എെന്റ പതീക്ഷകെള തല്ലിെക്കടുത്തിയായിരുന്നു അമ്മയുെട മറുപടി
” എെന്റ അമ്മ കുട്ടി അങ്ങെന പറയേല്ല പ്ലീസ്… അമ്മെട അജുന് േവണ്ടി അെല്ല… ”
” ഇെല്ലടാ െപാേന്ന നടക്കില്ല േമാൻ േവെറ വല്ല പ്ലാനും ഉെണ്ടങ്കിൽ പറേഞ്ഞാക്ക്..”
എെന്റ പാ തത്തിേലക്ക് ഒരു േദാശയും കൂെട ഇട്ട് അമ്മ വീണ്ടും പണിയിൽ മുഴുകി
” അഹ്…. േദ വരുന്നു നിെന്റ പുന്നാര ഏട്ടത്തി അേങ്ങാേട്ടക്ക് പറ… െചലേപ്പാ നടക്കും ” അമ്മയുെട വാക്കുകൾ എെന്ന എത്തിച്ചത് േദഷ്യതാൽ കത്തിജ്വലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന ഏട്ടത്തിയിൽ ആണ്
ഏട്ടത്തി രണ്ടു ചുവട് മുേന്നാട്ട് െവച്ച് അടുക്കളയിൽ േകറി എെന്ന െമാത്തത്തിൽ ഒന്ന് േനാക്കി.. കാര്യം പിടികിട്ടിയേപ്പാ ഞാൻ സ്ലാബിൽ നിന്ന് താഴ്യ്ക്ക് ഇറങ്ങി.ൈദവേമ ജീവൻ ബാക്കി വേച്ചക്കേണ..
” അജു നിേന്നാട് പല തവണ പറഞ്ഞിട്ടുണ്ട്….. കുളിക്കാെത ആഹാരെത്ത െതാടരുെതന്ന്…. അെതങ്ങെനയാ ഏട്ടെന്റ അെല്ല അനിയൻ…അമ്മ ഇെപ്പാ എന്തിനാ ഇവന് ഫുഡ് െകാടുേത്ത…”
എനിെക്കട്ട് ഒരു അടിയും തന്ന് അടുക്കളയിേലക്ക് കയറി അമ്മക്ക് േനെര തിരിഞ്ഞു. കുളിക്കാെത ഫുഡ് കഴിക്കുന്നത് ഇഷ്ടമല്ല പുള്ളിക്കരത്തിക്ക്. അമ്മ ൈകമലർത്തി . ഞാൻ ആെണകിൽ നാളെത്ത കാര്യത്തിന് ഇടക്ക് ഇത് വിട്ടും േപായി. അഹ് ഏതായാലും
കിട്ടുന്നത് വാങ്ങിക്കാം.
” എെന്റ െപാേന്നട്ടത്തി… വാങ്ങിക്കാനുള്ളത് ഒെക്ക പിെന്ന വാങ്ങിേച്ചാളാം ഞാൻ.. പറ്റുെമങ്കിൽ എെന്ന ഒന്ന് െഹല്പ് െചയ്യ്…,”
ഞാൻ അവസാന ശമം എേന്നാണം ഏട്ടത്തിയുെട മുഖേത്തക്ക് േനാക്കി
” നടക്കില്ല ”
ഒന്ന് േകൾക്കുകേപാലും െചയ്യാെത.. എെന്റ വാക്കുകൾ അപ്പാെട ഇല്ലാതാക്കി. അമ്മയിൽ നിന്ന് ആക്കിയുള്ള ചിരി എനിക്ക് േകൾകാം എങ്കിലും ഞാൻ അത് കാര്യമാക്കില്ല.. ഇനി അറ്റൈക തെന്ന പേയാഗിക്കാം, ഫിഡ്ജ് തുറന്ന് എേന്താ എടുക്കുന്നതിനിടയിൽ ഞാൻ ഒരു ഡിമാൻഡ് ഇട്ട്
” എെന്റ കൂെട നിന്നാൽ ഞാൻ ഡയറി മിൽക്ക് സിൽക്ക് വാങ്ങിതരാം…. എന്ത് പറയുന്നു ”
അതിൽ വീഴും എന്ന് എനിക്ക് ഉറപ്പായിരുന്നു. പുള്ളിക്കാരിക്ക് ഡയറി മിൽക്കിൽ ആേരാ
ൈകവിഷം െകാടുത്തിട്ടുണ്ട്. അേതാെട പുള്ളി ഒന്ന് അടങ്ങി എെന്നനിക്ക് േതാന്നി
” 3 എണ്ണം വാങ്ങിച്ചു തന്നാൽ ഞാൻ കൂെട നിക്കാം.. ഡീൽ ആേണാ… ”
ഇെതല്ലാം േകട്ട് െകാണ്ട് അമ്മ മൂലയ്ക്ക് നിന്ന് േതങ്ങാ തിരുമുന്നു
” നിനക്ക് നാണമിേല്ല െപേണ്ണ… േചാേക്ലറ്റും തിന്നു നടക്കാൻ െകാച്ചുകുട്ടിയാെണന്നാ െപണ്ണിന്റ വിചാരം ”
പറയുന്നതിേനാെടാപ്പം അമ്മയുെട കുണുങ്ങി ചിരിയും േകൾക്കാം
” അേച്ചാടാ പറയേണ്ട …. എെന്റ കുട്ടിക്കും ഞാൻ തരത്തിേല്ല…. ”
പുറം തിരിഞ്ഞു നിന്ന് േതങ്ങ തിരുമ്മുന്ന അമ്മയുെട വയറിലൂെട ൈകയ്യിട്ട് െകാണ്ടാണ് ഏട്ടത്തി അത് പറഞ്ഞത്.. സംഭവം അമ്മയും മരുേമാളും ഭയങ്കര സിങ്ക് ആണ്
” ഹാ…. െകാഞ്ചാെത േപാ… െപെണ്ണ… ”
” േദ…. അമ്മായിേമ്മ ഞാൻ ഒരു കാര്യം പറേഞ്ഞക്കാം.. മര്യാദക് അല്ലങ്കിൽ ഞാൻ ഗാർഹിക പീഡനത്തിന് നിങ്ങൾക് എതിെര പരാതി െകാടുക്കും… െകാടുക്കെട്ട…. ഏഹ് ”
അല്പം െദഷ്യം പിടിച്ചുള്ള സംസാരം. ഇത് ഇവിെട പതിവാണ്, നമ്മള് ഓർക്കും രണ്ടുംകുെട ഉടക്കിെയന്ന്.. എവിെട അത് കാണാൻ ഉള്ള ഭാഗ്യം ഒന്നും നമ്മക്ക് ഇേല്ല…
അത് പറഞ്ഞു നിർത്തിയതും രണ്ടും കൂെട മുഖേത്താട് മുഖം േനാക്കി ചിരിക്കാൻ തുടങ്ങി
” അമ്മയുേടം േമാളുേടം സ്േനഹപകടനം കഴിെഞ്ഞങ്കിൽ.. ഈ ഉള്ളവെന്റ പശ്നത്തിന് പരിഹാരം കാണാൻ തമ്പുരാട്ടിെയ െകാണ്ടുെപാേക്കാെട്ട… ”
ഞാൻ ഒരു ആക്കിയ ചിരിേയാെട അത് പറഞ്ഞേപ്പാ ഏട്ടത്തി എെന്ന േനാക്കി െകാഞ്ഞനം കുത്തി അമ്മയാെണകിൽ ഒരാടിയും…
” എേന്താന്നാ.. എല്ലാരും ഭയകര കളി തമാശയിൽ ആണേല്ലാ… ”
അടുക്കളയിേലക്ക് േകറിെക്കാണ്ട് ഏട്ടൻ എെന്റ മുഖേത്തക്ക് േനാക്കി
” എന്താടാ ”
എെന്റ മുഖം ഒന്ന് മാറിയാൽ ഏട്ടന് മനസിലാകും അതാണ് സത്യം.
” രണ്ടാേളാടും ഒരു കാര്യം പറയാം “
