നാമം ഇല്ലാത്തവൾ 10അടിപൊളി 

” െഹേലാ… ”

അെപ്പാ കഥയിേലക്ക് കടക്കാം…

അവളുെട േചഷ്ടകൾക്ക് ആദ്യെമാന്ന് ചിരിെച്ചങ്കിലും പിന്നീട് അവൾ എെന്റ അടുേത്തക്ക് വന്നു..

“” എടി വിട്…. സത്യമായും നിനെക്കാരു സർൈപസ് തരണെമേന്ന ഉണ്ടായിരുന്നുള്ളു…

അേയ്യാ…േനാക്കിനില്കാെത ഈ മറുതെയ പിടിച്ചു മെറ്റടി… “”

േഷണെനരത്തിൽ എെന്റ േനർക്ക് പാഞ്ഞടുത്തവൾ ഇടംകലിട്ട് വീഴ്ത്തി എെന്റ െനഞ്ചത്ത് ചവിട്ടി കളിയാമർദ്ദനം ആടുന്നതിനിടക്ക് ഇത് കണ്ട് നഖം കടിേച്ചാണ്ടിടുന്ന അമിേയാട് ഞാൻ പറഞ്ഞേപ്പാ ആദ്യം ഒന്ന് ശംകിെച്ചങ്കിലും പിന്നീട് അവെള പിടിച്ചു മാറ്റാനായി മുേന്നാട്ടാഞ്ഞതും. .

“” േദ മാറി നിന്നാൽ നിനക്ക് െകാള്ളാം ഇേല്ലൽ ഇതിെന്റ ബാക്കി നിേനാടായിരിക്കും ഞാൻ തീർക്കുക… “”

എന്ന് ആമിെയ േനാക്കി കുറച്ച് കനത്തിൽ തെന്ന മാഗ്ഗി പറഞ്ഞതും പിടിച്ചുമാറ്റാനായി മുേന്നാട്ടാഞ്ഞ അവളുെട കാലുകൾ പിന്നീട് പുറേകാട്ട് േപാകുന്നത് കണ്ടേപ്പാ ഞാൻ ആമിെയ േനാക്കി. നിങ്ങള് തല്ലിേയാ െകാേന്നാ തീർേത്താ ഞാൻ ഈ നാട്ടുകാരനല്ല എെന്നാരു ഭാവവും തന്ന് അവൾ അടുക്കളയിേലക്ക് േപായി…

സ്വന്തം ഭർത്താവിെന പട്ടിെയ തല്ലുന്ന േപാെല തല്ലുന്ന കണ്ടിട്ടും ഒന്ന് േനാക്കാെത േപാകുന്ന കണ്ടിേല്ല യൂദാസ്സ്…

“” സർൈപസ് അേല്ലടാ.,

െകാള്ളടാ നിഴലുേപാെല നടന്നിട്ടും എേന്നാട് ഒരു വാക്ക്.. നിെന്റ കല്യാണം കാണണെമന്ന് എനിക്കുമുണ്ടക്കിേല്ല ആ ഗഹം… “”

പിെന്ന… എെന്റ കല്യാണം ഒന്ന് േനെര െചാേവ്വ എനിക്ക് കാണാൻ പറ്റില്ല പിന്നാ ഇവൾക്ക്.. അങ്ങെന പറഞ്ഞ് അവൾ ഒന്ന് ആയഞ്ഞ തക്കം ഞാൻ നടന്നതും അവിെട ഉണ്ടായതുമായ എല്ലാ കാര്യങ്ങളും അവേളാട് പറഞ്ഞ്.. അങ്ങെന അേതാർത്തു അവൾ എെന്റ േതാളിൽ ചാരി ഇരുന്ന് ആേലാചിക്കുേമ്പാൾ അേങ്ങാേട്ടക്ക് ആമി ഒരു െ ട യിൽ കാപ്പിയും ആയി വന്നു.. ചിരിച്ചുെകാണ്ട് മാഗിക്ക് േനെര നീട്ടിയ കാപ്പി അവെള ഒന്ന് േനാക്കുക േപാലുമില്ലാെത അവൾ എടുത്തു കുടിച്ചേപ്പാ ആമിയുെട മുഖം അല്പം വീർേത്താ .

“” നിെന്റ േപെരന്നാ…??

കാര്യങ്ങൾ ഒെക്ക ഇവൻ പറഞ്ഞു അതുെകാണ്ട്…. അതുെകാണ്ടുമാ തം രണ്ടിേനം ഞാൻ ഒന്നും െചയ്യുന്നില്ല.. “”

ഒരു താക്കിത് േപാെല പറഞ്ഞതും ആമി െചറുേപടിേയാെട തെന്ന േപര് പറഞ്ഞു..
അവളുെട സ്വഭാവം ഏകേദശം അവൾക് മനസ്സിലായി കാണും..

“” അല്ല നി ഇന്ന് ഓഫീസിൽ േപായിേല്ല.. “”

ഓഫീസ് കഴിയാൻ ഇനിയും ൈടം ഉെണ്ടന്ന് മനസിലായേപ്പാ ഞാൻ അവേളാട് തിരക്കി.. അതിനവൾ ഞാൻ വെന്നന്നും പറഞ്ഞു ഹാഫ് േഡ ലീവ് എടുത്തു വന്നതാെണന്ന് പറഞ്ഞു..

“” അല്ല അതിരിക്കെട്ട നിങ്ങള് വല്ലതും കഴിച്ചായിരുേന്നാ… “”

അതിന് ഞങ്ങൾ രണ്ടാളും ഒന്നിച്ചു ഇല്ലന്ന് തലയിട്ടിയേപ്പാ.

“” എടാ നി ഈ െകാച്ചിന് ഒന്നും വാങ്ങിച്ച് െകാടുത്തിേല്ല… േപാെട്ട േചച്ചി വാങ്ങി തരാേട്ടാ.

ഓഫീസിെല മീൽസ് കഴിച്ചു കഴിച്ചു മടുത്തു… ഇവൻ ഇവിടുന്നു േപായതിൽ പിെന്ന നല്ലെതാന്നും വായിൽ െവച്ച് കൂട്ടാൻ പറ്റിട്ടില്ല..””

എന്ന് പറഞ്ഞവെള െകാണ്ട് റൂമിേലക്ക് നടക്കുകയാണ് അവൾ െചയ്തത് േപാകുന്ന െപാക്കിൽ എെന്താക്കേയാ േചാദിക്കുന്നുമുണ്ട്.. ഇനി എെന്നയവൾ വല്ല െഷഫ് ആയിട്ടുമാേണാ കണ്ടിരുേന്ന….ഞാനും േപായി ഒന്ന് ഫഷ് ആയി, ഇതിനിടക്ക് അമ്മെയ വിളിച്ചു സുഖമായി എത്തി എന്നും പറഞ്ഞു.. തിരിച്ചു ഇറങ്ങുേമ്പാൾ കാണുന്നത് രണ്ടും
കൂെട ഇരുന്ന് ചിരിക്കുന്നതാണ് , അെതെന്ന േതേല്ലാന്ന് അമ്പരപ്പിച്ചു . മാഗി അങ്ങെന എല്ലാരുമായി കമ്പനി ആകുന്ന ൈടപ് അെല്ല. എന്നാൽ ആമിെയ അങ്ങ് പിടിച്ച മട്ടാണ്..

“” എടാ ഇവെള ഇനി പഠിക്കാൻ വിടുന്നുേണ്ടാ… എല്ലാമിവള് പറഞ്ഞു നിേന്നാട് പഠിപ്പിെന്റ കാര്യത്തിൽ കള്ളംപറയണ്ട വന്നതും എല്ലാം.. പഠിച്ച െപണ്ണാെണന്ന് കണ്ടാൽ അഹങ്കാരിയായി കാണും എെന്നാെക്ക കുടുംബക്കാർ പറഞ്ഞേപ്പാ പറ്റിേപായതാടാ അേതാർത്തു ഒരുപാട് വിഷമിച്ചു എെന്റ േമാള്.. “”

എെന്റ മുന്നിൽ നിൽക്കുന്ന മാഗിയാണ് അത് പറഞ്ഞെതങ്കിലും ആ പറച്ചില് അവളുെടയല്ല എെന്നനിക്ക് മനസിലായി അത് മാഗിയുെട പുറകിൽ നിൽക്കുന്ന അവെള ഒന്ന് േനാക്കിയാണ് ഞാൻ മറുപടി െകാടുത്തത്..

Leave a Reply

Your email address will not be published. Required fields are marked *