അതിന് ഞാൻ ഒന്ന് ചിരിച്ചു ചുമ്മാ ന്ന് കണ്ണിറുക്കി
“” ചിരിേച്ചാ.. ന്ത് പറഞ്ഞാലും ഈ ചിരിയുണ്ടേല്ലാ ആെള െകാല്ലണ ഈ ചിരി.. ഇേയ്യാ എെന്റ ൈദവെമ.. ഇതിെന ഞാൻ കടിച്ചങ് െകാല്ലെട്ട.. “”
ൈകെകാണ്ട് എെന്ന െകാല്ലാൻ വരണ െപെണ്ണെന്റ കവിളിൽ പിടുത്തമിട്ട് കവിളിൽ ഒെരാറ്റ കടി.. േവദനിപ്പിേച്ചാനുല്ല േട്ടാ െന്റ െപണ്ണ്, ഞാൻ പതിെയ വണ്ടി എടുത്തു ഇരുട്ട് വീണു തുടങ്ങിയിരുന്നു.. ഇനി ഒരു കാൽ കിേലാമീറ്റർ അേ ത ഉള്ളൂ ഇവളുെട വീട്ടിെലക്ക്
“” പണ്ടും ഇങ്ങെന ആയിരിക്കും ഇേല്ല.. “”
മുേന്നാട്ട് വണ്ടി നീങ്ങി തുടങ്ങിയതും െപണ്ണ് വീണ്ടും േഫാം ആയി..
“” എങ്ങെന.. “”
“” ആെള തല്ലണ കാര്യത്തിൽ.. “”
അവെളാരു പിരികം െപാക്കി േന്ന സംശയേത്താെട േനാക്കി.. ഇവളിെതേന്താന്ന് ചില സമയം െപണ്ണ് െകാച്ച് കുട്ടികെളക്കൾ കഷ്ട.. അതിന് ഏയ് ന്ന് പറഞ്ഞ് ഞാൻ ഒഴിവായി..
“” നിക്കറിയാം എല്ലാം.. േന്ന അങ്ങെന െപാട്ടിയാക്കാൻ േനാക്കുെവാന്നും േവണ്ട… “”
“” പിേന്ന.. എനിക്കറിയിേല്ല െന്റ െകാച്ചിെന.. ഒരു െപാട്ടിെയ പിേന്നം എങ്ങെനയാ
െപാട്ടിയാക്കുെന്ന.. അെല്ല.. “”
ആഹ്ഹ് ന്ന് പറഞ്ഞത് മറുപടി തന്നവൾ െപെട്ടന്ന് റിെല തിരിച്ചു െകാണ്ട് വന്ന്.. പിേന്ന നുള്ളും പിച്ചുമായി വീെടത്തിയതറിഞ്ഞില്ല. ഞങ്ങൾ വരുെമന്ന് വിളിച്ചു പറഞ്ഞില്ല രണ്ടിടത്തും എനിക്ക് ലീവ് ഇല്ല ഇവൾക്ക് ക്ലാസ്സ് തുടങ്ങിയത് െകാണ്ട് ഇേപ്പാ ലീവ് എടുക്കാൻ പറ്റില്ല എെന്നാെക്ക പറഞ്ഞേപ്പാ കുെറ വഴക്ക് േകട്ട്.. ന്നാൽ ഒരു സർൈപസ് െകാടുക്കണെമേന്ന ഉണ്ടായിരുന്നു..
കാർ ഇരുട്ട് വീണ് തുടങ്ങിയ മണ്ണിട്ട വഴിയിലൂെട അകേത്തക്ക് നടക്കുേമ്പാൾ ഉമ്മറത് അമ്മയും അഞ്ജുവും നാമം ജപിക്കുന്നുണ്ടായിരുന്നു.. പതിവില്ലാെത കാർ കണ്ടതുെകാണ്ട് ഒരു സംശയം അവരിൽ ഉണ്ടായിരുന്നു. അഞ്ചു നാമം ജപിക്കുന്നതിനിടയിലും എത്തി വലിഞ്ഞു േനാക്കുണ്ടായിരുന്നു. ഓണത്തിന് ഒരു േലാഡ് സാധനങ്ങളുെട ലിസ്റ്റ് ആണ് െപെണ്ണനിക് വാട്സ്ആപ്പ് ൽ ഇട്ടിരിക്കുെന്ന. വരുന്നിെല്ലന്ന് പറഞ്ഞേപ്പാ അവളുെട സ്വരം മാറിയത് േകൾക്കണമായിരുന്നു.. ഏതായാലും അച്ഛൻ ഇവിെട ഇെല്ലന്ന് നിക്ക് മനസിലായി.
േഡാർ തുറന്ന് െവളിയിേലക്ക് ഇറങ്ങിയ ആമിെയ കണ്ടേപ്പാ രണ്ടാൾക്കും സങ്കടവും സേന്താഷവും. അെമ്മന്ന് വിളിേച്ചാടിയ ആമി അമ്മെയ െകട്ടിപ്പുണർന്നു
അഞ്ചും അമ്മയും അവളും തമ്മിൽ വരുന്നില്ല ന്ന് പറഞ്ഞതിെന്റ പരിഭവമാ ഉണ്ടായെതങ്കിൽ അഞ്ജുേനാട് കള്ളം പറഞ്ഞതിെന്റ പതിഫലം കിട്ടിയത് എനിക്കായിരുന്നു.. വന്നപാെട എെന്റ വയറു േനാക്കി ഒറ്റ ഇടി..ഈ േചച്ചിയും അനിയത്തിയും എെന്ന െകാല്ലുന്ന േതാന്നേണ.. അതിെനാരു നൂറ് േസാറിയും പറഞ്ഞാണ്
ഞങ്ങൾ അകേത്തക്ക് കയറുന്നത്..
“” േമാനിരിക്ക് ഞാൻ കാപ്പി എടുകാം..””
“” േവണ്ട ഏട്ടന് ഞാൻ കാപ്പി എടുകാം.. “”
അമ്മ പറഞ്ഞതിന് നിേഷദെമേന്ന അഞ്ചു അതുംപറഞ്ഞകാെതെക്കാടി.. ആമിയും അമ്മയും അകേത്തക്ക് കയറിയേപ്പാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം ന്നും പറഞ്ഞു അയയിൽ കിടന്ന േതാർത്തും ഒരു കാവി ൈകലിയും എടുത്ത് െവളിയിലെത്ത കുളുമുറിയിൽ കയറി. കുളികഴിഞ്ഞു െവളിയിൽ ഇറങ്ങുേമ്പാൾ അഞ്ജുവും ആമിയും ഉണ്ടായിരുന്നു െവളിയിൽ രണ്ടാളും എേന്താ കുശലം പറച്ചിലാണ്..
“” ധാ ഏട്ടാ കാപ്പി.. “”
അഞ്ചുെന്റ ൈകയിൽ നിന്നും കാപ്പിയും വാങ്ങി ഞാൻ ഉമ്മറെത്ത ചാരുപടിയിൽ കയറിയിരുന്നു.,
“” അച്ഛൻ വരാറായിേല്ല അമ്മാ .. “”
കാപ്പിയിൽ ഒരിറ്റ് ഇറക്കി െവളിയിേലക്ക് നടക്കുന്ന അമ്മേയാട് ഞാൻ അത് േചാദിച്ചേപ്പാ, അയയിെല ബാക്കി തുണികൾ ഓേരാന്നായി എടുത്ത് േതാളത്തിട്ട് അതിനുള്ള മറുപടി ഉം എനിക്ക് നൽകി അമ്മ ഉമ്മറെതക്ക് കയറി
“” ഇല്ല േമാെന.. അച്ഛൻ ആ െതേക്കെല സുകുണൻ വിളിെച്ചന്, കവലേകാട്ട് ഇറങ്ങിയത..
“”
“” അഹ്.. നിെന്റ പടുത്തം എങ്ങെന െപാേന്നടി.. “”
അമ്മയുെട മറുപടി കിട്ടിയിട്ട് ഞാൻ തലേച്ചരിച്ചു അഞ്ചുേന േനാക്കി.. അമിയും കുളി കഴിഞ്ഞിട്ടുണ്ട് വീട്ടിൽ ഇടണ ൈനറ്റി യാണ് േവഷം, തലയിൽ േതാർത്തും
െകട്ടിെവച്ചിട്ടുണ്ട്..
“” നന്നായിട്ട് േപാണുേണ്ടട്ടാ.. “”
