“” ഏതായാലും ഇവളും കൂെട വന്നത് നന്നായി..;; “”
കാർ ൈ ഡവ് െചയ്യുന്നതിനിടയിൽ എെന്ന ഒന്ന് പാളി േനാക്കിയാണ് മാഗി സംസാരിച്ചു തുടങ്ങുന്നത് അതിന് എെന്ത… എന്ന് േചാദിച്ചേപ്പാ
‘” അല്ല ഓഫീസിെല ഹാൻഡ്േസാം ഗായ് അർജുൻ വിശ്വനാഥൻ വിവാഹിതൻ ആയി
എന്നറിയുേമ്പാൾ അവിെട പലർക്കും ഇന്ന് പലതും സംഭവിക്കാം.. “”
ഇേ തം പറഞ്ഞവസാനിപ്പിച്ച് അവൾ ഒരു കണ്ണിറുക്കി എെന്നെയാന്നു പാളി േനാക്കി..
ഞാൻ തിരിഞ്ഞു ബാക്കിെല സീറ്റിേലക്കും..
കാര്യം അവിെട ചിലർെക്കാെക്ക എെന്നെയാരു േനാട്ടം ഇല്ലാത്തിലാ, എന്നാൽ എെന്റ ഉള്ളിൽ എന്നും ഒരു നാട്ടിൻപുറത്തുകാരിയായിരുന്നു ഉള്ളത്.. പിെന്ന അവള് പറഞ്ഞത് മുഴുവൻ സത്യെവാന്നും അല്ല എെന്നക്കാളും നല്ല േബായ്സ് അവിെട ഉണ്ട്., പിെന്ന എെന്റ ക്യാരക്ടർ െന്റ ആയിരികാം ആളുകൾക്ക് ഇഷ്ടം.
െഹാ ഭാഗ്യം ൈദവം എെന്റ കുെടയാ അവള് െവളിയിേലക്ക് േനാക്കി കാഴ്ചകൾ കാണുന്നു ഒന്നും െകട്ടിെല്ലന്ന് േതാന്നുന്നു, എന്നിൽ നിന്നും ഒരു ദീർഘനിശ്വാസം ഉയർന്നു
അതിനു മാഗിെയ േനാക്കി ‘േകട്ടില്ല െപാടി േകാേപ്പ എന്ന് ചുണ്ടനക്കിയതും
“‘ പറഞ്ഞെതല്ലാം ഞാൻ േകട്ടു… എനിക്ക് െചവിെക്കാരു കുഴേപ്പാം ഇല്ലെന്ന…””
പുറകിൽ നിന്നും അവളുെട ശബ്ദം വീണേപ്പാ ഞാൻ ഒന്നിനും േപായില്ല ,, അേപ്പാളും െവളിയിേലക്ക് േനാക്കി കാഴ്ചകൾ കാണുകയാണ് െപണ്ണ്, ഓഫീസിെല പാർക്കിംഗ് ൽ വണ്ടി നിർത്തുന്ന വെര വണ്ടിയിൽ എ ർ റഹ് മാെന്റ പാട്ടുകൾ അല്ലാെത േവെറ ഒന്നും തെന്ന മിണ്ടില്ല..
“” എടി ഒന്ന് നിെന്ന… “”
മാഗിക്ക് ഒപ്പം നടക്കുന്ന അവെള പുറകിൽ നിന്നും ൈകയിൽ പിടിച്ച് നിർത്തി
“”” േദവേസെന െപൺകൾ മീത് ൈകവച്ചാൽ െവട്ടി എറിയറുതു വിരലുകൾ അെല്ലയ് ..
തലയാണ് ധിഷും…. “”
ന്നും പറഞ്ഞു എെന്റ െപടലിെക്കട്ട് ഒറ്റ െവട്ട്. അേമ്മാ.. ന്നും വിളിച്ചു ഞാൻ നിന്നിടത്തു
നിന്നും ചാടി.. ആമി െവപാളെപട്ട് എെന്ന അശ്വിസിപ്പിക്കുേമ്പാൾ.. മതിെയടാ പന്നി നിെന്റ ഓവർ ആക്ടിങ് എന്നും പറഞ്ഞു െന്ന അടിച്ച ൈക ജയെന്റ മാതിരി ഒഴിയുന്നു..
അതിന് തിരിച്ചു ആമിയുെട മുഖേത്തക്ക് േനാക്കി
“” േദവേസെന വിരലുകൾ നാല് തിരിച്ചുപിടിച്ചു ഒറ്റ ഇടി ദാ.. ഇതുേപാെല… ‘എയ്യ്…’ “” എനിക്ക് കിട്ടിയ അെത േഫാഴ് സിൽ തിരിച്ചു അവളുെട െപടലിെക്കട്ട് ഒന്ന് െപാട്ടിക്കുേമ്പാൾ അവളും െപടലിയും തടവി നിൽപ്പായി അേതാെട ആമി ചകവ്യൂഹത്തിൽെപ്പട്ട അഭിമന്യുെന േപാെലയായി..
“” നിെന്ന ഇന്ന് ഞാൻ െകാല്ലുട കുരുത്തം െകട്ടവെന. “”
േകാണിക് ബാച്ചിലർ മൂവിയിെല കള്ളുകുടിയെന്റ ഡയേലാഗ് െകാണ്ട് അവൾ എെന്റ കഴുത്തിൽ പിടിക്കാൻ വന്നേപ്പാ അതിെന്റ ബാക്കി ഡയേലാഗ് െകാണ്ട് ഞാൻ അവളുെട കഴുത്തിലും പിടുത്തമിട്ടു
“” നിെന്ന ജീവേനാെട പുരുഷ കമ്മീഷനിൽ ഹാജരാക്കൂടി അലവലാതി… “”
“”േഹാ ഒന്ന് നിർത്തുന്നുേണ്ടാ രണ്ടും.. “”
ഞങ്ങൾ പരസ്പരം ഒന്ന് േനാക്കി ൈകകൾ പിൻവലിച്ചു.
“” ഇങ്ങെന ഉേണ്ടാ രെണ്ടണ്ണം ഇേപ്പാ േനാക്കിയാലും അടി.. ഇത് െകാച്ച് കുേട്ട്യെളക്കാളും കഷ്ടാ,””
കുറച്ച് േനരം പരസ്പരം േനാക്കി നിന്നു..ഇത് ഇവിെട ഇടക്ക് നടക്കുന്നതായതിനാൽ അവിെട ഉള്ളുവർ ഇവെനാെക്ക ഇത് നിർത്താറായിേല്ല എെന്നാരു ലൂക്കും ഇട്ട് േപാകുന്നു
©©©©©©
“” നീ േനെര മാഗിക്ക് ഒപ്പം അവളുെട േകബിനിേലക്ക് േപായാൽ മതി.. ഞാൻ അേങ്ങാേട്ടക്ക് വേന്നാളാം.. ഒെക്ക.. ഒെക്കയാെല്ലടി.. “”
എന്ന് പറഞ്ഞു മാഗിയുെട അനുവാദം കിട്ടിയേപ്പാ ഞാൻ തിരിഞ്ഞു നടന്നു.. പുറത്തുള്ള കടയിൽ േകറി കുറച്ച് സ്വീറ്റ്സ് വാങ്ങി തിരിെക ഓഫീസിൽ േകറുേമ്പാളാണ് മാഗിയുെട കൂെട അകേത്തക്ക് േകറാെത നിൽക്കുന്ന ആമിെയ കാണുന്നത്..
“” എന്താടി നിങ്ങള് ഇതുവെര അകേത്തക്ക് േകറിേല്ല..””
അവരുെട അടുക്കേലക്ക് ചുവടുകൾ ൈവകുന്നതിെന്റ കൂെട ഞാൻ അത് േചാദിച്ചതും
“” നിെന്റ െപ മ്പേന്നാത്തിക്ക് േപടിയാെണന്ന്.. അേതാണ്ട് അകേത്തക്ക് വരണില്ലന്ന്… “”
ആമിെയ േനാക്കി കണ്ണുരുട്ടുന്ന മാഗി അവെള പിടിച്ച് വലിച്ചു
