ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

ആ എനിയ്ക്‌… എന്നിട്ടും….തങ്കക്കൊടം പോലൊരു മോന്‍…. ഒണ്ടായി…. അതായത്‌
എന്റെ ഭാര്യ പ്രസവിച്ചു… ഏത്‌ ? മൂന്നു കൊല്ലം കഴിഞ്ഞപ്പം… നിതിനു
മനസ്സിലായോ…

‘ അത്‌… ചെലപ്പം മരുന്നു ഫലിച്ചു കാണും… ‘

‘ ഹും… മണ്ണാങ്കട്ട… കഴിഞ്ഞ മാസോം ഞാന്‍ ചെക്കപ്പു ചെയ്തതാ…. ഒരു ചുക്കും
സംഭവിച്ചിട്ടില്ല… ഞാനിപ്പഴും… ഒരു… യൂസ്‌ ലെസ്‌ ഭര്‍ത്താവ്‌…

”ഐ ഫീല്‍ സോറി.. കുമാര്‍… ഓകേ… ഇപ്പം ഞാനെന്താ വേണ്ടേ…?…’

‘ ഒന്നും വേണ്ട…എനിക്കു സാറിനോടു ഒരു വിരോധവുമില്ല ഇപ്പോഴും…
എന്റെ….അല്ല…. നിങ്ങളുടെ…അതുമല്ല…. നമ്മുടെ മോന്‍ സത്യമായിട്ടു പറയുകാ…
എനിക്കു വിരോധമില്ല…

‘ കുമാറെന്തൊക്കെയാ ഈ പറയുന്നത്‌…”

‘ ദേ… സാറെ… കൂടുതൽ മാന്യനാകല്ലേ… പിന്നെ…ഇത്രേം൦ കാലം നിങ്ങള്‌ എന്റെ
ഭാര്യേ… എന്റെ സ്വന്തം ഭാര്യ… വെച്ചോണ്ടിരുന്നു….. എനിയ്ക്കു വിരോധമില്ല…
ഇപ്പഴും… ഇല്ല… വിരോധമില്ലാ…. കുമാര്‍ ആടാന്‍ തുടങ്ങി. പ്രശ്‌നം
ഗുരുതരമാകുമോ, എനിയ്ക്കു ഉള്ളില്‍ ഭയം തോന്നി. എങ്കിലും ധൈര്യം സംഭരിച്ച
പറഞ്ഞു.

‘ കുമാര്‍ എന്തോ വല്ലാതെ തൊററിദ്ധരിച്ചിരിയ്ക്കുന്നു…. വാ… നമുക്കു ഹാളിലേയ്ക്കു
പോകാം…” ഞാന്‍ തിരിഞ്ഞു.

“ വെയിററ്‌…വെയിററ്‌…. പറയാനൊള്ളതു പറഞ്ഞു തീര്‍ത്തിട്ടു പോകാം…” കുമാര്‍
എന്നെ പിടിച്ചു നിര്‍ത്തി.

‘ കുമാര്‍, വെറുതേ ആരോപണം പറയരുത്‌… ഞാൻ ഇവിടത്തെ ഒരു
മാന്യനാണെന്ന്‌ കുമാറിനറിയാല്ലോ…

എന്റെ ശരിരം കുറേശ്ശേ വിറയ്ക്കാന്‍ തുടങ്ങി. എങ്കിലും പിടിച്ചു നില്‍ക്കാന്‍ തന്നെ
തീരുമാനിച്ചു.

‘ തെളിവായിരിക്കും ചോദിക്കുന്നത്‌… സാറിനേ…. ഒരു മാന്യനായിട്ടാ…. ഞാനും
അന്നൊക്കെ… കേട്ടിരുന്നത്‌… അന്നു ബോംബേയിലെ ഫൈളററു മിസ്സായപ്പം…
എനിക്കൊരു വെഷമോം തോന്നിയില്ല… മാന്യനായ നിങ്ങളു കൂടെയൊണ്ടല്ലോ…
ഞാന്‍ പൊട്ടന്‍…. ഹോട്ടലിലേ ഒരു ബില്ലു നിങ്ങൾ കൊടുത്തു വിട്ടില്ലേ… അതിലേ

വിഭവങ്ങൾ ഞാന്‍ കല്യാണത്തിനു മുമ്പ്‌ കമ്പനി പാര്‍ട്ടികളില്‍ ഞാന്‍
കണ്ടിട്ടൊണ്ട്‌… രുചിച്ചിട്ടൊണ്ട്‌…. അതിനേപററി ഞാന്‍ ചുമ്മാ ആരതിയോട്‌ ഒന്നു
ചോദിച്ചു… അവൾ പറഞ്ഞ ചൊവ… രുചി… അവൾ അതു കണ്ടിട്ടു
പോലുമില്ലാന്നെനിക്കു പിടി കിട്ടി… ആവര്‍ത്തിച്ചു ചോദിച്ചപ്പോ… അവളു
ട്ടന്നുരുണ്ടു…അന്നു മൊതലു ഞാന്‍ കടന്നു നിീറുകാരുന്നു… സംശയം
കൊണ്ട്‌…

‘ അതൊക്കെ വെറും തെററിദ്ധാരണയാ… കുമാര്‍…”

എന്റെ വാക്കുകള്‍ എനിക്കു തന്നേ വിശ്വസിക്കാന്‍ പറാന്നില്ല.

‘ ആയിരിക്കാം… പക്ഷേ…..എന്റെ ആതിരയ്കൊരു കുഴപ്പമുണ്ട്‌… അവള്‍ക്ക്‌ ഭയങ്കര
സന്തോഷം ഉണ്ടാവുമ്പഴും…വെലിയ വെഷമം ഒണ്ടാകുമ്പഴും… അവളത്‌
ഒറക്കത്തില്‍ വിളിച്ചു പറേം… അത്രയ്ക്കു നൈസാ അവടെ മനസ്സ്‌…

കുമാര്‍ എന്റെ മുഖത്തു നിന്നും കണ്ണെടുത്തു, ദൂരേയ്ക്കു നോക്കി തുടര്‍ന്നു. ഞാന്‍
നിർന്നിമേഷനായി നോക്കി നിന്നു.

‘ അവൾ… എന്റെ ഭാര്യ… ഏന്റെ കുട്ടിലേല്‍, എന്റെ കൂടെ, എന്നെ കെട്ടിപ്പിടിച്ചു
കെടന്ന്‌ ….ഒറക്കത്തില്‍ … നിങ്ങളുടെ പേരു വിളിച്ച്‌… നിങ്ങളു രണ്ടും കൂടി
കാട്ടിക്കൂട്ടിയതിന്റെ…. എന്താ… ഒരു… ഒരു… എനിക്കറിയത്തില്ല… സിനിമേടെ
ശബ്ദരേഖേന്നൊക്കെ പറയുകേലേ.. അതു പോലെ… കെ… അതു കേട്ടപ്പം…
എനിക്ക്‌ എന്നോടു തന്നേ ലജ്ജ തോന്നിപ്പോയി…ഞാന്‍ ഒരാണാണോ എന്നു
വരേ… അവള്‍ക്ക്‌ ഇത്രേം സന്തോഷം കൊടുക്കാന്‍ നിങ്ങൾക്ക്‌ കഴിഞ്ഞല്ലോ…
അവളുടെ മനസ്സില്‍ അത്രതയ്ക്കു പതിഞ്ഞിരുന്നു… ആ പണീം …പരിപാടിം..
ഒക്കെ.. നിങ്ങളു മിടുക്കനാ സാറേ…മിടുമിടുക്കന്‍….”

കുമാറിന്റെ ശബ്ദം ഇടറി. കണ്ണിൽ നിന്നും കുടുകുടാ കണ്ണീരൊഴുകി. എന്റെ തല
കറങ്ങുന്നതു പോലെ. ഞാന്‍ അടുത്തു കണ്ട സെററിയിലിരുന്നു. തലയ്ക്കു കയ്യും
കൊടുത്തിരുന്നു. അടുത്ത സീററിലേയ്ക്കു അയാളും വീണു. പിന്നെ ആടിയാടി
തുടര്‍ന്നു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *