പിെന്നയാണ് എെന്റ കല്യാണം കഴിഞ്ഞേല്ലാ ഈശ്വര…..എെന്നാരു ഓർമ്മ എനിക്ക് വേന്ന… എെന്റെയാരു കാര്യം.
അവിേടം ഒരു െഞട്ടൽ..കാണുമേല്ലാ സ്വഭാവികം.എനിക്ക് അവെള േനാക്കാൻ ഒരു ചമ്മൽ , ഉണ്ടാകാെത ഇരിക്കുേവാ സ്വന്തം ഭാര്യേയാട് ആദ്യമായി േചാദിച്ചേചാദ്യം െകാള്ളാം.
നി ആരാണ് നിനക്ക് എെന്തര് േവണെമന്ന് ??
” അല്ല… നീ… അഹ് നിേപ്പാ എണ്ണിറ്റു… ”
എെന്താക്കേയാ തല്ലിക്കുട്ടി അേങ്ങാട്ടു എഴുന്നള്ളിച്ചു. പിടിച്ചു നിൽക്കണമേല്ലാ.
” കുറേച്ചരായി ”
ഒരു കാറ്റ് േപാെല ഉള്ള മർമ്മരം.. ഈ െപണ്ണിന്റ ഒച്ച എവിെടേപ്പായി ഇനി ഇെപ്പാ ഇവൾ
മാറ്റവളുെട അപരയാേണാ..??അേപ്പാളാണ് ഞാൻ അവെള ആദ്യമായി ശദിക്കുെന്ന.. കുറച്ച് നീണ്ട മുഖം ഉണ്ടകണ്ണുകൾ അത് െചറുതായി എഴുതിട്ടുണ്ട്.. വിരിഞ്ഞ മാറിടം ഒന്നുമല്ല എെന്റ െപണ്ണിെന്റ ഒതുങ്ങിയ ഇടുപ്പഴക് തത്തമ്മ ചുണ്ടുകൾ കാലിൽ െചറു പതസരം.. ചുരുക്കിപ്പറഞ്ഞാൽ നമ്മെട തീരൻ മൂവിയിെല നായികെയ േപാെല ഇരിക്കും എെന്റ െപണ്ണിെന കാണാൻ..
അേപ്പാേളക്കും േഫാൺ െബല്ലടിക്കാൻ തുടങ്ങി അവളുെട ൈകയിൽ നിന്ന് േകാഫിയും വാങ്ങി അവേളാട് േഫാൺ എടുക്കാൻ പറഞ്ഞു.. േഫാൺ എടുത്ത് ലൗഡ് സ്പീക്കറിർ ഓണാക്കി െബഡിൽേലക്ക് ഇട്ട്
മാഗ്ഗിയാണ് —————–
” എന്താഡി…. ”
െചറിയ ഒരു ഉല്സഹാമില്ലയിമേയാെട ആണ് ഞാൻ സംസാരിച്ചത്
” നിെന്റ അപ്പൻ വിശ്വനാഥൻ െപറ്റു ൈമേര.. രണ്ട് അമ്മയും മുയലും അത് പറയാൻ വിളിച്ചതാ… ”
െവട്ടിതിരിഞ്ഞു അവെള േനാക്കുേമ്പാ കണ്ണ് പുറേത്തക്ക് തള്ളി നിന്നടത്തു തെന്ന തറെച്ചാരു നിൽപ്
േഫാൺ ഞാൻ സ്പീക്കർറിൽ നിന്ന് മാറ്റി െചവിേയാട് േചർത്ത് അവൾക്ക് ഒരു അളിഞ്ഞ ചിരിയും പാസ്സാക്കി, ആദ്യേമ ഇത് െചയ്താൽ മതിയായിരുന്നു.. അഹ് േപായ വളി പിടിച്ചാൽ കിട്ടില്ലേല്ലാ…
” എെന്റ െപാന്ന് േമാെള…. രാവിെല തെന്ന െതറി വിളിക്കാെത ”
ഇതിലും വലുത് വിളിക്കാെത ഇരുന്നതിൽ ൈദവത്തിേനാട് നന്ദിയും പറഞ്ഞു അവേളാട് െപാേക്കാളാൻ കണ്ണ് കാട്ടി. തലകുനിച്ചു തിരിഞ്ഞു േപാകുന്ന അതിെന ഞാൻ അങ്ങെന
േനാക്കി നിന്ന്
” എടാ മലേര….. ”
” എേന്താന്നാ കു.. അേല്ലൽ േവണ്ട.. നീ കാര്യം പറെയടി . ”
“എടാ നീ എന്ന വരുേന്ന ”
“ഇത് േചാദിക്കാൻ ആേണാടി േതാമാച്ചെന്റ േമാെള നീ രാവിെല എെന്റ തന്തക്ക് വിളിേച്ച.. ”
” ഹാ… കാര്യം പറ േമാെന ദിേനശാ ..”
െപണ്ണ് കലിെപ്പാെക്ക വിട്ട് ചിരിക്കുന്നുണ്ട്.
” നാെള ”
” എന്നാൽ നീ ഒരാഴ്ച കഴിഞ്ഞു വന്നാൽ മതി,, ”
” ഏഹ് അെയന്നാ”
” എടാ നമ്മെട േജക്കബ് സർ ഇേല്ല ( ഞങ്ങളുെട െഹഡ് ) അേങ്ങര് വടിയായി”
” അേയ്യാടാ… അത് കഷ്ടമായി േപായേല്ലാ ”
മുറിയിേലക്ക് കയറി വരുന്ന അവെള േനാക്കിയാണ് ഞനത് പറഞ്ഞത്. േനെരയാണ് നടത്തം എങ്കിലും േനാട്ടം ഇേങ്ങാട്ട് ആണ്.. ഉം പുരികം ഉയർത്തി ഞാൻ േചാദിച്ചതും കാറ്റ് േപാെല ഒറ്റ േപാക്ക് െവളിയിേലക്ക് അത് കണ്ട് ഒരു ചിരി ചിരിച്ചു ഞാൻ എെന്റ േഖതം അറിയിച്ചു
” അഹ്… എന്തായാലും നീ ഇനി വൺ വീക് കഴിഞേല്ല വരൂ.. അേതാ നാെള വരുേവാ.. ”
” ഏയ്യ് ഇല്ല ഇല്ല…. ഞാൻ വൺ വീക് കഴിഞു… പിെന്ന േവെറ ഒരു സംഭവം ഉണ്ട് വന്നിട്ട് പറയാം ”
െചറിതായി ഒന്ന് സൂചിപ്പിച്ചു ഇേപ്പാ പറഞ്ഞാൽ െപണ്ണ് െപട്ടിയും േപാക്കാണവും എടുേത്താണ്ട് ഇേങ്ങാട്ട് േപാരും
” മ്മ് അത് നീ എേന്തലും െചയ്യ്… അേപ്പാ െശരി ”
ഒരുേലാഡ് പുച്ഛവും വാരിെയറിഞ്ഞു അവൾ േഫാൺ െവക്കാൻ േപായേപ്പാ ഞാൻ തടഞ്ഞു
” എന്താടാ ….. ”
ഒരു താല്പര്യം ഇല്ലാത്ത സംസാരം
” മാഗ്ഗി േമാളു…. ”
” ൈബക്ക് ഇങ്ങ് എത്തിക്കണം… അല്ലിേയാ….?”
ഞാൻ ഒന്ന് ചിരിച്ചു.. അന്ന് െപെട്ടന്ന് വിളിച്ചതുെകാണ്ട് ൈബക്ക് എടുക്കുന്ന കാര്യം വിട്ട് േപായായിരുന്നു… പിെന്ന സാഹചര്യം നിങ്ങൾക് അറിയാേല്ലാ..
” അേതടാ േമാളു ”
“ഓലുപ്പിക്കേല്ല .. ഓലുപ്പിക്കേല്ല െചക്കാ… വണ്ടി ഞാൻ സുേമഷിെന്റ ൈകയിൽ െകാടുത്ത് വിട്ടിട്ടുണ്ട് െകാരങ്ങാ… ഇന്ന് അവെട എത്തുടാ….അെപ്പാ െശരി”
