ഒരു യാത്രാ വിവരണം [ Full ] 2അടിപൊളി  

ഇ ഏട്ടാ… അന്ന്‌ ഞാന്‍… എനിക്കെന്തു ചെയ്യണമെന്നൊരു രൂപവുമില്ലാരുന്നു.
ഒരു യന്ത്രം കണക്കേ… എനിക്കന്ന്‌ മനസ്സ്‌ എന്നൊരു സാധനമില്ലാരുന്നു…..’
അവള്‍ കരയാന്‍ ഭാവിച്ചു.

‘ ഞാനെഴുന്നേററു ചെന്ന്‌ അവളേ കട്ടിലില്‍ പിടിച്ചിരുത്തി.

‘ കരയാതെ സംസാരിക്കാമെങ്കിൽ പറഞ്ഞാ മതി… ഇല്ലെങ്കില്‍… അമ്മയുടെ
മുറീലോ… പൊറത്ത്‌ തൊഴുത്തിലോ പോയിക്കെടന്നോ..” ഞാനൊന്നു കയര്‍ത്തു.
എന്തിനാ ഏട്ടാ… എന്നെയിങ്ങനെ… ” അവളെന്റെ തോളിൽ തല ചായിച്ചു.

‘ എന്റെ ഗയതീ.. മനോഹരി… പോട്ടെ… എഴുന്നേററു സാരി മാറി വന്നു കെടക്ക്‌…

‘ സാരി മാറണമെന്നില്ല… ഞാനിന്ന്‌ താഴെക്കെടന്നോളാം…”

‘ ശ്രലെടാ… ഭാര്യേടെ തനിസ്വരൂപം ഒന്നു കാണാമെന്നു വെച്ചാ… അതും
പററത്തില്ലെന്നോ…

‘ അതിനു തനി സ്വരൂപം അന്നു കണ്ടതല്ലേ… അതു കൂടാണ്ട്‌…പിന്നേ…” അവൾ
നാണിച്ചു നിര്‍ത്തി.

‘ പിന്നെ ഞാനെന്തു ചെയ്തുന്നാ …”

‘ എന്നെ പിടിച്ച ഉമ്മ വെച്ചില്ലേ… ഞാന്‍ കട്ടിലേ കെടന്നപ്പം എന്റെ അവിടെ ഉമ്മ
വെച്ചില്ലേ… കള്ളന്‍… എല്ലാം മറന്നോ…

‘ ഒരു കാലത്തും അതൊന്നും മറക്കത്തില്ല എന്റെ കണ്ണേ… നിന്റെ അവിടത്തേ ആ
ചെമ്പകപ്പൂവിന്റെ മണം ഇപ്പഴും ദാ, എന്റെ മൂക്കിൽ നെറഞ്ഞു നിൽപ്പുണ്ട്‌…
ഞാന്‍ അവളുടെ കവിളില്‍ ഒന്നു ചുംബിച്ചു.

‘ ശ്യോ… ഇന്നൊന്നും വേണ്ടാന്നേ.. * അവള്‍ എന്റെ തോളിൽ നിന്നും
തലയുയര്‍ത്തി.

‘ എങ്കിൽ വേണ്ട… നെനക്ക്‌ നല്ല ഇഷ്ടം വരുമ്പം മതി…പിന്നെ… എനിക്ക്‌
വേറൊരു പൂതി…

‘ ങൂം…?…

“ ഇന്നത്തെ… ഈ… അവസ്ഥയില്‍ നിന്റെ അവിടം എനിക്കൊന്നു കാണണം…”

‘ ഹയ്യയേ…. അവള്‍ ചാടിയെണീററു. വഷളത്തരം… എനിക്കു വയ്യ… അവളുടെ
മുഖം നാണം കൊണ്ടു ചുവന്നു.

എന്തു വഷളത്തരം… ഞാൻ നിന്റെ കണവനാടീ എന്റെ പെബ്ണേ…’

‘ ആരായാലും ശെരി… അതു മാത്രം കാണിക്കാന്‍ പററത്തില്ല…. രണ്ടീസം
ക്ഷമിച്ചൂടേ…. പിന്നേ… എന്തും ആയിക്കോളൂ…. അവള്‍ ദയനീയമായി പറഞ്ഞു.

‘ ചററത്തില്ല… ഇന്ന്‌ എനിക്കു കാണണം… വേറെ ആരുമല്ലല്ലോ…നിന്റെ
ഏട്ടനല്ലേ…..’

‘ എന്നാലും അത്‌ വേണ്ട…”

‘ കണ്ടാലെന്താ കൊഴപ്പം…?…

‘ പൊറത്തായിരിക്കുമ്പം ഒരു പെണ്ണും അവിടം കാണിക്കത്തില്ല… മഹാ
വൃത്തികേടാരിക്കും കാണാന്‍…..എന്തൊരു കഷ്മാണിത്‌….”

‘ എന്നാ നീ കാണിക്കണ്ട… ഞാന്‍ പൊക്കി കണ്ടോളാം…”

എന്നാലും ഇത്രേം ശാഠ്യം പാടില്ല കേട്ടോ… എനിക്കു വയ്യ…

നീ കാണിക്കുന്നോ.. അതോ ഞാന്‍ എല്ലാം പറിച്ചു കീറണോ… ഞാന്‍
ദേഷ്യപ്പെട്ടു.

‘ വേണ്ട… ഇന്നാ, ഞാന്‍ നിന്നു തരാം… എന്താച്ചാ കണ്ടോളൂ… അന്നത്തേ ആ
സ്വഭാവം തന്നേ… ഒരു മാറേറാല്്യ…. അവൾ എനിക്കു പുറം തിരിഞ്ഞു നിന്നു.

‘ അങ്ങനെ വഴിക്കു വാ… പിന്നേ… ഇത്‌ എന്റെ ഒരു അവകാശോടം കൂടിയാ…
അതു ഞാന്‍ വിടുവോ…

ഞാനെഴുന്നേററു. അവളേ പിടിച്ചു വെളിച്ചത്തിന്റെ നേരെ നിര്‍ത്തി. അവൾ
കണ്ണുകൾ പൊത്തി. ഞാന്‍ നിലത്തു കുത്തിയിരുന്നു. പിന്നെ സാരിയും
പാവാടയും കൂടി പിടിച്ചു. പാദത്തില്‍ നിന്നും അല്പം ഉയര്‍ത്തി.
വെള്ളിക്കൊലുസണിഞ്ഞ പൂപോലുള്ള പാദങ്ങള്‍. എന്റെ സ്പര്‍ശം അറിഞ്ഞ
അവൾ ചെറുതായൊന്നു ഞെട്ടി. ഞാന്‍ തുണികൾ കണങ്കാൽ വരേ പൊക്കി.
എന്തു സുന്ദരമായ വെളുത്ത കാലുകള്‍. കുറച്ചു പൊടിരോമങ്ങൾ നീല
നിറത്തില്‍ ഉള്ളതു പോലെ. സത്യത്തിൽ എന്റെ മനസ്സില്‍ വികാരത്തിന്റെ
വേലിയേററം തുടങ്ങിയിരുന്നു.

അവൾ അലുാല്മായി വിറയ്ക്കാന്‍ തുടങ്ങി. ആ കാലുകൾ ബലഹീനമാകുന്ന
പോലെ അവൾ ആടാന്‍ തുടങ്ങി.

‘ കാലൊന്നകത്തി നിക്കെന്റെ മോളേ… ഈ ഏട്ടന്റെ ആഗ്രഹമല്ലേ…’

ശ്യോ… ഹും.ഹും..ഹും.. വേണ്ടാന്നേ… എനിക്കു വയ്യ… എന്റെ
പൊന്നേട്ടനല്ലേ…. വേണ്ടന്നേ… അയ്യോ… മോശല്ലേ ഏട്ടാ… ഇന്നു കാണണ്ടെന്റെ
പൊന്നേട്ടാ….’

അവൾ ചിണുങ്ങി പറഞ്ഞു കൊണ്ടിരുന്നു.എങ്കിലും കാലുകൾ അല്പം അകത്തി
തന്നു. ഞാന്‍ തുണി മുട്ടുവരേ ഉയര്‍ത്തി പിടിച്ചു. എന്നിട്ട അതു മുന്നോട്ടലം
വലിച്ചു. അപ്പോളത്‌ കുട പോലെ വിസ്താരത്തിൽ വിടര്‍ന്നു നിന്നു. ഞാന്‍ അലും
കൂടി കുനിഞ്ഞ്‌ ആ വിടര്‍ന്ന കുടയ്ക്കുകത്തു കൂടി മുകളിലേയ്ക്ക്‌ നോക്കി. വെളുത്തു

Updated: November 18, 2026 — 11:52 am

Leave a Reply

Your email address will not be published. Required fields are marked *