ഏട്ടൻ ഏട്ടത്തിെയ കുലിക്കി വിളിച്ചു.. അമ്പരന്ന മുഖേത്താെട ൈകയിെല േപപ്പർ മാ തം ഏട്ടന് േനെര നീട്ടി അവിേടം ഇത് തെന്ന അവസ്ഥ
അേപ്പാേളക്കും വന്നവർ േപായി നാട്ടുകാർ കുടി.. അത് പിെന്ന അങ്ങെന ആണേല്ലാ മറ്റുള്ളവരുെട വീട്ടിൽ എന്ത് നടക്കുന്നു എന്നറിഞ്ഞിെല്ലങ്കിൽ ഒരു സമാധാനവും അവർക്ക് കിട്ടുേകല..
” ഇതാരുെട വണ്ടിയാ അജി.. ”
രമണി േചച്ചിയാണ്… ഇതറിഞ്ഞിട്ട് േവണം െപണ്ണുമ്പുള്ളക്ക് െതാഴിലുറപ്പില് േപായി ഡീെറ്റയിൽസ് െകാടുക്കാൻ. പണ്ട് പത്തിേലാ മേറ്റാ പഠിക്കുേമ്പാ സുകുമാരൻ േചട്ടെന്റ കടയിൽ നിന്ന് േകാല് മുട്ടായി വാങ്ങി കഴിേച്ചാണ്ട് വന്ന ഞാൻ സിഗരറ്റ് വലിെച്ചന്ന് വീട്ടിൽ പറഞ്ഞ േമാെന്റ േമാളാണ് നമ്മെട രമണി േചച്ചി… ൈദവേമ േചച്ചിക്ക് നല്ലത് മാ തം വരുത്തേണ…….
” ഇവെന്റയാ േചച്ചി… ”
ഏട്ടൻ അതും പറഞ്ഞു എെന്ന മാറ്റി നിർത്തി കൂെട ഏട്ടത്തിയും
” ഇത് എങ്ങനും അച്ഛൻ അറിഞ്ഞാൽ…. ”
” അറിയരുത്…..”
” എേന്താ…..?? ”
” അല്ല പറയരുേത എന്ന് പറഞ്ഞയാ… ”
” ഞങ്ങൾക്ക് എന്താ ഗുണം… ”
” ഞാൻ എന്നും നിങ്ങേളാട് കടെപ്പട്ടിരിക്കും ”
” അെതാെക്ക നീ െപേട്ടാ… ബട്ട് ഒരു ഡിമാന്റ് ഉണ്ട്…. ”
ഞാൻ ഏട്ടെന്റ മുഖേത്തക്ക് ഒന്ന് േനാക്കി.. ഇേങ്ങര്…
” നീ േപാകുന്നവെര ഇത് ഞാൻ ഓടിക്കും ”
” അഹ് േവെറ നിവർത്തിയില്ലേലാ മ്….. അച്ഛൻ അറിയുന്നതിലും നല്ലത് ഇത് തന്നാ… െശരി െകാണ്ട് െപാേക്കാ ”
ഞാൻ േവെറ േനാവർത്തിയില്ലാെത സമ്മതം മൂളി.. ഇേല്ലൽ വരാൻ േപാകുന്ന ഭാവിശ്യത്തുകൾ വളെര വലുതായിരിക്കും
.
” അേപ്പാപ്പിെന ഞാൻ എന്താ വല്ല രണ്ടാെങ്കട്ടിലുള്ളതാേണാ.. ഞാനും െകാേണ്ടാകും ”
െകാച്ചുകുട്ടികൾ വാശിപിടിക്കണ േപാെല നില്ക്കാ ഏട്ടത്തി
” ആഹ്ഹ്…. െകാണ്ട് െപാേക്കാ െപണ്ണുമ്പുെള്ള… ”
” പ്ഫാ… െപണ്ണുമ്പുള്ള നിെന്റ മറ്റവള് ”
ഒരാട്ടലും ഒറ്റ ചിരിയും… ഇതിന് വട്ട് തെന്ന…. ൈദവേമ എെന്റ ഏട്ടൻ
” പിെന്ന ഡയറി മില്കിെന്റ കാര്യം മറക്കണ്ട.. അേപ്പാ ഒെക്ക ഞാൻ ദാ വരണു ”
” അല്ല അെപ്പാ നിെന്റ മേറ്റ ൈബക്ക് എന്ത് െചയ്യും ”
” അതിനേല്ല നിങ്ങള് മനുഷ്യാ….”
” േപാടാ ”
േകട്ടത് വിശ്വസിക്കാനാവാത്ത രീതിയിൽ എെന്ന േനാക്കി നിന്ന േചട്ടന് ഒരു കവർ
െവച്ചുെകാടുത്തത് േചട്ടത്തിയായിരുന്നു
” ഓ……എല്ലാരും അറിേഞ്ഞാണ്ട് ആയിരുേന്നാ…. ”
ആ സ്വരം ഒന്ന് ഇടറി.. കണ്ണുകളിൽ െചറുനനവ്.. ഈ നിക്കണ മനുഷ്യന് എന്ത് െകാടുത്താലും എനിക്ക് മതിയാവില്ല…. അേപ്പാ നിങ്ങൾ ഓർക്കും എന്തിനാ പഴയ ൈബക്ക് ഏട്ടന് െകാടുക്കേണ ഇ തക്ക് ഇഷ്ടമാണക്കിൽ.. എെടാ… ആ ൈബക്ക് വാങ്ങിട്ട് മാസങ്ങെള ആകുന്നുളൂ..
ഏട്ടനും ഏട്ടത്തിക്കും ഞാൻ എെന്റ െകാച്ചിെന െകാടുക്കുേമ്പാൾ ഒരു േനാട്ടം അവളിേലക്ക് േപായി… എെന്റ ഹിമാലയ കുട്ടി.. ❤❤
രണ്ടും കൂെട പുതിയ ൈബക്കിൽ േകറി ചുറ്റാൻ ഉള്ള പ്ലാൻ എടുക്കലായി.. Couple
ൈറഡർസ്െന്റ ഇടക്ക് നമ്മള് പാവം േസാേളാ ൈറഡർസനു എന്ത് കാര്യം.. ഏട്ടത്തിയും
ൈബേക്കാെക്ക നന്നായി ഓടിക്കും പുള്ളിക്കാരത്തി അച്ഛെന്റ ബുള്ളറ്റിനായിരുന്നു
േകാേളജിൽ െപാെക്കാണ്ടിരുന്നത്
” അേത… അതിേന്മൽ േകറി തിരിക്കുന്ന േപാെല ഇെതല് തിരിക്കരുത്… പിെന്ന പ തത്തിലും ചുവരിലും കാേണണ്ടി വരും രണ്ടിേനം… ”
െഹൽെമറ്റ് െവച്ച് ൈബക്കിൽ േകറിയ ഏട്ടേനാട് ഞാൻ അത് പറഞ്ഞേപ്പാ… മായാവിയിൽ സലിംഏട്ടൻ പറയുന്നത് േപാെല േപാടാ… എെന്നാരു ആക്ഷൻ..
” മാറി നിേക്കടാ… ചള്ള് െചക്കാ…. ൈറഡർസ് േപാകുന്നത് കാണാൻ പാടിേല്ല… ”
എെന്ന ഒരു തള്ളും െവച്ച് തന്ന് ൈബക്കിെന്റ ബാക്കിൽ േകറാൻ േനാക്കുന്ന േചച്ചിെയ കണ്ട് എനിക്ക് ചിരി െപാട്ടി
” എേന്താന്നാ… ഏണി േവണ്ടിവരുേമാ ”
” േവണ്ടിവരുെമന്നാ േതാന്നുേന്ന…. ”
ഓ.. ഒരു വിധത്തിൽ പിടിച്ചു േകറി എന്നിട്ട് എനിക്ക് ഒരു അളിഞ്ഞ ചിരിയും… ഈ……
അവര് അങ്ങെന എെന്റ േലറ്റസ്റ്റ് േമാഡൽ R6 ഉം െകാണ്ട് േപാകുന്നത് ഞാൻ അങ്ങെന േനാക്കി നിന്ന്, അകേത്താട്ടു വിട്ട്… ഓഫീസിൽ വിളിച്ചു നാെള കഴിഞ്ഞ് ഉറപ്പായും എത്താം എന്ന് പറഞ്ഞു േഫാൺ െവച്ചെത … മാഗ്ഗിയുെട കാൾ വന്നു…േഫാൺ എടുത്ത് കുെറ െതറിയും േകട്ട് മറുപടിയും െകാടുത്ത് േഫാൺ െവച്ച്.. അവൾ മാഗ്ഗി… അവൾ എെന്റ നെല്ലാരു ഫണ്ട് ആണ് വന്നാ അന്നുമുതൽ ഇന്ന് വെര ഒരു കളങ്കവും സംഭവിക്കാത്ത സൗഹൃദം… ഒരു വീട്ടിൽ ഒന്നിച്ചു കഴിഞ്ഞിട്ടുണ്ട് ഞങ്ങൾ പെക്ഷ േമാശമായി ഞങ്ങൾ രണ്ടാൾ ഇൽ നിന്നും ഒന്നും ഉണ്ടായിട്ടില്ല േഫാൺ െവച്ച് ഞാൻ അകേത്തക്ക് േപായി… കുറച്ച് കഴിഞ്ഞു വണ്ടി വരുന്ന ശബ്ദം േകട്ട് ഞാൻ ഇറങ്ങി െചന്ന്.. വണ്ടി ഓടിച്ചത് എെന്റ പുന്നാര ഏട്ടത്തി ആയിരുന്നു.
