“” ഒരുപാട് സേന്താഷം േതാന്നുെണ്ടട്ടാ ഇേപ്പാ…
കൂട്ടുകാരികൾ പെണ്ടാെക്ക ഏട്ടെന കുറിെച്ചാെക്ക പറയുേമ്പാ െകാതിച്ചിട്ടുണ്ട്.. നികും ഒേരട്ടൻ ഉണ്ടായില്ലേല്ലാ േന്നാർത്ത്.. പെക്ഷ ഇേപ്പാ നിക്ക് േതാന്നുന്നു എെന്റ പാർത്ഥന കൃഷ്ണൻ േകെട്ടന്ന്..
വീട്ടിൽ േചച്ചിെട കല്യാണം ഉറപ്പിെച്ചന്ന് പറഞ്ഞേപ്പാ േപടിയായിരുന്നു..കുടുംബത്തിൽ ഉെള്ളാരു പറഞ്ഞ് എേന്തലും േപാക്കിരി ആയിരിക്കും െകട്ടുേന്ന അേതാെട കഴിഞ്ഞു െന്നല്ലാം.. ആദ്യം മണ്ഡപത്തിൽ വച് ഏട്ടെന കണ്ടേപാലും നിക്ക് േപടിയായിരുന്നു.. പിേന്ന േന്നാട് വന്ന് മിണ്ടിേല്ല അെപ്പാ മനസിലായി പാവന്ന്.. ഏട്ടെന കുറിച്ച് ഒരുപാട് ഞാൻ പറഞ്ഞിട്ടുണ്ട് േകാേളജിൽ, ആദ്യെമാെക്ക ഏട്ടെന്റ േഫാേട്ടാസ് കാണിച്ചു ഇതാണ് ഏട്ടൻ ന്ന് പറയുേമ്പാ തള്ളാെണന്ന് പറയും.. അവേരം കുറ്റം പറയാൻ പറ്റില്ലാേലാ ഗതിയില്ലാത്ത വീട്ടിെല െപണ്ണിന് എങ്ങനാ കിട്ടുന്ന അവര് േചാദിക്കുെന്ന.. െശരിയേല്ല.. പെക്ഷ അവളുമാർ കൂെട പറഞ്ഞേപ്പാ എല്ലാർക്കും വിശ്വാസമായി.. “”
അവെളാന്ന് നിർത്തി, കണ്ണുകൾ തുടച്ചു നികും എന്താ പറേയണ്ടെതന്ന് അറിയില്ല ആേല്ലൽ ന്ത് പറയാൻ.. ഈ കാലയളവിൽ ഈ കുഞ് േന്താരം വിഷമിച്ചിട്ടുണ്ട്. ഞാൻ അവെള േചർത്ത് പിടിച്ച്
“” ആർക്കാ െന്റ െകാച്ചു പറഞ്ഞിട്ട് വിശ്വാസം വരാെതന്ന് േനാക്കണമേല്ലാ.. നമ്മക്ക് നിെന്റ േകാേളജിൽ ഒന്ന് േപായി െപാളിക്കേണ്ട… “”
മ്മ്… അവെളാന്ന് മൂളി..
“” അഹ്.. അെതന്നാ ഒരു ഉഷാറില്ലാെത.. മ്മ്മ് കനത്തിൽ ഒന്ന് മൂളിെയ േനാക്കെട്ട.. “”
അവള് ഒന്ന് ചിരിച്ചു ഒച്ചതിൽ ഒന്ന് മൂളി..
“” ആഹ് അേ തം ഉള്ളൂ.. ഇനി െന്റ െകാച്ചിന് ആരുമിെല്ലന് കരുതരുത്. സ്േനഹിക്കാൻ
ഇേപ്പാ രണ്ട് അച്ഛനമ്മമാർ ഉണ്ട്., രണ്ടട്ടന്മാർ ഉണ്ട് പിേന്ന രണ്ട് േചച്ചിമാരുമുണ്ട് േകേട്ടാടാ .. “”
അതിനവൾ ഓളം െവട്ടുന്ന കണ്ണുകേളാെട എെന്ന േനാക്കി കണ്ണീർ കലർന്ന നിറഞ്ഞ പുഞ്ചിരി നൽകി..
“” പിെന്ന നിെന്റ േചച്ചി..! അവേളാട് േപാകാൻ പറെയടി.. അവളാര് ജഡ്ജിേയാ തീരുമാനം അറിയിക്കാൻ., െന്റ െകാച്ചിന് േവണ്ടെതല്ലാം ഈ ഏട്ടൻ വാങ്ങി തരും ഇേല്ലൽ പിെന്ന ഞാൻ ന്തിനാ നിെന്റ ഏട്ടനാണ് ന്ന് പറഞ്ഞ് നടക്കുെന്ന.. ഇേപ്പാ ബാ നമ്മക്ക് നല്ല രണ്ട് കപ്പയും േപാർക്കും തട്ടാം.. “”
പിെന്ന അതേങ്ങാട്ട് കറക്കമായിരുന്നു, കപ്പയും കഴിച്ചു നങ്ങള് േപായത് ഫാൻസി കടയിലാണ് അവൾക് കുെറ എേന്താ സാധനം എടുത്ത്, േവെണ്ടന്ന് പറെഞ്ഞങ്കിലും എടുപ്പിച്ചു, കുെറ കറങ്ങി എെന്റ ഫണ്ട്സിെന എല്ലാേമാന്ന് കണ്ടു എടക്കേല്ല വരെവാള്ളൂ.ഇടക്ക് അവള് വിളിച്ചു വരാറായിേല്ല ന്ന് േചാദിച്ചേപ്പാ മിറ്റെത്താട്ട് ഇറങ്ങി നിേന്നാ ദാ വെന്നന്ന് പറഞ്ഞിട്ട് ഇേപ്പാ മണിക്കൂർ ഒന്നായി..
അച്ഛനും ഏട്ടനും അമ്മായിയപ്പനും േന്ന േനാക്കുെന്ന.. കുട്ടത്തിൽ കട്ടള പടിയിൽ ഒരു തല തിരിച്ചു എത്തിയേപ്പാ സന്ധിയായി, വണ്ടിയുെട ഇരമ്പൽ േകട്ടാണ് ഉമ്മറത് ഇരുന്ന മാ തം െപട്ടന്ന് അത് അപതീക്ഷിതമായി ,
“” െന്താരു ഒച്ചയാടാ ഈ വണ്ടിക്ക്..േങ . െകാടുത്ത ൈപസക്ക് ഗുണമുേണ്ടാ…., അതുമില്ല..!! ഒന്ന് പുറകിൽ േകറാെണകിൽ െചയിപ്പിന്ന് ഏണി േകാണ്ട് വരണ്ട അവസ്ഥയാ..”
“” അതിന് നിങ്ങെളെയാെക്ക ആര് ഇതിൽ േകറ്റുന്നു.. ഹും… “”
പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് അവർെക്കാരു ചിരി സമ്മാനിച്ചകേത്തക്ക് കയറുേമ്പാൾ അഞ്ചു േന്ന ഒന്ന് േതാണ്ടി തലയിളക്കി ചിരിച്ചു കാണിച്ചു, െകാെച്ചല്ലാം േകട്ട്…
ഇേങ്ങർക്ക് േന്ന ഊക്കാെത ഇരിക്കാൻ േമെല.. ഇടക്ക് ഞാൻ കരുതി നന്നാെയന്ന് എവിെട!! ഇേങ്ങര് നന്നാകുന്നതും േകാഴിക്ക് മുല വരുന്നതും കണക്കാ..
ന്നാലും നിെന്റ കുഴപ്പമാെണന്ന് പറയരുത് േകേട്ടാടാ… ന്ന് നമ്മെട ൈമൻഡ് മച്ചാൻ എങ്ങുനിേന്നാ വിളിച്ചു പറയുണ്ട്..
“” നിയത് എവിെടയായിരുെന്നടാ െകാച്ചിേനം േകാണ്ട്, ഇരുട്ടിയത് കാണാൻ േമെല…. “”
ഏട്ടനായിരുന്നു പറയുന്നതിേനാെടാപ്പം ൈക കാട്ടി അവെള അടുേത്തക്ക് വിളിച്ചു അവൾ അച്ഛെന ബഹുമാനപൂർവ്വം േനാക്കിട്ട് ഏട്ടെന്റ അടുേത്തക്ക് ഇരുന്നു..
