‘ ശെരിയാ… അപ്പോള്‍ മാഡം ററാററാ…” ലിസ്റ്റി കയ് വീശി. എന്നിട്ടെന്നെ വിളിച്ചു.
‘ സാര്‍ ൮ൺ മിനിററ് പ്ലീസ്…
ഞാനടുത്തു ചെന്നു. അവള്‍ എന്നോടു സ്വകാര്യമായി പറഞ്ഞു.
‘ അഛന്റെ ഡ്യൂട്ടി, ഭര്‍ത്താവിന്റെ ഡ്യൂട്ടി, പിന്നെ ഡ്രൈവറുടെ ഡ്യൂട്ടി… സാറു
വലഞ്ഞു പോകുവേ…. ‘
‘യൂ ഷട്ട് അപ്…” ഞാൻ പതിയെ പറഞ്ഞു. പിന്നെ ആരതിയേ അനുഗമിച്ചു.
അദ്ധ്യായം -22
ജോണിന്റെ സാന്നിദ്ധ്യത്തില്‍ രണ്ടു പെൺകുട്ടികളുടെ ഇന്റര്‍വ്യൂ നടത്തി.
അതിലെ മിടുക്കിക്കൊരു കല്യാണം ഗൾഫിൽ നിന്നു തന്നെ ഉറച്ചിരിക്കുന്നു.
മററവളും മിടുക്കി തന്നെ എങ്കിലും, വരട്ടേ, ലിസ്സി പോകുന്നതിനു മുമ്പു തന്നേ
ചിന്തിച്ച് ജോണുമായി ആലോചിച്ചു തീരുമാനമെടുക്കാം എന്നു വെച്ചു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആരതിയുടെ ഫോൺ വിളി. പതിവു കുശലങ്ങള്‍
കഴിഞ്ഞപ്പോള്‍ അവൾ ചോദിച്ചു.
‘ നിതീ, ഞാനൊരു കാര്യം പറഞ്ഞാല്‍ സാധിച്ചു തരുമോ..? നിതിയേക്കൊണ്ടു
ഈസിയായി നടക്കാവുന്നതേയുള്ളു…’
‘ എന്തോന്നാ, എന്നെക്കൊണ്ടുള്ള ഇത്ര വലിയ കാര്യം… മൂന്നും കൂടെ
അകത്തോട്ടു തളളണമെന്നെങ്ങാനുമാണോ ?.. എങ്കിൽ വയ്യെടി… ഒരു
ഉന്മേഷമില്ല…. ഞാന്‍ ചിരിച്ചു.
‘ ഉന്മേഷത്തിന്റെ കാര്യം വിട്… കാര്യം പറയുമ്പം ഒരു മാതിരി മറേറ
വര്‍ത്തമാനം… അതെനിക്കു പിടിക്കുകേല കേട്ടോ…”
‘ എടി, നീ കാര്യം പറ…”
‘ സാധിച്ചു തരാമെന്ന് വാക്കു താ…” അവൾ വിടുന്നില്ല.
എന്റെ ആരരിടിീച്ചറെ, ടീച്ചറു പറഞ്ഞാ, എനിക്കു തള്ളാന്‍ പററുമോ….. പറ…
തള്ളുന്ന കാര്യമല്ല… പിന്നെ… ശ്രദ്ധിച്ചു കേള്‍ക്കണം… ലിസ്സി പോകുമ്പം ഞാൻ
ആ ജോലി ചെയ്തോളാം… നിതി എനിക്കാ ജോലി തരണം…”
‘ ങ..” ഞാൻ അന്തം വിട്ടു പോയി. ഇവളെതിനാ ഈ പണിക്കു വരുന്നത്,
ഡാന്‍സ് ക്ലാസ്സു നടത്തിയാല്‍ ഒരു മാസം ലിസ്സിയുടെ ശമ്പളത്തിന്റെ മൂന്നിരട്ടി
കിട്ടും. അതുമല്ല പ്രശ്നം. ഈ സാധനത്തിനെ എങ്ങനെ ഈ സ്വഭാവവും വെച്ചു
കൊണ്ട് ഓഫീസില്‍ ഇരുത്തും. കടി ഇളകിയാല്‍ മേലു കീഴു നോട്ടമില്ല,
ഓഫീസിലിട്ട എന്റെ തുണി പറിച്ചവൾ പൊറത്തു കേറി തേങ്ങാ പൊരതിയ്ക്കും.
അയ്യയ്യോ വേണ്ടായേ, ഈ കോളു വേണ്ട.
‘ എന്താ നിന്റെ നാവിറങ്ങി പോയോ… ?… അവളുടെ ശബ്ദം എന്നെ ചിന്തയില്‍
നിന്നുണര്‍ത്തി.
‘ ആരതീ, അതു വേണ്ട, നിന്റെ ഈ ചൊരത്തു സ്വഭാവം വെച്ച ഈ
ഓഫീസിലിരുന്നാല്‍ അവസാനം നീയും ഞാനും നാറും… നിനക്ക്
കടിയെളകുന്നത് എപ്പഴാണെന്ന് നെനക്കു പോലും അറിയത്തില്ല. ‘
‘ അതു നിന്നെക്കാണുമ്പം മാത്രമേയുള്ളു, അന്നേരം ആ ഹോട്ടലിലെ ഓര്‍മ്മ
മനസ്സിലോട്ടു തള്ളിക്കേറി വരും. നിതി തന്നേയല്ലേ അതിന്റെ കാരണം….?..”
‘ അതുകൊണ്ടാ പറഞ്ഞത് വേണ്ടെന്ന്… എന്നെ എപ്പഴും കണ്ടോണ്ടിരിക്കുമ്പം
നിന്റെ കവക്കെട എപ്പഴും ചൊറിഞ്ഞോണ്ടിരിക്കും…. പിന്നെ ചൊരത്തും,
നനയും, കൊഴയും ….പിന്നെ നീ എന്റെ മോളിലേക്കുരുണ്ടു കേറും… വേണ്ടടി
തള്ളേ…… ഞാന്‍ തീര്‍ത്തു പറഞ്ഞു.
ങൂം… അപ്പം നിരിക്കെന്നെ ഇതു വരേ മനസ്സിലായിട്ടില്ല. ഓഫീസിലും
അമ്പലത്തിലും ചന്തയിലും എങ്ങനേ പെരുമാറണമെന്ന് എനിക്ക് നന്നായിട്ടറിയാം,
അതിൽ നിതി പേടിക്കേണ്ട…”
‘ എന്നാലും… ഞാന്‍ കാഴങ്ങി.
‘ ഒരെന്നാലുമില്ല, നിതീ എന്നേ നിയമിച്ചേ പററൂ, അല്ലെങ്കില്‍ സത്യമായിട്ടും
നിന്നെ ഞാന്‍ നാററിക്കും…. എന്റെ സ്വഭാവം അറിയാമല്ലോ..” അവളുടെ ശബ്ദം
താക്കീതു മാതിരി.
പൊല്ലാപ്പിനെ എങ്ങനെയെങ്കിലും തല്‍ക്കാലം ഒതുക്കിയേ പററൂ. ഞാന്‍ പറഞ്ഞു.
‘ ഒരാഴ്ച്ച നോക്കാം…. പിന്നെ ..’
അതു മതി. ഏട്ടനും നിന്റെ ഓഫീസില്‍ എന്നെ വിടുന്നതിഷ്ടമാ… നീ അത്രയ്ക്കു
ഡീസന്റാണെനാ മൂപ്പര്‍ പറയുന്നെ…” അവൾ കുലൂങ്ങി ചിരിച്ചു.
‘ എന്നാലും നിന്നെ എനിക്കു വിശ്വാസമാകുന്നില്ല മോളേ…”
‘ അതു കണ്ടറിഞ്ഞാ മതി. ഓഫീസില്‍ ഞാന്‍ ഒരു അനുസരണയുള്ള
ജോലിക്കാരി, വീട്ടിൽ ചുമതലാബോധമുള്ള വീട്ടമ്മ, ഡാന്‍സ് ക്ലാസ്സില്‍
ഗയരവമുള്ള അദ്ധ്യാപിക, ഭര്‍ത്താവിനു നല്ല ഒരു ഭാര്യ…
