കുറച്ച് കഴിഞ്ഞു അവെരെന്ന േകബിനിേലക്ക് വിളിച്ചു അവര് പറഞ്ഞ ഫയൽയും ആയി ഞാൻ അേങ്ങാേട്ടക് െചന്നു സബ് മിറ്റ് െചയ്ത് േവെറ ഒന്നുമല്ല ന്യൂ േമാഡൽസ് ലിസ്റ്റും കാര്യങ്ങളും ആയിരുന്നു.. അതവർ െവരിഫിയ് െചയ്ത് േടബിലിെന്റൈസഡിൽ വച്ച് രണ്ടു ൈകകളിെലയും വിരലുകൾ കുട്ടിയിണെച്ചെന്ന േനാക്കി.. ഞാൻ പുറകിേലക്കും ഇനി േവെറ ആേരലും ഉേണ്ടാ ഇവിെട..
“” അധികം േനാക്കണ്ട.. തെന്ന തെന്നയാണ് േനാക്കേണ.. “”
എെന്റ ആ സംശയത്തിെന്റ ഉത്തരം നൽകി അവർ ഒന്നുെട െചയറിൽ നിവർന്നിരുന്നു,, ഞാൻ ചുണ്ടുവിരൽ എനിക്ക് േനെര തെന്ന ഒന്ന് ചുണ്ടി..
“” െന്നേയാ…?? “””
“” മ്മ്,, എനിെക്കാരു ഇഷ്ടമുണ്ടായിരുന്നു അർജുൻ, ഒരു െകാല്ലേത്താളമായി ആ ഇഷ്ടം മനസ്സിൽ കയറി കുടിയിട്ട്,, തുറന്നുപറയാൻ മടിയായിരുന്നു എന്തു കരുതും.. അല്ലങ്കിൽ മറ്റുള്ളവർ അറിഞ്ഞാൽ ഉണ്ടാകുന്ന നാണേക്കടുകൾ,, വീട്ടുകാർ..അറിയില്ല എെന്താെക്കേയാ കാരണങ്ങൾ,!!
ഇേപ്പാ ആ ഇഷ്ടം പൂർണമായും നഷ്ടമായിെനാരു േതാന്നൽ.. അല്ല നഷ്ടമായി…. ഇനി അത് പറഞ്ഞിട്ട് കാര്യവുമില്ല.. അെല്ല.. “”
ആ ഇഷ്ടം ഞാൻ ആയിരുന്നു എന്നുഹിക്കാൻ എനിയ്ക്കു ഒരു കാണിപ്പയ്ണൂരിെന്റയും ആവശ്യമില്ലായിരുന്നു.. എന്നാലും ഞാൻ ഇവിെട ഉള്ള ൈടം മിൽ അവർ അെതേന്നാട് പറയാെത ഇരൂന്നതിൽ ഞാൻ ൈദവേത്താട് നന്ദി പറഞ്ഞു, അങ്ങെന അതവർ പറഞ്ഞിരുെന്നങ്കിൽ ഇന്ന് ആമി എനിക്ക് കിട്ടില്ലായിരുന്നു..
“” മാഡം..! “”
“” അർജുൻ എെന്ന ഒന്ന് ഹ്ഗ് െചയ്യുേമാ… പ്ലീസ്.. പലേപ്പാഴും ഞാൻ ആ ഗഹിച്ചതാണ് ഇനി ഒരിക്കലും നടന്നിെല്ലങ്കിേലാ .. അതുെകാണ്ട് പ്ലീസ്.. “”
ഞാൻ മറുപടി ഒന്നും പറയാെത രണ്ടുകകളും അവർക്ക് േനെര നീട്ടി,, ഒന്ന് ഹ്ഗ് െചയ്ത് വിട്ടകലുകയും ആമി ആ േഡാർ തുറക്കുകയും ഒന്നിച്ചായിരുന്നു വിട്ടകലുന്ന ഞങ്ങെള അവൾ നിശ്ചലമായി േനാക്കി നിന്ന്,, അവൾക് പുറെക വന്ന മാഗി ചിരിേച്ചാണ്ട് ഉള്ളിേലക്ക് േകറി എന്നാൽ ഞാനും ഗായ തി യും ആ േഷാക്കിലായിരുന്നു..
*************************
അതുകഴിഞ്ഞു ആമി എേന്നാെടാന്നും മിണ്ടില്ല, കാറിലും നിശബ്ദത ഒന്നും തെന്ന മിണ്ടുന്നില്ല മാഗി േചാദിക്കുേമ്പാളും അവൾ ഒഴിഞ്ഞു മാറി, എെന്ന ഒന്ന് േനാക്കുന്നുകൂടി യില്ല. ഫ്ലാറ്റിൽ വന്നിട്ടും ഞാൻ സംസാരിക്കാൻ കുട്ടാക്കിയേപ്പാ അവെളാന്ന് വക േപാലും വച്ചില്ല..
ൈവകിട്ട് ഫ്ലാറ്റിൽ
“”നിനെക്കേന്നാട് േന്തലും േദഷ്യം ഉേണ്ടൽ അത് െവറുെത ആഹാരേത്താട് കാട്ടണ്ട.. മ്മകഴിക്..””
അതിനവൾ എെന്നെയാന്നു േനാക്കിയതല്ലാെത ഒന്നുംതെന്ന മിണ്ടില്ല., ഞാൻ കഴിപ്പ് നിർത്തി അവൾക്ക് അഭിമുഖം ഇരുന്നു
“” ശരി.. ഞാൻ അങ്ങനെയാന്നും പറയാനും പവർത്തിക്കാനുെമാന്നും പാടില്ലായിരുന്നു.. നീ ഒന്ന് ക്ഷമിക്ക്,
ആേല്ലൽ ഞാൻ പറയണെതാന്ന് േകൾക്..എനിക്ക് നിേന്നാടല്ലാെത േവെറ
ആേരാടാ ഇെതാെക്ക പറയാൻ ഉെള്ള.. “”
“” അതിനിേപ്പാ നിങ്ങൾക് നിങ്ങെട മേറ്റ ഗായ തി മാഡം ഒെക്ക ഇേല്ല േപാ.. േപായി
െകട്ടിപിടിക്കുേവാ ഉമ്മവയ്ക്കുേവാ..എന്താച്ചാ െചയ്യ്..എേന്നാെടന്തിനാ േചാദിക്കുെന്ന..
ന്തിനാ പറയേണ..””
കരയുന്ന ശബ്ദത്തിൽ അവൾ നിന്ന് തിളച്ചേപ്പാ എനിക്ക് മാറ്റെമാന്നുംടായില കാരണം ഞാൻ ഇത് േനരെത്ത കണ്ടതായിരുന്നു, ഒന്ന് നിർത്തി ശ്വാസെമടുത്ത േശഷം
“” നിങ്ങൾക് എേന്തലും കാണാനാേണാ െചയ്യണേമാ ഉേണ്ടൽ പുറത്ത് േപാണ്ട േന്നാട് പറേഞ്ഞാ…, െന്ന എന്തുേവേണലും െചയ്േതാ.. കാട്ടിേക്കാ ഞ… ഞാൻ ഒന്നും പറയില്ല.. “”
നീ ഇെതേന്താെന്നാെക്കയാ ആമി ഈ പറയേണ.. നിയ്യ് ആവശ്യമില്ലാണ്ട് ഓേരാന്ന് വിളിച്ച് പറയരുത് , ന്നും പിെന്ന തിരിെച്ചടുക്കാൻ പറ്റിന്ന് വരില്ല . “”
ഇവളിെതന്താ ഇങ്ങെന െപരുമാറുെന്ന.. സംസാരിച്ചാൽ തീരുന്ന പശ്നെതയാണ് ഈ ഊതി വലുതാകുെന്ന,, ആേല്ലൽ ഞാൻ പറയണത് േകൾക്കാൻ കൂട്ടാകണം അതില്ല..
അതിനാൽ ആകണം അതുപറയുേമ്പാൾ എെന്റ സ്വരം ഉയർന്നു കണ്ണ് ചുവന്നു,,
“” പറയുന്നതേയാ കുറ്റം.. േപ്പാ ഞാൻ കണ്ടേതാ..
നിങ്ങൾെക്കെന്ന മടുേത്താണ്ടേല്ല േവെറ േനാക്കാനും കാണാനും െക്ക ഇറങ്ങി
തിരിക്കേണ. ഇനിേപ്പാ േവെറ േപാകില്ലന്നാര് കണ്ടു.. “”
