ഒരു യാത്രാ വിവരണം [ Full ] 1അടിപൊളി  

‘ എന്താ ഗയരതീ ഇത്‌… രാവിലേ ഒരുങ്ങി നിൽക്കണമെന്നു പറഞ്ഞതല്ലേ… ‘

സാര്‍… ഒരു കാര്യം പറഞ്ഞാ… ക്ഷെമിക്കണം…..എനിക്കറിയത്തില്ല… സാറിന്റെ
സ്വഭാവം…… അവള്‍ നിര്‍ത്തി.

‘ എന്റെ സ്വഭാവം നീയെന്തിനറിയണം. നീ വരുന്നത്‌ എന്റെ വീട്ടിൽ ജോലിക്ക്‌
നില്‍ക്കാനല്ലേ…. ഇന്നലെ എന്റെ സ്വഭാവം നിനക്ക്‌ മനസ്സിലായില്ലേ…
ഇഷ്ടമില്ലാത്തവരേ ഞാന്‍… ഒന്നിനും നിര്‍ബന്ധിക്കുകേലെന്ന്‌ മനസ്സിലായില്ലേ…
പിന്നെന്താ കുഴപ്പം…?…

‘ അതല്ല… എങ്കിലും…..സാറിന്നലെ പോകാന്‍ നേരം എന്നെ പിടിക്കുകേം…
പിന്നെ…ഉമ്മ വെയ്ക്കുകേം ഒക്കെ ചെയ്തില്ലേ… അപ്പം പിന്നെ സാറിന്റെ സ്വന്തം
വീട്ടിൽ എനിക്കെന്താ രക്ഷ.?. എന്ന്‌ ഞാൻ ഗുരുവായൂരപ്പനോട ഞാൻ
ചോദിച്ചോണ്ടിരിക്കയാരുന്നു….’

എനിക്കു കാര്യം പിടികിട്ടി. പെണ്ണ്‌ പേടിച്ചു പോയി. എന്തായാലും ഇവളേ
വിട്ടുകളയുന്ന പ്രശ്‌നമില്ല. ഇത്രേ൦ നല്ല ഈ മൂത്ത്‌ നശിക്കാന്‍ പാടില്ല.
പൊട്ടിപ്പെണ്ണാണിവള്‍. വീട്ടില്‍ കൊണ്ടു നിര്‍ത്തിയാല്‍
കണ്ടോണ്ടിരിക്കുകയെങ്കിലും ചെയ്യാമല്ലോ, പിന്നെ സമയം കൊണ്ട്‌ മനസ്സു
മാറിയെങ്കിലോ.

“അതു ശെരി… ഇന്നലെ ഞാന്‍ നിന്നെ കണ്ടത്‌ ഒരു കൊച്ചു
കുട്ടിയേപ്പോലെയല്ലേ… ഗയരീ നി പാവമാ… ഇവിടെ നിന്നാല്‍ എന്നെങ്കിലും ഒരു
ദിവസം അക്കനു നിന്നെ ഒരുത്തന്റെ കട്ടിലിലേയ്ക്കു പറഞ്ഞു വിടേണ്ടി വരും…
അവരുടെ തൊഴില്‍ നിനക്കറിയാവുന്ന നിലക്ക്‌… നിനക്ക്‌ രക്ഷപെടാന്‍ ആഗ്രഹം
തോന്നുന്നില്ലേ… നിനക്ക്‌ എന്റെ വീട്ടിൽ ഒരു ശല്യവും ഉണ്ടാകത്തില്ല. എന്റെ
അമ്മയും ചേച്ചിമാരും നല്ല തങ്കപ്പെട്ട സ്വഭാവക്കാരാ… എനിക്കു നിന്നോട്‌ ഒരു
താല്ര്യം തോന്നിയതു കൊണ്ടു മാത്രം വിളിക്കുന്നതാ… എന്റെ ആവശ്യത്തിനു
വേണ്ടി എത്ര പെണ്ണുങ്ങളേയും എനിക്കു കിട്ടും എന്നറിയാമല്ലോ…ഇനി നിന്റെ
ഇഷ്പം…..

ഞാന്‍ മറുപടിക്കു വേണ്ടി കാത്തു നിന്നു. അല്പനേരം അവൾ മിണ്ടിയില്ല.

അപ്പോ ശെരി… നിനക്കൊട്ടും ഇഷ്ടമില്ല… അല്ലേ… എങ്കില്‍ വേണ്ട…

ഞാന്‍ പോകാനായി തിരിഞ്ഞു. അപ്പോള്‍ അവൾ വിളിച്ചു.

‘ സാര്‍…

ഞാന്‍ തിരിഞ്ഞു നിന്നു. പെട്ടെന്നവള്‍ എന്റെ കാൽക്കൽ ഇരുന്നു. എന്റെ കാലില്‍
പിടിച്ചു കൊണ്ടവള്‍ പറഞ്ഞു.

‘ എനിക്കു രക്ഷപെടണം.. സാര്‍… എനിക്ക്‌ എല്ലായിടത്തും കഷ്ടകാലമാരുന്നു…
അതുകൊണ്ടു സംശയിച്ചതാ…ഞാന്‍ വരാം… എന്തു ജോലിയും ചെയ്തോളാം…
എന്നെ ഉപ്രദവിക്കാതിരുന്നാ മാ(തം മതി……. ഉപ്രദവിച്ചാല്‍….
ഗുരുവായൂരപ്പനാണെ…… പിന്നെ…. ഞാന്‍… ‘ അവള്‍ വിതുമ്പുന്നുണ്ടായിരുന്നു.

‘ എങ്കിൽ നീ ചാകും… അത്രേയല്ലേ ഉള്ളൂ… ചത്തോ…. ഉപരദവിക്കുമ്പളല്ലേ… അത്‌
ഞാന്‍ സമ്മതിച്ചു…” ഞാന്‍ ചിരിച്ചു കൊണ്ട്‌ അവളേ പിടിച്ചെഴുന്നേല്‍പ്പിച്ചു.

‘ വേഗം ഒരുങ്ങ്‌… ഞാന്‍ താഴെ ഇരിക്കാം… ” ഞാന്‍ മുറിക്കു വെളിയിലിറങ്ങി.
താഴെ ചെന്നപ്പോള്‍ അക്കന്‍ പറഞ്ഞു.

‘ ബാബു സാറെ… ഇനിയെങ്കിലും സത്യം പറ… അതിനെ കൊല്ലാനാണോ
വളര്‍ത്താനാണോ കൊണ്ടു പോകുന്നത്‌… അല്ല, അവളോട്‌ സാറിനുള്ള താല്ര്യം
കണ്ടതു കൊണ്ട്‌ ചോദിച്ചുപോകുന്നതാ…”

ഞാനൊന്നു ചിരിച്ചു.

‘ ങഹും… അക്കനെന്നെ ഇനിയും മനസ്സിലായിട്ടില്ല…. കൊല്ലാനാനെങ്കില്‍…
എനിക്കെ ഗദരിമാരെയും കീട്ടും…. ദാ.. എന്റെ വിലാസം… ഞാന്‍ എന്റെ
വിസിററിങ്ങ്‌ കാര്‍ഡെടുത്ത്‌ എന്റെ വീട്ടിലെ അവ്വുസ്സും ഫോണ്‍ നമ്പരും
മറുവശത്ത്‌ എഴുതിക്കൊടുത്തു.

‘ ഇനി അക്കന്‍ ആ നമ്പരിലൊന്നു വിളിച്ചു നോക്ക്‌… എന്റെ അമ്മ
ഫോണെടുക്കും…. സംസാരിച്ചിട്ട്‌ അക്കന്‍ തീരുമാനിക്ക്‌… അവളേ എന്റെ കൂടെ
വിടണോ വേണ്ടായോ എന്ന്‌…

‘ വേണ്ട… ഞാൻ ബാബുവിനേ വിശ്വസിക്കുന്നു… എങ്ങനെയും ആ കൊച്ച്‌
രക്ഷപെട്ടാ മതി…”

അപ്പോഴേയ്ക്കും ഗയരി ഇറങ്ങി വന്നു. കഴുത്തില്‍ ഒരു മുത്തുമാല. സാരിയും
ബ്ബയസും൦ വേഷം. വിതിര്‍ത്ത്‌ അററം കെട്ടിയ മുടി. കണ്ണെഴുതിയിട്ടുണ്ട്‌, ഒരു
ചെറിയ പൊട്ടും. കയ്യിൽ ഒരു എയര്‍ബാഗും തൂക്കി അവൾ ഞങ്ങളുടെ മുമ്പിൽ
വന്നു നിന്നു. വിലകുറഞ്ഞ വസ്ത്രങ്ങളിലും അവളുടെ സാന്ദര്യം ജ്വലിച്ചു
നില്‍ക്കുന്നതായി എനിക്കു തോന്നി. പിടിച്ചൊരുമ്മ കൊടുക്കാന്‍ മനസ്സു വെമ്പി.
അവൾ അക്കന്റെ കാല്‍ തൊട്ടു വന്ദിച്ചു.

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *