അതെല്ലേന്ന…!””” ഇേങ്ങർക്ക് ഇത് എേന്താപറ്റി രണ്ടീസമായി ഭയങ്കര സ്േനഹം.. ൈദവേമ നല്ല വില തരാന്ന് പറഞ്ഞേപ്പാ ഇേങ്ങര് എെന്ന ആർേക്കലും വിേറ്റാ.. അരുതാച്ചാ… അരുത് എെന്ന വിട്ട് െകാടുക്കരുേത… ഈ പാവം െപണ്ണിെന ഓർേത്തലും..
പിെന്ന ഞങ്ങെള ശല്യെപടുത്താേനാ ബുദ്ധിമുട്ടിക്കാേനാ ആരും അേങ്ങാേട്ടക്ക് വന്നില്ല.. അന്ന് അവളാണ് എല്ലാം ഉണ്ടാക്കിയത് ഞാൻ സഹായം എന്ന േപരിൽ അവെള ചുറ്റിപറ്റി നിന്നു.. സംഭവം െപാളിയായിരുന്നു ഒടുക്കെത്ത ൈകപ്പുണ്ണിയമാണ് എെന്റ െപണ്ണിന്, നിങ്ങള് ഇേപ്പാ ഓർക്കും അതങ്ങനേല്ല വരു എന്ന്.. എന്നാൽ അങ്ങെനയല്ല എല്ലാത്തിനും ഒടുക്കെത്ത രുചിയായിരുന്നു… കാരണം എന്ത് െചയ്താലും കണ്ടാലും മുടക്ക് വർത്താനം പറയണ എെന്റ തന്ത േപാലും അവെള പുകഴ് ത്തുന്ന കണ്ടേപ്പാ എനിക്ക് അങ്ങ് േരാമാഞ്ചം േകറി…
” എേന്റം കൂെട കഴിവ് െകാണ്ടാ ഇ തയും അടിെപാളിയാെയ.. ”
എന്ന് െവച്ച് കാച്ചിയതും ആമി എെന്നെയാന്നു ഇരുത്തി േനാക്കി.. ഞാൻ കണ്ണുെകാണ്ട് െകാളമാക്കെല്ല എെന്നാരു അഗ്യവും ഇട്ട്
” അത് പിെന്ന പേതകിച്ചു പറയേണാടാ ഞങ്ങൾക് അറിയുേകെല നിെന്റ ൈകപ്പൂണിയം ”
ഇനി എെന്ന ആക്കിയതാേണാ.. ൈമര് നമ്മെക്കന്ത് പാട് കിട്ടിയതും കുത്തിേകറ്റി
അടുത്തുള്ള േസാഫയിൽ ഏട്ടെനാപ്പം ഇരിപ്പുറപ്പിച്ചേപ്പാ അച്ഛനും വന്ന് പ തം വയ്ക്കാൻ ഇരുന്നു… ഇേങ്ങെര െകാണ്ട് വലിയ െതാള്ളയായേല്ലാ, രാവിേലം രാ തിയിലും എടുത്തിട്ട് മറിക്കാൻ അതിേലേരലും െപറ്റ് കിടപ്പുേണ്ടാ.. എെന്റ മമ്മിക്ക് രണ്ടാമെത്ത േമാെന നഷ്ടെപ്പടും എന്നുള്ള ഒറ്റ േബാധം ഉള്ളത് െകാണ്ട് േഡാ തേന്ത നിങ്ങെള ഞാൻ െവറുെത വിേട്ടക്കുന്നു…
” എന്താടാ… പ തം േവേണാ… ”
ഞാൻ സൂക്ഷിച്ചു േനാക്കുന്നത് കണ്ട് അച്ഛൻ എേന്നാട് േചാദിച്ചേപ്പാ േവേണ്ട എന്ന് തലകുലുക്കി
” ഇവേനാ… പ തേവാ എന്തിന് കപ്പലണ്ടി െപാതിയാേനാ.. അച്ഛന് േവെറ പണിെയാന്നുമിേല്ല.. ”
െശടാ.. ഭാര്യയും ഭർത്താവും തച്ചിന് ഇറങ്ങിേയകുവാണേല്ലാ മനുഷ്യെന്റ െമക്കിട്ട് േകറാൻ..
അതിനും പുള്ളി ഒന്ന് ചിരിച്ചു വീണ്ടും വായന തുടങ്ങിയേപ്പാ
” എന്തു സുഖവാേടാ.. തനിക്കും തെന്റ െപണ്ണുമ്പുള്ളക്കും എെന്റ െനഞ്ചേത്താട്ടു
േകറുേമ്പാ കിട്ടുെന്ന ഏഹ്… എനിക്കറിയാൻ പാടില്ലാേത്താണ്ട് േചാദിച്ചു േപാവ്വാ… ”
ഞാൻ യാചനയുെട സ്വരത്തിൽ പറഞ്ഞതും അേങ്ങരും ചിരി.. എല്ലാത്തിേന്റം ചിരി ഞാൻ
നിർത്തുനുണ്ട്.. ഞാൻ എണ്ണിറ്റ് അടുക്കളയിേലക്ക് വലിഞ്ഞു.. അവിെട മൂന്നുേപരും കാര്യമായ പണിയിലാണ്..
” എന്താടാ… െപണ്ണുമ്പുെള്ള കാണാഞ്ഞിട്ട് വന്നതാേണാ… ”
േടാം ആൻഡ് െജറിയിൽ േടാം കതകിനു െവളിയിേലക്ക് തലയിടുന്ന േപാെല നിൽക്കുന്ന എെന്ന ഏട്ടത്തി സസൂഷമം ഒന്ന് വിലയിരുത്തി.,
” അല്ല.., നിങ്ങെട െകട്ടിേയാൻ നുേമ്പ ഇട്ട െമാട്ട വിരിയാൻ െവെച്ചന്ന് പറഞ്ഞു… അത് േനാക്കാൻ വെന്നയാ.. എെന്ത… ”
എന്ന് െവച്ച് വിട്ടതും അവിടുന്നു ഒരു ചമ്മൽ പതീക്ഷിച്ച എനിക്ക് െതറ്റി അവർക്ക് ഒരനക്കവും ഇല്ല, ആമി എെന്ന േനാക്കി കണ്ണുരുട്ടുണ്ട്..
” എെന്റ െകട്ടിേയാൻ മാ തമെല്ലടാ നിെന്റ തന്തയും ഇട്ട െമാട്ട ഉണ്ട് അതുെട െകാണ്ട്
െപാേക്കാ നിയ്യ്… ”
ഓ ൈമ േഗാഡ്, ഇേപ്പാൾ എെന്റ തന്തക്ക് അെല്ല വിളിേച… അെത എെന്റ തന്തക്ക് തെന്ന…
” ഡി… ഡി…. ”
എന്നമ്മയുെട ആലർച്ച എത്തിയതും ഏട്ടത്തി ഒന്ന് പരുങ്ങി, ആ ഫ്േളായിക്ക് പറഞ്ഞു േപായതാ പാവം.
” േസാറി..െപെട്ടന്ന് ആ ഒരു ഇതിലങ് വന്ന് േപായതാ.. അമ്മക്ക് ഫീലാേയാ… ”
എന്ന് കുറച്ച് വിഷമം, നടിച്ചു എവിെട അടവാെണെന്ന എനിക്കറിയരുേതാ…??
പറഞ്ഞതും…
” അതല്ല..േദ ആ േതാരൻ അടിക്ക് പിടിക്കുന്നു അെതാന്ന് ഇളക്കി ഇട്.. ”
അഹ് ഇെപ്പാ എങ്ങെന ഇരിക്കണ്… നല്ല ഭാര്യ… െവറുെതയല്ല ഞാൻ ഇങ്ങെനയെയ.. ഇതിെന്റ ഒെക്ക അെല്ല വിത്ത്..
” േഹ.. സ് തീെയ….. ”
അമ്മ അരിേഞ്ഞാണ്ടിരുന്ന കത്തി താെഴയായി െവച്ച് എെന്ന തലചാരിെച്ചാന്നു േനാക്കി… ബാക്കി രണ്ടും കെണ്ണാെക്ക ചുരുക്കി ഞാൻ എന്താണ് പറയാൻ േപാകുെന്ന എന്ന് േനാക്കി നിന്നതും
