നാമം ഇല്ലാത്തവൾ 10അടിപൊളി 

േങ… നിന്നിടത് നിന്ന് എല്ലാേമാന്ന് നിവർന്നിരുന്നു.. അഞ്ചു മാലയുെട േഫാേട്ടാ ഇെട്ടങ്കിലും പേത്താ എണ്ണുേറാ ഉള്ളെത വാങ്ങുള്ളുന്നു േതാന്നിക്കാണും..

ഇേപ്പാ നിങ്ങേളാർക്കും ഇവെനവിടുന്നു ഇേ തം ൈപസ ന്ന്, െന്റ സാലറി പീരിയഡ് കൂട്ടി ഒന്നാമെത്ത കാര്യം േപാരാഞ്ഞു അച്ഛൻ ഓണത്തിന് കുറച്ച് ക്യാഷ് ന്ന് വച്ചാൽ അഞ്ചു ലക്ഷം രൂപ ഓളം ഇട്ട് തന്നിരുന്നു.. അത് എല്ലാെകാല്ലവും 2 ആെണകിൽ ഇെക്കാല്ലം 5 ആക്കി േന്ന ഉള്ളൂ.. അേപ്പാ അത് ക്ലാരിഫിയ് ആയിേല്ല..

“” രണ്ടര ലക്ഷേമാ.. നിങ്ങൾക്ക് വട്ടുേണ്ടാ മനുഷ്യാ.. െപെണ്ണ േന്തലും പറെഞ്ഞന്ന് കരുതി..””

“” ഇേല്ലച്ചി ഞാൻ ഇേ തം ൈപസയുെട ഒന്നും േവണെമന്ന് പറഞ്ഞില്ല.. “”

ആമി യുെട ആ േചാദ്യത്തിന് താൻ കാരണമാേണാ ഇ തയും ൈപസ േപായെതന്ന് ഉള്ള വിഷമം അവൾ കണ്ണീർ ആയി െപാഴിക്കുേമ്പാൾ എെന്റ െനഞ്ച് െപാട്ടുണ്ടായിരുന്നു. അമ്മയും അച്ഛനും ഇനി പറയാത്തതയി ഒന്നുല്ല, ഒെക്ക െശരി….!! ൈപസ ആയി ന്നും പറഞ്ഞ് അനാവശ്യമായി ഒന്നുമല്ലാേലാ ചിലവാക്കിേയ..

“” െശടാ ഇെതേന്താന്ന് കൂത്താ.. ഒന്നുകെലലും ഞാൻ അവൾക്കേല്ല വാങ്ങി െകാടുത്തത്..
അവൾക്കല്ലാെത േവെറ ആർക്കാ.. “”

“” ന്നാലും ഇത് േവണ്ടായിരുന്നു ഏട്ടാ..

വിലകുറഞ്ഞ മാല വാങ്ങാനേല്ല ഞാൻ പറെഞ്ഞ.. ”

“” എെന്റ െകാച്ചങ്ങെന വില കുറഞ്ഞെതാന്നും ഇേട്ടാണ്ട് ങ്ങും േപാകുന്നില്ല… നീ അെതടുത്ത് അകത്തു െകാേണ്ടായി വയ്ക്ക് െചല്ല്.. “”

അവൾ നിറഞ്ഞ കണ്ണുകൾ ൈകത്തണ്ട െകാണ്ട് ഒപ്പി അകേത്തക്ക് ചുവടുകൾ വച്ച്.. അച്ഛനും അമ്മയും എെന്തല്ലാേമാ പറയണെമന്നുണ്ടായിരുന്നു, ന്നാൽ പറഞ്ഞാൽ കാര്യമിെല്ലന്ന് കണ്ടാകും അവരും അകേത്തക്ക് കയറി േപായി. ഞാൻ ആമിക്ക് അടുത്തായി ഇരുന്ന് ൈക അവളുെട േതാളിലൂെട ഇട്ടങ്ങെന ഇരുന്ന്

“” ന്താടി നിെന്റ േമാന്ത വീർത്ത് െകട്ടിയിരിക്കുേന്ന.. ഏഹ്.””

“” ഒന്നുല്ല.. “”

“” ഹാ പറെയടി.. െപാെന്ന.. “”

“” േന്നാട് ഒരു വാക്ക് േചാദിച്ചിട്ട് വാങ്ങാൻ േതാന്നില്ലേല്ലാ.. ഹും േപാ.. “”

“” ആഹ്.. ന്നാൽ ഇത് ഉറപ്പായും വാങ്ങിേയെന…, എടി അവൾക്കും കാണിേല്ല ഇെതാെക്ക
ഇടണെമന്ന്.. അന്നാ പിള്ളാര് .. അവളുെട കൂട്ടുകാരികൾ വന്നേപ്പാ കണ്ടതേല്ല എല്ലാത്തിേനം.. ന്താ ഭംഗി െല്ല എല്ലാത്തിനും.. “”

ഞാൻ എല്ലാേമാന്ന് ഓർക്കണ േപാെല അങ്ങിരുന്നു.. ആ െകാെച്ചാെക്ക എവിടാേണാ എേന്താ..

“” േഹാ െപ്പാ അതാണിേപ്പാളും ഇേല്ല..

െവറുെത യല്ല അതുേപാലെത്ത തെന്ന മാല വാങ്ങിെകാടുത്ത്.. ന്നിട്ട് ഒന്നുമറിയാത്ത
േപാെല ഇരിക്കണ കണ്ടിേല്ല.. വിട്… “”

ഏയ് ഇെതന്താ ഇേപ്പാ കഥ.. ഞാൻ അത് ഒരു ചിരിേയാെട േനാക്കികണ്ടു അവൾ ഉള്ളിേലക്ക് കയറിയതും, ഞാൻ െവളിയിേലക്ക് ഇറങ്ങി നിന്ന് ,കുറച്ച് കഴിഞ്ഞ് അച്ഛനിറങ്ങി വന്ന്..

“” അവള് തല്ലി െപാള്ളിച്ചു അകേത്തക്ക് കയറി േപാണ കണ്ടേല്ലാ.. ന്താ പെറ്റെയ.. “”

“” അത് ഒന്നുല്ലച്ച ഇടക്ക് ഉള്ളത് തെന്ന.. കുറച്ച് കഴിഞ്ഞ് ഞാൻ മിണ്ടുേമ്പാൾ അതങ്ങ് മാറും.. “”

“” െകാള്ളാം രണ്ടും.. േമാെന നമ്മെക്കാന്ന് നടന്നാേലാ… “”

അതിെനന്താ അച്ഛാ ന്ന് പറഞ്ഞ് ആമിെയ വിളിെച്ചന്റ ഒരു ടി ഷർട്ടും എടുത്ത്,അേപ്പാേളക്കും എേങ്ങാട്ടാ ന്നുള്ള അവളുെട േചാദ്യം ഇേപ്പാ വരാെമന്ന് പറഞ്ഞ് ഞങ്ങൾ രണ്ടാളും െവളിയിേലക്ക് നടന്ന്..

“” ന്ന പതിവുെണ്ടൽ ഒന്നാകാം.. “”

കീശയിൽ കിടന്ന ഒരു േഗാൾഡ് െന്റ പാക്ക് എെന്റ േനെര നീട്ടിയ ആ മനുഷ്യനിൽ ഞാൻ ഒരു സുഹൃത്തിെനയാണ് കണ്ടത്,

“” ഇടക്ക് ഉണ്ടായിരുന്നു ഇെപ്പാ അവള് നിർത്തിച്ചു.. “”

ഒരു ചമ്മേലാെടയാണ് ഞാൻ അത് പറഞ്ഞത് .. ഉടെന പുള്ളി ഒന്ന് ചിരിച്ചു

“” നിനക്ക് ഒരു കാര്യമറിേയാ െന്റ അജു.. ഞാൻ സിഗരറ് വലി െന്റ മുപ്പതാം വയസ്സിൽ നിർത്തിയതാ ന്നാ ആമിെട അേമ്മെട കരുതല്..

നല്ലതാെണന്ന് പറയില്ല.. ഇടെക്കാെക്ക േവേണാേടാ ഇേല്ലൽ അതിെനാരു രസം കാണില്ല..'””

പിേന്നം സംസാരിപ്പിക്കാൻ നില്കാെത ഞാൻ ഒെന്നടുത്ത് കത്തിച്ചു, അങ്ങെന ഞങ്ങൾ ഓേരാന്ന് പറഞ്ഞ് നടന്ന്..ഞാൻ ആ വീട്ടിൽ ഉണ്ടാക്കുന്ന സേന്താഷവുെമല്ലാം ആ മനുഷ്യെന വല്ലാെത വിഷമിപ്പിക്കുണ്ടായിരുന്നു മ്. ന്നാൽ അേതാർത്തു വിഷമിക്കണ്ട അെതന്നും അങ്ങെന കാണുെമന്ന് ആ ൈകയിൽ വാക്ക് െകാടുക്കുേമ്പാൾ എനിക്ക് രണ്ടാമെതാന്നു ചിന്തിക്കണ്ട കാര്യമില്ലായിരുന്നു..കഷ്ടപ്പാടും ദുരിതവും എല്ലാം.. ഒടുവിൽ െന്റ അച്ഛെന്റ സുഹൃത് ആയിരുന്നു ന്ന് േപാലും.. ഒരുപാട് സഹായിച്ചിയുണ്ട് െ ത, േവണ്ടന്ന് പറഞ്ഞാലും സഹായിക്കും..കൂെട പഠിച്ച ഒരു കൂട്ടുകാരെന കാണുേമ്പാൾ കാണിക്കുന്ന കുസൃതി കൾ ഇവരും കാണിക്കുന്ന്.. െന്റ കാര്യം ഇവേരാട് അച്ഛൻ തെന്നയാണ് വന്ന് പറഞ്ഞത്.. െന്റ കുട്ടിക്ക് നിെന്റ േമാെള െകാടുക്കുേമാന്ന്.. അങ്ങെനയാണ് െന്റ ആമിെയ നിക്ക് എെന്റ അച്ഛൻ കണ്ട് പിടിച്ച് തരുന്നത്..
പാൽവാൽ േദവേനാടുള്ള എെന്റ കാഴ്ചപ്പാടുകൾ ഈ കണ്ട കാലയളവിൽ ഇല്ലാതാകുകയാണേല്ലാ ഈശ്വര.. തിരിച്ചു നടന്ന് ഞങ്ങൾ വീട്ടിൽ കയറുേമ്പാൾ അകത്തു സീരിയൽ ലിെന്റ േമളയായിരുന്നു. ഞാൻ കുരച്ചു േനരം അഞ്ചുെന്റ കൂെട ലാപ്പിൽ ചിലവഴിച്ചു, പിെന്ന റൂമിൽ േപായി..

Leave a Reply

Your email address will not be published. Required fields are marked *