നാമം ഇല്ലാത്തവൾ 10അടിപൊളി 

“” കേണ്ടാടാ എെന്റ െകാച്ചിെനേനാടുള്ള സ്േനഹം… സഹേദവാ തലമാറെന്നണ്ണ
േതക്കരുത്… “”

ഒരു ചിരിേയാെട സി ഐ ഡി മൂസയിെല െകാച്ചുണ്ണിയുെട ഡയേലാഗ്ന് ഞങ്ങൾ ചിരിച്ചു അേപ്പാളും ഒന്നും മനസിലാകാെത ഞങ്ങെള േനാക്കുന്ന അവേളാട് ഞാൻ….

“” എെന്റ െപാെന്ന അവെളാരു സിനിമ ഡയേലാഗ് പറഞ്ഞതാ… “‘

അതിനും ചിരി..

“” അഹ് പിെന്ന നിേന്നാട് ഒരു കാര്യം പറയാൻ മറന്ന്.. “”

മ്മ് അെതയിരിപ്പ് ഇരിക്കുേമ്പാൾ മാഗി ഒന്ന് നിവർന്നിരുന്നു,, ഉടെന അവളുെട േഫാൺ െബല്ലടിച്ചു ഇേപ്പാ വരാെമന്നും പറഞ്ഞു അവൾ െവളിയിേലക്ക് ഇറങ്ങി

“” ഏട്ടാ ഏട്ടന് എ തനാളായി മാഗിേയച്ചിെയ അറിയാം… “”

എേന്നാട് േചർന്നിരുന്ന് എെന്റ വിരലുകൾ ഓേരാന്നായി പിടിച്ചുെകാണ്ടാണ് െപണ്ണിെന്റ ഇരിപ്പ്

“” അത് ഒരു മൂന്ന് നാലുെകാല്ലമായി.. എെന്ത.. “”

“” േചാദിെച്ചെന്ന ഉള്ളൂ… നിങ്ങൾ എങ്ങെന പരിജയം… ‘”

“” അത് ഞങ്ങളു ഒേര െ ടയിന് ആണ് ഇേങ്ങാേട്ടക്ക് ആദ്യമായി വേന്ന.. ആദ്യം അവളുെട അേമ്മക്കട്ടിക്കാനായിട്ടുള്ള ജാട കണ്ടേപ്പാ ഞാൻ കരുതി േവണ്ട ഈ നാറിെയ ൈമൻഡ്
ആേകണ്ട എന്ന്..പിെന്ന സംസാരിച്ചു തുടങ്ങണമേല്ലാ എേന്നാർത്തു സംസാരിച്ചേപ്പാൾ ഇവള് നിർത്തുന്നില്ല… ൈദവേമ െപെട്ടേല്ലാ എേന്നാർത്തു ഇരിക്കുേമ്പാളാ എനിക്ക് വിശക്കുെന്നടാ എന്നും പറഞ്ഞു അവിെട കിടന്ന് ആെക അലമ്പാക്കിേയത്… “”

“” എന്നിട്ട്… ഇേയ്യാ വേയ്യ എനിക്ക് ചിരിക്കാൻ വേയ്യ… “”

െപണ്ണ് കുടുകുട ചിരിക്കുന്നത് കണ്ടേപ്പാ എനിക്കും ചിരിവന്നു..

“” എന്നിെട്ടന്താ എങ്ങെനേയാ അടുത്ത േസ്റ്റഷൻ നിൽ വണ്ടി നിന്നേപ്പാ വാങ്ങിച്ച് െകാടുത്ത്,, അെതാരു തുടക്കാമായിരുന്നു… പിെന്ന ഓഫീസിലും ഞങ്ങൾ അങ്ങെന
േപായി.. ഇവള് കരണം അവിെട ഉണ്ടായിരുന്ന വില കൂെട േപായിന്ന് തെന്ന പറയാം.. “”

പറഞ്ഞു നിർത്തലും മാഗി േഫാണും താെഴ െവച്ച് അേങ്ങാേട്ടക്ക് വന്നു

“” എടാ എെന്റ വലിയച്ഛന് തീെര വയ്യാതായി… ഇേപ്പാ വീട്ടിൽ നിന്ന് വിളിച്ചിരുന്നു… “”

ഈേയ്യാ എന്നിട്ട്….

“” ഇേപ്പാ കുഴപ്പെമാന്നുമില്ല പുള്ളി തട്ടിേപ്പായിന്നാ പറെഞ്ഞ… “”

ആമി കണ്ണുതള്ളി േനാക്കുന്നത് കണ്ടതും മാഗി ഒന്നുമിെല്ലന്ന് കാന്നുകാണിച്ചു..

“” നി േപാകുന്നിെല്ല… “”

“” ഇല്ല.. അേങ്ങര് ചത്തില്ലങ്കിൽ െവടിെവച്ചു െകാല്ലാനിരുന്നതാ ഞാൻ… “”

അവള് പറയുന്നത് േകട്ട് എനിക്ക് ചിരിയാണ് വന്നെതങ്കിലും ആമിക്ക് ഫുൾ കിളിയാണ് േപായത്…

കാരണം ഇവൾക്ക് ഇവളുെട വലിയച്ഛെന കെണ്ണടുത്താൽ കൺടുടാ… പണ്ട് ഒരുപാട് ഉപദവിച്ചതാണ് ഇവേളം ഇവളുെട അച്ഛേനം അമ്മെയയും അങ്ങെന ഉള്ളേപ്പാ ആർക്കായാലും ഇങ്ങെന പറയാൻ പറ്റു..

അങ്ങെന കുറച്ച് കഴിഞ്ഞു കറന്റ് ഒെക്ക വന്നു .. ഫുഡും കഴിച്ചു അങ്ങെന മാഗി അവളുെട ഫ്ലാറ്റിേലക്ക് േപായി.. ഞങ്ങൾ കിടക്കാനും..

©©®®©©

“” ഏട്ടാ… “”

“” എേന്താ… “”
അവളുെട അെത േടാണിൽ ഞാൻ തിരിച്ചു വിളിച്ചതും െപണ്ണ് എെന്റ െനഞ്ചിേലക്ക് േകറി കിടന്നു.

“” നമ്മെക്കാന്ന് പുറത്ത് േപായാേലാ മ്… “”

“” ഇേപ്പാേളാ… നി കിടന്നുറങ്ങാൻ േനാക്ക് െപെണ്ണ… “”

“” ഏട്ടാ ഏട്ടാ പ്ലീസ് ഏട്ടാ… “”

“” ഈ െപണ്ണ്… എണ്ണിക്ക് വാ െറഡിയാവ്… “”

ഞാൻ െബഡ്ഷീറ് മാറ്റി പതിെയ െബഡിൽ നിന്നുനിറങ്ങി

©©©©

“” എന്ത് രരസമാ അെല്ലേയട്ടാ … േഹാ നിക്ക് തണുക്കുന്നു… “”

“” എടി അടങ്ങി ഇരിക്കാൻ… വീഴുന്നു… “”

“” േദ… തട്ടുകട… നിർത്ത് നിർത്ത്… “”

ഞാൻ വണ്ടി ൈസടാക്കി.. ഞങ്ങൾ രണ്ടാളും ഫുഡും കഴിച്ചു തിരിച്ചു

േപാകുന്ന െപാക്കിലും െപണ്ണ് ഇക്കിളിയും ഓേരാ കുറുമ്പും കാട്ടിെക്കാണ്ടിരുന്നു..

എേന്താ ഒന്ന് വണ്ടിയിൽ ഇടിക്കുന്നത് ഞാൻ കണ്ടു കണ്ണിൽ ഇരുട്ട്.. എന്തുപറ്റിെയന്ന് എനിക്ക് കുറച്ചതികേനരം േവണ്ടിവന്നു മനസിലാക്കിഎടുക്കാൻ, ബലമായി അടഞ്ഞു േപാകുന്ന കണ്ണിെന വലിച്ചു തുറക്കുേമ്പാൾ ദൂെര എേന്താ ഒന്ന് കണ്ണ് േനർേരഖയിൽ നില്കുന്നില്ല.. ഒരു നിമിഷം എെന്റ തലയിൽ ഒരു മരവിപ്പ് ൈദവേമ… എെന്റ ആമി… അവൾ

Leave a Reply

Your email address will not be published. Required fields are marked *