എന്നും പറഞ്ഞു അവൾ തിരിഞ്ഞു നിന്ന്, അമ്മ എേന്നാട് േകറിേക്കാ എന്ന് ആഗ്യo കാട്ടിയേപ്പാ ഞാൻ ഉളിേലക്ക് ഓടി, അവളുെട അടുെത്തത്തിയതും
ആഹ്ഹ് …. ഒറ്റയടി ചന്തിെക്കട്ട് ചന്തിയും തിരുമ്മി ഒറ്റ ഓട്ടം അത് കണ്ട് എല്ലാരും ഒന്ന് ചിരിച്ചു പിെന്ന െവളിയിൽ അഞ്ചുെന്റ േനെര എെന്താക്കേയാ പറയുന്ന േകട്ട്,, ആ യുദ്ധവും കഴിഞ്ഞു അകേത്തക്ക് േകറിയാെത
” ശീങ്കരിക്കാൻ േപായിരിക്കുന്നു..അേല്ലലും എെന്ന െകട്ടിയത് ഇഷ്ടണ്ടായിെട്ടാന്നും അല്ലേലാ.. നമ്മള് പാവെപട്ടവരേല്ല നാെള എെന്ന ഇേട്ടച്ചു േപാകാതിെല്ലന്ന് ആര് കണ്ടു .. ”
െപണ്ണ് കലിച്ചുതുള്ളി നിൽകുവാ ലാസ്റ്റ് പറഞ്ഞത് എനിക്ക് നന്നായി തെന്ന െകാണ്ട്
” ഇനി ഇത്േപാെല എേന്തലും നിെന്റ വായിൽ നിന്ന് വന്നാ പിെന്ന പറയാൻ നി ഉണ്ടാവില്ല…
”
എെന്റ ഇതുവെര കാണാത്ത ഭാവം കണ്ട് േപടിച്ച െപണ്ണ് ഓടി എെന്ന െകട്ടിപിടിച്ചു ഞാൻ തിരിച്ചു പിടിക്കാേനാ സമാധാനിപ്പിക്കാേനാ ശമിച്ചില്ല
” എനിക്ക്.. നിക്ക് േപടിയാ എെന്ന ഇട്ടിട്ട് േപാേവാന്നു, എന്റയാ ആർക്കും െകാടുക്കൂല ഞാൻ.. ”
േബാധം ഇല്ലാെത പുലമ്പുന്ന അവെള േചർത്ത് പിടിക്കാേന ആയുള്ളൂ എനിക്ക്, ഞാൻ അവെള ഉേപക്ഷിച്ചു േവെറ േപാകുേമാ എന്നുള്ള േപടിയാണ് പാവത്തിന്
” ഞാൻ നിെന്ന വിട്ട് േപാകണം എങ്കിൽ എെന്റ ജീവെന്റ തുടിപ്പ് നിലയ്ക്കണം, അങ്ങെനയല്ലാെത അതുണ്ടാവില്ല ആമി.”
മറുപടി ഒന്നും പറയാെത കുെറ േനരം എെന്റ െനഞ്ചിൽ കിടന്ന് കരഞ്ഞു, ഞാൻ എതിർക്കാനും േപായില്ലാ.
െപെട്ടന്ന് എേന്താ ഓർെത്തന്നേപാെല െനഞ്ചിൽ നിന്ന് ചാടി എണ്ണിറ്റ്
” നിങ്ങള് കണ്ട െപണ്ണുങ്ങളുെട കൂെട ഷർട്ട് ഇല്ലാണ്ട് േഫാേട്ടാ എടുക്കും അെല്ല… ”
എെന്റ െനഞ്ചിൽ െപാതിെര തല്ലുന്ന കുട്ടത്തിൽ േവെറ എെന്താക്കേയാ പറയുന്നും ഉണ്ട്.
” എടി അത് എെന്റ േജാലി യേല്ല… ”
” എന്ത് കണ്ടെപ്പണ്ണുങ്ങളുെട കൂെട തുണില്ലാണ്ട് നില്കുന്നേതാ.. അേതാ ആ െപെണ്ണാെക്ക ഇേട്ടക്കുന്നത് കണ്ടാൽ േഹാ പറയാൻ കൂെട വയ്യാ…”
നെക്കാെക്ക പുറേത്തക്ക് ചാടിച്ചു ശർദിക്കുന്ന ഒരു േപാസും തന്നു െപണ്ണ് അത് പറഞ്ഞേപ്പാ ഞാൻ ചിരിച്ചു േപായി…
” േഡാ പരട്ട െകളവാ… എവിെട തെന്റ പുന്നാര മരുേമാൻ ഏഹ്… അകത്തു
ഒളുപ്പിേച്ചക്കുവാെന്നാ ഞാൻ വേന്നനും കരുതി… ഇറക്കി വിെടേടാ… ”
ഏേതാ ഒരു ശബ്ദം പുറത്തുനിന്നു േകൾക്കാം. ആമി െപെട്ടന്നു െഞട്ടി എന്നിൽ നിന്ന് മാറി
” ഏട്ടാ േപായി ഡസ്സ് മറു ഞാൻ ഞാൻ.ഞാനിേപ്പാ വരാം ഞാൻ വന്നിട്ട് പുറേത്തക്ക് േപായാമതി. ”
അതും പറഞ്ഞവൾ െവളിയിേലക്ക് ഇറങ്ങി. ഞാൻ ഡസ്സ് മാറ്റാനായി ഒരു ൈവറ്റ് ടി ഷർട്ട് എടുത്തിട്ട്, അേപ്പാേളക്കും
” ഓ തമ്പുരാട്ടി ഉണ്ടായിരുേന്നാ ഇവിെട.. എവിെടടി നിെന്റ മറ്റവൻ.. ഇറക്കി വിെടടി അവെന ”
” സതീശാ നി ഇേപ്പാ േപാ.. േമാൻ അകത്തുണ്ട് ദയവു െചയ്തു ഒന്ന് േപാ ..”
അച്ഛെന്റ േപടിേയാടുകുടിയ സ്വരം. ഈ േപര് ഞാൻ എവിേടാ സതീശൻ….?
“ഓ… ഒരു േമാൻ അവനുംകൂെട േകൾക്കാനായിയാണ് പറയുേന്ന..ഇവെള എെന്റ െപണ്ണാ എെന്റ… വടി ഇവിെട….”
“എെന്റ െപേണ്ണാ…. ച്ചി ൈകെയടുെക്കടാ..”
എേന്താ കാര്യമായ സംഭവം ആെണന്ന് മനസിലായേതാെട ഞാൻ െവളിയിേലക്ക് ഇറങ്ങി, കാണുന്നത് എെന്റ െപണ്ണിെന്റ ൈകയിൽ പിടിച്ചു വലിക്കുന്ന ഒരുത്തെനയാണ് കുടിച്ചിട്ടുെണ്ടന് അവെന കണ്ടാൽ തെന്ന അറിയാം
” നീ ആെര കണ്ടാടി ചാടുെന്ന ഏഹ്…ആ െകാന്തെനേയാ… അവേനാട് േപാകാൻ
പറഞ്ഞിട്ട് എെന്റ കൂെട വാ ഞാൻ നിെന്ന േനാക്കിേക്കാളാം.. ”
എന്ന് പറഞ്ഞെത ഓർമ്മയുള്ളു അവന് മുന്നിൽ നിന്ന അച്ഛെന മാറ്റി എെന്റ വളത്തുകാൽ അവെന്റ െനഞ്ചിൽ പതിഞ്ഞത് നിമിഷേനരം െകാണ്ടാണ് അവെന്റ പിടി അവളുെട
ൈകയിൽ ആയതിനാലും അവൾ ഒന്ന് െവച്ചുേപായി ഞാൻ അവെള െപെട്ടന്നു തെന്ന എേന്നാടടുപ്പിച്ചു
അവൻ കിടന്നിടത്തുനിന്ന് ചാടി എന്നിറ്റ് എടാ… എന്ന് വിളിച്ചെത ഉള്ളൂ എെന്ന കണ്ട് അവൻ ഒന്ന് ഭയന്നു എല്ലാേരം മാറി മാറി േനാക്കി .. അവെന െവക്തമായി കണ്ടെത എെന്റ മുഖത്ത് ഒരു കൂരച്ചിരി ഉണ്ടായിരുന്നേപ്പാ… എല്ലാരും ഞങ്ങെള േനാക്കി അത്ഭുതേത്താെട നിൽക്കുന്നു.
