ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ ഇല്ല…

‘ ഭാഗ്യം… രണ്ടിനേം പിടിച്ച പോലീസിലേൽല്‍പ്പിക്കാനാരുന്നു എന്റെ ഉദ്ദേശം…
രണ്ടു മാസം മുമ്പ്‌, ഇവനൊരു കല്യാണം കഴിച്ച്‌ ഇവിടെ വന്നു താമസിച്ചു. ആ
പെണ്ണിനേം കൊണ്ട്‌ അവന്‍ മുങ്ങിക്കഴിഞ്ഞ്‌ ആ പെണ്ണിന്റെ ആള്‍ക്കാര്‍ വന്ന്‌
തല്ലിയത്‌ എന്നെയാ… അത്‌ ഇപ്പം താഴെ എന്റെ ജോലിക്കാര്‍ അവനു തിരിച്ചു
കൊടുത്തോണ്ടിരിക്കുവാ…. ഗരി തരിച്ചിരുന്നു. ലോകം കീഴ്‌ മേല്‍ മറിയുന്നു.

‘ കൊച്ചേ… എനിക്കും ഒരു മകളുള്ളത്‌ കൊണ്ട്‌ പറയുകാ… വേണമെങ്കില്‍
രക്ഷപെട്ടോ. ഇവനേ പോലീസിൽ കൊടുത്താ നീയും കുടുങ്ങും… നാറും…
നിന്നെ ബസ്‌ സ്റ്റാന്റിലെത്തിക്കാം… ബാക്കി പൊല്ലാപ്പിനൊനും൦ ഞാനില്ല….എന്തു
പറയുന്നു…

‘ അയ്യോ എനിക്കൊന്നും അറിയത്തില്ല. ഈ സ്ഥലം പോലും അറിയത്തില്ല…

‘ എന്നാ രണ്ടിനേം പോലീസിലേൽപ്പിക്കാം.. ബാക്കി അവരു നോക്കിക്കോട്ടെ…’
അയാൾ പുറത്തു പോകാനൊരുങ്ങി.

‘ വേണ്ട സാര്‍. ഞാനും കൂടി താഴേയ്ക്കു വരാം… അവളുടെ ബാഗുമെടുത്ത്‌
അയാളുടെ പുറകെയിറങ്ങി. താഴെ ചെന്നപ്പോള്‍ കുറേ ആള്‍ക്കാര്‍ അവിടെ
കൂടിയിട്ടുണ്ട. അവര്‍ക്കു നടുവിൽ തല്ലു കൊണ്ട്‌ അവശനായ കരുണന്‍, അല്ല
ശിവരാമന്‍, കുത്തിയിരിപ്പുണ്ട്‌.

അവൾ അവന്റെ മുമ്പില്‍ ചെന്നു. മററുള്ളവര്‍ വഴി മാറിക്കൊടുത്തു.

‘ നേരാണോ ഇത്‌… എന്തിനാ ഞങ്ങളേ ചതിച്ചേ…..?… അവള്‍ കരഞ്ഞു കൊണ്ടു
ചോദിച്ചു. ശിവരാമൻ അതേയെന്ന്‌ തലയാട്ടി.

‘ ൦ഫ്രാന്‍സിസേ, ഒരു ഓട്ടോ വിളിച്ച ഈ പെണ്ണിനെ ബസ്‌ സ്റ്റാന്റില്‍ കൊണ്ടു
വിട… രക്ഷപെട്ടു പോകുന്നെങ്കില്‍ പോട്ടെ. ഇവനേ കുറച്ചു കൂടി പെരുമാറിയിട്ടേ
വിടുന്നുള്ളു. കഴിഞ്ഞ മാസം കൊണ്ട തല്ലിന്റെ വേദന ഇപ്പഴും പോയിട്ടില്ല…”
അവൾ ഫ്രാന്‍സിസിന്റെ കൂടെ ഓട്ടോയ്ക്കു വേണ്ടി കാത്തു നിന്നു.

‘ എങ്ങനെയാ… ചേട്ടാ… നിങ്ങളിതറിഞ്ഞത്‌… ഗരി ചോദിച്ചു.

‘ നിങ്ങളു വന്നപ്പോഴെ ഞങ്ങളു നോട്ടു ചെയ്തതാ… പിന്നെ പീറററേട്ടന്‍ വരാൻ
കാത്തിരിക്കുവാരുന്നു. അപ്പഴാ അവന്‍ അവന്റെ മുതലാളിക്കു ഫോൺ ചെയ്യാന്‍
വന്നത്‌… അതു ഞങ്ങളു കേട്ടു. നിങ്ങളേ കൊണ്ടു പോകാന്‍ അവര്‍ പാതിരാ
ആകുമ്പം വരും… അതു കൊണ്ട്‌ കിട്ടുന്ന ബസ്സിനു സ്ഥലം വിട്ടോണം…
ടിക്കററിനു കാശുണ്ടോ…”

ഗയരി ബാഗില്‍ തപ്പി. ഭാഗ്യം, പോരാന്‍ നേരം അച്ഛൻ കൊടുത്ത കുറച്ചു രൂപാ
അടങ്ങിയ പേഴ്‌സ്‌ ബാഗിലുണ്ടായിരുന്നു.

എന്നെ സ്റ്റാന്൫ിലിറക്കിയിട്ട (ഫ്രാന്‍സിസ്‌ തിരിച്ചു പോയി. അപരിചിതമായ നാട്‌.
രാത്രി പത്തു മണി കഴിഞ്ഞു. നാട്ടിലെത്താനുള്ള റൂട്ടു പോലും അറിയത്തില്ല.

എങ്കയറിയില്‍ ചെന്നു നോക്കി. അവിടെ ആരുമില്ല. കുറേ ബസ്സുകള്‍ നിരന്നു
കിടപ്പുണ്ട്‌. ആരെ വിശ്വസിച്ചാ വഴി ചോദിക്കുക. അവരും ചതിച്ചാലോ.
അവസാനം ഒരു പോലീസുകാരനേ കണ്ടു. ചോദിച്ചപ്പോള്‍ അദ്ദേഹം റൂട്ടു
പറഞ്ഞു തന്നു. പിന്നെ ഒരു വല്ലാത്ത നോട്ടവും. ഇടയ്ക്കു വരുന്ന ബസ്സൊന്നും ആ
വഴിക്കുള്ളതല്ല. കരയാനും വയ്യ. ദേഹം തളരുന്നു. ഇരിനിടയ്ക്ക്‌ തലേക്കെട്ടു
കെട്ടിയ ഒരാളും പിന്നെ വേറെ രണ്ടു പേരും എന്റെ ചുററും വന്നു നിന്നു.
എങ്ങോട്ടാ…?… ഒരുത്തന്‍ പതുക്കെ ചോദിച്ചു. ഗരി മിണ്ടിയില്ല.

‘ ഇനി ബസ്സൊന്നും ഇല്ല. കാറൊണ്ട്‌. കൊണ്ടു വിടാം… പോരുന്നോ…

ഒനും മറുപടി പറയാതെ ഗാരി അവിടുന്നോടി സ്രതീകള്‍ എന്നെഴുതിയ മുറിയില്‍
കയറി. അവിടെയും ആ മുറിയുടെ വാതിക്കൽ അവരെത്തി. ഇടയ്ക്ക്‌ അവര്‍
പോലീസുകാരനോട്‌ എന്തോ പറയുന്നത്‌ കണ്ടു. അയാൾ ചിരിച്ചു. പിന്നെയും
അവര്‍ മുറിയുടെ വാതിൽക്കൽ വന്നു കാത്തു നിൽപ്പായി. ഗുരുവായൂരപ്പാ…
കാക്കണേ.. കുറന്റു പോലും പോകരുതേ…ഗൌദരി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
ഗയരിയുടെ കഥ കേട്ട ഞാന്‍ തരിച്ചിരുന്നു. ഒരു സിനിമാക്കഥ പോലെ
അസംഭവ്യം.. എങ്കിലും നടന്നത്‌ തന്നെ.

‘ എങ്കിലും ഗന൯രീ… ഭയങ്കരം തന്നേ… ”

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *