ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ അവളുടെ അമ്മേടെ എല്ലാ സ്വഭാവ ഗുണോം അവള്‍ക്കു കിട്ടീട്ടൊണ്ട്‌… ഒരു
വരാതീമില്ലാതെ എല്ലാം എന്റെ മോളു സഹിക്കും…”

അഛന്‍ ഗദ്ഗദത്തോടെ പറഞ്ഞു. അമ്മ എഴുന്നേററ്‌ അവളുടെ അടുത്തെത്തി.
താടി പിടിച്ചുയര്‍ത്തി ചോദിച്ചു.

‘ പറ ഗരീ…ഇപ്പോള്‍ എല്ലാരുടേം മുമ്പിൽ വെച്ചു തൊറന്നു പറയണം… നിത്യന്‍
നിന്നെ കെട്ടുന്നതില്‍ എന്തെങ്കിലും എതിര്‍പ്പ്‌…” അമ്മ പൂര്‍ത്തിയാക്കിയില്ല.
അതിനു മുമ്പ്‌ അവള്‍ അമ്മയുടെ കാൽക്കലേയ്ക്കു വീണു. കാലില്‍ കെട്ടിപ്പിടിച്ചു.
അമ്മ അവളേ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നിട്ട്‌ നേരിയതു കൊണ്ട്‌ അവളുടെ
കണ്ണുനീര്‍ തുടച്ചു കൊണ്ടു പറഞ്ഞു.

‘ കണ്ടോ… ഇതാണെന്റെ മോൾ ഗാരി… ഇവളായിരിക്കും ഇനി ഈ വിടിന്റെ
ഐശ്വര്യം… ഗുരുവായൂരപ്പാ… നീ തന്നെ തുണ… അഛന്‍ കയ്കൂപ്പി. പിന്നെ
ചോദിച്ചു.

‘ പെങ്ങളേ… ഒന്നു ചോദിച്ചോട്ടെ… ”

ഇനിയെന്താ ചോദിക്കാന്‍..?..” അമ്മ തിരിഞ്ഞു നോക്കി.

‘ അല്ലാ… അത്‌…ഇവളുടെ പഴയ കല്യാണതിന്റെ പേരിൽ….എന്തെങ്കിലും…”

‘ എന്തു കല്യാണം… ഏതു കല്യാണം… അതു ചരിയല്ലാരുന്നോ… തന്നെയുമല്ല…
ഗരി ഇതേവരെ ഒരു ഭാര്യ ആയിട്ടില്ലെന്ന്‌ എനിക്ക്‌ നന്നായിട്ടറിയാം… അമ്മ
അവള നോക്കി ഒന്നു മന്ദഹസിച്ചു. അവൾ നാണിച്ചു മുഖം കുനിച്ചു.

അതു ശെരി., അപ്പോള്‍ ഡോക്ടറുടെ അടുത്തു പോയ ഗഃരിയുടെ കന്യകാത്വം
വരിശോധിക്കാനായിരുന്നു അല്ലേ. അമ്മയെ സമ്മതിച്ചിരിക്കുന്നു. ഞാന്‍ മനസ്സില്‍
പറഞ്ഞു. പാവം അമ്മ എന്തറിയുന്നു. മററു പല പെണ്ണുങ്ങളുടെയും സിലു
പൊട്ടിച്ച മകനു വേണ്ടി അമ്മ സിലു പൊട്ടാത്ത പെണ്ണിനെ തന്നെ
തിരഞ്ഞെടുത്തിരിക്കുന്നു നിഷ്‌കര്‍ഷയോടെ. എനിക്കു പള്‍ഛാത്താപം തോന്നി.
ഞാന്‍ മൂലം എത്ര പെൺകുട്ടികളുടെ കന്യകാത്വം തകര്‍ന്നു. എന്നിട്ടും എനിക്ക്‌
ഇശ്വരന്‍ തന്നത്‌ ഒരു കന്യകയേ. വേണ്ട ഇനി പുറകോട്ടു നോക്കിയിട്ടു
കാര്യമില്ല. ഗുരുവായൂരപ്പനോടു മാപ്പു പറയുകയല്ലാതെ.

‘ എന്താടാ സന്തോഷായോടാ… എന്തൊരു പെടപെടപ്പാരുന്നു… ഇത്രേം നിരാശ
വേണോടാ… ഒരു പെണ്ണിനു വേണ്ടീട്ട്‌… ഒന്നുമില്ലേലും ഇത്രേം കാര്യങ്ങളൊക്കെ
നടത്തുന്ന ഒരാണല്ലേടാ നീയ്‌… അമ്മ സ്നേഹത്തോടെ എന്റെ കവിളില്‍ പിടിച്ചു
വലിച്ചു.

അയ്യോ…എന്റുമ്മേ, ഇച്ചിരെ മുമ്പേ…രണ്ടിന്റേം മോന്തകള്‌ ഒന്നു കാണണമാരുന്നു.
ഇവന്‍ അമ്മയറിയാതെ ജോലി വാഗ്ദാനം ചെയ്യുന്നൂ… എന്റെ പുത്തൻ
നാത്തൂന്‍….അല്ല അനിയത്തി, കരയുന്നു… വിധിയേ പഴിച്ചോണ്ട്‌ യാത്ര
പറയുന്നു… കാണാന്‍ നല്ല രസാരുന്നു…. എനിക്കു പലപ്പഴും ചിരി പൊട്ടിയതാ…”
ചേച്ചി കളിയാക്കി.

‘ ഇവന്‍ മോശമാണെന്നാ നിന്റെ വിചാരം… അവളു പാവമാണെന്നും൦ പറഞ്ഞ്‌
എന്തു മാത്രം വക്കാലത്തു പിടിച്ചെന്നോ എന്റെയടുത്ത്‌… എന്നാപ്പിന്നെ ഇച്ചിരെ
കളിപ്പിക്കാമെന്ന്‌ ഞാനും വിചാരിച്ചു. ഇത്തിരി കയ്പ്പു കുടിച്ചിട്ട… മധുരം കിട്ടുമ്പം
അതിനു പത്തിരട്ടി മധുരം കാണുമെടാ.. എന്റെ മരമണ്ടൻ മോനേ…

എന്നാലും അമ്മേടെ അഭിനയം കലക്കി… സിനിമായിൽ അമ്മവേഷം കെട്ടിയാ
പൊടിപൊടിക്കും… ഞാന്‍ അമ്മയുടെ തോളിൽ ചാരി.

ഗദരി ഇതെല്ലാം കേട്ട നാണിച്ച്‌ അകത്തേയ്യകോടിപ്പോയി. പുറകെ ചേച്ചിയും.

‘ എങ്കിൽ പിന്നെ എല്ലാം പറഞ്ഞതു പോലെ… വെയിലാറുമ്പം പിള്ളേച്ചന്‍
ഗയരിയെയും കൂട്ടി വീട്ടിലേയ്ക്കു പൊയ്യോ.. അല്ലെങ്കില്‍ വേണ്ട… നീ ഇവരെ
കൊണ്ടാക്ക്‌… ഒരാഴച്ചന്ക്കുള്ളില്‍ ഒരു നല്ല മുഹൂര്‍ത്തമുണ്ട്‌ ശെനിയാഴച്ച. ഇവിടെ
വെച്ച അന്ന്‌ വിവാഹം… ബാക്കിയെല്ലാം ഞങ്ങളു നോക്കിക്കോളാം…

അമ്മ പറഞ്ഞു നിര്‍ത്തി. അഛന്‍ തരിച്ചിരിക്കുന്നു. അകത്ത്‌ പെണ്ണുങ്ങളുടെ
പൊട്ടിച്ചിരി.

‘ ചിന്നെ നിത്യാ… ഇവരേ കൊണ്ടാക്കുമ്പം നീ അവിടെ കേറണ്ട… കല്യാണം
കഴിയുന്നതു വരേ തമ്മിൽ കാണുകയും വേണ്ട. ഇനി അവിടത്തേ
നാട്ടുകാരെക്കൊണ്ട്‌ അതുമിതും പറയിക്കേണ്ട. അഞ്ചു ദിവസത്തേ വിരഹം
സഹിച്ചേ രണ്ടു പേരും… കേട്ടോ…”

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *