” അഹ് ഇനി പറ എന്താണ് എെന്റ െപണ്ണിെന്റ ഭാവി പരുപാടി ”
“എന്ത് പരുപാടിയാ…. എനിക്ക് ഏട്ടെന്റ കൂെട ഇങ്ങെന എന്നും സേന്താഷേത്താെട ജീവിച്ചാൽ മതി.. ”
േകാൺ ഐസ്കീംെന്റ മുകളിൽ താജ്മഹൽ തീർക്കുന്നതിെന്റ ഇടയിൽ എെന്റ
മുഖേത്തക്ക് േനാക്കിയാണ് െപണ്ണ് സംസാരിക്കുന്നത്
ഓ അങ്ങെന ആണേല്ല… അഹ് കാണിച്ചുതരാം
” നിനക്ക് ഇേപ്പാ എ തവയസ്സുണ്ട് ”
വീണ്ടും ആ മുഖത്തു കളിയാക്കലിെന്റ ചിരി
“എനിക്ക് 20 ആയി… എന്തിനാേയട്ടാ… ”
” നിെന്ന ഒന്നുെട െകട്ടിക്കാൻ എേന്ത… നമ്മക്ക് ഒന്നുെട ആേലാജിക്കെന്ന… ”
െപട്ടന്ന് കഴിപ്പ് നിർത്തി എെന്ന േനാക്കി ഞാൻ ചിരിക്കുന്നത് കണ്ടതും െപണ്ണിെന
കളിയാകുവാെണന്ന് മനസ്സിലായി
” നല്ല ഒരാെള കിട്ടുവാെണകിൽ േനാക്കിേക്കാ… എല്ലാം ഏട്ടെന്റ ഇഷ്ടംേപാെല,”
നാക്ക് കടിച്ചുെകാണ്ട് ഇടങ്കണ്ണിട്ട് എെന്ന പാളിേനാക്കുണ്ട് െപണ്ണ്, ഇേപ്പാ അവൾക്കു ഒരു കുഴപ്പവും ഇല്ല
” ആടി നിെന്ന െകട്ടിക്കടി ഞാൻ… േദ ഒരണം െവച്ച് തന്നാലുണ്ടല്ലും.
ആഹ്ഹ്….അത്േപാെട്ട ഇത് പറ,
നിനക്ക് എന്താകാൻ ആയിരുന്നു ആ ഗഹം..? ”
” അതിേപ്പാ… േനരെത്തെയാക്ക േഡാക്ടർ ആകാൻ ആ ഗഹം ഉണ്ടായിരുന്നു അപ്പുറെത്ത വീട്ടിെല മീനാക്ഷിേയച്ചി ഒെക്ക േഡാക്ടറ് ന് പഠിക്കുേമ്പാ ഒരുപാട് ആ ഗഹിച്ചതാ പിെന്ന അെതാന്നും നമ്മെട ൈകയിൽ അല്ലേലാ ഏട്ടാ. ”
ഇേപ്പാളും ഐസ്കീം കഴിപ്പിൽ തെന്നയാണ് കക്ഷി
” എന്നാൽ ചിലെതാെക്ക നമ്മെട ൈകയിൽ തെന്നയാണ് െപെണ്ണ…. ”
ആറ്റിേലക് ഒരു കല്ല് െപയ്ച്ചു ഞാൻ അവൾക് േനെര ഇരുന്നു. പുള്ളിക്കാരത്തി ഒന്നും മനസിലാകാെത ഇരിക്കുണ്ട്
” അതായത് ഉത്തമാ… നീ ഇനി പഠിക്കാൻ േപാകുന്നുെണ്ടന്നു, മനസ്സിലാേയാ..?? ”
” ഒന്ന് േപാ ഏട്ടാ ചുമ്മാ ഓേരാന്ന് പറയാെത..”
എെന്ന പിടിച്ചു െചറുതായി തള്ളി അവൾ എണ്ണിറ്റു, ൈമര് ഇേപ്പാ െവള്ളത്തിൽ േപാേയെന പുല്ല്.. ഇേപാത്തെന്ന അവളുെട വിധവ െപൻക്ഷനുള്ള അേപക്ഷ െകാടുേക്കണ്ടി വേന്നെന
” ഒന്നവിെട നിെന്ന േമാള്…. ”
അവൾ തിരിഞ്ഞുനിന്ന് എെന്തന്ന് ഉള്ള ഭാവത്തിൽ പുരികം മുകളിേലക്ക് ഉയർത്തി
” ഞാൻ തമാശ പറഞ്ഞതെല്ലേടാ.. താൻ ഇനി പഠിപ്പ് കംപ്ലീറ്റ് െചയ്യണം, പിെന്ന നീ എേന്നാട് പത്തുവെര േപായിട്ടുള്ളൂ എന്ന് പറഞ്ഞത് െനാണയാെണന് എനിക്ക് മനസിലായി. എന്തിനങ്ങെന പറഞ്ഞു എെന്നനിക് അറിയണ്ട പെക്ഷ എെന്റ േമാള് ഇനി പഠിക്കും അത് എെന്റ വാശിയ… ”
ഇേ തം പറഞ്ഞു ഞാൻ അവളുെട അടുേത്തക്ക് നടന്നു കണ്ണുകൾ കലങ്ങിട്ടുണ്ട് ആ ഉണ്ടക്കണ്ണിൽ എേന്നാട് ഉള്ള നന്ദിയറിയിക്കുന്നതായി എനിക്ക് േതാന്നി
“” ഏട്ടാ…. ”
എെന്റ െനഞ്ചിേലക്ക് ചാരി നിന്നവൾ മിഴികൾ വാർത്തു
” അത്േപാെല നിെന്റ… അല്ല നമ്മെട അഞ്ജുവും പഠിപ്പ് തുടരും.. അവള് എെന്റ കൂെട അനിയത്തിയെല്ലടി.. ”
അതുപറയുേമ്പാ എന്നിൽ ഇതുവെര ഞാൻ േപാലും അറിയാത്ത ഭാവം ആയിരുന്നു
എെന്താക്കേയാ തീരുമാനിച്ചത് േപാെല.. അവളുെട പിടി ഒന്നുെട മുറുകി
” ൈദവം എെന്നാരാൾ ഉെണ്ടെന്നനിക്കു മനസിലായി ആ ൈദവാ എനിക്ക് ഈ െചക്കെന തെന്ന… പെക്ഷ എന്നാലും., ഏട്ടാ അത്…”
“നീ ഒന്നും പറയണ്ട ഞാൻ എല്ലാം തീരുമാനിച്ചു.. എല്ലാേരാടും ഞാൻ പറേഞ്ഞാളാം.”
അവളുെട വാക്കുകൾക്കു പൂർണ്ണത വരുത്താെത എെന്റ മറുപടിയിൽ അവൾ ഒന്നും മിണ്ടാെത നിന്നു,
പിന്നീട് വീട്ടിെലക്ക് ഉള്ളയാ തയിൽ ആരും ഒന്നും മിണ്ടില്ല… അമ്മ താമസിച്ചത് എന്താെണന്ന് േചാദിച്ചേപ്പാ ഓേരാന്ന് പറഞ്ഞു ഒഴിഞ്ഞു. അങ്ങെന അടുക്കളയിൽ എല്ലാരും കാര്യമായ പണിയിൽ ആെണന്ന് കണ്ടതും ഞാൻ ഹാളിൽ അച്ഛെന്റയും ഏട്ടെന്റയും അടുത്തായിരുന്നു ഒറെക്ക എല്ലാേരം വിളിച്ചു…
” എന്തിനാടാ കിടന്ന് ഒച്ചയിടുെന്ന… ഏഹ് ”
തന്തപ്പടിയാണ് കാര്യമായിട്ട് പ തം വായിക്കുവാണ് കാർേണാർ. ഇേങ്ങർക്ക് നാെള വല്ല പരീക്ഷയും ഉേണ്ടാ ഇങ്ങെന കിടന്ന് വയ്ക്കാൻ. ഞാൻ ആെണകിൽ അങ്ങാടി ചരമേക്കാളത്തിെന്റ നിലവാരം േനാക്കാൻ മാെ ത പ തം എടുക്കു.. ആർക്കാണ് െസഞ്ചുറീ എന്നറിയണമേല്ലാ.
