ഇടക്ക് ഇണ്ടേമ്മ… ഛർദി യാ സഹിക്കാൻ വയ്യാെത്ത.. രാ തി ഒന്നും ഉറക്കാൻ
സമ്മതിക്കില്ല..””
അവളാ േസാഫയിൽ കുറച്ചൂെട കംഫർട് ആയിട്ടിരുന്നുെകാണ്ട് പറഞ്ഞ്..
“” അെത മനുഷ്യൻ ഒേന്നാറങ്ങിട്ട് കാലം കുെറ ആെയ… കെണ്ണാന്നടഞ്ഞു വരുേമ്പാ ഇവിെട ഒരാള് ബാത് റൂമിലേക്കാടും.. “” ഞാൻ അവൾക്ഭിമുഖമായുള്ള കേസരയിൽ ഇരുെന്നാന്ന് മൂരി നിവർന്നു, “” ആ െകട്ടിേയാമ്മാരായാ അങ്ങനാ.., അല്ലാണ്ട് നീ ന്നാ കരുതിെയ.. “”
അമ്മ അടുക്കളയിേലക്ക് നടക്കുന്ന കുട്ടത്തിൽ പറഞ്ഞതിന് ഞാൻ തിരിച്ചു നന്നായി തെന്ന തളർത്തി വിട്ടു, ഉടെന ആമി േന്ന േനാക്കി കളിയാക്കി ചിരിച്ചു,
“” നീ ചിരിക്കണ്ട ഞാേന നാെളയങ്ങ് േപാകും, പിെന്ന നീ ഇത് തെന്ന പറയണം, രാ തി അത് േവണം ഇത് േവണെമെന്നാെക്ക പറഞ്ഞാൽ ആര് േപാകും… “”
െപെട്ടന്ന് അവളുെട മുഖം മാറി, ഞാൻ േപാകുന്ന കാര്യം അവേളാട് പറഞ്ഞിട്ടിലായിരുന്നു
അതിെന്റ ആകാം ഒരു െഞട്ടൻ
“” എവിെട േപാവാന്ന്.. എങ്ങും േപാണില്ല..!!
അയ്യാ േപാേവ എങ്ങട്.. “”
“” അവൻ നാെള േപാവ ടി… അവന് അടുത്ത മാെസ ലീവുള്ളൂ.. “”
ഏട്ടത്തി നിക്കുള്ള ചായയുമായി വന്നു െകാണ്ട് അവേളാട് പറഞ്ഞത് മാ തം ഓർമ്മയുണ്ട്, െപണ്ണ് പിെന്നാരു ബഹളമായിരുന്നു, വിടില്ലായിരുന്നു െപണ്ണ്..
“” െന്റ െപണ്ണിന് കാണണെമന്ന് േതാന്നുേമ്പാ പറെന്നത്തിേല്ല ഞാൻ… “” ഞാൻ അവെള അനുനയിപ്പിക്കാനായി ശമിക്കുന്നതിനിടയിൽ അവേളാട് പറഞ്ഞ്,ന്നിട്ടും വിടിെല്ലന്ന മട്ടിൽ നിക്കായ്യാണ് അവൾ,
“” അവൻ േപായിട്ട് േവഗന്ന് വരിേല്ല ആമി..
ടാ െപെട്ടന്ന് വരണേട്ടാ… േമാളിവിെട ഒറ്റക്കാ.. “”
അമ്മ അവെള സമദനിപ്പിക്കാൻ േന്നാണം പറെഞ്ഞെന്റ േനെര കണ്ണിറുക്കി, പിെന്നയും അവെരല്ലാം ഓേരാന്ന് പറഞ്ഞ് െപണ്ണിെന സമ്മതിപ്പിച്ചു.
ഞാൻ വിളിച്ചാ െപെട്ടന്ന് ഇങ്ങ് എത്തിേക്കാളണം േകെട്ടേല്ലാ.. “”
െനഞ്ചിൽ ചാരി നിന്ന് പറഞ്ഞേപ്പാ ഞാൻ എല്ലാേരം േനാക്കി അവെള ചുറ്റിപ്പിടിച്ചു
“” പിന്നേല്ല.., െന്റ െകാച്ച് വിളിച്ചാ ഉടെന ഞാനിങ്ങ് േപാരൂേല്ല.., “”
അതിനവെലനിെക്കാരു ചിരി തന്നു,.. െഹാ ആ നിറഞ്ഞു തുളുമ്പുന്ന മിഴികളിൽ പണയം ചാലിച്ച ഒരു പുഞ്ചിരി, അെപ്പാ ആ നിമിഷം എനിക്കു േതാന്നി അവളാണ് ഈ േലാകത്ത് വച് ഞാൻ കണ്ട ഏറ്റവും വലിയ സുന്ദരി ന്ന്., ഈ അജുവിന്റ മാ തം സുന്ദരി… ”
നമ്മെള മനസിലാകുന്നവർ നമ്മുെട കൂെട കുടിയാ അതിൽ കൂടുതൽ ന്ത് േവണം ജീവിതത്തിൽ, ന്നാ നമ്മുെട സേന്താഷം മാ തം േനാക്കുകയും െചയ്യരുത്, നമ്മൾനമ്മുെട സേന്താഷവും അനന്തവും കെണ്ടത്തുന്നതിേനക്കാൾ ഏെറ നമ്മുെട പാർട്ണറുെട സേന്താഷത്തിനു േവണ്ടി ജീവിക്കണം. അേപ്പാ അവര് നമ്മക്ക് ആ ൈടം ൽ തരുന്ന ഓേരാ േരാ നിമിഷങ്ങൾ ഉണ്ട്, അവർക്ക് മാ തേമ അത് നമ്മക്ക് താരനും കഴിയു,, നമ്മുെട ജീവൻ ജീവിതമായി കഴുത്തിലണിഞവൾക് മാ തം തരാൻ കഴിയുന്ന നിമിഷം… അേപ്പാൾ ഉണ്ടാകുന്ന ഒരു ഫീൽ ഉണ്ട്.. െന്റ സാെറ…..!!
“” േദ െപെണ്ണ കുറുേമ്പാന്നും കട്ടരുത് േകട്ടേല്ലാ ..””” രാ തിയിെല അത്താഴവും കഴിച്ചു കിടക്കുേമ്പാളാണ് െപണ്ണ് ചിണുങ്ങി െന്റ െനഞ്ചിൽ
സ്ഥാനം പിടിച്ചത്, െനഞ്ചിൽ തലേച്ചർത്തു െന്റ ജീവെന്റ മിടുപ്പ് അളക്കുകയാണ് െന്റ െപാന്ന്, അതാണ് െന്റ െപണ്ണിെന്റ ഇഷ്ട വിേനാദം,
“” േകേട്ടാടി െന്റ വാേവ.. “”
ഞാൻ അവളുെട ചന്തിയിൽ പതിെയ ഒന്ന് തല്ലി, േവദനിച്ചില്ലകിൽ േപാലും അങ്ങെന െചയുന്നത് െപണ്ണിന് ഇഷ്ടമായത് െകാണ്ടും േവദനിച്ചേപാെല അവെളാന്ന് എരിവ് വലിച്ചു,
“” മ്മ് േകട്ട് വാവാച്ചി…””
“” വാവാച്ചി….!” കുറച്ച് േനരം കഴിഞ്ഞ് െപണ്ണിെന്റ വിളി,
“” മ്മ്മ്.. “”
“” േപാേണാ!!.. എനിക്ക് വാവച്ചിെയ കാണണ്ടിരിക്കാൻ ഒക്കില്ല.. അതേല്ല ഞാൻ പറയേണ
“”
ആ സ്വരെമാന്ന് പതറി, അവൾെക്കെന്ന കാണാെത ഇരിക്കാേനാ എനിക്ക് അവെള കാണാെത ഇരിക്കാേനാ കഴിയില്ല, പെക്ഷ അങ്ങെന െചയ്തേല്ല പറ്റു..
കുറച്ചീസം ഒന്ന് സഹിെകടാ.. ഞാൻ േപായിട്ട് േവഗന്ന് വരാേന്ന… “”
“”മ്മ്മ്,, ന്നാ ഇങ്ങട് േചർന്ന് കിടെക്കെന്റ വാവാച്ചി..!”” അവൾ ൈക എത്തിച്ചു െന്റ ൈകയിൽ പിടിച്ച് െവളിെച്ചടുപ്പിക്കാൻ ഒന്ന് േനാക്കി,
“” ഓ ന്നിട്ട് േവണം നമ്മള് െകട്ടിപിടിച്ചു, കുർക്കം വലിച്ചു െന്നാെക്ക പറെഞ്ഞെന്റ നടു ചവിട്ടി െപാളിക്കാൻ േപാടീ െപെണ്ണ… “”
“” ഓ അ തക്ക് വല്യ ഡിമാൻഡ് ആെണൽ േവേണ്ട… അേല്ല തെന്ന ഞാൻ ഇത് വെര
കുർക്കം വലിക്കുന്നത് ഞാൻ െകട്ടിട്ടില്ല….'”
“”” അഹ് പാസ്ററ്.. നീ ഇങ്ങ് വേന്ന… “”
ഞാൻ അവെള േചർത്തുപിടിച്ചു, അവെളെന്ന കാത്തിരുന്ന േപാെല അവളുെമേന്ന
വലിഞ്ഞു മുറുക്കി,
അതിവൾ ഒന്ന് മ്മൂളിയെതയുള്ളൂ. േന്ന െകട്ടിപിടിച്ചു െനഞ്ചിൽ തല ചാരി തെന്ന ഉറങ്ങി
െപണ്ണ്.. ഞാൻ അവെള തഴുകിയും,
പിേറ്റന്ന് രാവിെല തെന്ന ഞാൻ യാ തക്കായി തയാെറടുത്തു, അേപ്പാളും ഓേരാന്ന്
പറെഞ്ഞെന്റ മനസ്സ് മാറ്റാൻ േനാക്കയാണ് െപണ്ണ്..,
“” േപാകണ്ടിരുന്നൂെട വാവാച്ചി… ഹും.. “” അവെളാന്ന് ചിണുങ്ങി ന്റടുക്കൽ വന്നു. െപെണ്ണെന്റ ബട്ടൻസിൽ പിടിത്തമിട്ട് ഓേരാന്നായി അഴിക്കാൻ തുടങ്ങി.,
“” െപെണ്ണ നീ ചുമ്മാ അടങ്ങി നിെന്ന.. അേല്ലെല സമയമില്ല അേപ്പാളാ അവളുെട ചിണുങ്ങൽ.. “” അതും പറഞ്ഞവളുെട ൈക തട്ടി മാറ്റിയതും െപണ്ണ് പിണങ്ങി മാറി നിന്നു.എന്നിെട്ടാരു േപാക്കായിരുന്നു െവളിയിേലക്ക് ഞാൻ ഒരു ചിരിേയാെട അവളാഴ്ച ബട്ടൻസ് ഇട്ട് ബാഗുമായി െവളിയിേലക്ക് ഇറങ്ങി,
“” ന്നാ ഞാൻ ഇറങ്ങെട്ട ഇേപ്പാ വിട്ടാ ഉച്ചേയാെട എനിക്കങ്ങ് എത്താം.. “”
എല്ലാേരാടുമായി പറഞ്ഞു അവെള ഒന്ന് േനാക്കി ഞാൻ െവളിയിേലക്ക് ഇറങ്ങി, അതുകണ്ടവൾ മുഖം േകാട്ടി അത് ശദ്ധിക്കാെത തിരിഞ്ഞുനിന്നു, ൈബക്കിൽ കയറി എല്ലാേരാടും ഒന്നുെട യാ ത േചാദിച്ച് വണ്ടി ഞാൻ മുേന്നാേട്ടക്ക് എടുത്തു..
*********************************************
നാമം ഇല്ലാത്തവൾ 10അടിപൊളി
Pages 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132
