നാമം ഇല്ലാത്തവൾ 10അടിപൊളി 

“” എേന്താന്നടി നിെന്റ പിണക്കം ഇതുവെര മാറിേല്ല.. “”

റൂമിേലക്ക് കയറി ൈകയിൽ ഉള്ള ജഗ് േമശയിൽ വച് എെന്ന ഒന്ന് േനാക്കി കതക് പൂട്ടുന്ന ആമിേയാട് ഞാനത് േചാദിക്കുേമ്പാൾ െപേണ്ണാന്ന് ചിറിേകാട്ടി,.

“” നീയിങ് വെന്നടി.. “”
അവൾ െചറുപിണക്കേത്താെട െന്റ അരികിൽ വന്നിരുന്നു.. ഞാൻ െബഡിന് അടിയിൽ നിന്നും ഒരു കവർ എടുത്ത് അവൾക് െകാടുത്ത്.

“” ഓണമായിട്ട് നിനക്ക് നിെന്റ െകട്ടിേയാൻ ഒന്നും തന്നിെല്ലന്ന് േവണ്ട.””

“” ന്താ യിത്.. ” ന്നും തുറന്ന് േനാക്കിയ കവറിൽ അഞ്ചുന് വാങ്ങിയ കുട്ടത്തിൽ അവൾക്കും ഒരു െനൈക്ലസ് ഉണ്ടായിരുന്നു കൂടാെത ഒരു വൺ പ്ലസ് േനാർഡ് 2T യുെട ഒരു േഫാൺ കൂെട ഉണ്ടായിരുന്നു..

‘” ഇെതന്തിനാ എനിക്ക്.. ഞാൻ ഇെ തയിെല േഫാൺ ഒന്നും ഉപേയാഗിക്കാറിെല്ലന്ന് അറിയിേല്ല ഏട്ടന്.. പിേന്ന മാല.. ഇതിനും അേ തം ആയി കാണിേല്ല.. േവണ്ടിയിരുന്നില്ല ഏട്ടാ “”

ഞാൻ അെതടുത്ത് അവളുെട കഴുത്തിലൂെട അണിയിച്ചു.. എെന്തല്ലാം പറഞ്ഞാലും
െപണ്ണിന് സ്വർണ്ണെമന്നത് ഒരു വികാരമാ..

“” ഹാ ന്താ െന്റ െപണ്ണിന…, കാണാൻ േപ്പാ േചല്.. “”

“” പിേന്ന. പിേന്ന.. േസാപ്പിടേല്ല… “”

“” േസാപ്പെല്ലടി സത്യായിട്ടും അടിെപാളിയായിട്ടുണ്ട്.. ഇേപ്പാ െന്റ െപണ്ണിെന കണ്ടിട്ട് എനിെക്കാരു അങ്കത്തിന് േതാന്നണുേണ്ട.. “”

“” ന്താണ് സാറ് നല്ല േഫാമിലാണേല്ലാ.. മ്മ് േന്ത.. “”

“” എയ്യ് ഒന്നുല്ല.. നീയാ േഫാണിങ് െകാണ്ടാ.. നമ്മക്കത് െറഡിയാക്കാം.. “”

ഞാൻ േഫാൺ കവർ െപാട്ടിച്ച്, അവളുെട പഴയ േനാക്കിയ േഫാണിൽ നിന്ന് സിമും ഊരി ഇതിേലക്ക് ഇട്ട് കണക്ട് ആക്കി.. ൈവട്സപ്പ് ഉം േവണ്ട സാമ ഗഹികൾ എല്ലാം െശരിയാക്കി..

“” ഇതിന് എ തയായി.. “”

അവളിെല ആക്കിേക്കാണ്ഡന്റ് ഉണർന്നു.. അതറിഞ്ഞിട്ട് ഇനി േവെറ വിഷയതിനാ..

“” അെതാന്നും െന്റ േമാളിേപ്പാ അറിയണ്ടാേട്ടാ.. െന്റ ഭാര്യ ഇനി പഴയ ആ േഫാൺ ഉപേയാഗിക്കുന്നത് എനിക്ക് കുറച്ചിലാ.. അേ ത മനസിലാക്കിയാൽ മതി.. “”

“” ഓ അങ്ങെനെയങ്കിൽ അങ്ങെന… അഹ് പിേന്ന.. “”

അവെളാന്ന് കയറി കിടന്ന്. എെന്റ െനഞ്ചിൽ പതിെയ ചി ത പണികൾ െചയ്യാൻ തുടങ്ങി..
ഞാൻ അെത കിടപ്പിൽ കാര്യം അന്വഷിച്ചു..

“” അമ്മ േചാദിച്ച് ഉടെനയങ്ങാനും വിേശഷം അറിയിക്കുേവാന്ന്… “”

അത് പറഞ്ഞ് കഴിഞ്ഞേത െപെണ്ണെന്റ െനഞ്ചിൽ മുഖം പൂഴ്ത്തി..

“” അേയ്യാടാ.. നാണം കണ്ടിേല്ല െന്റ െകാച്ചിെന്റ.. അല്ല അമ്മക്ക് മാേ ത ഉേള്ളാ ആ ഗഹം അേതാ ഈ കുറുമ്പിക്കും ഉേണ്ടാ.. “”

“” പറയെട്ട… േന്ന കളിയാക്കല്… “”

“” അഹ് ഇെല്ലേടാ.. പറ േകൾക്കെട്ട.. “”
ഞാൻ അവളുെട തലയിൽ പതിെയ തേലാടി.. അവളുെട ചുടുനിശ്വാസം എെന്റ െനഞ്ചിൽ പതിക്കുേമ്പാൾ അവെള േചർത്ത് മുറുെക്ക െകട്ടിപിടിച്ചങ്ങെന കിടക്കാൻ േതാന്നി,, ഈ രാവും പുലരാെത ഇരുെന്നങ്കിൽ..,

അവളുെട വാക്കുകൾ പുറേത്തക്ക് വരുന്നതിനു മുെന്ന േഡാറിൽ തട്ട് ശക്തിയായി മുട്ട്
േകട്ട്,

“” ആഹ്ഹ് അേമ്മ വരണ്.. “”

അവൾ െന്റ െനഞ്ചിൽ നിന്ന് എണ്ണിറ്റ്, അഴിഞ്ഞു വീണ കർകൂന്തൽ വാരിെക്കട്ടി എണ്ണിറ്റ്..

“” അങ്ങെനയാേണൽ മിക്കവാറും എല്ലാരും കുഞ്ഞിക്കാല് കാണും.. “”

ന്നും പറഞ്ഞ് ഞാൻ കമന്നു കിടക്കാൻ െചരിഞ്ഞതും ആമിയുെട പതുങ്ങിയുള്ള ചിരിയും കണ്ടാണ് ഞാൻ കിടന്നത്..

അവളുെട വാക്കുകൾ പുറേത്തക്ക് വരുന്നതിനു മുെന്ന േഡാറിൽ തട്ട് ശക്തിയായി മുട്ട്
േകട്ട്,

“” ആഹ്ഹ് അേമ്മ വരണ്.. “”

അവൾ െന്റ െനഞ്ചിൽ നിന്ന് എണ്ണിറ്റ്, അഴിഞ്ഞു വീണ കർകൂന്തൽ വാരിെക്കട്ടി എണ്ണിറ്റ്..

“” അങ്ങെനയാേണൽ മിക്കവാറും എല്ലാരും കുഞ്ഞിക്കാല് കാണും.. “”

ന്നും പറഞ്ഞ് ഞാൻ കമന്നു കിടക്കാൻ െചരിഞ്ഞതും ആമിയുെട പതുങ്ങിയുള്ള ചിരിയും കണ്ടാണ് ഞാൻ കിടന്നത്..

“” എന്താ േമ്മ… “”

“” കിടന്നായിരുേന്നാ രണ്ടാളും… “”

“” എയ്യ് ഇല്ലേമ്മ.., ങ്ങള് ഓേരാന്ന് പറഞ്ഞിരിക്കുവായിരുന്നു.. “”

െന്റ ആ മറുപടിക്ക് ആമി േന്ന ന്ന് േനാക്കി,, ഇെതന്താ പ്പ കഥ ന്ന രീതിക്ക്, അത് കേണ്ടാണ്ടാേണാന്നറിയില്ല അമ്മേയാന്ന് പതുങ്ങി ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *