എെന്റ െപെണ്ണ അവൻ എേങ്ങാട്ടും േപാകില്ല.. നീ േവരളി പിടിക്കാെത.. െപണ്ണിന്റ ഒരു
കാര്യം..!!””
അവളുെട കാട്ടിക്കൂട്ടല് കെണ്ടട്ടത്തിക്ക് ചിരി.. അതിന് ബാക്കിയുേള്ളാരും കൂട്ട്, അേതാെട െപണ്ണ് നാണിെച്ചെന്റ െനഞ്ചിൽ മുഖം പൂഴ്ത്തി..
“” അതികം താമസിയാെത എനിക്കുെമാരു െപണ്ണ് െകട്ടണം… “” അവളുെട പരകമം കണ്ട് വിഷ്ണു ഒരു ദീർഘവിശ്വാസേത്താെട െമാഴിഞ്ഞു
“” അയിന് നിനക്ക് ആര് െപണ്ണ് തരും… ഊള… “” അെപ്പാ തെന്ന അതിെന മാഗി േബ്ലാക്ക് െചയ്ത്..
ഇത് അമ്പലമായത് േകാണ്ട് ഇതിന് മറുപടി പറയുന്നിെല്ലടി ന്ന് സ്വയം പറഞ്ഞു പല്ല് കടിച്ചവൻ നടന്നു നീങ്ങി.,
അഞ്ചുന് ഇെതല്ലാം േകട്ട് ചിരി നിർത്താെന േനരമില്ല., അമ്മയും അമ്മായിയാമ്മയും പിേന്ന ഓേരാ കുടുംബ കാര്യം പറഞ്ഞ് മുന്നിൽ േപാണുണ്ട്., ഏട്ടനും ഏട്ടത്തിയും അവരുെട
പുറകിെനയും.
“” എനിെക്കേന്തലും കുടിക്കാൻ േവണം.. “”
തിരിച്ചുള്ള നടത്തത്തിൽ അവെളെന്റ െതാളിൽ കിടന്ന് േകാണ്ട് പറഞ്ഞു..
“” വേയ്യ േമാെള.. ന്താ പറ്റിെയ െന്റ െകാച്ചിന്… “”
ഞാൻ ആ കവിളിൽ ഒന്നുഴിഞ്ഞു. മുഖം കണ്ടാലറിയാം നന്നായി ഷീണിച്ചിട്ടുണ്ട് െപണ്ണ്.. മുക്കിന് തുമ്പിൽ െചറുവിർപ്പ് െപാടിഞ്ഞിരുന്നു.
“” ന്താടാ…!””
മുന്നിലൂെട േപായ ഏട്ടൻ ഞങ്ങെള കാണാെത ആയേപ്പാ തിരിഞ്ഞു േചാദിച്ച് ഉടെന എല്ലാരും ഞങ്ങെള േനാക്കി..
“” അവൾക്ക് നടക്കാൻ വെയ്യന്ന്.., കുടിക്കാൻ േന്തലും േവേണാന്ന്.. “”
ഞാൻ അവളുെട ഇടുപ്പിലൂെട ഒന്നുെട ചുറ്റിപിടിച്ചു.െപണ്ണാെക ഷീണിച്ചിട്ടുണ്ട്.. അേപ്പാേളക്കും മാഗിേയാടും വിഷ്ണുവിേനാടും സംസാരിച്ചു നടന്ന അഞ്ചു ഞങ്ങളുെട അടുേത്തക്ക് എത്തി.
ന്നാ നീ അവെള അങ്ങ് എടുക്ക്.. വയറ്റികണ്ണിയേല്ല അതിെന്റ ആവും.. “”
ന്നമ്മ പറഞ്, ഞാൻ ഇെതങ്ങെന പറയുെമന്ന് ഓർത്ത് നില്കുവായിരുന്നു,ഇവെരല്ലാം നില്കുന്നത് െകാെണ്ടാരു മടി ഇേപ്പാ ഗീൻ സിഗ്നൽ കിട്ടി, േകൾേക്കണ്ട താമസം െന്റ രണ്ടു ൈകകൾ െകാണ്ടവെള എടുെത്താരു േപാക്ക്.. പിെന്ന പതിെയ നടന്നു..
“” നാരായേണട്ടെന്റ കേടന്ന് ഒരു ഫഷ് ജ്യൂസ് വാങ്ങി െകാട്.. ആ ഷീണം അങ്ങ് മാറെട്ട… “”
ഞങ്ങൾ കടയിേലക്ക് നടന്നു, വിഷ്ണു ആണ് ജ്യൂസ് പറഞ്ഞത് എല്ലാർക്കും ഓേരാന്ന് പറഞ്ഞ്.. അവൻ അവൾക്കുള്ള ജ്യൂസുമായി അടുേത്തക്ക് വന്നു.. അവൾക് െകാടുത്ത്..
‘” ഇത് ഏതാ… മംേഗാ ആേണാ…?? “” അവളുെട ൈകയിൽ നിന്ന് അത് വാങ്ങി ഞാൻ..
“” അല്ല ൈപനാപ്പിൾ…!!”” അവൻ കൂളായിട്ട് പറഞ്ഞ് നിർത്തി.. ൈമര് െന്റ കണ്ണ് മിഴിഞ്ഞു േപായി..
വേന്നക്കുന്നു… “”
“” േകാണ്ട് േപാ.. േമാെന്റ േമാെന… അവെന്റ അച്ഛെന െകട്ടിക്കാനായിട്ട് േകാണ്ട്
ജ്യൂസ് ഞാൻ അവെന്റ ൈകയിൽ തെന്ന െകാടുത്തൂ ഇവൻ ഇ തക്ക് മണ്ടനാേണാ..
“” ന്താ… എനിെക്കാന്നും മനസിലായില്ല.. ”
ൈകയിെല ജ്യൂസ് ഗ്ലാസും െപാക്കി പിടിേച്ചാണ്ട് അവെനല്ലാരുേടം മുഖേത്തക്ക് േനാക്കി, ഞാൻ അേപ്പാേളക്കും ഒരു ആപ്പിൾ ജ്യൂസ് പറഞ്ഞ്.. െപണ്ണ് വീണ്ടും എെന്റ േതാളിേലക്ക് ചാരി..
“” എടാ അവൾക് വയറ്റിലുള്ളതേല്ല, അേപ്പാ ൈപനാപ്പിൾ െകാടുത്തുടാ.. മനസ്സിലാേയാ..
“”
അമ്മ വിശദീകരിച്ചു പറഞ്ഞേപ്പാ അവെനേന്താ മനസിലായേപാെല തല കുലുക്കി. അേപ്പാേളക്കും ജ്യൂസ് എത്തിയിരുന്നു. പതിെയ ഞാൻ അത് അവെള േകാണ്ട് കുടിപ്പിച്ചു
“” േസാറി ടാ ഞാൻ.. അറിയാെത.. എനിക്ക് സത്യമായിട്ടും അറിയില്ലായിരുെന്നടാ.. “” അവെന്റ സ്വരം ഇടരുന്നതറിഞ്ഞാേപ്പാ എനിക്ക് ആെക വല്ലാതായി.. കാരണം അറിയാെമങ്കിൽ അവൻ ഇത് െചയ്യില്ല അത് ഉറപ്പാണ്.. ഞാൻ ഒന്ന് ചിരിച്ചു, അവളും സമയിേല്ലട്ടാ ന്ന് പറഞ്ഞേപ്പാൾ ആണ് അവെനാരു സമാദാനം ആയത്. പിെന്ന േവഗന്ന് നടന്ന് വീട്ടിൽ എത്തി, അങ്ങെന ഓണസാധ്യ ഒെക്ക കഴിച്ചു ൈവകുേന്നരം ആയേപ്പാ വീട്ന് അടുത്തുള്ള രമണിേച്ചച്ചിയും േമാള് ശീജയും വരുന്ന്, സംഭവം പണ്ട് ഈ െപണ്ണ് േന്ന െകട്ടണം എന്ന് പറഞ്ഞ് അല്ല ഇവെള എനിക്ക് െകട്ടണം ന്ന് പറഞ്ഞ് നടന്നതാ ഞാൻ.. അങ്ങെന േതാന്നിയ ഒരിഷ്ടം അവളുെട കല്യാണത്തിെന്റ അന്ന് ഇല്ലാണ്ടായി.. ശുഭം.. അവൾക്കും േന്ന ഇഷ്ടെമാെക്ക ആയിരുന്നു അതവൾ പറയാെത പറഞ്ഞതുമാണ്, വീട്ടുകാെര േപടിേച്ചാ േന്താ തുറന്ന് പറഞ്ഞില്ല.. അഹ് അത് വിട് അെതല്ലാം കഴിഞ്ഞതേല്ല..
“” ആഹ്ഹ് ഹാ എല്ലാരുമുണ്ടേല്ലാ… “”
ഉമ്മറപടിയിൽ അമ്മയുെട മടിയിൽ കിടന്ന ഞാൻ തല െപാക്കി േനാക്കിയതും ചിരിച്ചുെകാണ്ട് അവിടുന്ന് എണ്ണിറ്റ്.
“” എന്തിെയടാ നിെന്റ െപണ്ണ്.. അന്ന് വിരുന്നിന് കണ്ടതാ… അല്ല ലക്ഷ്മി.. ഇെതാെക്ക….?? “”
െചറുതായി ചിരിച്ചു അമ്മേയാട് തിരക്കി.. അേപ്പാളും അവൾ അവർക്ക് പിറകിലായി അകേത്തക്ക് കയറി എേന്നാട് േചാദിേച്ചാണ്ട് കയറിയ അവർ ബാക്കി ഉേള്ളാേര കണ്ട്
ഉണ്ടായിരുന്നു
“” അഹ് ഇത് നമ്മെട അജുെന്റ െപണ്ണിെന്റ അമ്മയും അനിയത്തിയുമാ. “”
“” ന്തുണ്ട് രമണിേയച്ചിെയ.. കാണാനില്ലേല്ലാ..!! ”
“” ഓ നീയേല്ല വലിയ തിരക്ക് കാരൻ.. നമ്മെളാെക്ക ഇവിെട ഉെണ്ടടാ െചക്കാ..””
“” അനാമിക എവിെട അജുേവട്ടാ..?”” ശീജയാണ്.. അവെള കാണാത്തതുെകാണ്ട് തിരക്കിയതാണ്..
“” അവളകത്തുെണ്ടടി… െചല്ല്… “”
“” ഹാ നീെയന്തുവാ െപെണ്ണ നിന്ന് കഥകളി കളിക്കുെന്ന.. േകറി െചല്ല്.. “”
അവൾ ഉമ്മറത്തുള്ളവെര ഒന്ന് േനാക്കി ചിരിച്ചു അകേത്തക്ക് േപായി.. മുറിെയല്ലാം അവൾക്കറിയാം.. ., അവർ പേതകിച്ചു ഒന്നിനും വന്നതല്ല,, ചുമ്മാ േകറിയതാ , വന്നതും
നാമം ഇല്ലാത്തവൾ 10അടിപൊളി
Pages 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132
