നാമം ഇല്ലാത്തവൾ 10അടിപൊളി 

േദ ആ െപണ്ണിെന്റ അടുത്ത് ഇറക്കുന്നതുേപാെല ന്റടുെക്ക ഇറക്കിയാലുണ്ടേല്ലാ പല്ലടിച്ചു ഞാൻ താെഴയിടും, പറഞ്ഞിെല്ലന്നു േവണ്ടാ.. “”
‘” നീ കാര്യം പറെയടി.. “”
ഉടെന അവൾ നങ്ങൾക്കാടുേത്തക്കായി നടന്നു, വരുന്നതിെനാപ്പം ചുറ്റും വീക്ഷിക്കുന്നുണ്ട്, ഒരുമാതിരി കള്ളന്മാെര േപാെല..
“” എടാ ഞങ്ങള് വന്നേപ്പാ അവേനം േകാണ്ട് സാധനം എടുപ്പിച്ചായിരുന്നു, MC ഫുള്ള്, അെപ്പാ എങ്ങനാ..? “”
എേന്റം ഏട്ടേന്റം മുഖേത്തക്ക് മാറി മാറി േനാക്കിയവൾ ഞങ്ങളുെട അഭിപായത്തിനായി കാത്തുനിന്നു,
“” പ്ഫാ യു േബ്ലഡി… മദ്യേമാ… അതുമീവീട്ടിൽ എങ്ങെന േതാന്നിടി നിനക്ക് ഈ മനുഷ്യെന്റ മുഖത്ത് േനാക്കി േചാദിക്കാൻ.. ഏഹ് “”
അവെളാരു നിമിഷം നിശബ് ദമായി േചാദിച്ചതിനീ അബദ്ധമേയാ ന്ന് കണ്ണുകൾ േകാണ്ട്
േചാദിക്കുന്നുണ്ട്.
“” നല്ല സാധനമാെണകിൽ വീട്ടിൽ േകറ്റിയാൽ കുഴമിെല്ലന്ന് േതാന്നുന്നേല്ലേയട്ടാ… “”
പറഞ്ഞ് കഴിഞ്ഞതും കിട്ടി നെല്ലാരു ചവിട്ട്.. പിെന്ന ഡിസ് കസ് ആയി അതിനിടയിൽ അവേനം അകത്തുനിന്നും വിളിച്ചു.. കുറച്ച് കഴിഞ്ഞതും എേന്താ േകറ്റിെകാണ്ട് അവനും വന്നു.. ഓ ആ വിരൽ എല്ലാം ഇന്ന് ഒറിഞ്ചി േകറ്റുന്ന േതാന്നേണ..
***********************
“”ഹേലാ ടാ.. വാ ഇറങ്ങി.. “” “” ആഹ്ഹ് വരുവാ.. “”
അതും പറഞ്ഞ് ആമിെയ െനഞ്ചിൽ നിന്നും മാറ്റി കിടത്തി ഞാൻ പതിെയ എണ്ണിറ്റു, െവളിയിൽ ഇറങ്ങുേമ്പാൾ മുന്നിെല േഡാറിെന്റ അവിെട എല്ലാരും ഉണ്ട്. ഏട്ടൻ കളിച്ചിട്ടുേണ്ടാ..?
“” നിങ്ങള് ഈ പാതിരാ തി കുളിെച്ചാരുങ്ങി എേങ്ങാട്ട് േപാണ് മനുഷ്യാ.. “” എനിക്ക് പിന്നാെല വന്ന വിഷ്ണു വായിരുന്നു അത് േചാദിച്ചത് ന്നാൽ അതിന് “” നിെന്റ മാറ്റവെട രണ്ടാം െകട്ടിന്.., വിസ്ഥരിക്കാൻ നിക്കാെത വരിെനടാ ല്ലാം.. അതുങ്ങള് എണീറ്റല് തീരും ല്ലാം.. “”
പറഞ്ഞത് കറക്റ്റ് ആയത് േകാണ്ട് ഞങ്ങൾ െവളിയിേലക്ക് ഇറങ്ങി വിഷ്ണുവിെന്റ കാറിെന്റ േഡാർ തുറക്കാൻ മാഗി അ ൺേലാക് ബട്ടൺ ക്ലിക് ആക്കിയതും, അതിെന്റ ഉച്ച പതിെയ പരന്നു
“” അവെന്റ മേറ്റടെത്ത അലാറം.. എടുത്ത് െകണറ്റിൽ താക്കും ഈ േകാപ്പ് ഞാൻ.. “”
കലിപൂണ്ട ഏട്ടൻ അവന് േനെര കടുപ്പ്പിക്കുേമ്പാൾ, ഞാൻ അല്ലേലാ െമായലാളി ഇെതാന്നും ഉണ്ടാക്കിെയ ന്നാ ഭാവത്തിൽ അവൻ എല്ലാേരം േനാക്കി,
“” മതി… മിണ്ടാെത നടെക്കല്ലാം.. . “”
കുപ്പിയും എടുത്ത് ഞങ്ങെള വഴികാണിച്ചു മാഗി പറഞ്ഞു, അവൾക് പിന്നാെല ഞങ്ങളും കണ്ടത്തിെന്റ ൈസഡിൽ ഇരുപ്പുറപ്പിച്ചു,
“” ഇേ തം കാലമായിട്ടും അവർക്ക് നമ്മെട ഈ പരിപാടി കണ്ടുപിടിക്കാൻ പറ്റിെല്ലന്ന് പറഞ്ഞാൽ.. അത് അതുനമ്മെട വിജയമാ അല്ലിേയാടാ “‘
മ്മ് അെത വിജയമാ… ന്നും പറഞ്ഞ് ഒരണ്ണം വീശി ആ സമയം എല്ലാരും ഒഴിച്ചടിക്കാൻ
തുടങ്ങിയിരുന്നു
“” ഒന്ന് പതിെയ അടിെയടി.. േഹാ..'”
മാഗിയുെട ഒറ്റ വലി കണ്ടിട്ട് എെന്റ ചങ്ക് കത്തണ്, ഏട്ടൻ പിെന്ന ആ സമയം രെണ്ടണ്ണം അകത്താക്കി വിഷ്ണു നിക്കും അവനും ഉള്ളെതാഴിച്ചു ൈകയിൽ പിടിച്ചിരിക്കുന്നു.. “” ഞാെന.. നല്ലസ്സല് േകാട്ടയക്കാരി അച്ചായത്തിയാ.. അേതാണ്ട് േമാനത് വിട്.. “”
അച്ചാറിെന്റ ഒരിറ്റ് എടുത്ത് നുണഞ്ഞുെകാണ്ട് അവൾ ഒരു കണ്ണിറുക്കി കാട്ടി, ന്നിട്ട് ഒന്നുെട ഉള്ളിേലക്ക് കമഴ്ത്തി, ഓ ൈ ഡ….!
“” കൂടുതല് െകാണവതികാരം പറെഞാണ്ടിരിക്കാെത എടുത്ത് അടിക്ക് ൈമേര.. “”
രെണ്ടണ്ണം അകത്തായത്തിെന്റ ബലത്തിൽ വിഷ്ണു അേങ്ങാട്ട് വിറക്കാൻ തുടങ്ങി. അടുത്തിരുന്ന ആളുെട തലയിൽ ഒന്ന് തട്ടി േചാദിച്ച േചാദ്യം പെക്ഷ േന്നാട് ആയിരുന്നില്ല
“” ഡാ.. “” െന്നാരു അലർച്ച
േസാറി ഏട്ടാ.. ഇരുട്ടത് ആള് മാറിേപ്പായി, യു കണ്ടിന്യൂ “”
ഞാൻ ആെണന്ന് പറഞ്ഞു ഏട്ടെനയാണ് േപായവൻ െഞാണ്ടിയത്, പുള്ളിെയാന്ന് കലിപ്പിച്ചു േനാക്കിയതും അവൻ ഉള്ള െവട്ടത്തിൽ നിക്കു േനെര തിരിഞ്ഞു
“” േഹാ… ഇെപ്പാ അടിച്ച െകട്ടിറക്കിേയെന ഈ കാലൻ.. “” അവൻ േന്നാടായി പറഞ്ഞിട്ട് ഒന്നുെട അടിച്ചു,ഞാൻ ഒന്ന് ചിരിച്ചു, പിെന്ന ഒരണ്ണംകുെട ഞാനും അടിച്ചു
“” എടാ ഏട്ടാ.. , എെന്ന എന്തിനാ അവൻ േവണ്ടന്ന് പറെഞ്ഞ.. അേതാണ്ടേല്ല ഞാൻ..
ഞാൻ ഇങ്ങെനയെയ..പറെയടാ…””
ഉള്ളിലുള്ളജാക്കിെന്റ പവർ പുറേത്തക്ക് ഒഴുകി എത്താൻ തുടങ്ങി., മാഗി േഫാം ആയി. അടിച്ചാൽ അവൾ െവറും തറയാെണന്ന് അറിയാവുന്നത് േകാണ്ട് കാര്യമാക്കില
“” േദ..ഇവള് തുടങ്ങിെയടാ അജു.. ഇനി എെന്റ െനഞ്ചേത്താട് േകറാെത അവളടങ്ങില്ല.. േശ..””
സംഭവം പണ്ട് ഏട്ടെന്റ കൂെട ബാങ്കിൽ വർക്ക് െചയുന്ന സന്ദീപ് െന്നാരു പയ്യനുമായി പിന്നീട് അത് േ ബക്ക് അപ്പ് ആയി.. അതിൽ പിേന്ന കൂടുേമ്പാൾ എല്ലാം ഇവൾ ഏട്ടെന്റ മാഗിക്ക് ഒരു റിേലഷൻ ഉണ്ടായിരുന്നു, അത് െസറ്റ് ആകാൻ കാരണം ഏട്ടനുമാണ്..
മണ്ടേക്കാട്ട് േകറും.. അവസാനം െകട്ടിപിടിച്ചു കരഞ്ഞത് തീരും..
“”സാരമിെല്ലടി േമാെള… ആരുമിേല്ലലും നിനക്ക് ഞെനാരു ജീവിതം തരാം..!! േന്ത…? “”
“” പ്ഫാ…! നിെന്റ വലിയമ്മക് െകാേണ്ടായി െകാടുേക്കടാ അച്ചിലൂക്കി ൈമേര അവെന്റ
െതാലിെഞ്ഞാരു ജീവിതം… “”
വിഷ്ണു അത് പറഞ്ഞ് നാവു വായിേലാട്ട് ഇട്ടില്ല കിട്ടി ഒരണം അച്ചാറും കൂട്ടിയുള്ള അടിയായത് േകാണ്ട് ടച്ചിങ് സ് എടുക്കാൻ അവന് ഇനി എങ്ങും േപാകണ്ട വരില്ല മുഖത്തുണ്ടേല്ലാ ആവശ്യത്തിന്.. ഏട്ടൻ അവിെട നില്കുന്നേതാ ഇരിക്കുന്ന സ്ഥലേമാ ന്നും അവൾക്ക് വിഷയമല്ല.. പിെന്ന ഇെതല്ലാം ശീലമായത് േകാണ്ട് ഞങ്ങൾ അടുത്ത െപഗ്ഗ്
ഒഴിച്ച്
“” ഓ..േവണ്ടങ്കിൽ േവണ്ടാ.. “” മുഖത്ത് പറ്റിയ അച്ചാറും േതാണ്ടി വായിലാക്കി അവൻ ചിരിച്ചു.
————————————-
അനാമിക രാ തിയിൽ തിരിഞ്ഞു കിടന്നേപ്പാളാണ് തെന്റ ജീവൻ തെന്റ കൂെട ഇല്ലാത്ത
കാര്യം അവളറിയുന്നത്, ഉടെന ചാടി ൈലറ്റ് ഇട്ട് ചുറ്റും േനാക്കി, ബാത് റൂമിലും ആരുമില്ല, അവൾക് െടൻഷൻ കയറി തുടങ്ങി.െമാൈബൽ എടുത്ത് അവെന്റ നമ്പറിൽ വിളിച്ചേപ്പാ േമശയിൽ കിടന്ന് േഫാൺ മുഴങ്ങുന്നു. പരിഭത്തിേയാെട അവൾ തിണ്ണയിേലക്ക് ഇറങ്ങി, അവിെട ടീവി കേണ്ടാണ്ട് ഏട്ടത്തി ഇരിക്കുന്ന കണ്ടേപ്പാ അവൾക്ക് എേന്താ സമാദാനം
േതാന്നി
പിന്നിെലാരു അനക്കം േകട്ട് ടീവി യിൽ നിന്നും ശദ്ധ പുറകിേലക്ക് േപാകുേമ്പാൾ കണ്ണുകൾ കലങ്ങി നിൽക്കുന്ന ആമിെയ കണ്ടതും അവെരാന്ന് ചിരിച്ചു “”േമാള് േപടിേക്കണ്ട അവൻ ആ കണ്ടത്തിെന്റ അവിെട ഉണ്ടാവും..””
അവെള മാടി അടുേത്തക്ക് വിളിച്ച് അവർ അത് പറഞ്ഞതും ആമിക്ക് അത്ഭുതം ഇെതങ്ങെന ഏട്ടത്തിക്ക് മനസിലായി ന്നായിരുന്നു അവൾക്, അത് മനസിലായ േപാെല
“” നീ േനാെക്കണ്ടാ, അവെരല്ലാം കൂെട കൂടുേമ്പാ ഇത് പതിവാ.. നീ േനാക്കിേക്കാ നാലും കൂെട അടിച്ചു േബാധം ഇല്ലാണ്ട് ആ കണ്ടത്തിെന്റ അവിെട കാണും.. “”
ആമി പിെന്നയും ഏട്ടത്തിെയ ഊറ്റ് േനാക്കി, ഏട്ടത്തി നമ്മളിെത ത കണ്ടതാ െന്നാരു
ലുക്കിൽ ആമിെയ സമാദാനെപ്പടുത്തി
“” ഏട്ടത്തി ന്നിട്ട് എന്താ ഒന്നും പറയാെത്ത..?? “”
“”എന്തിനാടാ.. ഇങ്ങെന ഉള്ളേപ്പാളേല്ല അവര് കൂടേണ അല്ലാണ്ട് ന്നുമില്ലേലാ, നീ കേണ്ടാ കുറച്ചൂെട കഴിയുേമ്പാ നാലും ഡീസന്റ് ആയി വന്ന് കിടക്കും..””
“” ആേണാ..!!””
“” പിന്നല്ലാെത… ഒരാള് ഈ േസാഫയിൽ പിെന്നാരാള് േദ ആ ൈസ്റ്ററിൽ അവളുണ്ടേല്ലാ മാഗി അവളുെട സ്റ്റീരം േപ്ലസ് േദ ഇവിടാ ഈ തറയിൽ..അങ്ങെന ഓേരാരുത്തരും..””
“” അെപ്പാ.. അേപ്പാ അച്ഛനും അമ്മയും കാണിേല്ല.. “”
“” എല്ലാർക്കും അറിയാടി പിേന്ന ആരും ൈമൻഡ് െചയ്യില്ല.. അവർ അങ്ങെന വഴി െതറ്റി േപാകിെല്ലന്ന് അവർക്കറിയാം..േകേട്ടാ െന്റ ബുദ്േസ്സ..””
“”ഹമ്.. ന്നാ വാ ഏട്ടത്തി നമ്മെക്കാന്ന് േപായി േനാക്കാം “”
“” അത് േവേണാടാ.. കുറച്ചൂെട കഴിഞ്ഞാ തെന്നയിങ്ങ് വരുേന്ന..””
േപാരാ.. നമ്മക്ക് േപാകാെമട്ടത്തി..””
“” േക്ഷാ ..ഈ െപണ്ണ്.. ന്നാ വാ… “”
______________________________________
“” ഞെനാന്ന് മൂ തെമാഴിേച്ചച്ചും വരാം.. “”
ഗ്ലാസ്സിെല അവസാന തുള്ളിയും വായിേലക്ക് കമഴ്ത്തി ഇരുന്നടത്തുനിന്നും പതിെയ ഞാൻ
എണ്ണിറ്റു,
“” ഞാനും വരുെന്നടാ.. ഒന്ന് പിടിേച്ച.. “”
“” മ്മ് വാ .. ” ഞെനണിക്കുന്നത് കണ്ടതും അവെനെന്റ ൈകയിൽ തുങ്ങി അവെട നിന്നും എണ്ണിറ്റു.
“”ഔ.. േകാട്ടയംകാരി അച്ചായത്തി കിടക്കണ കിടപ്പ് കണ്ടിേല്ല െപറ്റ തള്ള സഹിക്കൂല്ല..
േപാകുന്നതിടയിൽ അവെള േനാക്കി ഒന്ന് െകാട്ടാനും അവൻ മറന്നില്ല. കുറച്ച് മാറി ഒരു
െതങ്ങിെന്റ േചാട്ടിലായി മറവിൽ കാര്യം സാധിക്കുേമ്പാൾ എനിക്കുമുന്നിലായുള്ള മാവിൻ
േചാട്ടിൽ അവനുമുണ്ടായിരുന്നു.
“” ആ… അജ.. ജൂ.. ‘” അവെനാരു വിറയേലാെട േന്ന വിളിച്ചു..
“” എന്നാടാ.. “”
“” േദ ടാ.. രണ്ടുകറുത്ത രൂപം.. “”
“” ഏഹ് രൂപേമാ.. േപാടാ നിനക്ക് േതാന്നണതാകും.. “”
“”അല്ലളിയാ..! ആതുരണ്ടും ഇേങ്ങാേട്ടക്കാ വരേണ.. സംശയം ഉേണ്ടൽ നീ േനാക്ക്…””
“ഏഹ്.. ന്തിന് എനിക്ക് നിെന്ന വിശ്വാസമാടാ… “”
“” എടാ അതിേങ്ങാട്ട് തന്നാ വരേണ .””
“” ഹാ..ചുമ്മായിരി ൈമേര.. ബാക്കിയുേള്ളാെന കൂെട േപടിപ്പിക്കാൻ.. നീ ഫിറ്റാെണ..””
“” അേല്ലടാ സത്യവാ നീെയാന്ന് േനാക്കിേയ.. “”

Leave a Reply

Your email address will not be published. Required fields are marked *