നാമം ഇല്ലാത്തവൾ 10അടിപൊളി 

അവളത് പറഞ്ഞ് നാവ് ഉള്ളിേലക്കിട്ടതും ആ മുറി മുഴുവൻ ഒച്ച മുഴങ്ങി, കണ്ണുകൾ പരതി േനാക്കുേമ്പാൾ കവിളിൽ ൈകയും കൂട്ടിപിടിച്ചു െന്ന േനാക്കുന്ന അവെളയാണ്, ന്നാൽ അവെളാന്ന് കരയേണാ ബഹളം വയ്ക്കാേനാ തുനിഞ്ഞില്ല, അതുകെണ്ടനിക് േവദനിെച്ചങ്കിലും ഉള്ളിെല േദഷ്യത്തിന് അതിെന ഉൾെകാള്ളാൻ കഴിഞ്ഞിെല്ലന്ന് പറയുന്നതാവും െശരി.. ന്നാൽ അവളുെട അേപ്പാളെത്ത പവർത്തിയാെണേന്ന
അതിശയിപ്പിച്ചത് ആ മിഴികളിൽ കണ്ണുനീരിെന്റ ഒരു നീർ കണങ്ങൾ ഇണ്ടായിരുന്നില്ല െന്ന
േനാക്കി ഇരിക്കുന്ന അവെള ഞാൻ ബലമായി വലിെച്ചന്നിപ്പിച്ചു.

“” ഒെന്നങ്കിൽ എല്ലാം മനസിലാക്കുക അല്ലാെത ചുമ്മാ ഓേരാന്ന് പറയരുത്.. നിനെക്കേന്നാടുള്ള വിശ്വാസം ഇേപ്പാ മുതൽ നഷ്ടെപ്പേട്ടാ അേപ്പാ മുതൽ എനിക്ക് നിേന്നാടുള്ള..
നിെന്റ എല്ലാ കുറുമ്പുകളും എല്ലാ പവർത്തികളും ആസ്വാധിച്ചിേട്ട ഉള്ളൂ ഞാൻ.. ന്നാ നീ പറഞ്ഞ വാക്കുകൾ അതാതിരു കടന്നുേപായി അനാമിെക.. ഇനി.. ഇനിനി എെന്റ മുന്നിൽ വരരുത്.. എടുക്കാൻ ഉള്ളെതല്ലാം നിനെക്കടുകാം.. “”

അവൾ എല്ലാം ഒരു സ്വപ്നം േപാെല കണ്ടുനിൽക്കുന്നതെയനിക് േതാന്നി.. മറുെതാന്നും പറയാെത എെന്ന േനാക്കുന്നവെള വലിച്ചു ഞാൻ പുറേത്തക്ക് ഇട്ട് േഡാർ ചാരി

“” നിെന്ന എനിക്ക് ഇനി കാണണെമന്നില്ല എേങ്ങാെട്ടങ്കിലും െപാേക്കാ.. എവിേടലും േപാ..

പിെന്ന… ഈ താലി..'”

ഞാൻ ഉടെന താലിയിൽ പിടുത്തമിട്ടു, അതുവെര നിഛലമായി നിന്നവൾ െപെട്ടന്ന് എെന്റ ൈകക്കു മുകളിൽ പിടിച്ച്..

“” അജുേവട്ട നിങ്ങള് പറഞ്ഞാൽ ഈ നിമിഷം ഞാൻ എെന്റ ജീവനവസാനിപ്പികം..

ന്നാ ആ കുട്ടത്തിൽ െന്റ ജീവനില്ലാെതയാകുന്ന വെരയും ഈ താലിയുെട അവകാശേമനിക്കു േവണം.. “”

“” േവണ്ട അതിനുള്ള േയാഗ്യത നിനക്കില്ല… നീ ആ താലി ഇങ്ങ് ഊരി താ.. “”.

“” ഇേല്ലട്ടാ െന്ന ഇവിേടയിട്ട് തല്ലി െകാന്നാലും നിങ്ങൾക് ഇത് ഞാൻ തരില്ല..

ഞാൻ… ഞാൻ െപാേക്കാളാം ഏട്ടൻ പറഞ്ഞേപാെല ഇനിഞാൻ വരില്ല.. “”

“” നാശം..!!

എേന്തലും കാണിക്ക്.. “”

ഞാൻ േഡാർ ശക്തിയിൽ തെന്ന വലിച്ചടച്ചു േഡാറിനപ്പുറത്തുനിന്ന് അവളുെട േതങ്ങൽ േകൾക്കുന്നുണ്ടായിരുന്നു കുറച്ച് കഴിേഞ്ഞെഞനിക്കതു േകൾക്കാെതയായി, ഞാൻ അടുക്കളയിൽ െചന്ന് ഫിഡ്ജിൽ നിന്നും അല്പം െവള്ളെമടുത് കുടിച്ച്… മനെസാന്നു അലിഞ്ഞത് േപാെല.. തിരിച്ചു േസാഫയിൽ തലവച്ചു കിടന്നു..

അവളിനി േപായിട്ടുണ്ടാേവാ.. ഇനി േപായാലും മാഗിയുെട മുറിവെര അല്ലാെത ഇവിെട േപാകാനാ െപണ്ണ്..ഉള്ളിെല േദഷ്യയെമാന്നടങ്ങിയേപ്പാ ഞാൻ മാഗിയുെട ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു

േഡാറിന് മുകളിൽ ഞാൻ പേയാഗിച്ച താളത്തിന് അവൾ കതകു തുറന്ന് , ഇടയിൽ വച്ച് മുറിഞ്ഞു േപായ ഉറക്കെചടപ്പ് അതിനന്നാക്കിത്തെന്ന അവളുെട മുഖത്തുണ്ടായിരുന്നു..

“” എന്നതാടാ.. ഈ രാ തിയിൽ..ഏഹ്..! ”

കണ്ണും തിരുമ്മി എണ്ണിറ്റ് വന്നവെള വകവയ്ക്കാെത ഞാൻ അകേത്തക്ക് തലയിട്ട് ഒന്ന് േനാക്കി.. പുറകിലുേണ്ടാ..

.

“” എടി നീ അവെള വിളി.. നിക്കവെള കാണണം… ഞാൻ അേന്നരെത്ത
െദഷ്യത്തിെലേന്താ.. നീ വിളി അവെള വിളിക്കാൻ.. “”

“” േദ നട്ടപാതിരാതി വീട്ടിൽ േകറി വന്നു േഷാ ഇറക്കിയാൽ ഇടിച്ചു മുക്കാംെപട്ട ഞാൻ
െപാട്ടിക്കും.. “”

“” മാഗി നീ തമാശ കളിക്കാെത അവെള വിളി.. “”

വരാൻ ൈവകുംേതാറും എെന്റ ഉള്ളിെല േപടി കൂടി വന്നു..

“” എടാ ഏത് െപണ്ണ് .നിയിത് ആരുെട കാര്യമാ.. നീ ഈ നട്ടപാതിരാ തീ േകറിവന്ന് പിച്ചും െപയ്യും പറയാെത െപായി കിടക്കാൻ േനാക്ക് െചക്കാ.. ആ െപണ്ണവിെട ഒറ്റക്കേല്ല.. ഒന്നാെത അവൾക്കിരുട്ട് േപടിയാ.. അെപ്പാ അവളവിെട ഒറ്റക്കാന്നുെട അറിഞ്ഞാൽ സബാഷ്.. “”

“” അെപ്പാ…. അേപ്പാഅവളിവിെടയിേല്ല..??? “”

“”അവെളങ്ങനാടാ നാറി ഇവിെട വരുേന്ന.. നിെന്റ കൂെടയേല്ല അവള് വേന്ന..””

അവളിവിെട ഇെല്ലേന്നാ… ഈശ്വര എെന്റ കുഞ്ഞ് , അവൾെക്കാന്നും വരുത്തരുേത…,, ഞാൻ ഭിത്തിയിൽ ചാരി മാഗിെയ ദയനീയമായിെയാന്ന് േനാക്കി..

“” എന്നാടാ… അവെളന്തിെയ..??? “”

Leave a Reply

Your email address will not be published. Required fields are marked *