ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ ഇല്ല… അവനേ ഞാന്‍ പോസ്റ്റാഫീസിലയച്ചു, മെയില്‍ കളക്ററു ചെയ്യാന്‍…
അവൾ അകത്തു കയറി ററിപ്പൊയിയില്‍ കപ്പുകൾ വെച്ചു. അവളുടെ നോട്ടം
ആരതിയെ ആയിരുന്നു. പോകുന്നേരം എന്നെയും അവൾ സൂക്ഷിച്ചു
നോക്കുന്നത്‌ കണ്ടു. കാപ്പി കുടിച്ചിട്ട്‌ ആരതിയും ഞാനും ഒരു
ദീര്‍ഘഗാഡാലിംഗനത്തില്‍ മുഴുകി. പിന്നെ അവള്‍ മനസ്സില്ലാമനസ്സോടെ
സ്ഥലം വിട്ടു. ഞാന്‍ എന്റെ കസേരയില്‍ തലയ്ക്കു കയ്യും കൊടുത്ത്‌ ഇരുന്നു.
ആരതി പോയിക്കഴിഞ്ഞപ്പോള്‍ ലിസ്സി വീണ്ടും കയറി വന്നു. ഒഴിഞ്ഞ
കാപ്പുകളെടുത്ത്‌ നടന്നു. വാതിൽക്കൽ എത്തിയിട്ട്‌ തിരിഞ്ഞു നിന്ന്‌ പതുക്കെ
പറഞ്ഞു.

‘ അല്‍ റുമയിതിയിലെ മിസ്റ്റര്‍ ബ്രിട്ടുമായുള്ള അപ്പോയ്ന്റ്‌മെന്റ ഞാന്‍
അരമണിക്കൂര്‍ നിട്ടി. ഇനി പത്തു മിനിട്ടെയുള്ളു. പിന്നെ… സാറിന്റെ മുടി
വല്ലാതെയിരിക്കുന്നു. ഒന്നു ചീകി വെച്ചാല്‍ നന്നായിരിക്കും…”

‘ ഓ… താങ്ക…

ഞാന്‍ ബാത്ത്‌ റൂമില്‍ പോയി മുടി ചീകി ഫ്രെഷ്‌ ആയി വന്നു. ലിസ്സിയുടെ
മുടിയുടെ സൂചനയില്‍ ഒരു ഗൂഡ അര്‍ത്ഥം ഉണ്ടോ… ഒരു കള്ളച്ചിരി ആ
മുഖത്ത്‌ ഇല്ലായിരുന്നോ…? അവൾക്കു വല്ലതും മനസ്സിലായോ ആവോ. ഏയ്‌,
ഒന്നും കാണത്തില്ല. ഞാന്‍ സമാധാനിച്ചു.

അന്നു മുഴുവന്‍ എനിക്ക്‌ ഒരു അസ്വസ്ഥതയായിരുന്നു. വൈകീട്ട്‌ ആരതിയുടെ
ഫോണ്‍ വന്നു.

“ പിന്നേയ്‌… അവൾ, നിന്റെ ആ സെക്രട്ടറി ഇല്ലേ… ഒരു കാന്താരിയാ… ഞാന്‍
ഇറങ്ങി വരുമ്പം അവളുടെ മറേറടത്തെ ഒരു ചിരിയും പിന്നെ ഒരു ചോദ്യവും…
കാപ്പി നന്നായിരുന്നോ മാഡം എന്ന്‌.. എനിക്ക്‌ ചൊറിഞ്ഞു വന്നതാ… പിന്നെ
നിന്റെ മാനം ഓര്‍ത്ത്‌ ഞാന്‍ അടക്കി. അവൾക്കിത്തിരി അസൂയ ഉണ്ടോ
എന്നു സംശയം… ‘

‘ ഫേയ്‌, നിനക്കു തോന്നുന്നതാ ആരതീ… അവള്‍ ഒരു അപ്പാവിയാ… ‘

‘ എനിക്കു തോന്നുന്നില്ല. അവള്‍ എനിക്കൊരു പാരയാ, തീര്‍ച്ച. പിന്നെ നീ
വേലി ചാടിയാൽ…. എന്നെ അറിയാമല്ലോ… ഞാന്‍ തിരിച്ചു വരുമ്പം…

‘ അങ്ങനെയൊന്നുമില്ലെടി… നിന്റെ കഴപ്പു തീര്‍ന്നു കിട്ടിയില്ലേ… ഇനി നീ
കെടന്നൊറങ്ങ്‌.. വേണൊങ്കി ഒരു വഴുതനങ്ങ കൂടി തള്ളി കെടന്നോ.
സുഖാരിക്കും…”

‘ ഇപ്പം വേണ്ട. വേണമെങ്കില്‍ നിന്റെ കാലിന്നെടേന്ന്‌ എടുത്തോളാം.. മററാരും
ഒടിയ്ക്കാതെ നോക്കിയാ മതി…

‘ ശെരി.. ശെരി…” ഞാന്‍ നിര്‍ത്തി.

പോകാന്‍ നേരം ലിസ്സി പതിവില്ലാതെ എന്റെ മുറിയില്‍ വന്നു. കതക്‌
കുററിയിട്ടു.

ഞാന്‍ സ്ക്രീനിൽ നിന്നും കണ്ണെടുത്തു. അവൾ എന്റെ മുന്നിൽ അടുത്തു
വന്നു. എന്റെ ഒപ്പം കുനിഞ്ഞു നിന്നു സ്ക്രീനില്‍ കണ്ണു നട്ടു നിന്നു. എന്നിട്ടു
ചോദിച്ചു.

‘ മിസ്സിസ്‌ കുമാറിന്റെ ആ ഗര്‍ഭം ഒരു പ്രള്‍നമാ അല്ലേ സാറെ… ‘

ങൂം .. ആയിരിക്കാം… അതവരുടെ ആരോഗ്യ പ്രശ്നം… അതിനു
ലിസ്സിക്കെന്താ ഒരു പ്രശനം…?…’

‘ ലിസ്റ്റില്‍ എത്രാമത്തെയാ എന്റെ പേര എന്നറിയാനൊരു ആഗ്രഹം…

‘ കെ. കെ… അതുമിതും ചിന്തിക്കാതെ ..അവരൊരു പ്രോഗ്രാമിനു
സ്പൊന്‍സര്‍ഷിപ്പിനു വന്നതാ… കൊടുക്കാമെന്നു ഞാൻ പറഞ്ഞിട്ടുമുണ്ട്‌…
നാളെ ആ ചെക്കു റെഡിയാക്കാന്‍ ജോണിനെ ഓമര്‍മ്മിപ്പിക്കണം കേട്ടൊ…

‘ പക്ഷേ ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ പ്ലീസ്‌… ഒന്നു ചെവി തരുമോ…
ഞാന്‍ ആ മുഖം പിടിച്ച്‌ എന്റെ കവിളിലേയ്ക്കു ചേര്‍ത്തിട്ടു പറഞ്ഞു.

‘ നീ പറഞ്ഞാല്‍ ഞാന്‍ കേൾക്കാത്ത കാര്യമോ… പറ… ‘

‘ ആ പ്രോഗ്രാമിന്റെ സ്പൊന്‍സര്‍ഷിപ്പ്‌ എടുത്താൽ പുലിവാലാകും
എന്നെനിക്കു തോന്നല്‍… നിതിന്‍സാറിനെപ്പോലൊരാള്‍ക്ക്‌ അതു
ഒഴിവാക്കുന്നതല്ലേ നല്ലത്‌… അവര്‍ക്ക്‌ ഒരു ലീഗൽ ഭര്‍ത്താവില്ലേ… ‘
നീയെന്താ ലിസ്ത്ീ പറയുന്നേ…. ഞാന്‍… അല്ല എനിക്ക്‌ ആ… ‘

‘ ഒരു പങ്കുമില്ലാ എന്നല്ലേ പറയുന്നത്‌… ഞാന്‍ സമ്മതിച്ചു… ശെരി വെച്ചൂ…
ഉണ്ടെങ്കിലും എനിക്കു കുഴപ്പമില്ല. എന്റെ വാക്കു ഞാന്‍ പാലിക്കും… എന്നാല്‍
ആ ഗര്‍ഭത്തോട്‌ കൂടുതൽ നിതിൻ സാര്‍ അടുക്കേണ്ടാ എന്ന്‌ എന്റെ മനസ്സു
പറയുന്നു…

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *