ഞാന്‍ അവളേ ഡൈനിങ്ങ് ചെയറില്‍ കൊണ്ടിരുത്തി. എന്നിട്ട് പഴയ കസേരയിൽ
ഞാനുമിരുന്നു.
‘ എന്നെ അറിയിക്കാതെ ഈ ഒണക്കപെണ്ണിനേം കൊണ്ട് നീ മുങ്ങി… തലേ
ദിവസം അവള നി മെരിച്ചു സുഖിച്ചു… പോട്ടെ… എന്നിട്ടവളേ ഇപ്പം കല്യാണോം
കഴിച്ചിരിക്കുന്നു… എന്നോടൊരു വാക്കു ചോദിച്ചോ… ”
ശ്ലെടാ… എനിക്കു കല്യാണം കഴിക്കാന്‍ നിന്നോടു ചോദിക്കണോ…?… അല്ല,
ഞാന്‍ അറിയാഞ്ഞിട്ടു ചോദിക്കുവാ… കല്യാണോം കഴിക്കാതെ നിന്നെയും
രഹസ്യമായി വച്ചോണ്ട് എത്ര കാലം കഴിയും…”
‘ ഭാര്യേടെ വായിക്കൊടുക്കുന്ന കാര്യം പറഞ്ഞപ്പം നിനക്കു സുഖിച്ചില്ല… ങൂം…
ഇപ്പം എന്നേ വേണ്ട… നിത്യന്‍ പറഞ്ഞ പോലെ എല്ലാം ഞാന്‍ അനുസരിച്ചു..
എന്നിട്ടിപ്പം…. അവൾ കരയാന്‍ ഭാവിച്ചു.
‘ അടങ്ങ് റോസീ …അടങ്ങ്… അവളൊരു പാവം പെണ്ണല്ലേ…എന്തിനാ വെറുതെ
കൊരങ്ങു കളിപ്പിക്കുന്നേ… നിന്നെ അവൾ എന്തു ബഹുമാനത്തോടെയാ
കാണുന്നത്… എന്നിട്ട് നീ… എന്നെ തുറിച്ചു നോക്കിയിരുന്ന അവളുടെ കവിളില്‍
മെല്ലെ ഞാന്‍ തട്ടി. ഒനു നിമിഷം, അവളുടെ ഭാവം മാറി. ചിന്നെ സങ്കടമായി.
കരയാന്‍ തുടങ്ങി.
‘ സോറി നിത്യാ… ഞാന്‍ ഇച്ചിരെ നേരം നില വിട്ടു പോയി… സോറി…” അവള്‍
മൂക്കു ചീററി. പിന്നെ ചോദിച്ചു. ആട്ടെ ആദ്യരാത്രി എങ്ങനെയിരുന്നു. സീലു നീ
നേരത്തേ പൊട്ടിച്ച രൂചി നോക്കിയതല്ലേ… ഭയങ്കരന്‍….. അവള്‍ ഒന്നു ചിരിക്കാന്‍
(ശമിച്ചു.
‘ എന്റെ റോസി… നീ അസൂയപ്പെടുകയൊന്നും വേണ്ട… ഞാനന്ന് ഇവളെ തൊട്ടു
പോലുമില്ല… പാവമാണെന്നു കണ്ടു.. ഇഷ്ടപ്പെട്ടു… നല്ല തറവാട്ടിലേയാ…പിന്നെ…
അതു കൊണ്ടാ കല്യാണം കഴിച്ചത്… ” ഞാന്‍ ഒററ ശ്വാസത്തില്‍ പറഞ്ഞു.
‘ എങ്കിൽ പിന്നെ നിനക്ക് നല്ല കുടുംബത്തീന്ന് കെട്ടാന്‍ മേലാരുന്നോ… നല്ല
ആരോഗ്യോം വലിപ്പോം ഒള്ള പെമ്പിള്ളേരൊണ്ടാരുന്നല്ലോ… നിന്റെ
ഇരുമ്പുകഴേടെ ഒരിഞ്ചു താങ്ങാന്‍ ഈ സാമ്രരാണിക്കു കരുത്തൊണ്ടോ…. ഹും…
ആട്ടേ… പിന്നെ ഇന്നലെ എങ്ങനെ വാതിലു തൊറന്നു… ഇടിച്ചു പൊളിച്ചു
വഞ്ചറാക്കിക്കാണും..?.. റോസിലി ഉല്‍സാഹത്തോടെ ചോദിച്ചു.
‘ ഓ..ഒന്നുമില്ല… ഇന്നലെ മുതൽ… നോ അഡ്മിഷന്‍… ചുവപ്പു കൊടി…
‘ ങേ..അയ്യട മനമേ…..നിനക്കതു വരണം… എന്നേ മറന്ന്… ഒളിച്ചു കടത്തി…
തിന്നാന്‍ കൊണ്ടു പോയതല്ലേ…” അവൾ വിരൽ ചൂണ്ടി പറഞ്ഞു.
‘പ്രാകല്ലേ എന്റെ മാപ്പിളച്ചി… ഞാന്‍ പറഞ്ഞു.
അപ്പോഴേയ്ക്കും ടോയിലെററിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. റോസിലി
കണ്ണും മുഖവും തുടച്ചിരുന്നു.
‘ എന്റെ ഗദജരീ നീ ഇത്ര നേരം അതിനകത്തെന്തെടുക്കുവാരുന്നു. …നേരം
എ(തായിന്നാ… നമുക്കു പോകണ്ടേ… ”
‘ ചെലപ്പം പെണ്ണുങ്ങള്‍ക്കിത്തിരി കൂടുതൽ നേരം എടുത്തെന്നും വരും… അതീ
ആണുങ്ങക്കറിയാവോ…അല്ലേ ചേച്ചി… അയ്യോ ചേച്ചിടെ കണ്ണും മുഖോം ഇടുമ്മി
ഇരിക്കുന്നല്ലോ… കരയുവാരുന്നോ…” ഗൂഡസ്മിതത്തോടെ എന്നെ നോക്കിയിരുന്ന
റോസിലിയേ നോക്കി ഗദരി ചോദിച്ചു.
‘ ങാ. എന്റെ സഹോദരിടെ കാര്യം ഓര്‍ത്തപ്പം….” റോസിലി കണ്ണൂ തുടച്ചു.
‘ ഒ, അതു സാരല്യ… ചേച്ചി വെഷമിക്കണ്ട…ഏട്ടനേക്കൊണ്ട് ഞാന്‍ ആ
ഡോക്ടറേ ഏര്‍പ്പാടാക്കിത്തരാം.. ആ ചേച്ചിടെ സകല കടീം കഴപ്പും
മാററിത്തരും.. ഇല്ലേ ഏട്ടാ..?..’
തീര്‍ച്ചയായും… എന്റെ ഗയരി പറഞ്ഞാ പിന്നെ അതിനു അപ്പീലില്ല… ‘
വീട്ടിലെത്തുമ്പോൾ രാത്രി എട്ടു മണികഴിഞ്ഞിരുന്നു. താമസിച്ചതിനു അമ്മ
ദേഷ്യപ്പെട്ടു. അത്താഴം കഴിച്ചെന്നു വരുത്തി ഞങ്ങള്‍ മുറിയില്‍ കേറി. പകലത്തേ
യാത്രാക്ഷീണം നന്നായിട്ടുണ്ടായിരുന്നു. അതു കൊണ്ട് കിന്നാരത്തിനൊന്നും
നിന്നില്ല. തലേ ദിവസത്തേ പോലെ എന്റെ നെഞ്ചിൽ ഒരു കൊച്ചു കുഞ്ഞെന്ന
പോലെ അവള്‍ കേറിക്കിടന്നുറങ്ങി, എന്റെ കവിളിൽ കവിൾ ചേര്‍ത്ത്. പിറേറ
ദിവസം ഉച്ചയോടെ അവൾക്ക് പഴയ ഫ്രസരിപ്പ് തിരിച്ചു കിട്ടിയ പോലെ. ചുണ്ടിൽ
കള്ളച്ചിരി, കണ്ണുകളില്‍ തിളക്കം. ഇടയ്കൊരു നഖം കടിക്കല്‍. അമ്മയും
ജോലിക്കാരിയും കാണാതെ ഞങ്ങൾ പലവട്ടം ആലിംഗനം ചെയ്തു. അതൊരു
സുഖമായിരുന്നു, ഒളിച്ചുള്ള പ്രണയചേഷ്യകള്‍. ഉച്ചയൂണു കഴിഞ്ഞ് അവള്‍
മുറിയില്‍ വന്നു. മയങ്ങാന്‍ തുടങ്ങിയ ഞാൻ അവളേ വലിച്ചു കൂടെക്കിടത്തി. ആ
കഴുത്തില്‍ ഉമ്മവെച്ചു. അപ്പോള്‍ കഴുത്തിന്റെ മടക്കില്‍ ഒളിഞ്ഞിരുന്ന അവളുടെ
വിയര്‍പ്പിന്റെ ഉപ്പുരസം തേനിന്റെ ലഹരി പ്രദാനം ചെയ്തു.
