നാമം ഇല്ലാത്തവൾ 10അടിപൊളി 

” അല്ല നിെന്റ േചച്ചി എന്തിനാ നുേമ്പ മുഖവും വീർപ്പിച്ചു നിെന്ന ”

ഞാൻ എേന്താ ഓർെത്തന്ന േപാെല അവേളാട് േചാദിച്ചേപ്പാ െപണ്ണ് പറയാൻ തുടങ്ങി

ഞാൻ േപായേപ്പാ ആമിയും അവളുെട കൂെട ഇരുന്നു എെന്റ േഫാണിൽ േതാണ്ടാൻ തുടങ്ങി അേപ്പാ അവൾ എെന്റ ഇൻസ്റ്റാ ഗാം ഒൺ െചയ്തു േനാക്കി അതിൽ ബീച്ചിൽ ഞാൻ ഒരു െപണ്ണും ആയി േപാസ് െചയുന്ന ഒരു പിക് കണ്ടു അയിനാണ്. പിെന്ന െമാൈബൽ വാങ്ങി ഫുൾ േനാക്കി െപൺപിേള്ളരുെട കൂെട ഉള്ള പിക്സ് എല്ലാം അഞ്ചുേന െകാണ്ട് ഡിലീറ്റ് ആകുകയും െചയ്തുന്നു പറഞ്ഞേപ്പാ എെന്റ വാ െപാളിഞ്ഞു േപായി

” എന്നാലും െപൺപിളരുെട കൂെട ഇങ്ങെന ഷർട്ട് ഒന്നും ഇല്ലാണ്ട് നിക്കണ നല്ലതല്ല
േകട്ടേല്ലാ.. ”

എെന്റ നിൽപ്പ് കണ്ട് ചിരിേച്ചാണ്ട് നിന്ന അവൾ അതുെട പറഞ്ഞേപ്പാ ഞാൻ തല്ലാനായി ൈക ഓങ്ങിയേത െപണ്ണ് ഒറ്റ ഓട്ടം.. നുേമ്പ പറഞ്ഞത് സത്യാ ഇവള് റബ്ബറിന് പാലാ കുടിക്കേണ..

ഓടി െവളിയിൽ ചാടിയേപ്പാ േദ വരാണ് ഒരുകൂട്ടം പട േകാേളജ് ഒെക്ക ഉേണ്ടാ ഇവിെട

” ഹാ ഡി അഞ്ചു… ”

അതിെലാരുത്തി അഞ്ചുേന ൈക െപാക്കി കാണിച്ചേപ്പാ ഞാൻ അവളുെട അടുെത്തത്തിതിരുന്നു
” ഇതാരാ .”

അതിെലാരു െകാച്ച് അഞ്ജുേനാട് േചാദിച്ചേപ്പാ ഞാൻ പറയാൻ വന്നത് കണ്ടേപാെള െപണ്ണ് ചാടിേകറി

” കസിൻ ആണ്… വലിയ ഫാഷൻ േമാഡൽ ആെണെന്ന എറണാകുളത്തു.. ”

തലചാരിച്ചു എെന്ന ഒന്ന് കണ്ണിറുക്കി കാട്ടി അത് പറഞ്ഞേപ്പാ ഞാൻ ചിരിേച്ചാണ്ട് എല്ലാർക്കും ഒരു ഹായ് െകാടുത്ത്

” അത് കണ്ടാലും േതാന്നും ”

എെന്ന െമാത്തത്തിൽ ഒന്നുഴിഞ്ഞു േനാക്കി അതിെലാരുത്തി പറഞ്ഞേപ്പാ.. ഇവൾ ഇനിെയെന്ന ആക്കിയതാേണാ എന്ന് േതാന്നിേപ്പായി കണ്ടാൽ മനസ്സിലാകുന്ന േവെറ പലതും ഉെണ്ടടി ന്ന് പറയാൻ വന്നതാ പിെന്ന െകാച്ച് നില്കുന്നത് െകാണ്ട് േവെണ്ടന്ന് െവച്ച് , അത് മനസിലാക്കിയ അഞ്ചു ചിരിക്കുണ്ട്
” അല്ല ഈ േചട്ടെന ഞാൻ കണ്ടിട്ടുണ്ട്.. എവിെടയാെണന്ന് ഒര്കാണില്ല ”

അതിെലാരുത്തി െനറ്റിയിൽ ൈകെവച്ചു പറയുന്നത് േകട്ട് അഞ്ചു കാര്യങ്ങൾ പറഞ്ഞ് െകാടുത്ത് പിെന്ന െപൺപിള്ളാര് േകാഴികൾ ആെണന്ന് പിന്നീട് അേങ്ങാട്ട് എനിക്ക് മനസിലായി

” നിങ്ങൾ ഒെക്ക അഞ്ചുെന്റ കൂെട പഠിച്ചവരാേണാ .. ”

” അെത പെക്ഷ ഇവൾ ഇേപ്പാ ക്ലാസിൽ ഒന്നും വരണില്ല ”

ഒരു വിഷമം പറയുന്നത് േപാെലയാണ് അവര് പറയുന്നത്

” അഹ് ഇനി െനക്സ്റ്റ് വീക്ക് െതാട്ട് വരും ഇവള്.. േകേട്ടാ ”

അതിന് അവർക്ക് എല്ലാർക്കും സേന്താഷം ആെയന്ന് എനിക്ക് മനസിലായി പിെന്ന

” േചച്ചി എവിെട… അല്ല നിെന്റ േചച്ചിെട കല്യാണം കഴിഞ്ഞിട്ട് എേങ്ങാേട്ടങ്ങും വന്നിേല്ല ”

വീട്ടിെലക്ക് എത്തിേനാക്കി കുട്ടത്തിൽ ഒരുത്തി പറഞ്ഞേപ്പാ അഞ്ചു എെന്നെയാന്ന് േനാക്കി

” അവൾ കല്യാണം കഴിഞു പിെന്ന വന്നില്ല.. ഇനി ഇേപ്പാ എന്നാണാേവാ… ”

ഞാൻ ആേരാെടന്നില്ലാെത പറഞ്ഞതും അഞ്ചു ഒറ്റ ചിരി

” നി എന്തിനാ ചിരിക്കേണ… അടിെപാളി ഒരു േചട്ടനാെണന്നാണ് വീട്ടിൽ എല്ലാരും പറയണ
േകെട്ട രണ്ടുേപരും നല്ല േചർച്ച ഉെണ്ടന്നും പറഞ്ഞേല്ലാ ”

അങ്ങെന പറഞ്ഞേപ്പാ ഞാൻ ഒന്ന് െപാങ്ങി, ഞേനാ അടിെപാളിേയാ എനിച്ചു വയ്യാ.
” അല്ല േചട്ടെന കുറിച്ച് ഒന്നും പറഞ്ഞില്ലാേലാ… ”

പിെന്ന കുറച്ചുമുേന്ന എെന്ന കുറിച്ച് പറഞ്ഞത് നിെന്റ തന്തയാണേല്ലാ എന്ന് േചാദിക്കാൻ നാവ് തരിച്ചതാ പിെന്ന േവെണ്ടന്നു െവച്ച്

” അങ്ങെന ഒന്നും ഇല്ല ഫാഷൻ േമഖലയിൽ ആണ് േജാലി.. ഇടക്ക് നാട്ടിൽ വരും
അങ്ങെന അങ്ങെന ”

” അെപ്പാ േഗൾഫണ്ട് സ് ഒന്നും ഇേല്ല ”

എനിക്ക് രണ്ടാമെതാന്നു ചിന്തിക്കണ്ട വന്നില്ല

” ഏയ്യ് എനിേക്കാ…. െനവർ ഐ സ്റ്റിൽ സിംഗിൾ ”

എന്നും ഒരു ചിരിേയാെട പറഞ്ഞ് തീരലും അഞ്ചുേന േനാക്കിയ ഞാൻ കാണുന്നത് പുറകിേലക്ക് േനാക്കി െപെട്ടേല്ലാ ഈശ്വര എന്നാ മുഖേത്താെട നിൽക്കുന്ന അഞ്ജുവിെനയാണ്

അേമ്മ…. ആമി

” ഹാ േചച്ചി ഇവിെട ഉണ്ടായിരുേന്നാ… ഇവര് പറഞ്ഞ് കല്യാണം കഴിഞ്ഞു ഇേങ്ങാേട്ടക്ക് വന്നിെല്ലന്ന്.. “

Leave a Reply

Your email address will not be published. Required fields are marked *