പിറേറദിവസം ലിസ്സി ഓഫീസില്‍ വന്നപ്പോള്‍ പഠിക്കാൻ പോകുന്ന കാര്യം
സൂചിപ്പിച്ചു, ഫിസു കൂടുതലാണെന്നും അവൾ പറഞ്ഞു. ഏഴു മുതല്‍ ഒമ്പതു
വരെ, ചിലപ്പോള്‍ ഒരു മണിക്കൂര്‍ വരെ താമസിച്ചേക്കും. ഫീസിന്റെ
കാര്യത്തില്‍ ഞാന്‍ സഫായിപ്പിക്കാമെന്നു സൂചിപ്പിച്ചപ്പോള്‍ ആ മുഖം
സന്തോഷം കൊണ്ടു വിടര്‍ന്നു.
ഞാന്‍ വിചാരിച്ച പോലെയല്ലായിരുന്നു ലിസ്സിയുടെ പിന്നീടുള്ള പ്രതികരണം.
യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ഉൽല്‍സാഹഭരിതയായി അവൾ ജോലി
ചെയ്തു. അവളുടെ മേൽ എനിക്കുള്ള സ്വാധീനം അവള്‍ ഒരു വിധത്തിലും
മുതലെടുക്കാന്‍ അവള്‍ തുനിഞ്ഞില്ല.
ഞാന്‍ എന്നും വീട്ടിൽ ചെന്നാൽ അവളുടെ നഗ്ന മേനി ഒരു
(പാവശ്യമെങ്കിലും കാണാതെ ഉറങ്ങുകയില്ല.
ഒരു ദിവസം അവള്‍ എന്റെ ഓഫീസില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു.
‘ലിസ്ലിക്കു വേണമെങ്കില്‍ എന്റെ ടോയിലററ് ഉപയോഗിക്കാം…. കേട്ടോ…
‘ വേണ്ട സാര്‍, അതു സാറിനു ബുദ്ധിമുട്ടാകും തന്നെയുമല്ല, മററുള്ളവര്‍
എന്തെങ്കിലും പറയും. അന്ന് എനിക്കൊരബദ്ധം പററിയതാ…
‘ ആ അബദ്ധം എനിക്കിഷ്ടപ്പെട്ടു… അന്നു മുതല്‍ ഞാന്‍ ആഗ്രഹിക്കുന്നു
ലിസ്സിയും ഇതു തന്നെ ഉപയോഗിക്കണമെന്ന്… ”
‘ താങ്ക യൂ, വളരെ അത്യാവശ്യം വന്നാല്‍ മാത്രം മതി…
‘ പക്ഷേ ഒരു നിബന്ധനയുണ്ട്…”
‘ അതെന്താ വൃത്തിയുടെ കാര്യമാണോ..?..”
‘ ഏയ്, വൃത്തിയുടെ കാര്യത്തിൽ ലിസ്സി മിടുക്കിയാണെന്നു ഞാന്‍
കണ്ടതല്ലേ…
‘ പോ സാറെ, എന്തിനാ എപ്പഴും ഇങ്ങനെ കളിയാക്കുന്നത്… നിബന്ധന
പറഞ്ഞില്ല…
ഞാന്‍ ഇവിടെയുണ്ടെങ്കില്‍ ലിസ്റ്റി കതകിന്റെ ലോക്കിടാൻ പാടില്ല…
‘ ഓ, അപ്പം ഇനിയും ഇടിച്ചു തുറന്നു കാണണം അല്ലേ… വേണ്ടാ… എനിക്കീ
സയജന്യം വേണ്ട…
എന്നിട്ടവൾ എന്റെ അടുത്ത് കസേരയുടെ അരികില്‍ വന്നിട്ട് ചെവിയില്‍
മ്രന്തിച്ചു.
‘ അത്ര കൊതിയാണെങ്കില്‍ സ൯കര്യമായിട്ടൊരു സ്ഥലം ഒപ്പിക്ക്…. എന്നിട്ടു
ഇഷ്ട൦ പോലെ കണ്ടോ… ‘
പിന്നെ ഉറക്കെ പറഞ്ഞു.
‘ അല്ലാതെ ഓഫീസില്‍ വെച്ചു വേണ്ടാതീനം കാണിച്ചിട്ട് നാറാന്‍ എനിക്കു
വയ്യ… കൊതിയന്‍…”
എന്നിട്ടവൾ പെട്ടെന്നു കുനിഞ്ഞ് എന്റെ കവിളത്തൊരുമ്മ തന്നിട്ടോടി
വെളിയില്‍ പോയി. പ്പതികരിക്കാനാവാതെ ഞാൻ ആ പോക്കു
നോക്കിയിരുന്നു.
ഇതിനിടയ്ക്ക് ആരതി ഒന്നു രണ്ടു പ്രാവശ്യം വിളിച്ചിരുന്നു. ഞാന്‍
വിളിക്കാത്തതിന്റെ പേരിൽ വളരെയധികം പരിഭവം പറഞ്ഞു. രണ്ടാഴ്ച
കഴിഞ്ഞ് നാട്ടില്‍ പോകുന്നു, ഗര്‍ഭ ശുശ്രൂഷയും (പ്രസവവും
നാട്ടിലാക്കുകയാണു നല്ലതെന്നു എല്ലാവരും പറഞ്ഞു. തന്നെയുമല്ല കുമാറിനു
കൈകാര്യം ചെയ്യാന്‍ അത്ര പിടിപ്പില്ല. അതു കൊണ്ടാണു പോകുന്നത്. രണ്ടു
ദിവസം കഴിഞ്ഞ് എന്നെ മൊബൈലില്‍ അവൾ വിളിച്ചു. ഞാന്‍ ചോദിച്ചു.
‘ എന്തു പററി നമ്മളേയൊക്കെ മറന്നല്ലോ… സംസാരിക്കാന്‍ പോലും
വിഷമമായി…അല്ലേ…
എനിക്കു …..നമ്മുടെ കുഞ്ഞിന്റെ കാര്യം…”
‘ വേണ്ടാ, ഉരുളണ്ട.. ഞാൻ വെറുതെ പറഞ്ഞതാ…നാട്ടിലേയ്ക്കു പോകുന്ന
തീയതി തീരുമാനിച്ചോ..?’
‘ വത്തൊമ്പതാം തീയതി)… എന്നാലും നീ എന്നെ ഒന്നു വിളിച്ചു
ചോദിച്ചില്ലല്ലോ… നിനക്കറിയാമോ… നീ കാരണമാ ഞാനിപ്പോ നാട്ടിൽ
പോകുന്നല്‍്.. നിന്റെ കൊച്ചിനേ… പ്രസവിക്കാന്‍…”
‘ ഇതു കേട്ടാ തോന്നും പഞ്ചപാവം ആരതിടീച്ചര്‍ വെറുതേ കാലടുപ്പിച്ചു
കിടക്കുകയാരുന്നെന്ന്… ‘ ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
‘ ചിരിക്കല്ലേ… ചിരിക്കല്ലേ… വയററിലൊണ്ടാക്കിയിട്ടു തിരിഞ്ഞു നോക്കാത്ത
ദുഷ്യന്‍…’
] എന്റെ ആരതി ടീച്ചറേ നോക്കാന്‍ നിനക്ക് ഒരു ഭര്‍ത്താവില്ലേ… ഇനി ഞാൻ
വന്നിട്ടെന്നാ നോക്കാനാ അതിനകത്ത്…
_ ദുഷ്ടനാ നീ… അതിനകത്തു നോക്കാന്‍ മാത്രമേ നീ വരത്തൊള്ളു… അവൾ
കരയാന്‍ തുടങ്ങി. ‘ ഒരു മാസം ഞാൻ ആശുപതിയില്‍ കിടന്നിട്ട് നീ ഒന്നു
കാണാന്‍ വന്നോടാ…?..”
‘ വിഡ്ഡിത്തരം പറയാതെ… വല്ലവന്റെയും ഭാര്യ ഗർര്‍ഭിണിയായിട്ട്
ആശുപതിയില്‍ കെടക്കുമ്പം ഞാന്‍ വന്നു കണ്ടാൽ നിന്റെ കെട്ടിയവനെന്തു
തോന്നും, നാട്ടുകാരെന്തു പറയും… അതിനു തക്ക അടുപ്പം ഞാനും
കുമാറുമായിട്ട് ഉണ്ടോ…”
