നാമം ഇല്ലാത്തവൾ 10അടിപൊളി 

“” ഹാ ന്താ േപാസ്സ് െപാളി..””

കുട്ടത്തിെല ക്യാമറ മാൻ ആയ രാഹുൽ ആ മേനാഹരമായ േഫാേട്ടാ അവെന്റ ക്യാെമറയിൽ പകർത്തി.. നമ്മുെട 3 മൂവിയിെല ധനുഷ് ആൻഡ് ശുതി ഹസ്സൻ െന്റ ഒരു േഫാേട്ടാ ഉണ്ടേല്ലാ ഏതാണ്ട് അത് േപാെല.. സംഭവം െപാളിയായിട്ടുണ്ട്.
××××××××××

ങ്ങെന ഫുെടാെക്ക കഴിച്ചു കഴിഞ്ഞേപ്പാളും അവൾ എെന്ന തെന്ന വീക്ഷിക്കുന്നുണ്ടായിരുന്നു,, അല്പേനരം കഴിഞ്ഞു എെന്റ അടുേത്തക്ക് വന്നവളുെട ഭാവം കണ്ടാലറിയാം നല്ല കലിപ്പിലാ,,

എെന്റ െചയറിൽ പിടിച്ചു അവൾക്ഭിമുഖമായി നിർത്തി, എളിക്ക് ൈകയും െകാടുത്ത് െന്ന വീക്ഷിക്കുന്ന അവേളാട് ഞാൻ എെന്തന്ന് അർത്ഥത്തിൽ പുരികമുയർത്തിയതും

“” േദ.. ഞാെനാരു കാര്യം പറേഞ്ഞകാം ഈ െപൺപിേള്ളര്ക്ക് നിങ്ങെള കാണുേമ്പാളുള്ള ഈ ഇളക്കമുണ്ടേല്ലാ അെതനിക് തീെര പിടിക്കുന്നില്ല..

അഹ് പിെന്ന ഈ േദഹത്ത് െതാട്ടുള്ള പരിപാടി.. അത് േവണ്ട…!!! “”

എെന്റ കണ്ണുമിഴിഞുേപ്പായി,, ൈദവേമ ഇനിയിവൾ ഷമ്മിയളിയെന്റ ബന്തു വല്ലതും ആേണാ..

. “” ന്താടി െപെണ്ണ നിനക്ക്… അവര് സ്േനഹെകാണ്ടേല്ല… “”

“”ന്ന അങ്ങെനയുള്ള സ്േനഹെമാന്നും ഇനി േവണ്ടാ ..േട്ടാ..!! “”

“” അെതന്താടി അങ്ങെനെയാരു െടല്ലിങ്…,

മാഗി െന്റ േദഹെത്താെക്ക പിടിക്കേണാണ്ടേല്ലാ അതിന് നിനക്ക് കുഴപ്പെമാന്നുേല്ല.. “”

“” എയ്യ് .. അെതെന്റ മാജിേയച്ചിയേല്ല.. “”

ഓ….ന്ന്.. അെപ്പാ േവെറ ആരും പാടില്ല.. നിെന്ന ഞാൻ കാണിച്ചു തരടി ഉണ്ടാക്കണി..

“” നീ ഒന്ന് ചുമ്മാെത ഇരുേന്ന ആമി.. അടുത്താഴ്ച ഷൂടുള്ളതാ… “”

“” അതിന് കുഴെപ്പാന്നുല്ല,, അതമ്മെട േജാലിയെല്ല..!””

ഓ സമാധാനമായി, അതിന് കുഴെപ്പാന്നുല്ലേലാ അത് മതി.. എന്നാ അവളുെട ഡിമാന്റ്
േകട്ടേപ്പാ ഞാൻ അറിയാെത ആയാലും ഒന്ന് വിരണ്ടു..

“” േദഹത്തു െതാടുന്നുേണ്ടലും കാര്യമായിെയാന്നും െതാടണ്ട.., പിെന്ന ഈ തുണി അഴിച്ചുള്ള ശൂെട്ടാന്നും നമ്മക്ക് േവെണ്ടട്ടാ.. “”

ഇവൾക്ക് െചറുെതാന്നുമല്ല വലിയ േന്താ വട്ടാ.. ആേല്ലൽ സ്േനഹം മുത്തു ഭാന്തായതാ.. ന്നാലും പാവാ.. ഒരു െപാട്ടത്തി..

“” തുണിയഴിച്ചു ഷൂട്ട് നടത്താൻ ഞാൻ ന്താ ഷകീല േയാ.., ഒന്ന് േപാെയടി.., “”

“” ഹാ അങ്ങെനയാെണങ്കിൽ ഞാൻ അച്ഛേനാട് പറേഞ്ഞാടുക്കും.. “”

” ന്ത് …?? ”

“” പലതും…! “”

അവൾ ൈകകൾ മാേറാടു കുട്ടിയിണച്ചു എെന്ന േനാക്കി പുച്ഛച്ചിരി ചിരിച്ചു..

“” നീ..നിെന്റ അച്ഛേനാട് പറേഞ്ഞാ അതിനിേപ്പാ എനിെക്കന്താ.. “‘

ഞാൻ തീർത്തും പുച്ഛിച്ചു.. അതുകണ്ടവളുെട മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ അറിഞ്ഞു

“” എെന്റ അച്ഛേനാടല്ല.. നമ്മെട അച്ഛേനാട് പറയൂന്നാ ഞ്ഞാൻ പറെഞ്ഞ മനസ്സിലാേയാടാ മണ്ടാ.. “”

പുള്ളി പേണ്ട െന്ന തഴഞ്ഞതാ,, അേല്ലലും നമ്മെക്കന്ത് പാട്.. ഇല്ലച്ചാ െപാട്ട് പുല്ല്.. അേ ത ഉള്ളു..

“” നീ േപായി പറയ് നിക്ക് രണ്ട് ഉണ്ടായാ… “”

അങ്ങെന പറഞ്ഞേപ്പാ ആളുെട മുഖെമാന്ന് താണു.. ഞാൻ ആ സമയം െകാണ്ടവളുെട
െചവിക്കു പിടുത്തമിട്ടു

“” ന്തായി െപെണ്ണ നീ വിളിേച്ച.. ടാ..േന്നാ…!!

നിനെക്കവിടുന്ന് കിട്ടി കുട്ടി ഇേ തം ൈധര്യം..? ”

“” താമ…േയാ.. തമാശക്ക് വിളിച്ചാെണ..

മാഗിേയച്ചി ഓടിവാേയാ ഈ കാലമാടേന്നെന്ന െകാല്ലുേന്ന… “”

“” കാലമാടൻ നിെന്റ മറ്റവൻ… “”

“”ആഹ്ഹ് അതിേനാടാ ഞാൻ പറെഞ്ഞ ഹൂ…. “”

അവളലച്ചു കൂവി.. എവിടുേന്നാ പാഞ്ഞാടുേത്തക്ക് വരുന്ന മാഗിെയ ഞാൻ കണ്ട്..
“” േന്താന്നാ രണ്ടും..,,!!

എടാ െന്റ െകാച്ചിെന വിടാൻ… എടാ വിെടടാ അവൾക് േവദനിക്കുന്ന്.. “”

അവൾ എെന്റ ൈകയിൽ പിടിച്ചു മാറ്റി.. അേപ്പാൾ തെന്ന ഒന്നുമറിയാത്ത പൂച്ചെയ േപാെല അവൾ മാഗിയുെട പുറെക ഒളിച്ചു..

‘”” കേണ്ടാച്ചി.. െന്റ െചവി െപാന്നാക്കി.. “”

മാഗിയുെട പുറെക നിന്ന് അവേളാട് എെന്റ കുറ്റം പറഞ്ഞു എെന്ന േനാക്കി െകാഞ്ഞനം കുത്തി ഇേപ്പാ കിട്ടും. ഇെപ്പാ കിട്ടും െന്നാരു മുഖഭാവവും..

“” നിയ്യ് കൂടുതല് സംസാരിക്കാെത..നിനക്കാ െപെണ്ണ രണ്ട് തരേണ്ട.. പാവമാെണന്ന് െവച്ചിരിക്കുന്ന നമ്മള് മസ്ണ്ടന്മാര്, നീയാ അവെന േദഷ്യം പിടിപ്പിെച്ചന്ന് എനിക്കറിയരുേതാ..””

Leave a Reply

Your email address will not be published. Required fields are marked *