നാമം ഇല്ലാത്തവൾ 10അടിപൊളി 

” ഒരിക്കലും നിൽക്കില്ലാേട്ടാ.. അവിെട. നമ്മെട വീട്ടിൽ ആദ്യം എനിക്കും ആേരം പരിജയം ഇല്ലായിരുന്നേല്ലാ, എന്നിട്ട് എെന്റ കൂെട നിേന്നാ ഇല്ലേല്ലാ … ”

അവള് ചുണ്ട് രണ്ടും കടിച്ചു പിടിച്ചാണ് പറയുന്നത് എെന്ന ആക്കാൻ കിട്ടണ ഒരവസരവും െപണ്ണ് പാഴാക്കില്ല.

” സജി….. ”

ഞാൻ വണ്ടിേയാടിേച്ചാണ്ട് തെന്ന വിളിച്ചതും െപണ്ണ് ഒന്നുെട എെന്ന ചുറ്റിവരിഞ്ഞു

” അതിേപ്പാ എനിക്കറിയാേട്ടാ േചച്ചി ആ സിനിമ കാണിച്ചുതന്നേല്ലാ… പിെന്ന ഞാൻ
െവറുെത പറഞ്ഞതാേണ…, ഞാൻ കൂെട തെന്ന കാണും എന്നും ”

ആ വാക്കുകൾക്ക് എേന്താ ഭയങ്കര ബലം ഉള്ളതുേപാെല േതാന്നിെയനിക്ക്, ഒരിക്കലും മരണം െകാണ്ടല്ലാെത വിട്ടകലില്ല എെന്നാരു ഉറപ്പ് ആ വാക്കുകളിൽ ഉണ്ട്

” നിനക്ക് വല്ലതും േവേണാ കുടിക്കാേനാ മേറ്റാ….?? ”

” എേന്തലും കുടിച്ചാൽ െകാള്ളായിരുന്നു.. ”

” ആർക് െകാള്ളായിരുന്നുന്നു… എടി െപെണ്ണ നിനക്ക് േവേണാ.. േവണ്ടേയാ..? ”

” എെന്റ ൈദവേമ ഇത്േപാെല ഒരണ്ണം… േവണെമന്നാ മനുഷ്യാ പറെഞ്ഞ…. ”

പുറത്ത് രണ്ട് കുെത്താെക്ക കിട്ടിെയങ്കിലും ആ മനുഷ്യാ വിളി എനിക്ക് അങ്ങട് സുഖിച്ചു.

വഴിയിൽ കണ്ട ഒരു െചറിയ കടയിൽ വണ്ടി നിർത്തി ചൂടായിട്ട് രണ്ട് നാരങ്ങെവള്ളം അങ്ങ് പറഞ്ഞു.

” അല്ല ഇതാരാ… കല്യാണം കഴിഞ്ഞു വിരുന്നിനു വീട്ടിെലക്ക് േപാവായിരിക്കും അെല്ല. ”

മുൻവശത്തു രണ്ട് പല്ല് മാ തം ഉള്ള ഒരു ഓൾഡ് ജന്റിൽമാൻ അവേളാട് കുശലം തിരക്കി

” അെത േഗാവിന്ദട്ടാ വീട്ടിെലക്ക് േപാണ വഴിയാ… ”

അതിനായാൾ േമാണകാട്ടി ഒന്ന് ചിരിച്ചു ഏത് ഈ േക്ലാസപ്പിെന്റ പരസ്യത്തിൽ ഒെക്ക ചിരിക്കണ േപാെല

” അല്ല ദിവരാ… നിനക്ക് ഈ പയ്യെന മനസിലായ… ”
അടുത്തിരുന്ന സ്ടൂളിൽ പ തം വായിേച്ചാണ്ട് ഇരിക്കുന്ന കണ്ടാൽ അൻപത് അൻപതഞ്ചു പായം േതാന്നിക്കണ ആൾ എെന്ന ഒന്ന് േനാക്കി ചിരിച്ചു ഞാനും അങ്ങ് ചിരിച്ചു ..

” പിെന്ന വിേശ്വട്ടെന്റ േമാനേല്ല..േമാൻ ഇവിെട അല്ലായിരുന്നേല്ല… ”

” അല്ല േചട്ടാ എനിക്ക് എറണാകുളം ആണ് േജാലി അെപ്പാ അവിെടത്തെന്നയാണ്
േസ്റ്റയും..”

വീണ്ടും എെന്ന േനാക്കി ഒരു ചിരിയായിരുന്നു മറുപടി . പിെന്ന ആമിെയ േനാക്കി

” േമാൾക് സുഖേല്ല…സതീശൻ ഇറങ്ങിട്ടുെണ്ടന് െകട്ട് േമാെള വന്നു കണ്ടായിരുേന്നാ…. ”

അത് അവൾ പറഞ്ഞ് നിർത്തിയേപ്പാ െപണ്ണ് ഒന്ന് െഞട്ടുന്നത് കണ്ടു, കുടിച്ച ഗ്ലാസ്സ് അവിെട ഒരു മിട്ടായി ഭരണിയുെട മുകളിൽ െവച്ചിട്ട് എെന്റ ൈകയിൽ പിടിച്ചു തിരിച്ചു നടന്നു ഞാൻ ഗ്ലാസും അവിെട െവച്ച് ൈപസയും െകാടുത്ത് അവൾക്കു ഒപ്പം നടന്നു,,

” സുഖയിട്ട് േപാണു… വാ ഏട്ടാ നമ്മക്ക് േപാകാം ”

” . മ്.. ഞങ്ങള് എന്നാ ഇറങ്ങുവാ .. ”

ഞാൻ അവേരാട് അതും പറഞ്ഞ് ൈബക്ക് സ്റ്റാർട്ട് െചയ്ത്.. കുറച്ചുമുേന്ന വെര കലപില എന്നാലച്ച െപണ്ണാ .. േദ ഇരിക്കണ േനാക്കിേയ…! ”

ഞാൻ വണ്ടി ഒരത്തിൽ നിർത്തി അവെള തലചരിെച്ചാന്നു േനാക്കി

” ഇങ്ങെന അേങ്ങാട്ട് േകറിെച്ചല്ലാനാെണ ഞാൻ ഇല്ലാേട്ടാ എേങ്ങാട്ടും…. അല്ല നിനക്ക് ഇേപ്പാ എന്നാ പറ്റിെയ ഏഹ്… ആരാ ഈ സതീശൻ…?”

ഞാൻ േചാദ്യങ്ങൾക്ക് േമൽ േചാദ്യം ഏയ്തേപ്പാ െപണ്ണ് കുഴുങ്ങി

” അത്… ഞാൻ.. ”

” േവണ്ട എനിക്ക് ഇേപ്പാ ഒന്നും അറിയണ്ട സമയമുള്ളേപാെല പറഞ്ഞാ മതി നീ.. പെക്ഷ ഇേപ്പാ ഹാപ്പിയായി ഇരിക്ക് ആേല്ലൽ അവര് എന്ത് കരുതും നിനക്ക് അവെട ബുദ്ധിമുട്ടുണ്ടന്നേല്ല കരുതു… ”

െപണ്ണ് എേന്താ ആേലാചിച്ചിട്ട് പേഴേപാെല ആയി പുറകിൽ ഇരുന്ന് നുള്ളാനും മാന്തനും ഒെക്ക തുടങ്ങി… അങ്ങെന ഒടുക്കം അവളുെട വീട്ടിൽ ഞങ്ങൾ എത്തി..

വണ്ടിയുെട സൗണ്ട് േകട്ടേപ്പാെള അകത്തുനിന്ന് അഞ്ചു ഇറങ്ങിവരുന്നത് കണ്ട്. കാര്യമായ പണിയിൽ ആെണന്ന് േതാന്നുന്നു മുടി ഒെക്ക പറപ്പിച്ചു യക്ഷിെയ േപാെല നിൽക്കുന്ന അവെള കണ്ട് ഞാൻ ആമിെയ ഒന്ന് േനാക്കി അവൾ ചുണ്ട് കടിച്ചുപിടിച്ചു ചിരിക്കുണ്ട്..

” േചച്ചി…… ”

ഒറ്റ ചാട്ടത്തിന് അവൾ ഞങ്ങളുെട അടുെത്തത്തി. ഇെതേന്താന്ന് കുതിരേയാ… ഇവള് റബ്ബർ പലാേണാ കുടിക്കണത്

Leave a Reply

Your email address will not be published. Required fields are marked *