അമ്മവളുെട െപർഗ്നൻസി യുെട കാര്യം എടുത്തിട്ടു. പിെന്ന നാണംെകാണ്ട് െന്റ മുഖം താണ്.. അെതല്ലാരും മുതെലടുത്ത് നാറികൾ.
“” ഏട്ടാ.. നമ്മെക്കാന്ന് നടന്നിട്ട് വന്നാേലാ..? “”
അഞ്ചു െന്റ അരികിലായ് േചർന്നിരുന്നു രഹസ്യം പറയുന്നത് േപാെല പറഞ്ഞിട്ട് െന്റ മുഖേത്തക്ക് േനാക്കി.
“”.. മ്മ്മ് േപാവാം.. േമാളാകത്തൂന്ന് ഏട്ടെന്റ േഫാണും േപഴ് സ് ഉം ഒെന്നടുക്കുേമാ…””
അവൾ േപായി രണ്ടുമായി തിരിെച്ചത്തി., വിഷ്ണുവിെന വിളിച്ചേപ്പാ അവന് േവെറ കുറച്ച് പരുപാടി ഉെണ്ടന്ന്.. പിെന്ന മാഗി ചാടി ഇറങ്ങി അവള് പിെന്ന എല്ലാത്തിനും മുന്നിലാണേല്ലാ.. ആമിക്ക് വയ്യാെത്താണ്ടും ൈവകുേന്നരം ആകാറായത് െകാണ്ടും പിെന്ന ശീജയും ഉള്ളത് േകാണ്ട് േപാന്നില്ല, ന്നാൽ ഇറങ്ങാൻ േനരം േന്ന അടുേത്തക്ക് വിളിച്ചു െന്റ െചവിയിൽ അവെളാന്ന് പറഞ്ഞു
“” വരുേമ്പാേള ഈ ഉപ്പിലിട്ട മാങ്ങയിേല്ല, അതുെട െകാേണ്ടാരേണ.. “”
അത് പറഞ്ഞ് ചിരിേയാെട അവൾ പിൻവലിഞ്ഞു, ശീജെയ ഒന്ന് ചിരിച്ചു കാട്ടി ഞാൻ
ൈവകിട്ടെത്ത തിരക്കുകൾ ആ െചറിയ കവലയിൽ ഉണ്ടായിരുന്നു പണി കഴിഞു മുറിന്ന് ഇറങ്ങി. അവേരം കൂട്ടി ൈവകിട്ടെത്ത ഇളം കാറ്റ് ആസ്വദിച്ചു ഞങ്ങള് നടന്നു.
അന്നേത്തകിനുള്ളത് വാങ്ങി വീട്ടിെലക്ക് േപാകുന്നവർ, ദീപാരാധ കൂടാൻ വരുന്ന അമ്മമാർ, ഓേട്ടാ േചട്ടന്മാർ അങ്ങെന അങ്ങെന , കൃഷ്േണട്ടെന്റ ചായ കേടൽ േകറി മൂന്ന് ചായയും പറഞ്ഞു അത് തീരുന്നത് വെര ഓേരാ കാര്യങ്ങൾ സംസാരിച്ചു അങ്ങെന
ഇരുന്നു,
“” േയ്യാ വയ്യേയ്യ… ഇേന്നാത്തിരി ചിരിെച്ചെന്റ േയച്ചി.. അേമ്മെട ൈകന്ന് കരയാൻ ഉള്ളതായി… “”
അഞ്ചു ശ്വാസം വിെട്ടാന്ന് മൂരി നിവർന്നു.. ഞങ്ങളുെട ഓേരാ കഥയും േകട്ട് അവള് ചിരിച്ചു ചിരിച്ചു കണ്ണിലൂെട വെര െവള്ളം വന്ന് െപണ്ണിെന്റ.
“” അവള്ക്ക് ചിരി.. ബാക്കിയുേള്ളാൻ അനുഭവിച്ചതിനു ൈകയും കണക്കുമില്ല.. “”
മാഗി പണ്ടെത്ത കാര്യങ്ങൾ ഓർെത്താന്ന് ദീർഘനിശ്വാസം എടുത്തു. അേപ്പാേളക്കും കൃഷ്േണട്ടന് ൈപസയും െകാടുത്ത് ഞങ്ങൾ അവിടുന്ന് ഇറങ്ങി.. “” േചട്ടാ, എല്ലാം ഈരണ്ടു േജാഡി പാക്ക് െചയ്െതടുക്കുേമാ..? “”
അഞ്ചുനും മാഗിക്കും ഉപ്പിലിട്ടത് വാങ്ങിെകാടുത്ത് ഞാൻ ഇരണ്ട് വീതം പാർസൽ വാങ്ങി. അവേരാട് ഇെപ്പാ വരാെമന്ന് പറഞ്ഞു ഞാൻ േനെര േപായത് ഇക്കാെന്റ കടേലക്കാണ്, അവിടുന്ന് ഞാൻ അവൾക്കുള്ള പാർസലും വാങ്ങി തിരിച്ചിറങ്ങുേമ്പാ െന്റ േഫാൺ
െബല്ലടിച്ചു
“” െപാന്നാ…. പറെയടാ… “” െപണ്ണാണ് േന്ന കാണാണ്ട് അവൾക്നിൽക്കാൻ േമല..
“” ഏട്ടൻ ഇെപ്പാ വേരാ… “”
“” മ്മ്മ് ന്താടാ…? ഞാൻ േദ ഇെപ്പാ വരും… “”
“” എയ്യ് ഒന്നുല്ല.. േവർെത… “”
“” ഹാ ചിണുങ്ങാെത..പറെയെന്റ െപെണ്ണ.. “”
“” അത്… പിെന്ന…. “” അവൾെക്കാരു മടി പറയാൻ ഒരു വീർപ്പുമുട്ടൽ, ഞാൻ അവെള
േപാത്സാഹിപ്പിച്ചു
“” മ്മ്… േപാേന്നാെട്ട.. ഇങ്ങ് “”
“” കാണാണ്ടായേപ്പാ േന്താ േപാെല..
േവഗം ഇങ്ങ് വന്നാ മതി.. േദ അമ്മ വിളിക്കാണ് ഞാൻ േപാവാ… “”
ചുണ്ടിേലക്കിയ ചിരിേയാെട ഞാൻ േഫാൺ േപാക്കറ്റിൽ ഇട്ട് അവരുെട അടുേത്തക്ക് നടന്നു, അങ്ങെന ഇരുട്ട് വീണു തുടങ്ങുന്നതിനു മുെന്ന ഞങ്ങൾ വീട് പിടിച്ചിരുന്നു.
“”ഞാൻ പറഞ്ഞത് വാങ്ങിേയാ…?? “”
മുകളിലെത്ത ബാൽക്കണി യിൽ ഇരുന്ന എനിക്ക് പിന്നിലായി െന്റ െചവിയിെലാരു മർമ്മരം, ഞാൻ ചിരിേയാെട െന്റ േതാളിലാർന്ന അവളുെട ൈകയിൽ പിടിച്ച് വീഴാെത മുന്നിേലക്ക് വലിച്ചു ഒരു കവർ െകാടുത്ത് ഏട്ടത്തിക്ക് െകാടുക്കാൻ പറഞ്ഞതും അവളതുമായി താേഴക്ക് േപായി പിെന്ന തിരിെക വന്ന്.
ഞാൻ ആ ചുരൽ കേസരയിൽ കാലുകൾ ആ പടങ്കിൽ ഉയർത്തിയാണ് ഇരിക്കുന്നത് തിരിച്ച് വന്നവൾ െന്റ ൈകയിെല കവർ വാങ്ങി െന്റ മടിയിൽ കയറി ഇരുന്ന് ഓേരാന്ന് െപാട്ടിച്ച് കഴിക്കാൻ തുടങ്ങി ഇടക്ക് ഒരു കണ്ണടച്ച് പകുതി കടച്ച െനല്ലിക്ക േവേണാന്ന്
േചാദിക്കുേമ്പാൾ ആ മുഖം ൈകകളിൽ എടുത്ത് െകാഞ്ചിക്കാൻ െന്റ മനസ്സ്
െവമ്പിയിരുന്നു,
