േനാകാം.. “”.
“” നീെയാന്ന് േപാെയ.. ഒരു ഒൻപത് മണിയാകുേമ്പാൾ വന്ന് വിളിച്ചാ മതി അേപ്പാ
“” ഒൻപത് മണിേയാ!!.. േദ ഏട്ടാ കളിക്കാെത എണ്ണിെറ്റ, അമ്പലത്തിൽ േപാകാൻ
ഉള്ളതാന്ന്. “”
“” എടി..! ഇന്നെല ഒരു കളി കളിച്ചതിെന്റയാണ് ഇന്നി ഷീണം.. നീയും ബാ എന്നിട്ട് ഇവിെട കിടക്ക്.. “”
. ഞാൻ എെന്റ ഇടെത്ത ഭാഗേത്തക്ക് ൈക അടിച്ചു വിളിച്ചു
“” ഹാ വൃത്തിെകട്ട ജന്തു എെന്താെക്കയാ പറയേണ.. എണ്ണിക്കുേണ്ടാ അേതാ ഞാൻ െവള്ളം േകാരി തലവഴി ഒഴിക്കേണാ.. “”
“” ന്നാൽ അെതാന്ന് കാണണമേല്ലാ…!!
ന്നും പറഞ്ഞുഞാൻ പുതെപ്പടുത്തു ഒന്നുെട തലവഴി മൂടി,, ആ ഉറക്കം അധികേനരം നീണ്ടുനിന്നില്ല..
ഹായ് മഴ… തല്യാ മാസംേയാണ്ടാേണാ ആേവാ.. അല്ല ഞാൻ ഇന്നെല മുറ്റത് ആേണാ അതിന് കിടേന്ന… നല്ല തണുപ്പ് ശരീരത്തിേലക്ക് ഇരച്ചു േകറിയേപ്പാളാണ് േബാധം വീണത്
എടി…. ന്നാലറി ഉടുത്തിരുന്ന ൈകലിയും േകറ്റിയുടുത്തു അവളുെട പുറെക ഓടുകയായിരുന്നു അടുത്ത രംഗം.. െന്റ മുന്നിൽ കുലുങ്ങി ചിരിച്ചു ഇടക്കിെട തിരിഞ്ഞു േനാക്കുന്ന െപെണ്ണേന്ന നന്നായി കിതപ്പിച്ചു
“” ആമി നിൽക്കുന്നതാ നിനക്കും എനിക്കും നല്ലത്… ‘””
വയ്യാ രാവിെല ഇങ്ങെന ഓടാൻ.. ന്നാൽ അവളുേണ്ടാ നിൽക്കണ്. പായുകയായിരുന്നു അവൾ.അതിനവൾ െകാഞ്ഞനം കുത്തിയാണ് മറുപടി തന്നത്
“” നിെക്കടി അവിെട..!!! “”
പുറകിെന ഓടി അവെള ഇടുപ്പിലൂെട വട്ടം പിടിച്ചുയർത്തി അതിനിടയിലും അവൾ െന്റ
േദഹത്ത് ഇടിച്ചു കുതറുന്നുണ്ട്.
“” നി തേലക്കൂെട െവള്ളം ഒഴിക്കും അേല്ലടി ഒണക്ക ചുള്ളി.. “”
അെത പടി അവളുെട നിതുബത്തിൽ ഒന്ന് പിച്ചുക കുടി െചയ്തേപ്പാ അവിടം തിരുമ്മി േന്ന
േകാർപ്പിെച്ചാരു േനാട്ടം.
“” അഹ്… േനാക്കി േപടിപ്പിക്കുേന്നാ ഉണ്ടക്കണ്ണി.. “”
“” എെന്റ െപാേന്നട്ടനേല്ല താെഴയിറക്ക്.. “”
അവൾ യാചനയുെട മുഖഭാവേത്താെട േന്നാട് െകഞ്ചി.. എവിെട.ഞാൻ വിടുേവാ . ഞാൻ അെന്ന ആർക്കിസ്സാ..
മ്മഹും.. ഇെല്ലന്ന് തലയിട്ടിയതും മുഖെമാന്നു മങ്ങി.. െപടുന്നെന ആ മുഖത്ത് കുസൃതി നിറഞ്ഞു,
“” താെഴ നിർത്തിയാൽ ഉമ്മ തരാം.. ഒെക്ക ആേണാ…?!””
ഇല്ല നടക്കിെല്ലടി ന്ന് െന്റ മനസ്സ് പറയുന്നുണ്ടായിരുന്നു ന്നാൽ ശരീരം സമ്മതിച്ചില്ലെന്ന.. ൈക അയ്ഞ്ഞു,, അേന്നരം തെന്ന അമ്മയും അഞ്ജുവും അേങ്ങാേട്ടെക്കത്തി, ൈമ ഉമ്മ മിസ്സായി
“” രാവിെല തുടങ്ങിേയാ െകട്ടിേയാളും െകട്ടിേയാനും തമ്മിലുള്ള െറാമാൻസ്.. ഇവിെട െകട്ടികാറായ െപൺ പിേള്ളരുള്ളതാ രണ്ടിനും അേതാർമ്മ േവണം.. “”
കാർേന്നാമ്മാർ കണെക്ക ഉള്ള ശബ്ദം വന്നേപ്പാൾ ഞങ്ങൾ രണ്ടാളും അെമ്മയാണ് േനാക്കിയത്.. ന്നാൽ അത് പറഞ്ഞ ആെള മനസിലായേപ്പാ ചിരിയാണ് വന്നെതന്ന് മാ തം, അവളുെട ആ ഡയേലാഗിൽ നാറിയത് െന്റ െപണ്ണാണ് പൂർണ്ണമായും െന്റ പുറകിൽ അെപ്പാ തെന്ന അമ്മ അവളുെട ൈകയിൽ ഒരാടിയും െകാടുത്ത് ശക്കാരിച്ചു.. ന്നാൽ
ഒളിച്ചവൾ..
“” േമാന് ചായ എടുക്കെട്ട… “”
“” അേയ്യാ ഏട്ടന് ചായ തന്നില്ലാെല്ല… ഇേപ്പാ െകാണ്ടരേമ.. “”
അമ്മ േചാദ്യത്തിന് മറുപടിയായി ഉയർന്നത് അവളുെട വാക്കുകൾ ആണ് ഉടെന പായുന്നതും കണ്ടു .
“” ഏട്ടൻ എന്താ മുഴുവനും നനഞ്ഞിരിക്കുെന്ന..””
െന്നയും ഞാൻ നിൽക്കുന്ന ഭാഗവും േനാക്കി അവൾ സസൂക്ഷ്മമം പറഞ്ഞ്.. അതിന് അമ്മയും കൂട്ട് പിടിച്ച്..
“” അതേമ്മട പുന്നാര േമാള് രാവിെല േന്ന കുളിപ്പിച്ചതാ… ആ െബെടാെക്ക നനെഞ്ഞാരു
പരുവമായിട്ടുണ്ടാകും.. “”
െചറിയ ജാത്സ്യയാണ് ഞാൻ അത് പറഞ്ഞത്
“” തേലക്കൂെട െവള്ളം േകാരി ഒഴിച്ചേല്ല.. “”
മ്മ്മ്… ഒന്ന് മൂളി ആമി േകാണ്ട് തന്ന േതാർത്തുെകാണ്ട് തലയും അവൾ തെന്ന േതാർത്തി തന്നു.. ചായയും വാങ്ങി ഞാൻ െവളിയിേലക്ക് ഇറങ്ങി.. േറാസാ പൂക്കൾക്കിടയിലൂെട ചുവടുകൾ വായ്ക്കുേമ്പാൾ മുല്ലപ്പൂവിെന്റ സുഗന്ധം മൂക്കിേലക്ക് ഇരച്ചു േകറി.. അഹ് ന്താ മണം..
“” അല്ലിതാര്.. !!”
“” േഡയ് അജു… ഇേപ്പാ വന്നെട.. “”
ആരാന്നേല്ല നമ്മെട അയല്പക്കെത്ത കമ്പനി േസട്ടൻ.. പുള്ളി രാവിെല പണിയാ േകാടാലി െകാണ്ടുള്ള അഭിയാസ പകടനതിലാ..
