നാമം ഇല്ലാത്തവൾ 10അടിപൊളി 

രണ്ടും കല്പിച്ചു വാതിൽ തുറക്കാം. ധീരന് മരണം ഒേന്ന ഉള്ളു. കതക് തുറന്നേത എടി േസാറി എന്ന് പറഞ്ഞെത ഓര്മയുള്ളു എേന്നാെതാെക്കേയാ വെന്നെന്റ െനഞ്ചിൽ പതിച്ചു… ഇവളുമാര് കല്ലാേണാ ഇതിെലാെക്ക കുത്തി െകട്ടിേയക്കുെന്ന.. െനഞ്ചിൽ കിടന്ന െപട്ടി തള്ളി മാറ്റുേമ്പാൾ ലക്ഷ്മി ചാടി എെന്റ െനഞ്ചിൽ േകറി ഇരുന്ന്, ഇതിലും േഭദം ആ
െപട്ടിയായിരുന്നു ഈ പട്ടിക്ക് എെന്താരു െവയിറ്റ്.. േഹാ.

” അവന്റ േസാറി.. േദ െപണ്ണ് നില്കുന്നു ഇേല്ലൽ.. ”

” എടി ഞാൻ ഒന്ന് പറയെട്ട… മാളുേസ േമാേളാന്നു പറെയടാ..”

” മിണ്ടണ്ട എേന്നാട് ഇനി അങ്ങെന വിളിേക േവണ്ട… എേന്നാട് ഒരു വാക്ക് പറേഞ്ഞാ ആേരലും ഇല്ലാേലാ.. ഇേപ്പാ വേന്നക്കുന്നു ”

െകറുവിച്ചു നിൽക്കുന്ന മാളൂെന േനാക്കി െനഞ്ചിൽ ഇരിക്കുന്ന ലക്ഷ്മിെയ േനാക്കുേമ്പാളും അവിെട അെത അവസ്ഥാ.. എെന്ന ജീവനാെണ അവർക്ക്, എനിക്കും.. പെക്ഷ മറേന്നായ്..

” എടാ.. ഞാൻ ഒന്ന് പറയണത് രണ്ടുേമാന്ന് േകൾക്കു എന്നിട്ട് തീരുമാനിക്ക്.. ”

എന്ന് പറഞ്ഞതും ലക്ഷ്മി െഞഞ്ചിൽ നിന്നും എണ്ണിറ്റ് േസാഫയിൽ ഇരുന്ന േദാശയിേലക്ക് അവളുെട കണ്ണ് േപായതും എെന്ന ഒന്ന് തറപ്പിച്ചു േനാക്കിട്ട് അെതടുക്കാൻ അവള് േപായി

. ” മാളൂട്ടി ഇങ്ങ് വേന്ന ഏട്ടൻ പറയെട്ടെന്ന …. ”

പിണങ്ങിയാൽ ഉണ്ണിയാർച്ചേയക്കാളും െഡൻജർ ആെണന്നറിയാവുന്നത്െകാണ്ട് ഞാൻ ഒന്നതണുപ്പിക്കാൻ എേന്നാണം ഒരു ശമം, ഒന്നും മിണ്ടില്ല.. എേന്താ പറയാൻ വന്നതും അവെള ഞാൻ എടുത്ത് െപാക്കി… പണ്ടും ഇങ്ങനയാണ് എന്തിെനകിലും അടിയുണ്ടാകുേമ്പാ ഞാൻ എടുത്ത് േപാക്കും അേപ്പാ അവളുെട കള്ള പിണക്കവും
േപാവും.. പിെന്ന ഇത്തിരി വ്യത്യാസം െവയ്റ്റ് കുടിട്ടുണ്ട്

” നിനക്ക് ഇത്തിരി െവയിറ്റ് കുടിട്ടുേണ്ടാന്ന്.. ഒരു സംശയം.. ”

എടുത്ത് െപാക്കിട്ടും ഒരനക്കവും ഇല്ലാെത ൈകയും െകട്ടി നിൽക്കുന്ന അവേളാട് ഞാൻ അത് പറഞ്ഞേപ്പാ െപണ്ണ് ഒന്ന് ചിരിച്ചു െപെട്ടന്ന് അത് മറകുേവം െചയ്ത്
” പിെന്ന ഡി ഗി ഫസ്റ്റ്ഇയർ പഠിക്കണ വലിയ െപണ്ണിെന എടുത്ത് െപാക്കിട്ട് അവൻ പറയണ െകട്ടിെല.. േപാടാ മണ്ട… “.

” മണ്ടൻ നിെന്റ തന്ത ആകി ദാേമാധാരൻ ”

േദാശ േകറ്റുന്ന അതിെന േനാക്കി അത് പറഞ്ഞു ഞാൻ മാളൂെന താെഴ െവച്ചു െപണ്ണ് എെന്ന ചുറ്റി വരിഞ്ഞു അവേളം േചർത്ത് പിടിച്ചു ലക്ഷ്മി ഇരിക്കുന്നടേത്താട്ട് െചന്നതും, വായിേലക്ക് െവച്ച േദാശ അെത േപാെല തിരിെച്ചടുത്തു എെന്റ വായിേലക്ക് വയ്ക്കുേമ്പാ ഒരു മടിയും കൂടാെത അത് വാങ്ങിച്ചു കഴിച്ചു.. ഇേല്ലൽ എെന്ന ജീവേനാെട കത്തിക്കും..

” നിെന്റ തന്ത വിശ്വനാഥൻ തെന്നയേല്ല ഇേപ്പാളും മാറ്റെമാന്നും ഇല്ലാേലാ.. അേപ്പാ
കൂടുതൽ ഇേങ്ങാട്ട് വരണ്ട.. ”

എന്ന് തിരിച്ചടിച്ചതും, വിശ്വനാഥൻ ഒപ്പിച്ച പരുപാടി മുഴുവൻ പറഞ്ഞു െകാടുത്തതും രണ്ടാളും താടിക്ക് ൈക െകാടുത്തിരുന്നു എന്നിെട്ടാെരാറ്റ ചിരിയും.

” അല്ല അതല്ല അളിയൻ എന്തിെയടി .. “.

ലക്ഷ്മിയുെട ഹസ്ബൻഡ് പുള്ളി ഒരു േസാഫ്റ്റ് െവയർ എഞ്ചിനീയർ ആണ് ടിവാൻഡത്തു.. ഞങ്ങളു മച്ചാ മച്ചാ ബന്ധം ആണ് , ഞാൻ വീട്ടിൽ ഇല്ലാത്തതു െകാണ്ട് അങ്ങെന കാണാറില്ല എങ്കിലും ഞനാണ് ഇവരുെട പമത്തിന് ചുക്കാൻ പിടിച്ചത്

” അേങ്ങർക്ക് ലീവില്ലടാ… അേയ്യാ ഒരു മിനിെറ്റ.. ”

എെന്നാരാനുവാദം േചാദിച്ചു എെന്ന കുനിച്ചു നിർത്തി ഇടതു ൈകെകാണ്ട് ഒറ്റ ഇടി

എന്തിനാഡി ഇെതന്ന് േചാദിച്ചേപ്പാ അളിയൻ അളിയന് തരാൻ തന്നയച്ചതാ എന്ന്… എടാ നാറി അളിയാ .

” േമാള് എന്താടാ മിണ്ടാണ്ട് നിൽക്കേണ.. എേന്നാടുള്ള പിണക്കം മാറിേല്ല.. േദ ഏട്ടെന്റ ബാഗിൽ േമാൾക്കുള്ള ഒരു സമ്മാനം ഉണ്ട്.. ”

അെതാരു പതിവാണ് അവൾക് ഞാൻ എെന്തങ്കിലും വാങ്ങും എന്നിട്ട് െകാറിയർ അയക്കും ഇത്തവണ അത് നടന്നില്ല..

” എനിക്ക് സമ്മെനാന്നും േവണ്ട,, എനിക്ക് ഏട്ടേനാട് േപണേക്കാം ഇല്ല േപാെര.. ”

” ആ പറഞ്ഞതിൽ തെന്ന ഒരു പിണക്കം ഇെല്ലടാ അജു.. “.

. കഴിച്ചും കഴിപ്പിച്ചും ലക്ഷ്മി പറഞ്ഞു നിർത്തിയതും

Leave a Reply

Your email address will not be published. Required fields are marked *