അന്നു വൈകുന്നേരം ഏഴര മണിക്ക് ഹോട്ടലില്‍ എത്താമെന്ന് ലിസ്സി ഖേരയേ
വിളിച്ചു പറഞ്ഞു. ഫോട്ടോകള്‍ തിരിച്ചു തന്നാല്‍ അവന്‍ പറയുന്നതെന്തും
അനുസരിക്കാമെന്നും അവൾ പറഞ്ഞു. ഏഴു മണിക്ക് ലിസ്സി എന്റെ ഓഫീസില്‍
വന്നു. അവളേ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ കതകടച്ചു കുററിയിട്ടു.
അവനെന്തു പറഞ്ഞു ലിസ്കീ…. നീ വല്ലാതെ ടേടിച്ചിരിക്കുന്നു…’
‘ അവനു വലിയ സന്തോഷം… ഫോണിലൂടെ എന്നെ കീസ്റ്റ് ചെയ്യുകയും
ചെയ്തു… എനിക്കു പേടിയാകുന്നു സാര്‍…”
ഞാന്‍ അവളുടെ തോളിൽ പിടിച്ചിട്ട ആ കണ്ണുകളിലേയ്ക്കു നോക്കി. ആ ചുണ്ടുകൾ
വിറയ്ക്കുന്നു. ഞാനവളേ മാറോടു ചേര്‍ത്തു. ഒരു കൊച്ചു കുട്ടിയേപ്പോലെ
അവളെന്റെ മാറില്‍ ചാരി. ഞാനാ മുഖം പിടിച്ചുയര്‍ത്തി, എന്റെ ചുണ്ടുകൾ ആ
വിറയ്ക്കുന്ന ചെഞ്ചുണ്ടുകളിലേയ്ക്കു ചേര്‍ത്തു. ഞങ്ങളുടെ അധരങ്ങള്‍ ഒന്നായി. ഒരു
മിനിട്ടു നേരം ഞങ്ങളുടെ ഉമിനീരുകൾ പരസ്പരം കലര്‍ന്നു. ഒടുവില്‍ ഞാന്‍
തന്നെ അവളെ എന്റെ നെഞ്ചില്‍ നിന്നും പറിച്ചു മാററി. ആ മുഖത്തെ വികാരം
എനിക്കു പിടി കിട്ടിയില്ല. അവള്‍ കുനിഞ്ഞു നിന്ന് ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
കൃത്യം ഏഴര മണിക്ക് ഞങ്ങൾ ഹോട്ടലിലെത്തിയപ്പോള്‍ ചീഫ് എനിക്കു
പരിചയപ്പെടുത്തിയ ഇന്‍സ്പെക്ടറടക്കം ആറേഴു പോലീസുകാര്‍ സാധാരണ
വേഷത്തില്‍ അവിടെ എത്തിയിരുന്നു. ഞങ്ങൾ മൂന്നാം നിലയിൽ എത്തി,
ഇടനാഴിയില്‍ മറഞ്ഞു നിന്നു. ലിസ്സി അവന്റെ വാതിലില്‍ മുട്ടി. അവന്‍ വാതില്‍
തുറന്ന് പുറത്തേയ്ക്കു തലയിട്ടു അപ്പുറവും ഇപ്പുറവും ആരുമില്ലെന്നു
ബോധ്യപ്പെട്ടതിനു ശേഷം അവളെയും കൊണ്ട് അകത്തു കടന്നു വാതിലടച്ചു.
ഇനിയുള്ളത് ലിസ്സി പിന്നീട് എന്നോടു പറഞ്ഞത്.
വളരെ ആഹ്ലാദത്തോടു കൂടി ഖേര അവള സ്വാഗതം ചെയ്തു.
‘ ഡാര്‍ലിങ് നീ വരും എന്നെനിക്കുറപ്പായിരുന്നു… പക്ഷേ നിന്റെ മനസ്സിലിരുപ്പ
എന്താണെന്നു പറയണം… എന്തു കൊണ്ടാണു നീ വരാമെന്നു തീരുമാനിച്ചത്..?…
_ ഖേരാ, എന്റെ നീരു പോയി… നീ അവനെ കൊന്നു… നിന്നോടു മല്ലടിക്കാനും
ജയിക്കാനും എനിക്കു കഴിവില്ല… എനിക്കു ജീവിക്കണം… പക്ഷേ ആ പടങ്ങള്‍
നിന്റെ കയ്യിൽ ഉള്ളിടത്തോളം കാലം എനിക്കു മനസ്സമാധാനം കിട്ടില്ല… ]
‘ ഞാന്‍ പടങ്ങൾ തരാം… പക്ഷേ പൂര്‍ണ്ണ മനസ്സോടെ നീ ഇന്ന് എന്നോടു
സഹകരിക്കണം. …. അവന്‍ എന്നെ തന്നിലേയ്ക്കു പിടിച്ചടുപ്പിച്ച എന്റെ കവിളിൽ
അമര്‍ത്തി ഒരുമ്മ തന്നു. ഞാന്‍ എതിര്‍ത്തില്ല. അവനെന്റെ ദുപ്പട്ടയില്‍ കയ് വെച്ചു,
ഞാന്‍ അനങ്ങിയില്ല, അവനതു വലിച്ചു കട്ടിലിലേയ്ക്കിട്ടു. അനാവൃതമായ എന്റെ
മാറത്തേയ്ക്കു നോക്കി അവന്‍ വെള്ളമിറക്കി.
‘_ ലിസ്കീ, നീ പഴയതിലും സുന്ദരിയായിരിക്കുന്നു. നീരുവിന്റെ കൂടെ നിന്നെ
കാണാന്‍ തുടങ്ങിയ അന്നു മുതൽ ഞാന്‍ നോട്ടമിട്ടതായിരുന്നു. പക്ഷേ അല്പം
പിഴച്ചുപോയി. അല്ലെങ്കില്‍ ഇന്ന് എനിക്കിങ്ങോട്ടു വരേണ്ട
ആവശ്യമില്ലായിരുന്നു…”
അവനെന്റെ അടുത്തു വന്നു എന്റെ താടി പിടിച്ചുയര്‍ത്തി, എന്റെ കണ്ണുകളില്‍
നോക്കി അവന്‍ പതിയെ പറഞ്ഞു.
‘ എന്നാലും ഇന്ന് നിന്നോടെനിക്കു നന്ദിയുണ്ട്. കോടികളുടെ ബിസിനസ് ഇന്നു
ഞാനുറപ്പിച്ചു, ഒപ്പം നിന്നെയും. രാവിലേ അവര്‍ വന്നു പണം തന്ന് ചരക്ക്
മാറിക്കഴിഞ്ഞാല്‍ പിന്നെ ഏതു നിമിഷവും എനിക്ക് തിരിച്ചു പോകാം. നന്ദി,
ലിസ്സി നന്ദി…
“ ഖേര… ആ പടങ്ങള്‍…?.
‘ ധൃതി വെയ്ക്കാതെ… അതെന്റെ കയ്യിൽ ഉണ്ട്… സംശയം വേണ്ട. … അവന്‍
മേശവലിപ്പു തുറന്ന് രണ്ട് ഫ്ളോപ്പികള്‍ എടുത്തു കാണിച്ചു എന്നിട്ട് അത്
തിരികെ വലിപ്പിൽ തന്നെ വെച്ചു.
‘ നമ്മുടെ സാന്ദര നിമിഷങ്ങൾ കഴിയുമ്പോള്‍ നിനക്കിത് കൊണ്ടു പോകാം..
ഇത്രയും കാലം മററാരും കാണാതെ ആര്‍ക്കും കൊടുക്കാതെ ഞാൻ ഇത്
കാണുകയായിരുന്നു. അതോടൊപ്പം എന്റെ നിന്നോടുള്ള ആര്‍ത്തി
കൂടുകയുമായിരുന്നു. നീ എത്ര മനോഹരിയാണെന്നോ ഈ പടങ്ങളില്‍…
നിനക്കു കാണണോ… അവന്‍ മേശപ്പുറത്തിരുന്ന ലാപ്ടോപ് തുറന്നു, ഓൺ
ചെയ്തു, ഒരു ഫ്ളോപ്പിയെടുത്ത് അതിലിട്ടു. അല്പം കഴിഞ്ഞപ്പോള്‍ അതിലെന്റെ
പട്ഠ വന്നു. പാതി കണ്ണും തുറന്നു തളര്‍ന്ന്, തലയിണയില്‍ ഞാന്‍
ചാരിക്കിടക്കുന്നു. എന്റെ സ്കെര്‍ട്ട് അരവരേ പൊക്കി വച്ചിരിക്കുന്നു. തുടകള്‍
മുഴുവന്‍ കാണാം. ഹുക്കുകള്‍ വിടുവിച്ച അയഞ്ഞ ബ്രായും എന്റെ ടോപ്പും
മുലകള്‍ക്കു മുകളില്‍ പൊക്കി വച്ചിരിക്കുന്നു.
