‍സ്‌ കണ്ടു
പിടിച്ചു. എന്നെ വിളിച്ചു പറഞ്ഞു. ഒരാഴ്ചക്കകം അവന്‍ താമസിക്കുന്ന
ഹോട്ടലില്‍ ചെന്നില്ലെങ്കില്‍ എന്റെ അന്നത്തേ ഫോട്ടോകൾ അവന്‍
വരസ്യപ്പെടുത്തും, ഇന്റര്‍നെററില്‍ കൊടുക്കും എന്നൊക്കെ പറഞ്ഞു.
എനിക്കറിയില്ല സാര്‍ എന്തു ചെയ്യണമെന്ന്‌… എനിക്കു മരിക്കാന്‍ ആഗ്രഹമില്ല…
സാര്‍… പക്ഷേ ഞാനെന്തു ചെയ്യും…? ആരെന്നെ സഹായിക്കും…?

അവൾ വീണ്ടും മുഖം പൊത്തി വിതുമ്പി.

ലിസ്സി അന്നു മര്യാദയ്ക്കു അഴിഞ്ഞാടാതെ നടന്നിരുന്നെങ്കിൽ ഇതു വല്ലതും
സംഭവിക്കുമായിരുന്നോ..?’

അവൾ തലയുയര്‍ത്തി, ദുപ്പട്ട കൊണ്ടു മൂക്കു പിഴിഞ്ഞു, എന്നിട്ടു പറഞ്ഞു.

‘ ഞാന്‍ അഴിഞ്ഞാടിയില്ല സാര്‍. ഞാന്‍ ചെയ്തല്‍ എന്റെ നീരുവിനെ
സ്നേഹിക്കുക മാത്രമാണു. പാവം നീരു എന്നെ ഒന്നു ചുംബിച്ചിട്ടു പോലുമില്ല.
ഞങ്ങളൊരുമിച്ചു നടന്നത്‌ കോളേജില്‍ പരസ്യമായി എന്നു മാത്രം. അവസാനം
എന്റെ നീരു…” വീണ്ടും തേങ്ങള്‍.

അപ്പോള്‍ ജോണും ഞങ്ങളും കേട്ടതൊക്കെ…

‘ വെറും കെട്ടുകഥകളാണു സാര്‍… എന്റെ ശരീരം ആകെ കണ്ടത്‌ ആ നശിച്ച
ഖേര മാത്രം… അതും ഞാനറിയാതെ.. എനിക്കെതിര്‍ക്കാന്‍ ശക്തിയില്ലായിരുന്നു…
സാര്‍… അല്ലെങ്കില്‍ …” അവള്‍ വീണ്ടും വിതുമ്പി.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *