വൈകുന്നേരം ആറു മണിക്ക് കുമാറിന്റെ ഫോൺ വന്നു, എട്ടു മണിയോടെ
എന്റെ വീട്ടിൽ വരാൻ ഉദ്ദേശിക്കുന്നു എന്നു പറഞ്ഞ്. ഞാന്‍ ചോദിച്ചു,
ഒറായ്ക്കാണൊ അതോ മീസ്സിസ്സും ഉണ്ടോ എന്നു, അതനുസരിച്ചു വേണം എനിക്കു
സ്വീകരണം ഒരുക്കാന്‍. എന്റേതു ബാച്ചിലര്‍ ഫ്ളാററാണു, ഫാമിലികൾ
വരുമ്പോള്‍ ബഹുമാനിക്കണമല്ലോ, പ്രത്യേകിച്ചും ആരതി ടീച്ചറേപ്പോലെ
ഒരാളാകുമ്പോള്‍.
ആ അടിക്കുറിപ്പു കുമാറിനു വളരെ ഇഷ്ടപ്പെട്ടു എന്നു തോന്നി. മിസ്പിസ്പും
ഉണ്ടാകും എന്നു പറഞ്ഞു. എങ്കിൽ ഈവനിങ്ങിൽ കാണാം എന്നു പറഞ്ഞു
ഞങ്ങൾ സംസാരം നിർത്തി.
അദ്ധ്യായം -3
(പ്രതീക്ഷിച്ചതു പോലെ തന്നെ അന്നു വൈകുന്നേരം എട്ടു മണിയായപ്പോള്‍
എന്റെ ഫ്ളാററിന്റെ ഡോര്‍ബെല്‍ മുഴങ്ങി. ഞാൻ ചെന്നു വാതിൽ തുറന്നു.
വിരിഞ്ഞ പുഞ്ചിരിയുമായി കുമാറും ചന്ദ്രനുദിച്ച പോലെ ആരരിയും, ഇന്നത്തെ
സല്‍വാര്‍ കമ്മീസില്‍ അവൾ പൂര്‍വാധികം സാുന്ദരിയായിരുന്നു. പതിവു പോലെ
ആ കുചകുംഭങ്ങൾ ആണുങ്ങളെ വെല്ലുവിളിക്കുന്ന പോലെ തള്ളി നിന്നിരുന്നു.
എന്റെ നോട്ടം അവിടെ തറച്ചതിനാലാവാം ഒരു നാണത്തോടെ അവള്‍ ദുപ്പട്ട
നേരെയിട്ടു. എന്നിട്ടെന്നെ ഒരു ക്സുതി നോട്ടം നോക്കി.
‘ ഗൂഡ് ഈവ്നിങ്…മിസ്റ്റര്‍ നിതിന്‍…” കുമാര്‍ അഭിവാദ്യം ചെയ്തു.
‘ വരണം വരണം, ഫോര്‍മാലിററി ഒന്നും വേണ്ട കുമാര്‍, വരണം ടീച്ചര്‍ ‘
ഞാനവരേ അകത്തേക്കാനയിച്ചു. സോഫയിലിരുത്തി.
‘ ഞാന്‍ കാത്തിരിക്കയായിരുന്നു. യു ആര്‍ പംക്ചുവൽല്‍ കുമാര്‍.” ഞാൻ അവരെ
അഭിനന്ദിച്ചു.
ഏട്ടന്‍ അല്ലെങ്കിലും സമയത്തിന്റെ കാര്യത്തില്‍ വലിയ കണിശക്കാരനാ, വീട്ടില്‍
വരുന്നതൊഴിച്ച്… ആരതി പരാതിയുടെ കെട്ടഴിച്ചു.
‘ ആരതി, ഇത് നമ്മുടെ വീടല്ല കേട്ടോ…” കുമാറിന്റെ താക്കീത്.
‘ ഇത് നിങ്ങളുടെയും കൂടി വീടാണെന്നു വിചാരിക്ക്…ഞാൻ ഇടയ്ക്കു വീണു.
‘ ടിച്ചറിനെന്താ കുടിക്കാന്‍ ? എന്റെ വീട്ടിൽ ആദ്യം വരുന്നതല്ലേ, ഒരു പയ്യൻ
പകല്‍ വന്നു ഭക്ഷണം ഉണ്ടാക്കി പോകും. ഞാൻ തനിച്ചാണെന്നറിയാമല്ലൊ. ‘
ഞാന്‍ അടുക്കളയിലേക്കു തിരിഞ്ഞു.
‘ വേണ്ടാ… നിതിൻ, വേണമെങ്കിൽ ഞാന്‍ എടുത്തു കുടിച്ചോളാം * ആരതി
വീട്ടുകാരിയായി.
‘ എങ്കിൽ ഞാന്‍ കുമാറിനെ ഒന്നു സല്‍ക്കരിക്കട്ടെ ഞാൻ ഫ്രിഡ്ജിൽ നിന്നും
രണ്ടു ബിയറും ഗ്ലാസുമെടുത്തു. അതു കണ്ടപ്പോള്‍ ആരതി ഭര്‍ത്താവിനെ
ചോദ്യരൂപത്തില്‍ ഒന്നു നോക്കി. ഞാൻ ബിയര്‍ ററിപ്പോയിയില്‍ വച്ചു. പൊട്ടിച്ചു
ഗ്ലാസ്സില്‍ പകര്‍ന്നു.
‘ സാരമില്ല ആരതി… നിതിനെ നമ്മള്‍ നിരസിക്കാന്‍ പാടില്ല. തന്നെയുമല്ല, ഇന്നു
സന്തോഷത്തിന്റെ ദിവസമാണല്ലോ…
കുമാര്‍ പറഞ്ഞു കൊണ്ട് ബീയര്‍ കയ്യിലെടുത്തു, ചീയേഴ്സ് പറഞ്ഞു, മൊത്തി.
‘ അതെന്താ പ്രത്യേകിച്ചൊരു സന്തോഷം..? ‘
‘ ഞങ്ങളുടെ…”
‘ ഏട്ടാ…..വേണ്ടാ…. പ്ലീസ്…
ആരതി ഇടയ്ക്കു ചാടി. അവള്‍ക്കൊരു ചമ്മല്‍ പോലെ. സാരമില്ല
എന്റെ പൊന്നേ..നിതിന്‍ മററാരുമല്ലല്ലോ… കേട്ടൊ നിതിന്‍, ഞങ്ങളുടെ കുടുംബം
വികസിക്കാനുള്ള സാദ്ധ്യത കാണുന്നു… ‘
‘ ഉവ്വോ… എന്റെ അഭിനന്ദനങ്ങള്‍… ‘ ആരതി നാണിച്ച പോലെ മുഖം കുനിച്ചു
നഖം കടിച്ചിരിക്കുകയാണു. പെരുംകള്ളി തന്നെ, നല്ല അഭിനയം, ഞാന്‍
വിചാരിച്ചു.
‘ വക്ഷേ, ഇവൾ ഇപ്പോഴാ എന്നോടു പറയുന്നത്, ഇങ്ങോട്ടു പോരുന്ന വഴി…
അല്ലെങ്കില്‍ ഞങ്ങള്‍ നേരത്തേ തന്നേ ഒന്നാലഘോഷിച്ചേനേ…”
ഓ… ഈ ഏട്ടനൊരു നാണോമില്ല…. എനിക്കു വയ്യ…
ഞാന്‍ ആരതിയേ നോക്കി. അവൾ ഇടങ്കണ്ണിട്ട് എന്നെ നോക്കുന്നുണ്ടായിരുന്നു.
കള്ളി തന്നെ, കൊച്ചിന്റെ തന്തയേ ആദ്യം അറിയിച്ചു, പിന്നെ ഭർത്താവിനേ.
‘ അതിനെന്താ, നമുക്കിവിടെ ആഘോഷിക്കാം, എനിക്കു സന്തോഷമേയുള്ളൂ…
ആരതി പതുക്കെ എഴുന്നേററു, അടുക്കളയിലേക്കു നടന്നു. ഞങ്ങൾ
ഗ്ലാസുകളിലേയ്ക്കു തിരിഞ്ഞു. ഞങ്ങൾ ഓഫീസ് കാര്യങ്ങളും പൊതു കാര്യങ്ങളും
എല്ലാം ചര്‍ച്ച ചെയ്തു. ഇടയ്ക്കു ഗ്ലാസുകള്‍ വീണ്ടും നിറച്ചു. കുമാര്‍ നല്ല
