ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

സാറേ, ആള്‍ ഭദ്ദേശിച്ച പോലെയല്ലല്ലോ, നല്ല കപ്പാസിററിയാ…

‘ അതെയതെ, അവൾ അവാര്‍ഡു മേടിച്ചിട്ടൊള്ള ഡാന്‍സുകാരിയാ… എത്ര
സമയം വേണമെങ്കിലും അനായാസം അവള്‍ നൃത്തം ചെയ്യും…” ഞാന്‍ പറഞ്ഞു.

‘ ഞാന്‍ അതല്ല പറഞ്ഞത്‌, അവളുടെ കാലിന്നെടേലെ കപ്പാസിററീടെ കാര്യമാ…
രണ്ടു മൂന്നു ദിവസം സാറിന്റെ കൂടെക്കഴിഞ്ഞിട്ടും ഒന്നും പററിയ ലക്ഷണമില്ല.
നല്ല ലോഡു താങ്ങുന്ന ഇനമാണല്ലോ…

‘ എടീ ഇവിടിരുന്നു വൃത്തികേടു പറയാതെ… ഞാനൊന്നും ചെയ്തില്ല…

പിന്നെ പിന്നെ…ഞാന്‍ വിശ്വസിക്കത്തില്ല….. കുറുക്കനാ കോഴിക്കു കൂട്ട… ‘
മിണ്ടാതിരുന്നോണം… ഇല്ലെങ്കില്‍ .. പബ്ലിക്കാണെന്നൊന്നും നോക്കുകേല.. ഒരു
വീക്കു വെച്ചു തരും…”

പിന്നെ അവളെന്നോടൊന്നും മിണ്ടിയില്ല.

പിന്നെ ലഘുനാടകത്തിലും വിനുവിന്റെ ഡയലോഗുകള്‍ തെറുന്നത്‌ ഞാൻ
മനസ്സിലാക്കി.

വരിപാടി കഴിഞ്ഞയുടന്‍ ഞങ്ങൾ മേയ്ക്കപ്പു റൂമിലെത്തി. ഞാന്‍ വിനുവിനേ
തിരഞ്ഞു പിടിച്ചു. മേയ്ക്കപ്പു പോലും തുടയ്ക്കാതെ അവള്‍ എന്തോ ചിന്തിച്ചു
നിൽക്കുന്നു. ലിസ്സി എല്ലാവരെയും പരിചയപ്പെടുത്തി.

‘ മാഡം, പ്രോഗ്രാം കലക്കി… ഞങ്ങൾക്കു വളരെ ഇഷ്ടപ്പെട്ടു. ലിസ്സി പുകഴത്തി.
താങ്ക യു… പിന്നെ ലിസ്സി ജോണിനെയും ഭാര്യയും കൂട്ടിക്കൊണ്ട്‌ മററുള്ള
സിനിമാ നടീനടന്മാരുടെ അടുത്തേയ്ക്കു പോയി.

വിനു മേയ്ക്കപ്പു തുടയ്ക്കാന്‍ തുടങ്ങി. ഞാന്‍ ചോദിച്ചു.

‘ എന്തു പററി വിനൂ ഇന്ന്‌… ചുവടു തെററി… ഡയലോഗു മറന്നു… ”

‘ ഓ, അതൊക്കെ സ്റ്റേജിൽ പതിവുള്ളതാ… അങ്ങഡ്ജസ്റ്റു ചെയ്യും… * അവൾ
എന്റെ മുഖത്തു നോക്കാതെ പറഞ്ഞു. അപ്പോഴെയ്ക്കും നൂറുദ്ദീന്‍ വന്നു.

‘ എന്റെ ഭായി, രക്ഷപെട്ടു… ഉദ്ദേശിച്ചതിലും ഭംഗിയായി… പ്രത്യേകിച്ചു
മാഡത്തിന്റെ എല്ലാം… നല്ല അഭിപ്രായമാ ഓഡിയന്‍സ്‌ പറഞ്ഞത്‌….. ഞാനങ്ങോട്ടു
ചെല്ലട്ടെ… പിന്നെ, മാഡം, ഉച്ചയ്ക്കു വണ്ടി വരും, റാസൽഖൈമയിൽ എത്തേണ്ടതാ
ആറുമണിക്ക്‌…” നൂറുദ്ദീന്‍ പോയി.

കാറിൽ വെച്ച്‌ അമ്മാവന്‍ മരുമോളുടെ പ_്രകടനത്തെപ്പററി വാതോരാതെ പറഞ്ഞു
കൊണ്ടിരുന്നു, ഞാന്‍ പിന്താങ്ങി. പക്ഷെ വിനു മൂകയായിരുന്നു.

ഫ്ളാററില്‍ ചെന്നയുടനെ അവൾ മുറിയിലേയ്ക്കു പോയി. ഞാന്‍
ഭക്ഷണമെടുത്തു വെച്ചു. അമ്മാവന്‍ കുപ്പിയും ഗ്ലാസ്സുമായി മേശയിലെത്തി.
ഞാന്‍ പറഞ്ഞു.

‘ സാര്‍, ഒരാഴ്ച്ചയായിട്ട്‌ നല്ല അളവാ കേട്ടോ… തടി സൂക്ഷിക്കണം…

‘ എന്റെ ബാബു സാറെ, കുണ്ടി എത്ര കൊളം കണ്ടതാ… അമ്മാവന്‍
കുലുങ്ങിച്ചിരിച്ചു.

‘ വിനു എവിടെ… ഭക്ഷണം കഴിക്കേണ്ടേ.. ലേററായി.. എങ്കിലും…”

‘ വിനൂ, മോളേ… വാ വന്നു കഴിച്ചിട്ടു കെടക്ക്‌…. അമ്മാവന്‍ വിളിച്ചു.

ഓ എനിക്കൊന്നും വേണ്ട… നിങ്ങളു കഴിച്ചോ… അവൾ വിളിച്ചു പറഞ്ഞു.

ഓ ഫിഗറു നോക്കുകാരിക്കും… എങ്കിലും എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ നാളെ
ക്ഷിണമായിരിക്കും…. ഞാന്‍ നേരെ മുറിയിലേയ്ക്കു ചെന്നു. വാതിൽ ചാരി. എന്നെ
കണ്ടയുടന്‍ അവൾ എഴുന്നേററിരുന്നു.

‘ വിനൂ. നിനക്കെന്തു പററി.., വാ എന്തെങ്കിലും കഴിച്ചിട്ടോ കൂടിച്ചിട്ടോ വന്നു
കെടക്ക്‌…”

‘ പ്ലീസ്‌ ബാബു.. എനിക്കൊന്നും വേണ്ട.. നല്ല ക്ഷീണം.. നിങ്ങളു കഴിച്ചോളൂ…
അവൾ വീണ്ടും കിടന്നു. ഞാന്‍ ആ നെററിയില്‍ കയ്‌ വെച്ചു നോക്കി.
ചൂടൊന്നുമില്ല. പിന്നെ പുറത്തേയ്ക്കു പോന്നു.

താമസിച്ചു കിടന്നതുകൊണ്ട്‌ പെട്ടെന്നെനിക്കുറക്കം വന്നില്ല. ബെഡ്ലാമ്പിന്റെ
വെളിച്ചത്തില്‍ ചുവരിലെ ക്ലോക്കിൽ നോക്കി ഓരോന്നു ചിന്തിച്ചുകൊണ്ടു
കിടന്നു. പെണ്ണുങ്ങളുടെ മന:ശാസ്ത്രം അല്ും കെട്ടുപിണഞ്ഞതാണെന്നു തോന്നി.
രണ്ടു ദിവസം എനിക്കു ചൂടു പകരാന്‍ വന്ന പെണ്ണ്‌, അതവള്‍ക്കറിയുകയും
ചെയ്യാം, എന്റെ കൂടെ വേറൊരു പെണ്ണ്‌ അല്പം അടുത്തു സംസാരിക്കുന്നതു
കണ്ടപ്പോൾ പെട്ടെന്നു മായനിയായി. അല്ലാതെ മറെറാരു കാരണവും ഇപ്പോള്‍
കാണുന്നില്ല. മറെറാരുവന്റെ ഭാര്യ, രണ്ടു ദിവസം കൂടെക്കിടന്നപ്പോൾ എന്നെ
ഭരിക്കാന്‍ വരുന്നു. ഇനി കൊച്ചിനേ വെച്ചവൾ എന്തൊക്കെ കളി കളിക്കുമെന്നു
കണ്ടറിയണം. ഏതായാലും അവള്‍ നാട്ടിലായത്‌ ഇപ്പോള്‍ നന്നായി. പിന്നെയും
ഭേദം ലിസ്സി തന്നെ. എങ്കിലും അല്പം അസൂയ അവള്‍ക്കുമുണ്ട്‌. ഒരു പട്ടി എല്ലു
കടിക്കുമ്പോള്‍ മറെറാരു പട്ടിയേ കാണുമ്പോൾ ഉള്ള മുറുമുറുപ്പ്‌. ജീവിതത്തില്‍
എത്ര സ്ത്രീകള്‍ എന്റെ കിടക്ക പങ്കിട്ടു. ബോംബെ മുതല്‍ തുടങ്ങിയ
സ്ത്രീസംസര്‍ഗ്ഗം, പല തരക്കാരും പ്രായക്കാരും ഇപ്പോൾ ഒരു സിനിമാനടിയില്‍
എത്തി നിൽക്കുന്നു. ഇനി ഇത്‌ നിര്‍ത്തണം. പണമുണ്ടെന്നത്‌ ശരി തന്നെ,
സമൂഹത്തില്‍ മാന്യനാണു താനും. ഏതായാലും മാനം പോകുന്നതിനു മുമ്പ്‌ ഒരു
പെണ്ണു കെട്ടണം, മര്യാദയോടെ ഒരു കുടുംബമായി ജീവിക്കണം, വേറൊന്നും
അന്വേഷിച്ചു പോകണ്ടല്ലോ, പൂനിലാവു പോലെ ഒരു കിളുന്തു പെണ്ണി
കയ്യിലുണ്ടല്ലോ, പിന്നെന്തു കുഴപ്പം. പക്ഷേ അവൾക്കിഷ്യമാണോ എന്നറിയണം.
രക്ഷിച്ചയാൾ വേശ്യകളുടെ പുറകേ നടക്കുന്നവന്‍ എന്നവൾ ചിന്തിച്ചാല്‍, പിന്നെ
അവളേയും നോക്കി ഇരിക്കണ്ട. അതോര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു വിഷമം.
അയ്യേ, ഞാനിത്ര ലോലഹൃദയനോ. അമ്പിളിയമ്മാവനേ പിടിക്കാന്‍ തക്കവണ്ണം
പണം കയ്യിലുള്ളപ്പോള്‍ പിന്നെ ഒരു പെണ്ണിനു വേണ്ടി തേങ്ങാന്‍ നാണമില്ലേ,
എന്നു മനസ്സില്‍ നിന്നാരോ ചോദിക്കുന്നു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *