” ടാ.. ടാ അജു നിനക്ക് കുടണുണ്ട്… ”
എെന്റ ൈകയിൽ പതിെയ അമ്മ തല്ലി അത് പറഞ്ഞു അച്ഛന്റെ്റ പുറെക നടന്നു
” നിനക്ക് എന്നാ ഇനി േപാേണ്ട… ”
” നാെള കഴിഞ്ഞു… ഒന്നും പറയാെത ആണേല്ലാ വേന്ന … ൈദവേമ അവന്മാര് എെന്ന
െകാല്ലും ”
” ആ.. കാര്യം ഉറപ്പേല്ല.. എങ്കിൽ നിങ്ങള് േപായി കിടക്കു സമയം ഒരുപാടായിേല്ല … ഞാൻ എെന്റ കണവൻ എന്തിെയ എന്ന് േനാക്കിട്ട് വരാം.”
എന്നും പറഞ്ഞു ഒരു െനടുവീർപ്പിട്ട് ഏട്ടത്തി എണ്ണിറ്റ്.. ഇന്ന് ഒരുപാട് ഓടിയതാ പാവം
” അതികം തിരയണ്ട.. ആ മാവിെന്റ േചാട്ടിൽ ഉണ്ട്.. അവിേടം ഒരു കുരുേക്ഷ തഭൂമി അക്കിട്ടുണ്ട്….. വാ നമ്മക്ക് േപാവാം ”
എന്നും പറഞ്ഞു ഞാൻ അവേളം കൂട്ടി മുകളിലെത്ത എെന്റ മുറിയിേലക്ക് കയറി
” ഈ മനുഷ്യെന െകാണ്ട് ഞാൻ േതാറ്റു ”
ആത്മാഗതം പറഞ്ഞു െവളിേലക്ക് േപാകുന്ന ഏട്ടത്തിേയം േനാക്കി ഞങ്ങൾ റൂമിൽ േകറി.
” താൻ വേല്ലാം കഴിച്ചായിരുേന്നാ … ”
മുറിയാെക േനാക്കുന്നതിന് ഇടക്ക് എെന്റ വാക്ക് െകട്ട് അവൾ കഴിെച്ചന്നു തലയാട്ടി
” താൻ കിടന്ന് തത്തി കളിക്കുെവാന്നും േവണ്ട.. കട്ടിലിൽ കിടേന്നാ അത് ഡബിൾ ഡക്ക് ആ വലിച്ചാൽ മതി ”
എന്നും പറഞ്ഞു ഞാൻ ആ െബഡ് രണ്ടാക്കി അവൾ എെന്ന സംശയ രൂേപണ േനാക്കി
” രണ്ടാൾക്കും സമയം േവണ്ടിവരുെമന്നിക്കു േതാന്നി…. അതല്ല താൻ ഒെക്കയാെണങ്കിൽ ഞാനും ഒെക്കയാണ് ”
ഞാൻ കൂൾ ആയി അത് പറഞ്ഞേപ്പാ അവൾ ഒന്ന് പരുങ്ങി അേതാെട ഞാൻ എണ്ണിറ്റ് െബഡ് വീണ്ടും ഒന്നാക്കി അവൾ വന്നു െബഡിൽ ഇരുന്നു മറുതലക്കൽ ഞാനും
” താൻ ഇവിെട നിക്കുേന്നാ അേതാ എെന്റാപ്പം അങ്ങ് വരുേന്നാ..”
” അമ്മേയാട് േചാദിച്ചിട്ട് ”
ഓ നക്കുണ്ടായിരുേന്നാ…. വീണ്ടും മാറ്റാെവാന്നും ഇല്ല തലകുനിച്ചു തെന്ന ആ ഇരിപ്പ് തുടർന്ന്
” താൻ എന്ത് വെര പഠിച്ചു….? ”
എെന്റ ആ േചാദ്യത്തിന് അവൾ ഒന്നു പതറി. ൈകകൾ തമ്മിൽ കൂട്ടി ഉരുമ്മി…
” േകട്ടിേല്ല താൻ…..?”
ഞാൻ വളെര േസാഫ്റ്റ് ആയിട്ട് േചാദിച്ചേപ്പാ അവൾ പറഞ്ഞു തുടങ്ങി
” രണ്ടാെള പഠിപ്പിക്കാനുള്ള സാമ്പത്തികം ഒന്നും ഇല്ലാേത്താണ്ട് പ്ലസ് ടു െകാണ്ട് പഠിത്തം നിർത്തി പിെന്ന പശുവും വീടും ഒെക്കയായി അങ്ങെന േപായി… ”
മടിച്ചുമടിച്ചാണ് പറഞ്ഞെതങ്കിലും ആ വാക്കുകൾ ഒരു സങ്കടം ഉള്ളതായി എനിക്ക്
േതാന്നി..
” താനും എെന്റ കൂെട എറണാകുളത്തു വരുണ്ട് േകേട്ടാ…. “”
അതിന് ഒട്ടും മടിക്കാെത അവൾ തലയാട്ടി
” ഹാ താൻ എന്താേടാ ഇങ്ങെന ചാത്തേപാെല ഇരിക്കേണ…. ഏഹ്…. ഈ വിവാഹം ഇഷ്ടയിേല്ല… ഇേല്ലൽ പറേഞ്ഞാേടാ…. നമ്മക്ക് വഴിയുണ്ടാക്കാം. േവെറ ആേരലും ഉേണ്ടാ മനസ്സിൽ ”
അവസാനം അത് പറഞ്ഞേപ്പാേഴക്കും അവൾ എെന്ന ഒന്നു േനാക്കി േഹാ. അരുതാത്തതു എേന്താ എന്നിൽ നിന്ന് േകട്ടത്േപാെല ആ മുഖം താണു … ആ േനാട്ടത്തിൽ ഞാൻ ഇല്ലാതായത് േപാെല പേക്ഷ ആ േനാട്ടം െദഷ്യേത്താെട ആയിരുന്നില്ല തികച്ചും ദയനീയമായിരുന്നു.
” ഹാ… താൻ എന്തിനാേടാ കരായേണ… അതിന് മാ തം ഒന്നും ഉണ്ടായില്ലേല്ലാ… ശരി
േപാെട്ട ഞാൻ പറഞ്ഞത് തിരിെച്ചടുത്തു… അഹ് േപാെട്ടന്നു.. കണ്ണ് തുടയ്ക്ക്… “”
െപെട്ടന്ന് നിറഞ്ഞ കണ്ണുകേളാെട എെന്ന േനാക്കി നിൽക്കുന്ന അവേളാട് എനിക്ക് അത് മാ തേമ പറയാൻ കഴിഞ്ഞുള്ളൂ. പേക്ഷ പലതും ഞാൻ തീരുമാനിച്ചിരുന്നു ഈ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ.
അങ്ങെന ഞങ്ങൾ ഉറക്കത്തിേലക്ക് ഒഴുകിയിറങ്ങി പുതിയ ഒരു ജീവിതത്തിേലക്ക് ഉള്ള മുൻപടി ആയി…
രവിെല ഒരു കുലുക്കം ശരീരത്തിനു അനുഭവെപ്പട്ടേപ്പാ ഞാൻ ഒന്ന് െഞട്ടി…
” ഇേയ്യാ ഭൂമികുലുക്കം….”
ഞാൻ െബഡിൽ നിന്ന് ഒറ്റ ചാട്ടത്തിന് തറയിൽ കമന്നു കിടന്നു
” െന്റ കൃഷ്ണാ…. ”
എെന്റ സ്വരം ഉയർന്ന അെത സമയം അവളും െചവിക്കു മീെത ൈക വച്ച് ഒറ്റ അലർച്ച
ഒച്ച േകട്ട ഭാഗേത്തക്ക് േനാക്കി
” നീ ഏതാ….??? ”
കണ്ണ് തുറന്ന് േനാക്കിയെത ഞാൻ ഒന്ന് െഞട്ടി. .ഏതാ ഈ െപണ്ണ്..?
തും േകാൻേഹാ..നീ ആരാെണന്നു നിനക്ക് എന്തുേവണം… വാട്ട് യു വാണ്ട് ..??? ?
