നാമം ഇല്ലാത്തവൾ 10അടിപൊളി 

“” നിങ്ങൾക്ക് ഇതാേട്ടാ േചരുേന്ന.. ഇനി ഇങ്ങെന മതി.. “”

തീർത്തും േനർത്ത സ്വരം ഞാൻ അവെള േനാക്കി േനെര േനാക്കിയാണ് നടപ്പ്..

“” േന്തലും ഉേണ്ടൽ മുഖത്ത് േനാക്കി േവണം പറയാൻ.. അല്ലാെത ഇത് ചുമ്മാ… “”

ഞാനും വിട്ട് െകാടുത്തില്ല, എന്തായാലും അവള് പറഞ്ഞു അത് മുഖത്ത് േനാക്കി പറഞ്ഞാൽ എന്താ., ഒന്നുേല്ലലും ഞാൻ അവളുെട ഭർത്താവെല്ല.

“” എെന്റ മനുഷ്യാ നിങ്ങെള ഇങ്ങെന കാണനാ േചെലന്ന്.. മതിേയാ.. “”

“” ഓ പിെന്ന അത് നീ പറഞ്ഞിട്ട് േവണേല്ലാ ഞനറിയാൻ.. “”

ഞാനും കുറച്ചു െവയിറ്റ് ഇട്ടങ്ങെന നിന്ന് പിെന്ന െദഷ്യം വരത്തിെല്ല.. പിെന്ന അവള് കാണാെത േഫാൺ എടുത്ത് മുഖെമാന്ന് േനാക്കി ഇനി സത്യായിരിക്കുേവാ.. ഇേപ്പാൾ ഈ പറയുന്നവളുമാരുെട ഒന്നും അടുത്ത് െന്റ ബാല്യകാല േഫാേട്ടാസ് ഒന്നും എത്താെത േനാക്കണം പേതകിച്ചു ആധാർ കാർഡിെല.

“” നീയും അടിെപാളിയായിട്ടുണ്ട്..
ഈ കളർ നിനക്ക് നന്നായി തെന്ന േചരുന്നും ഉണ്ട്.. “”

േഫാൺ എടുത്ത് വച് ഞാൻ അത് പറഞ്ഞതും ആ കണ്ണുകൾ വിടർന്നു.. മുഖേത്തക്ക് രക്തം ഇരച്ചു കയറി.. ഇവെളെന്ന ചീത്തയാക്കും.

“” ഓ രണ്ടും ഒന്നനങ്ങി നടക്കണുേണ്ടാ നടയടക്കും ഇങ്ങെന നടന്നാൽ.. “”

ഞങ്ങെള േനാക്കി കുറച്ച് കടുപ്പത്തിൽ പറഞ്ഞത് േകാണ്ട് ഞങ്ങൾ രണ്ടാളും േവഗന്ന് നടന്നു..
േഷവ് െചയ്തു നിർത്തിയ വിരിഞ്ഞ െനഞ്ചിടം കാേങ്ക ആമി െന്നയും അടുത്തുള്ളവെരയും അമ്പലത്തിൽ കയറാനായി ഷർട്ട് അഴിച്ചു ഞാൻ ആമിയുെട ൈകയിേലക്ക് െകാടുത്തു.
േനാക്കുന്നത് ഞാൻ കണ്ടു എെന്റ മുതുകിൽ പച്ച കുത്തിയ ടാറ്റൂ വിൽ ആമിയുെട കെണ്ണത്തി നില്കുന്നത് ഞാൻ കണ്ടു.. അത് അവൾ ഇന്നും പറയും ഒരുപാട് ഇഷ്ടമാണ് ആ ടാറ്റൂ ന്ന്.
അങ്ങെന പല കണ്ണുകൾ എന്നിേലക്ക് വീഴുന്നതറിയുേണ്ടലും ഞാൻ അെതല്ലാം ഒരു െചറു ചിരിേയാെട നിരസ്കരിച്ചു. ആമിയിലും വീഴുന്ന കണ്ണുകൾ കണ്ടേപ്പാ എനിക്കും കുറച്ചു അസൂയ േതാന്നാത്തിരുന്നില്ല.. ന്നാൽ അവളുെട െനറ്റിെയ ചുവപ്പിച്ചുള്ളസിന്ദൂരം എെന്റ ആയുസ്സായി ഞാൻ അവൾക്ക് ചാർത്തിയ താലിയുെട േശാഭയിൽ അവൾ എെന്റ മാ തം ആെണന്ന് േതാന്നത്തക്ക വണ്ണം തിളങ്ങി നില്കുന്നു.

അമ്പലത്തിൽ നിന്നും െതാഴുതു ഞാൻ േവഗന്ന് ഇറങ്ങി അങ്ങെന െചല്ലാത്തില്ലാത്ത സ്ഥലം ആയത് േകാണ്ട് ഒരു ൈവക്ലബ്യം. അങ്ങെന േഫാണും േനാക്കി ആൽത്തറയിൽ നിൽകുേമ്പാൾ ആണ് എേന്താ ഒന്ന് േതാളിൽ േതാണ്ടുന്നത് അറിഞ്ഞത്.

“” അഹ്.. ”

ഞാൻ ആൽത്തറയിൽ നിന്നും താേഴക്ക് ഇറങ്ങി.

“” െതാഴുതിട്ട് ഇരിക്കുവാേണാ അേതാ… “”

മുന്നിൽ പച്ച പാട്ടുപാവാടയിൽ സ്വർണ േബാർഡർ ഡിൈസങ് ഇട്ട് നില്കുന്നവെള ഞാൻ
േനാക്കി മുടി വിടർത്തി ഇട്ടിട്ടുണ്ട് കണ്ണുകൾ നന്നായി തെന്ന എഴുതിട്ടും ഉണ്ട് കുഞ്ഞി െപാട്ട് അതിന് മുകളിൽ കളഭം അേ ത ഉള്ളൂ ഒഴുകം, ആരാന്നാേണാ അന്ന് ഏട്ടത്തിയുെട േകാേളജിൽ വച്ചും മാളിലും കണ്ട അ പൂച്ചക്കണ്ണി

“” ഇെല്ലേടാ ഞാൻ െതാഴുത്തിറങ്ങിയതാ.. ഇെന്നാറ്റെക്ക ഉേള്ളാ വാനരപ്പട ന്തിെയ..? “”

ഞാൻ ഒരു കുസൃതിേയാെട േചാദിച്ചതും അവൾ ചിരിക്കാൻ തുടങ്ങി.. കൂട്ടിനു െന്റ ചുണ്ടിലും ചിരി

“” അവര് വന്നില്ല.. പിെന്ന മീശ ഒെക്ക െവച്ചു ആള് െചത്തായിട്ടുണ്ടേല്ലാ.. “”

“” ആേണാ… താങ്ക്സ്.. “”

“” ഞമ്മെക്കാരു െസൽഫി എടുകാം.. ഫണ്ട് സിെന കാണിക്കാനാ.. “”
ചിരിച്ചു െകാണ്ട് പറയുന്നവെള നിരുത്സാഹെപ്പടുത്താൻ േതാന്നില്ല, അങ്ങെന ഓേരാന്ന് പറഞ്ഞങ്ങെന ഇരുന്നു ഏട്ടത്തിയുെട സ് ടിക്ട് ഉം േകാേളജിെല കാര്യങ്ങളും എല്ലാം.. കുറച്ചു സമയം െകാെണ്ടനിക് മനസിലായി ഒരു വായാടി െപണ്ണാെണന്ന്.

“” അത് േപാെട്ട ഒറ്റെക്ക ഉേള്ളാ… ‘”

േന്താ ഓർെത്തന്ന േപാെല അവൾ തിരക്കിയതും ഞാൻ ഒന്ന് ചിരിച്ചു …

*********** *************

അമ്പലത്തിൽ നിന്നും ആദ്യേമ ഇറങ്ങുന്നത് കണ്ട് താൻ എവിെട േപാവാ ന്ന് േചാദിച്ചേപ്പാ െവളിയിൽ കാണും ന്ന് പറഞ്ഞു േപായ അളാണ്.ഒന്നാെത ഒരുപാട് നിർബതിച്ചാ േകാണ്ട് വന്നത്. ഇതുേപാെലെയാരു മനുഷ്യൻ..
ആമി അതും ഓർത്ത് െതാഴുത്തിറങ്ങി അമ്മയും അച്ഛനും അഞ്ജുവും പിള്ളാരും വലം ൈവകുന്നേത ഉള്ളൂ. താൻ അമ്പലത്തിെന്റ പടികൾ കയറുേമ്പാൾ കാണുന്നത് അല്മരിച്ചുവട്ടിൽ ഏേതാ ഒരു െപണ്ണുമായി സംസാരിക്കുന്ന തെന്റ പാതിെയയാണ്

Leave a Reply

Your email address will not be published. Required fields are marked *