പിറെദിവസം ഞാന്‍ ഓഫീസില്‍ ഒരു കസ്റ്റമറെ കണ്ടിട്ട താമസിച്ചാണെത്തിയത്.
ഓഫീിസിലിരുന്നപാടെ ലിസ്സി കേറി വന്നു. മെയിലും പിന്നെ ഒപ്പിടാനുള്ള
എഴുത്തുകളും മേശപ്പുറത്തു വെച്ചു. എഴുത്തുകള്‍ വായിച്ച ഒപ്പിട്ടിട്ടും അവൾ
പോകാതെ നിന്നു. ഞാന്‍ അവളേ നോക്കി.
‘ നൂറുദ്ദീന്‍ വിളിച്ചിരുന്നു… സാറ് ആരെയോ ഹോട്ടലില്‍ കൊണ്ടു വിട്ടോ
എന്നറിയാന്‍, റീഹേഴ്സലിനു പോകാനുളളവരാണെന്നു പറഞ്ഞു. പിന്നെ ഞാന്‍
നമ്മുടെ ടാക്‌സി വിളിച്ചു അയച്ചു. പക്ഷേ അവര സാറിന്റെ ഫ്ളാററിലാണെന്നു
ഞാനിപ്പഴാ അറിയുന്നത്… അവൾ പറഞ്ഞു നിര്‍ത്തി. അവളുടെ ചുണ്ടില്‍
സ്വതവേ ഉള്ള ആ കള്ളപ്പുഞ്ചിരി.
അതു നന്നായി. അവര്‍ വിഷമിച്ചേനേ…. ‘
‘ ഇന്നലെ ഫ്ളാററിൽല്‍ വെച്ചു റീഹേഴ്സല്‍ നടത്തിക്കാണുമല്ലോ… അല്ലേ…
സീരിയല്‍ നായിക വിനയയും പിന്നെ ഒരു വാലും സ്പോന്‍സറുടെ സ്വന്തം
ഫ്ളാററില്‍ കൂടെ താമസിച്ച് പരിപാടി… എന്നാലും ഇതു മാത്രം ഞാനറിഞ്ഞില്ല…
ഞാന്‍ അവളേ ഒന്നു നോക്കി. എന്നിട്ടു ചോദിച്ചു.
‘ ഒരു അസൂയയുടെ സ്വരമല്ലേ ഞാന്‍ കേൾക്കുന്നത് എന്നൊരു സംശയം…
അസൂയയോ… എനിക്കോ… എന്തിനാ… ഛെ.. ഞാനാ ടൈപ്പല്ല… ഒരു അഭിനന്ദനം
മാത്രം…
‘ പിന്നെ നീയെന്തിനാ ഇപ്പം ഇത് ചോദിക്കുന്നത്…?…
‘ ചോദിക്കുന്നതില്‍ സാറിനു വിഷമം തോന്നരുത്… ഇത്രേ൦ വലിയ ബിസിനസ്
(ഗുപ്പിന്റെ എംഡിയുടെ വിട്ടിൽ ഇവരേ താമസമിപ്പിക്കേണ്ട ആവശ്യം
ഉണ്ടായിരുന്നോ… ആരെങ്കിലും കേട്ടാൽ പച്ചയ്ക്കു പറയും ഉദ്ദേശം മറേറതാണെന്ന്…
ഇനി അതാണെങ്കില്‍ തന്നേ നമ്മൾ മാത്രം അറിഞ്ഞാൽ പോരായിരുന്നോ… വല്ല
ഹോട്ടലിലോ… അല്ലെങ്കില്‍ എനിക്കു വേണ്ടി ചെയ്ത പോലെ വല്ല സ൯കര്യമോ…
അത്യാവശ്യത്തിനു ഉപയോഗിക്കാനുള്ള ഒരു ഏര്‍പ്പാടോ മതിയാരുന്നു… എന്ന്
എനിക്കൊരു തോന്നല്‍…. സോറി … എല്ലാം സാറിന്റെ ഇഷ്ടം…
അവള്‍ പേപ്പറുമെടുത്തു തിരിഞ്ഞു നടന്നു. ഞാന്‍ വിളിച്ചു.
ലിസ്സി ഒന്നു നിന്നേ…” അവൾ തിരിഞ്ഞു നിന്നു. എന്നാലും എന്റെ
സെക്രട്ടറിക്കു തോന്നിയ ഈ ബുദ്ധി എനിക്കെന്തേ നേരത്തേ തോന്നിയില്ല…
അവളെന്റെ അടുത്തു വന്നു എന്റെ ചെവിയില്‍ പറഞ്ഞു.
‘ അതേയ്… ഒരു പെണ്ണിന്റെ മറേറടം മണക്കണമെന്നു ഈ മൂട്ടാടിനു
തോന്നിയാപ്പിന്നെ പരിസരം മറക്കുന്ന സ്വഭാവമാ…. അതു കൊണ്ടാ…
‘ എടീ നീ പറഞ്ഞു പറഞ്ഞ്… ഞാനവളുടെ ചെവിക്കു പിടിക്കാനോങ്ങി. അവൾ
മാറിക്കളഞ്ഞു.
‘ ഏതായാലും നീ ഇവിടെ ആരോടും പറയണ്ട… ഇന്നു തന്നേ ഞാന്‍ അവരേ
ഹോട്ടലിലേയ്ക്കു മാററിയേക്കാം…”
‘ വേണ്ട… ധൃതി വെയ്ക്കണ്ട…. മതിയാവോളം തിന്നിട്ട കളഞ്ഞാ മതി ആ
കെളവിയേ….’
എന്നിട്ടു ചിരിച്ചുകൊണ്ടു പുറത്തേയ്ക്കു പോയി. അണ്ടി കളഞ്ഞ അണ്ണാനെ പോലെ
ഞാന്‍ ചിന്തിച്ചിരുന്നു.
ഉച്ചയായപ്പോള്‍ നൂറുദ്ദീന്‍ വിളിച്ചു.
‘ എന്താ നിതിന്‍ ഭായി, വെല്യ കാര്യത്തില്‍ ഇത്രേം ആക്കിയിട്ടു ഭായി തണുത്തു
കളഞ്ഞല്ലോ…”
‘ നൂറേ, കാര്യം പറ. ..”
‘ ഇന്നു നമ്മടെ പാര്‍ട്ടി പറയുന്നു, അവൾക്കു നിതിന്റെ കാശു വേണ്ടെന്ന്… ഭായി
വല്ല പേശലും നടത്തിയോ… ശ്ലേ, ഭായി അത്തരക്കാരനല്ലല്ലോ… പിന്നെന്തു പററി…
അവൾക്കു തന്നേ പിടിച്ചില്ലേ… എന്റെ റബ്ബേ. എന്റെ പൊന്നു നിതിനേ എന്തു
വെഷമിച്ചിട്ടാണെന്നോ തനിക്കു വേണ്ടി ഈ മാമാപ്പണി ഞാന്‍ ചെയ്യുന്നെ.
അവളു മൂഡട്ടായാ പരിപാടി ആകെ പൊളിയും.
‘ അതിനിപ്പം ഞാനെന്നാ ചെയ്യാനാ. വേണോങ്കിൽ അവള്‍ക്കു ഇഷ്ടപ്പെട്ട
ഒരുത്തനേ താനൊപ്പിച്ചു കൊട്… അവളുടെ കടി തീരട്ടെ… ‘ ഞാന്‍ പറഞ്ഞു.
‘ ഇത്ര പെട്ടെന്ന് ഞാൻ ആരെ ഒപ്പിക്കാനാ… അതും ഈ വിധവയ്ക്ക്… ഭായിക്ക്
അവളോട് മൊഹബ്ത്താണെന്നു കരുതി… ഈ ഞാവാലിക്ക് ആരാ ഇത്ം
പൈസ കൊടുക്കുന്നേ… ആ കൊച്ചു പെണ്ണുങ്ങൾക്കാണെങ്കില്‍ ഇഷ്ടം പോലെ
ആവശ്യക്കാരു വരും…” നൂറുദ്ദീന്‍ എന്നെ കുററപ്പെടുത്തി.
‘ സാരമില്ല അതിനു ഞാന്‍ പരിഹാരമുണ്ടാക്കിക്കോളാം…… ഞാൻ സംസാരം
നിര്‍ത്തി.
അദ്ധ്യായം – 16
അന്നു വൈകുന്നേരം ഞാൻ ഫ്ളാററിൽ ചെല്ലുമ്പോള്‍ അവള്‍ക്കു യാതൊരു
ഭാവ വൃത്യാസവുമില്ല. അമ്മാവന്‍ കുപ്പിയും ഗ്ലാസ്സുമായി സല്ലപിക്കുന്നു. ഞാന്‍
അടുത്തു ചെന്നു ചോദിച്ചു.
‘ അമ്മാവാ… മരുമോളേ നോക്കാന്‍ വിട്ടിട്ട്… അമ്മാന്‍ ഇന്നലെ ഫിററായി..
ഇനിയിപ്പം ഇന്നും ഫിററാകുവോ…
‘ മിസ്റ്റര്‍ ബാബു… നിങ്ങളൊക്കെ എക്സ്ട്രാ…ഡീസന്റാണെന്ന് ഇന്നലെയേ
എനിക്കു മനസ്സിലായി. നാട്ടിലെ ചെററകളെപ്പോലെയല്ല… യൂ ആര്‍ ഡീസന്റ്… ‘
അമ്മാവന്‍ എന്റെ തോളത്തു തട്ടി, ഇരുന്ന് ആടി… ഇന്നും വീഴുന്ന ലക്ഷണം.
വിനു അടുക്കളയില്‍ ആയിരുന്നു. ഞാൻ അടുക്കളയിലേക്കു ചെന്നു. ഞാന്‍
ചോദിച്ചു.
‘ എന്തു ചെയ്യുകാ…?…
‘ എല്ലാം തണുത്ത പോലെ.. ഒന്നു ചൂടാക്കുകയായിരുന്നു…”
‘ അതൊക്കെ വിനുവിന്റെ തോന്നലാ… എല്ലാത്തിനും നല്ല ചൂടുണ്ട്… പുറമേ
കാണത്തില്ലെന്നേ ഉള്ളൂ…”
