നാമം ഇല്ലാത്തവൾ 10അടിപൊളി 

“” ടാ…. “”

അവൾ എെന്റ േതാളിൽ തട്ടിവിളിച്ചിലായിരുന്നു എങ്കിൽ ചിലേപ്പാ ഞാൻ ആ ഒരു അവസ്ഥായിേലക്ക് െചക്കറുമായിരുന്നു… ഞാൻ ഒന്നും മിണ്ടിയില്ല പതിെയ അവളുെട മടിയിൽ കിടന്നു കാലുകൾ നീട്ടി ആ സ്റ്റീൽ െബഞ്ചിൽ കിടക്കുേമ്പാൾ ആശ്വാസത്തിെനന്ന്േനാണം അവളുെട ൈകകൾ എെന്റ തലയിലൂെട തേലാടുണ്ടായിരുന്നു… അേപ്പാളാണ് എെന്റ േഫാൺ പിേനം അടിച്ചത് മാഗിയാണ് അറ്റൻഡ് െചയ്തത് എെന്താെക്കേയാ പറഞ്ഞു എനിക്ക് ഒന്നും േകൾക്കാൻ കഴിയുന്നില്ല ഒരു മൂളക്കം മാ തം

©©©

അങ്ങെന സമയം ആർക്കും േവണ്ടി കാത്തിരിക്കില്ല എന്ന് പറയുന്നേപാെല ആർേക്കാേവണ്ടി േക്ലാക്കിെന്റ സൂചികൾ മത്സരിച്ചു ഓടി.., നങ്ങൾക്കരികിലൂെട കടന്നുേപാകുന്നവർ ഞങ്ങെള േനാക്കുന്നത് ഞാൻ കാണുണ്ടായിരുന്നു, കാരണം കണ്ണുകൾ അടക്കാൻ വയ്യാ അടച്ചാൽ കാണുന്നത് േചാരയിൽ കിടക്കുന്ന എെന്റ ആമിെയയാണ്..

“” േപാെട്ടടാ അേന്നരെത്ത ആ ഒരു വിഷമത്തിൽ പറ്റിേപായതാ.കുറച്ച് മുെന്ന വെര എെന്റ കൂെട ഉണ്ടായിരുന്ന നിനക്കും അവൾക്കും ആക് സിഡന്റ് ആെയന്നറിഞ്ഞേപ്പാ
സഹിക്കാൻ പറ്റില്ല … നീ വിളിച്ചു പറഞ്ഞേപ്പാ എെന്റ ജീവൻ േപാണ െപാലയായിരുന്നു, അതാ ഞാൻ അങ്ങെന.. േസാറിഡാ..””

എെന്റ െനറ്റിയിൽ തേലാടി എെന്ന അശ്വസിപ്പിക്കുന്ന അവളുെട ൈക േചർത്ത് പിടിച്ചു കിടന്നു. അടിച്ചു കരണം െപാട്ടിച്ചിട്ട് പരനാറി പറയുന്നത് േകട്ടിേല്ല… ഏതായാലും സമയം െശരിയല്ല മിണ്ടാെത കിടക്കാം

ഇടക്ക് അവൾക്ക് േഫാൺ വരുന്നുണ്ടായിരുന്നത് ഞാൻ അറിഞ്ഞു, എേങ്ങാേട്ടാ ഉള്ള വഴിഒെക്ക. അറിയില്ല ഒന്നും േകൾക്കാൻ ഉള്ള അവസ്ഥയല്ല എനിക്ക്,, ഇനി ഇവൾ എെന്ന േപാലീസിൽ പിടിച്ച് െകാടുക്കാൻ ഉള്ള പ്ലാൻ വല്ലതും… ഏഹ്ഹ്..

, കണ്ണുകൾ ഒന്നടഞ്ഞു ഇരുട്ടിൽ ആമിയുെട മുഖം മാ തമായി അവൾ എേന്നാട് എേന്താ പറയാൻ അടുേത്തക്ക് വരുന്നുണ്ട് എന്നാൽ ആ നിമിഷം എെന്ന ആേരാ വിളിച്ചു കണ്ണുകൾ തുറന്നേപ്പാ മാഗിയാണ്, ഞാൻ ഒന്നുെട അവെള േനാക്കി.

“” എടാ ആമിക്ക് േബാധം വീണ്… നിെന്ന തിരക്കുെന്നന്ന്.. േദ അവള് അകത്ത് കിടന്ന് ബഹളം ൈവകുെന്നന്ന്… “”

“” അെത നീ അവളുെട മുന്നിൽ നിന്ന് കരയാൻ ഒന്നും നിൽക്കണ്ട അത് ചിലേപ്പാ
െപണ്ണിന് സഹിെച്ചന്ന് വരില്ല.. “”

േകറുന്നതിനു മുന്നായി അതുെട പറെഞ്ഞല്പിച്ചവൾ പുറത്ത് നിന്ന് . അവളുെട മുഖത്തും സേന്താഷത്തിെന്റ നീഴ്ഉറവകൾ കണ്ടേപ്പാ ഞാൻ ഒന്ന് ചിരിച്ചു കാരണം എെന്റ ജീവന്
ഒന്നും പറ്റിേല്ലാ കണ്ണുതുറന്നേല്ലാ. ഞാൻ അകേത്തക്ക് നടന്നു നീല െബഡ്ഷീറ്റു െകാണ്ട് പുതച്ചു കിടക്കുന്ന അവെള ഞാൻ ഒന്ന് േനാക്കി െപണ്ണ് കരഞ്ഞു ബഹളം െവെച്ചന്ന് പറഞ്ഞത് ഉള്ളതാ മുഖെത്തല്ലാം ഉണങ്ങിയ കണ്ണീറിെന്റ പാടുകൾ കാണാം ഞാൻ അവളുെട അടുേത്തക്ക് ഇരുന്നു

സൂചി െകാണ്ട് മുറിേവൽപ്പിച്ച ൈകകളിൽ ഞാൻ മൃദുലമായി തേലാടി, െചറിയ ഒരു ഞരുക്കേത്താെട അവൾ കണ്ണുകൾ തുറന്നു എെന്ന കണ്ടതും െപണ്ണ് ആെക അലമ്പാക്കി കരഞ്ഞു കരഞ്ഞു ഒരു പരുവമാക്കി..

“” ഏട്ടന് ഒന്നും പറ്റില്ലേലാ… “”

അവൾ വലതുകയ്യൽ എെന്റ െനറ്റിയിെല മുറിവിൽ ൈക വച്ച്,, അേപ്പാളും ആ കണ്ണുകൾ ഈറനണിയുണ്ട്

“” നിനക്കും ഒന്നും പറ്റില്ല േല്ല… “”

എന്ന് തിരിച്ചു േചാദിച്ചേപ്പാ െപണ്ണ് ചിരിച്ചുെകാണ്ട്

“” േദ… േനാക്കിേയ നിെക്കാരു കുഴേപ്പാം ഇല്ലെന്ന.. എനിക്ക് ഏട്ടന് വേല്ലാ പറ്റിെയാന്നായിരുന്നു േപടി. ഞാൻ ൈദവേത്താട് പാർത്ഥിക്കുകയും െചയ്യ്തു എെന്ന എടുത്തിട്ട് ഏട്ടന് ഒന്നും വരുത്തരുെതന്ന്… “””

അത് േകട്ട് മനെസ്സാന്നു പിടെഞ്ഞങ്കിലും, ഉറെപ്പാട്ടിവന്ന കണ്ണീരിെന പിടിച്ച് നിർത്തുേമ്പാൾ എെന്റ ഉള്ളിൽ വല്ലാത്ത സേന്താഷവും നിറഞ്ഞിരുന്നു.. എെന്ന ഇെ തേയെറ സ്േനഹിക്കുന്നവൾ ആണേല്ലാ എെന്റ െപണ്ണ് , ഞാൻ അത് കാര്യമാക്കാെത തെന്ന
അവെള ഒന്ന് ഓൺ ആക്കാൻ തെന്ന തീരുമാനിച്ചു.. കുറച്ച് തറ ആകാൻ തെന്ന.. എനിക്ക് അതിനു വലിയ പാടില്ല.

“” േശ.. ഞാൻ കരുതി നിനക്ക് വല്ലതും പറ്റി ക്കാണുന്ന്.. എല്ലാം െകാളവാക്കി “”” ഇതിയിേപ്പാ എന്താ ഇങ്ങെന പറയേണെയന്ന് േചാദിച്ച െപണ്ണിേനാട് ഞാൻ തുടർന്ന്

Leave a Reply

Your email address will not be published. Required fields are marked *