നാമം ഇല്ലാത്തവൾ 10അടിപൊളി 

“” ഓ .. എല്ലാം മാറുടി..ഇെപ്പാ എന്താ ഇവിെട… “”

ഇവളുെട ഈ േതഞ്ഞ മുഖം കാണുന്നെത്ത ഇേപ്പാ എനിെക്കാരു ആശ്വാസം..അേല്ലലും മറ്റുള്ളവരുെട സങ്കടത്തിൽ പങ്കുേചരാൻ എനിക്ക് പേതക കഴിവാ..ഞാൻ ഒരു േസാഷ്യലിസ്റ്റ് ആണ്. അേപ്പാെളല്ലാം െപണ്ണ് ൈകയിൽ പിടിച്ച് െചറുതായി വലിക്കുണ്ട് അവൾക് ഇെതാന്നും തീെര പിടിക്കുന്നില്ല.. ഇവെളെക്കാണ്ട് കഷ്ടയേല്ലാ.

“” അഹ് ഹാ…. ഇവിെട അമ്മായിയപ്പെന കാണിക്കാൻ വന്നതാ.. നിെന്റ പരസ്യവും മാഗസിനും ഒെക്ക ഇടക്ക് കാണാറുണ്ട് ഞാൻ..ഇെപ്പാ േനരിട്ട് കണ്ടേപ്പാ അന്ന് അങ്ങെന ഒന്നും െചയ്യണ്ടിരുന്നില്ല എന്ന് േതാന്നുന്നു.. “”

അെതന്നിൽ കുറച്ചധികം സേന്താഷം േതാന്നിപ്പിച്ചു നമ്മെള േവെണ്ടന്ന് പറഞ്ഞു േപാകുന്നവർ തെന്ന തിരിച്ചു വന്ന് നമ്മെള നഷ്ടമായതിൽ വിഷമം അറിയിക്കുേമ്പാൾ അെതാരു വല്ലാത്ത ഫീൽ ആണ്… അത് ഏേതാ ഒരു സിനിമയിലും പറഞ്ഞിട്ടുണ്ടേല്ലാ..

പെക്ഷ ആ ഫീൽ എനിക്ക് രണ്ടു ഭാഗത്തുനിന്നും അടി വാങ്ങി തരാനുള്ള ഫീൽ ആണ്.. ഒന്ന് കള്ളെവടി വയ്ക്കാൻ േപാകുെന്നന് നാട്ടുകാരുെട വക പിെന്ന എെന്റ ഈ ൈകയിൽ പിടിച്ച് വലിക്കുന്നവളുെട വക..

പിെന്ന എേന്താ പറയാൻ തുടങ്ങിയ അവളുെട വാക്കുകൾ േകട്ട് നില്കാെത ആമി എേന്നം െകാണ്ട് അെത നടപ്പ് തുടങ്ങി

“” േപായിട്ട് കുറച്ച് പണിയുണ്ട് േചച്ചി.. പിെന്ന എേപ്പാെളങ്കിലും കാണാം.. “”

അവളാ പറഞ്ഞതിൽ ഈ അടുെത്താന്നും കാണണ്ട എന്നേല്ല..അങ്ങെനയേല്ല അതിെന്റ അർത്ഥം.. ഈ െപണ്ണ്…

അേപ്പാളും ആതിര പറഞ്ഞതിൽ ആയിരുന്നു എെന്റ ശദ്ധ, ഒരടിക്ക് െകാളുണ്ട് േവലയുേധട്ട എന്നേല്ല അവളുെട അഷിരീരി

അമ്പടി തേയാളി….
അെപ്പാ നീ എെന്ന വീണ്ടും ടുൺ െചയ്തതാണേല്ല.. നേല്ലാന്നാതരം കിണർ വീട്ടിൽ ഉള്ളേപ്പാ ഞാൻ എന്തിന് േതാട്ടിൽ േപായി കുളിക്കണം.. േപാടീ പുേല്ല..!!

©©©©©©

റൂമിൽ എത്തിയേപ്പാ ഞാൻ അവേളാട് എന്തിനാ അങ്ങെനെയാെക്ക പറഞ്ഞെതന്ന്
പറഞ്ഞെത ഉള്ളൂ, പിെന്ന ആ മുലയിൽ ഇരുന്ന ആപ്പിൾ എെന്റ ൈകകളിൽ െപെട്ടന്ന്
എത്തി,

“” േദ െപെണ്ണ നിനക്ക് കുറച്ച് കൂടുന്നുേണ്ട… “”

അവൾ ഒന്നും മിണ്ടില്ല.. ൈകയും െകട്ടി മുഖം വലേത്തക്ക് െചരിച്ചു എെന്താെക്കേയാ പിറുപിറുത്തി

“” എനിെക്കാന്നും മനസിലാവിെല്ലന്നാണ് ഇവിെട ഉേള്ളാരുെട വിചാരം.. ഹാ ഞാൻ െപാട്ടിയാണേല്ലാ,കാശില്ലാത്ത വീട്ടിെല ആണേല്ലാേല്ല ഞാൻ ചത്താെലന്ത്.. ജീവിച്ചാൽ എന്ത്.. “”

“” േദ ആമി ഇനി നീ ഇമ്മാതിരി വേല്ലാം പറഞ്ഞാൽ െചള്ള അടിച്ചുഞാൻ െപാട്ടിക്കും
.പറഞ്ഞിെല്ലന്നു േവണ്ട..””

“” ഹമ്… ഇനി അതിെന്റ േപരിൽ മുഖം വീർപ്പിക്കണ്ട, ഇനി അങ്ങെനെയാന്നും ഞാൻ പറയില്ല..””

ചാടി േകറി എെന്റ കവിളിൽ ഒരുമ്മ. വയ്യാത്ത കാലുമായി ഇവൾ ഇങ്ങെന ഓടുന്നത് കാണുേമ്പാൾ ഒരു േപടി..

“” ഈ പാവത്തിന് അകേത്തക്ക് വരാേമാ.. പണയേജാഡികൾ പണയിച്ചു
കഴിേഞ്ഞാ!അേതാ ഞാൻ േപായിട്ട് പിെന്നവരാേണാ..?? ”

േഡാറിന് അടുത്തു നിന്ന് ഞങ്ങെള േനാക്കുന്ന മാഗിെയ കണ്ടേപ്പാ അവൾ എന്നിൽ നിന്നും വിട്ടകന്നു.. െപെട്ടന്ന് െപണ്ണിന്റ മുഖത്ത് രക്തം ഇരച്ചു േകറി ആെക ചുവന്നു തുടുത്ത്

“” േകറി േപാര് വലിയ രീതിയിൽ ഉള്ള െറാമാൻസിേലക്ക് കടന്നിട്ടില്ല ഞങ്ങൾ.. വാ.. “”

ചമ്മി നിൽക്കുന്ന ആമിെയ േനാക്കി യാണ് ഞാൻ അത് പറഞ്ഞത് , അതിനുടെന അവളുെട കണ്ണുരുട്ടലും ൈകയിൽ ഒരടിയും കൂെടയായേപ്പാ പൂർത്തിയായി. ഒരു ചിരിയും സമ്മാനിച്ചു മാഗി അകേത്തക്ക് േകറി പിെന്ന ഓഫീസിെല കാര്യങ്ങളിൽ ആയി ഞങ്ങളുെട ചർച്ച.. ഞാൻ ഇല്ലാത്തത് െകാണ്ട് രണ്ടു െപാജക്റ്റ് നഷ്ടെപെട്ടന്നും ഓഫീസിൽ നിന്നും
ൈഹലി പഷർ ആെണന്നും പറഞ്ഞു.. ഞാൻ ഓഫീസിേലക്ക് വിളിച്ചു മൂന്ന്
ദിവസത്തിനുള്ളിൽ എത്തുെമന്ന് പറഞ്ഞു ,, ആമിക് ഇേപ്പാ വലിയ കുഴപ്പം ഇല്ല.. കാലിെല
പ്ലാസ്റ്റർ അഴിച്ചാൽ അവൾ ഒെക്കയാണ്..

©©©©

അവെള ഇന്നെല ഡിസ്റ്റർജ് െചയ്തു.. രണ്ടുദിവസം കഴിഞ്ഞാൽ .അവൾക്കു ക്ലാസ്സിലും േപായി തുടങ്ങാം.. അതിന് മുൻപ് അവൾക്ക് കുറച്ച് േഷാപ്പിംഗ് െചയ്യണം, വലിയ വലിയ ടീംസ്സ് വരുന്ന േകാേളജ് അെല്ല അെപ്പാ നമ്മളായിട്ട് കുറക്കണ്ട.. ഞാൻ ഇന്ന് മുതൽ ഓഫീസിൽ േപാകും.. അങ്ങെന േപാകാൻ ഒരുങ്ങി നിൽകുേമ്പാളാണ് അവളും വരുന്നു എന്നും പറഞ്ഞു ഒറ്റകലിൽ നിൽക്കാൻ തുടങ്ങിയത്.. പിെന്ന മാഗിയും പറഞ്ഞു ഇവൾ ഇവിെട ഒറ്റക്കേല്ലടാ േപാേന്നാെട്ടന്ന് േപാരാത്തതിന് കല്യാണം കഴിഞ്ഞ കാര്യം ഓഫീസിൽ ആർക്കും ഇതുവെരയായി അറിയില്ല. അതങ്ങ് േപാളികുേവം െചയ്യാം.. ഞാനും
േനാക്കിയേപ്പാ അതാ നല്ലെതന്ന് േതാന്നി.

Leave a Reply

Your email address will not be published. Required fields are marked *