അവളുെട ചിരിച്ചമുഖം കണ്ടതും പിെന്ന നമ്മെക്കന്ത് േദഷ്യം, ഞാൻ അവെന വിട്ട് അവൾെക്കാപ്പം െന്റ പാണെനയും േചർത്തുപ്പിടിച്ചു െവളിയിേലക്ക് നടന്നു, േപാലീസ് വരുന്നത് വെര ഞങ്ങളവിെട നിന്നു, ആ സമയങ്ങളിൽ െന്ന കാര്യമായി പരിേശാധിക്കുകയായിരുന്നു ആമി, പുറത്തു കിട്ടിയ അടിയുെട േവദന ഇേപ്പാ അറിയുന്നുണ്ട്, അത് െതളിഞ്ഞു കിടപ്പുെണ്ടന്ന് അവൾ അതിലൂെട ൈക ഓടിക്കുേമ്പാൾ മനസിലാവുന്നുണ്ട്,
“” േവദനിക്കുേണ്ടാ… “” അവെളാന്ന് വിതുമ്പിെക്കാണ്ട് േചാദിച്ചതും
“” ഏയ്യ് നല്ല സുഖം…! മടലിന് മുതുകത്തടികിട്ടുേമ്പാൾ ന്താ േരേസാന്നറിേയാ..””
ഞാെനാരു തമാശ രൂേപണ പറഞ്ഞതും, അവൾക്കതു ഇഷ്ടെപ്പട്ടില്ല.. പുറം തിരുമ്മി നിന്നവൾ അടിച്ചിടെത്താരു കുത്ത്.. അേമ്പാ.. സ്വർഗ്ഗം കണ്ട്.. പിെന്ന അടുത്ത് പിള്ളാര് നിൽക്കുന്നത് െകാണ്ട് ഇേ തം േനരം ഉണ്ടാക്കിെയടുത്ത ഇേമജ് കളയണ്ടേല്ലാ എന്നുംകൂെട കരുതി അനങ്ങില്ല.. െവറുെത േനാക്കിെയാന്ന് കണ്ണുരുട്ടി, അതിനവളും കണ്ണീരിൽ ചാലിെച്ചാരു ചിരിനൽകി
അങ്ങെന േപാലീസും വന്നു ഞങ്ങളുെട െമാഴിയും ആമിയുെട പരാതിയും, നാട്ടുകാരുെട അഭിപായവുമറിഞ്ഞതും അവന്മാെര വണ്ടിക്കാത്തു േകറ്റി േസ്റ്റഷനിൽ െകാേണ്ടായ്, േകസാക്കണ്ട ന്ന് ഞാൻ പറഞ്ഞു.. െവറുെത ന്തിനാ വള്ളി ല്ലാം..,
“” േമാെന സൂക്ഷിക്കണം.. അതാ സതീശെന്റ പിള്ളാരാ… “”
െപട്ടനാണ് ആ േപര് ഓർമ്മ വന്നത്, ഞാൻ ആമിെയയും അഞ്ചുേനയും േനാക്കി, അവർ ഒന്ന് ചിരിച്ചു, കൂെട ഉണ്ടായിരുന്നവർക്ക് അവെന അറിയില്ലേലാ,, സിനിമയിെലാെക്ക ഇമ്മാതിരി ൈഡേലാഗ്സ് വിടുേമ്പാൾ ഉള്ള െതാലിഞ്ഞ േമാന്ത എല്ലാത്തിനും., അവെന്റ പിേള്ളരയിരുെനന്ന് അറിഞ്ഞിരുേന്നൽ രെണ്ടണ്ണം എക്സ് ടാ െകാടുക്കായിരുന്നു “” അവെന്റ പിള്ളാരാേണാ.. അതാ ഇങ്ങെന നിന്നടിെകാേണ്ട.. ങ്കി േപാെട്ട..””
എനിെക്കാരു ഉപേദശം േപാെല പറഞ്ഞയാ അമ്മാവെന േനാക്കിെയാന്ന് ചിരിച്ചു ഞങ്ങൾ പതിെയ നടന്നു,, പുള്ളിയാെണങ്കിൽ തീർെത്താരു പഞ്ചിന് കാത്തിരുന്ന സന്ദർഭം കളഞ്ഞതുെകാണ്ട് െന്ന ഒരുമാതിരി പട്ടിത്തിട്ടത്തിൽ ചവിട്ടിയ േപാെല േനാക്കി.. അേങ്ങാട്ട് ആമി െന്റ ൈകയിൽ ൈക േകാർത്താണ് നടന്നത്.
********************************
“” േവദനിച്ചിട്ട് െപാറം േപാളിയണ്.. “”
ആമിേയാടായി മാ തമാണത് പറഞ്ഞെതങ്കിലും ബാക്കിയുേള്ളാരും അത് േകട്ടുന്ന് പുറകിൽ നിന്നുള്ള പതുങ്ങിചിരിയിൽ നിെന്നനിക്ക് മനസിലായി,
“” വീട്ടിൽ െചല്ലെട്ടേട്ടാ.. ഉപ്പിട്ട െവള്ളത്തിൽ ഒന്ന് നന്നായി ചൂട് പിടിച്ചാ മാറും.. “”
അവെളെന്ന അവളുെട േദഹേത്തക്ക് േചർത്തുനിർത്തി,.
“” ഓഹ് അടിെകാണ്ടേപ്പാ എന്തായിരുന്നു ആറ്റിട്യൂട്.. ഇേപ്പാ കിടന്ന് ചിണുങ്ങുന്നത്
കണ്ടിേല്ല.. “”
അതിന് ഞാൻ അവെര േനാക്കിെയാന്ന് കണ്ണുരുട്ടിയതും അവെരല്ലാം ചിരിച്ചു.. ൈമര് ആറ്റിട്യൂട്ല്ലാം േപ്പായി..
“” ചൂട് മാ തമാക്കണ്ടടി അവെന അതിലിെട്ടാന്ന് പുഴുങ്ങിെയടുക്ക്.. ബാക്കിയുേണ്ടൽ അടുപ്പിലും വയ്ക്കാം..””
ശീ ഉടെന അതിനുള്ള ഊമ്പിയ മറുപടിയുമായി വന്നു.. ചുമ്മാ ഇരിക്കുവാേണൽ ദുബായിൽ അറബിെട കാലിെന്റേടൽ കിടക്കുന്ന നിെന്റ തേന്ത െകാണ്ട് അടുപ്പില് േകറ്റടി
േകാേപ്പ ന്ന് മനസില് പാകി നിന്നെത്ത ഉള്ളു ഞാൻ.. പറയാൻ നിന്നാൽ ഇേപ്പാളെത്ത സാഹചര്യത്തിൽ അത് വൻ േഫ്ലാപ്പകും..
“” േദ േചച്ചി ഒന്ന് െവറുെത ഇരിേക്കാ.. “”
ആമി തിരിഞ്ഞു നിന്ന് ശീക്ക് േനെര പറഞ്ഞതും
“” ഓഹ് നമ്മെളാന്നും പറയുന്നിേല്ല, ഏതായാലും അടി െപാളിയായിരുന്നു.. “”
അതിന് െവറുെത തിരിേഞ്ഞാന്ന് േനാക്കിയേത ഉള്ളു ഞാൻ.. അല്ലാെണ്ടന്താ പറയാ., മനുഷ്യന് വയ്യാണ്ടിരിക്കുേമ്പാളാ അവള്െട..
*******************************
“” നിങ്ങെളന്താ പിേള്ളെര ഇേ തം ൈവകിയത്. “”
ഞങ്ങെള കണ്ടതും കുഞ്ഞിന് സിർളക് കഴിപ്പിേച്ചാണ്ട് അമ്മെവളിയിേലക്ക് ഇറങ്ങി. െപെണ്ണാരു ഉറക്കം കഴിഞ്ഞ മട്ടുണ്ട്..
“” അതവിെട അമ്പലത്തിൽ.. “”
“” അമ്പലത്തിൽ ഭയങ്കര തിരക്കായിരുന്നു.. അതാ.. അെല്ല..?? “”
നാമം ഇല്ലാത്തവൾ 10അടിപൊളി
Pages 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132
