‘ പിന്നെ.. പിന്നെ… ഞാന്‍ മാഡത്തിന്റെ ഒരു ഫാന്‍ കൂടിയാ..” ലിസ്റ്റി വെച്ചു
കാച്ചി.
‘താങ്കയൂ..” വിനു കയ് കൂപ്പി.
‘ സാര്‍, ഞാന്‍ മററുള്ളവരെ ഒന്നു പരിചയപ്പെടട്ടെ… ‘ ലിസ്സി നടന്നു. ഞാന്‍
നൂറുട്ദീനെ വിളിച്ചു. അവന്‍ തസ്നിക്ക് ചോറും കറികളും വിളമ്പിക്കൊടുക്കുന്ന
തിരക്കിലാണു.
_ നൂറേ. നീ ലിസ്റിയ്ക്ക് എല്ലാരേയും ഒന്നു പരിചയപ്പെടുത്തിക്കൊടുക്ക്… നീ
വിളമ്പിക്കൊടുത്തില്ലേലും തസ്നി കഴിച്ചോളും…” ഞാന്‍ ഒന്നു കൊട്ടി.
‘ എന്റെ ഭായി… ഇതിന്റെയൊക്കെ മിച്ചം കീട്ടുന്നല്‍ എന്റെ തസ്നിയുമായിട്ട്
കൊറച്ചു ദിവസങ്ങളാ.. ഭായി അത് കൊളുമാക്കല്ലേ..” നൂറുദ്ദീന്‍ തനിനിറം
വ്യക്തമാക്കി.
‘ എന്നാപ്പിന്നെ നിനക്ക് ഓളെ അങ്ങു കല്യാണം കഴിച്ചൂടേ…. ഞാന്‍ ചോദിച്ചു.
_ അതിനൊള്ള വകയൊന്നും അവൾക്കില്ലെന്റെ ഭായി… ഇങ്ങനെയൊക്കെ പോയാ
മതി.. പിന്നേ … ലാഭം കൊറേ അവളും കൊണ്ടു പോകും… പോരേ.” അവന്‍ കയ്
മലര്‍ത്തി.
‘ അപ്പം നീ ഒരു കാലത്തും നന്നാകില്ല… ചെല്ല്… ചെല്ല്… ‘ ഞാന്‍ അവനേ
പറഞ്ഞു വിട്ടപ്പോഴേയ്ക്കും വിനു പ്ലേയ്ററുമായി എന്റെ അരികിലെത്തി.
‘ കഴിക്കുന്നില്ലേ… അവള്‍ ചോദിച്ചു.
‘ ഇല്ല… എനിക്കീ ആഹാരം പിടിക്കത്തില്ല… എനിക്കുള്ള ഫുഡ്സ് വീട്ടിലുണ്ടാകും…
പിന്നേ അമ്മാവനും ഉണര്‍ന്നു കാണുമല്ലോ… ഒരുമിച്ച് കഴിച്ചോളാം…”
‘ ഇവിടെ ഇപ്പം ഒണ്ടല്ലോ… എന്തിനാ ഇപ്പം വിശന്നിരിക്കുന്നേ…വാ… ” അവളെന്നെ
ഒരു മൂലയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. രണ്ടു കസേരയില്‍ അപ്പുറവും
ഇപ്പുറവുമായി ഇരുന്നു.
‘ പിന്നേ…ബാബൂ…. അവൾ ഒരു സ്പ്രിംഗ് റോളിന്റെ കഷണം വായിലേയ്ക്കു വെച്ചു
തന്നു. എന്നിട്ടു തുടര്‍ന്നു. ‘ ആ കൂടെ വന്നത് സെക്രട്ടറി തന്നെയോ… അതോ…”
അവള്‍ എന്നെ സാകൂതം നോക്കി.
അയ്യോ… എന്റെ വിനൂ.. എന്റെ കമ്പനിയുടെ നെടുംതൂണാ അവള്‍… ഇത്രേം നല്ല
ഒരു ജോലിക്കാരിയേ കിട്ടാന്‍ വളരെ വിഷമമാ.. എവിടെയും…
തൊററിദ്ധരിക്കേണ്ട… ഞങ്ങൾ നല്ല മുതലാളിയും തൊഴിലാളിയുമാ…” എന്റെ
കണ്ണുകൾ ലിസ്സിയേ തിരയുകയായിരുന്നു. എനിക്കു തെററിയില്ല, വിനു എന്റെ
വായില്‍ ആ കഷണം തള്ളിക്കേററിയത് അവള്‍ കണ്ടു. അവൾ ഏറു കണ്ണിട്ട ഒരു
നോട്ടം. വിനു വിടുന്ന മട്ടില്ല.
‘ ഞാനൊന്നു പറഞ്ഞാ എന്റെ ബാബൂ തൊററിദഭ്വരിക്കില്ലല്ലോ… ഇത്രയും
സാന്ദര്യവും ആരോഗ്യവും ഉള്ള പ്പമ്പിള്ളാരെ എന്തിനാ നെക്രട്ടറിയായിട്ട
വെയ്ക്കുന്നത്… എന്റെ അനുഭവം കൊണ്ടു പറയുന്നതാ… വല്ല ടൈപ്പിസ്റ്റായിട്ടോ..
മറേറാ… അവൾ അര്‍ദ്ധോക്തിയിൽ നിർത്തി.
എനിക്കു രോഗം പിടികിട്ടി. എന്നാലും പെണ്ണു ഭയങ്കരി തന്നെ. നാലു
ദിവസത്തേയ്ക്കു കവക്കെടേലേ ത്രികോണ സാമാനം തീറു തന്ന് എന്റെ
കൂടെക്കിടക്കാന്‍ കോൺട്രാക്ടു വാങ്ങി വന്നവൾ ഇപ്പോള്‍ എന്നെ നിയന്ത്രിക്കാന്‍
നോക്കുന്നു. എന്റെ ശമ്പളം പററി എന്റെ കുണ്ണയുടെ വലിപ്പം അറിഞ്ഞവള്‍
അതും ഒരു മാസം കഴിഞ്ഞാൽ വല്ലവന്റേം കൊച്ചിനേ പെറേണ്ടവൾ എന്റെ
ഇഷ്ടപ്പെട്ട പെണ്ണിനെ അസൂയയോടെ നോക്കുന്നു. പെണ്ണെന്ന ജീവി അപാരം
തന്നേ.
അങ്ങനെയിരിക്കുമ്പോള്‍ വാതിൽക്കൽ ഒരു ബഹളം. ഒ, പ്രധാന “സദാ
സ്പോന്‍സര്‍ വന്നിരിക്കുന്നു. ആരെയും എന്തിനും സ്പൊന്‍സര്‍ ചെയ്യാന്‍
തയ്യാര്‍. എല്ലാവരും അങ്ങോട്ടോടി. ഞാനും വിനുവും എഴുന്നേററു നിന്നു.
ആരോടൊക്കെയോ എന്തൊക്കെയോ അദ്ദേഹം പറഞ്ഞു. പിന്നെ ഉച്ചത്തില്‍
പറഞ്ഞു ഇന്നു വൈകിട്ട അദ്ദേഹത്തിന്റെ വസതിയില്‍ അത്താഴവിരുന്ന്
എല്ലാവര്‍ക്കും.
പോകാന്‍ നേരത്താണു എന്നെ കണ്ടത്, ഓടി എന്റെ അടുത്തു വന്നിട്ടു
സ്വകാര്യമായി പറഞ്ഞു.
‘ നിതിൻ, താനും വരണം… നമ്മളൊന്നിച്ചു നിക്കണം… എങ്കിലേ വിജയം
ഉണ്ടാകൂ…
‘ സോറി സര്‍… ടെട്ടെന്നുള്ള ഒരു പരിപാടി മാററം …ക്ഷമിക്കണം..
ഇനിയൊരവസരത്തില്‍ ഞാന്‍ വരാം… ഒരു സാദാ കച്ചവടക്കാരന്റെ തിരക്ക്
താങ്കള്‍ക്കും അറിയാവുന്നതാണല്ലോ…’
