അഹ് തൃപ്തി ആയി ഇവൾക്ക് കാര്യം തിരക്കിയാൽ േപാെര അത് എന്തിനാ ഞങ്ങളുെട തേലൽ ഇടുെന്ന , ഞാൻ അഞ്ചുേന േനാക്കി െപട്ടേല്ലാ എന്ന് കണ്ണുെകാണ്ട് കാണിച്ചു അവിേടം ഇേത അവസ്ഥ
” ആര് ഇവര് പറേഞ്ഞാ നിങ്ങേളാട്…. േവെറ എന്താ പറെഞ്ഞ ”
ഇേപ്പാ േപായ അടുത്ത ബസിനു വീട് പിടിക്കാം ഇേല്ലൽ േനെര പരേലാകേത്തക്ക് ടിക്കറ്റ് ഇവെളടുത്തു തരും
” േചച്ചിക്ക ് കല്യാണം കഴിഞ്ഞു േപായേപ്പാ ഭയങ്കര മാറ്റവാെണന്നു പിെന്ന പിെന്ന അഹ് ഈ േചട്ടൻ നിങ്ങളുെട കസിൻ ആെണന്നും സിംഗിൾ ആെണന്നും ഒെക്ക അേല്ലട്ടാ… ”
ഒെക്ക ൈബ………!! അവസാനം പറഞ്ഞേപ്പാ എെന്ന േനാക്കി അവൾ ഒരു കള്ളച്ചിരി ചിരിച്ചു അത് കണ്ടേപ്പാ ഇെപ്പാ കാലൻ വിളിച്ചാൽ െപാത്തിനുള്ള േപാച്ചയും പറിച്ചുെകാടുത്തു മൂപരുെട കൂെട േപാകാം എെന്നാരു പ്ലാനിൽ ആയിരുന്നു ആ സമയം ഞാൻ,
അവളുെട ചിരിയുെട അർത്ഥം മനസിലായ ആമി എെന്ന ഒന്ന് േനാക്കി ദഹിപ്പിച്ചിട്ട് അഞ്ചുേന പിടിച്ചു മുന്നിൽ നിർത്തി
” ഇത് നിെന്റ ആരാ….? ”
എെന്ന ചൂണ്ടി കാണിച്ചു ആമി അത് േചാദിച്ചേപ്പാ അഞ്ചു നിന്ന് വിയർത്തു
” േചാദിച്ചത് െകട്ടിെല്ലടി ആരാെണന്ന് ”
അവിെട നിന്ന എല്ലാരും ഒന്ന് െഞട്ടി എന്തിന് ഞാൻ വെര ഇവൾക്ക് ഇങ്ങേനം ഒരു മുഖം ഉണ്ടായിരുേന്നാ..ഈശ്വര മൂർഖെനയാണേല്ലാ ചവിട്ടിയത്
” ഏട്ടൻ ”
” മ് ”
” ഇേങ്ങര് എെന്റ ആരാ…? ”
അടുത്ത േചാദ്യം..,േചാദ്യങ്ങൾക്ക് േമെല േചാദ്യം ഇവളാര് േജാൺ ബിട്ടേസാ..
” േചച്ചിെട ഭർത്താവ് ”
തലകുനിച്ചു നിന്ന് എല്ലാേരം പാളി േനാക്കി അത് പറഞ്ഞേപ്പാ എല്ലാരും ഒന്ന് െഞട്ടി പിെന്ന അത് ഒരുമാതിരി കളിയാക്കൽ ആയി. നാണമുണ്ടൂടാ ൈമേര എെന്നാരു ഭാവം.എന്നാൽ അതിൽ ഒരു മുഖത്ത് വിഷമം ഞാൻ കണ്ട് പെക്ഷ സന്ദർഫം െശരിയല്ലാത്തത് െകാണ്ടും എെന്റ െപമ്പറേന്നാതിയുെട മൂഡ് െശരിയല്ലാത്തതു െകാണ്ടും ഞാൻ ഒന്നും മിണ്ടില്ല..
എന്നാൽ ആ മുഖഭാവം കാേണണ്ടവർ കെണ്ടന്നു എെന്ന േനാക്കുന്ന േനാട്ടത്തിൽ നിെന്നനിക്കു മനസിലായി..
” നിങ്ങള് എന്നാ െചല്ല് എനിക്ക് കുറച്ച് പണിയുണ്ട്… രണ്ടാളും അകേത്തക്ക് വേട്ടാ… ”
അതിൽ ഒരു ഭീഷണി ഇേല്ല. ൈദവേമ ഇന്നേങ്ങാട്ട് എല്ലാം മിന്നിച്ചു െതാടങ്ങിെയ ഉള്ളു അതിന് മുെന്ന ഷട്ടർ ഇടുേവാ…
അവളുെട വാക്ക് േകട്ട് തിരിച്ചു നടന്ന കുട്ടത്തിൽ രണ്ട് കണ്ണുകൾ എെന്ന ഒന്ന് േനാക്കി
ഞാൻ ഒരു അളിഞ്ഞ ചിരി െകാടുത്തു അതും ഒന്ന് ചിരിച്ചു
” കണ്ട െപണ്ണുങ്ങെള േനാക്കി നില്കാെത േകറി േപാ മനുഷ്യാ… ”
എെന്റയും അവളുെടയും േനാട്ടം കണ്ടേപ്പാ െപണ്ണിന് വലിഞ്ഞു േകറി
” ഞാൻ വരുല്ല.. ”
ഞാൻ െവളിയിൽ നിന്നുെകാണ്ട് തെന്ന കുറച്ച് ചിണുങ്ങി
” േകറുന്നതാ നിങ്ങൾക് നേല്ല ഇേല്ലൽഞാൻ വടി എടുക്കും ”
അടുത്തുള്ള മുല്ലയുെട െചടികരികിേലക്ക് െചന്നു ഒരു കേമ്പാടിച്ചു ഇല കളഞ്ഞു എെന്റ േനെര നിൽക്കുന്ന െപണ്ണിെന ഞാൻ ഒന്ന് േനാക്കി അഞ്ചു അവളുെട പുറകിൽ നിന്ന് വാ െപാത്തി െചാരിക്കുന്നുണ്ട് എെന്ന ഈ അവസ്ഥയിൽ അക്കിട്ട് ചിരിക്കുന്നത് കണ്ടിേല്ല കുട്ടിപിശാശ്
ഇനിയിവൾ എല്ലാരുേടം മുന്നിലിട്ട് തല്ലുേവാ.. ഈശ്വര എെന്റ േഫാേളാെവർസ് കണ്ടാൽ എെന്റ സ്ഥിതി എന്തായിരിക്കും
” നി വടി കള എന്നാ ഞാൻ വരാം… ”
ഞാൻ ഒന്ന് ചുറ്റും േനാക്കി ആളുകൾ കുറച്ചുേപർ േനാക്കുണ്ട് അേതാെട അകേത്തക്ക് േകറി കിട്ടാനുള്ളത് വാങ്ങിക്കം എന്ന് ഞാനും കരുതി െവറുെത എന്തിനാ നാട്ടുകാെര െകാണ്ട് പറയിപ്പിക്കേണ
” അത് േവണ്ട നിങ്ങള് േകറ് എന്നിട്ട് ഞാൻ വടി കളയാം.. ”
” ആമി ആളുകൾ എല്ലാം േനാക്കുന്നുണ്ട്.. ഞാൻ നിെന്റ ഭർത്താവാണ് അത് നി മറക്കരുത്.. പ്ലീസ് ഞാൻ വരാം അടിക്കരുത്. വടികളെയടി ”
ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു മുേന്നാട്ട് നടന്നെത
” എടി നീ ഇെതേന്താന്നാ കാണിക്കുേന്ന.. െചറുക്കെന അകേത്തക്ക് േകറ്റാൻ ”
പുറകിൽ നിന്ന് അമ്മ ചിരിേയാെട അവളുെട ൈകയിൽ നിന്ന് വടി വാങ്ങാൻ േനാക്കി പറഞ്ഞു
” െശരി ഞാൻ തല്ലില്ല േകറി വരാൻ പറ… “
