നാമം ഇല്ലാത്തവൾ 10അടിപൊളി 

“” ഏട്ടാ… “”

െവളിയിൽ നിന്നും ആമിയുെട ശബ്ദം.. ഹാ… ഞാൻ ന്താണ് ന്ന് േചാദിച്ചതും

“” ഏട്ടന് ഇടാനുള്ള മുണ്ടും ഷർട്ടും േദ കട്ടിലിൽ വച്ചിട്ടുണ്ട് . ഞാൻ അേമ്മെട മുറിയിൽ കാണും, സാരീ ഉടുക്കേണ്ട.. “”

“” ആഹ്ഹ്.. “”

ഞാൻ േഷവ് ഉം െചയ്തു പുറത്തിറങ്ങി അവൾ എടുത്ത് വച്ച മുണ്ടും ഷർട്ടും എടുത്തിട്ട്.. െമറൂൺ കളർ ഷർട്ടും അെത കളർ മുണ്ടുമാണ്.. ഇെതനിക്ക് ഇല്ലാത്ത കളർ ആയത് േകാണ്ട് മനസിലായി അവള് േമടിച്ചതാെണന്ന്, മുടിയും െകാതി ഒതുക്കി േഫസ് കീം ഉം ഇട്ട് െചറു േബാട്ടിലിൽ നിന്നും മഞ്ഞളിെന്റ െപാടി എടുത്ത് െവള്ളത്തിൽ ചാലിച്ചു െനറ്റിയിൽ
െതാട്ടു.. ഇങ്ങെന ഒരു പതിവ് ഉത്സവ സമയത്താണ്.,
കണ്ണാടിയിൽ േനാക്കി മീശയും പിരിെച്ചാന്നു അടിമുടി േനാക്കി. അഹ് കലക്കൻ ആയിട്ടുണ്ടേല്ലാ.. ഇേപ്പാ െകാള്ളാം.., ഇനി താടി എടുത്തതിനു ഓഫീസിൽ ഇൽ നിന്ന് എേന്തലും പറയുേമാ.. കുറച്ച് ആഡ് െപന്റിങ് ഉേണ്ട..

“” നീ െറഡിയാേയാ.?? “”

അമ്മയുെട മുറിയുെട കതകിൽ മൂന്നുതവണ േകാട്ടി ഞാൻ അവെള വിളിച്ചു.

“” ഒരു പത്തു മിനിറ്റ്.. ഏട്ടൻ അേങ്ങാേട്ടക്ക് ഇരുേന്നാ ഞാൻ ദാ വരാണു . “”

ഞാൻ തിരിഞ്ഞതും തുണികളും ൈകയിെലടുത്തു അടുക്കള പുറത്തുന്നു അകേത്തക്ക് വരണ അമ്മെയ കണ്ടു

“” െന്റ കുേഞ്ഞ എനിക്ക് ആദ്യം മനസിലായില്ല.. ഇേപ്പാ ഒരു െകാലമുണ്ട്.. േനരെത്ത ന്തായിരുന്നു.. അഹ് അത് േപാെട്ട കഴിക്കാൻ എടുക്കേട്ട നിനക്ക്.. “”

“” േവണ്ടെന്ന േപായിട്ട് വന്നിട്ട് മതി… “”

അതിനവർ ചിരിേച്ചാണ്ട് തലയാട്ടി അകേത്തക്ക് േപായി.. ഞാൻ ഉമ്മറേത്തക്ക് നടന്നു െപണ്ണ് പടകൾ മിറ്റത്തു നിന്ന് എെന്താെക്കേയാ പറയുന്നും ചിരിക്കുന്നുമുണ്ട്, അതിെന്റ എല്ലാം േചാക െകാള്ളി അഞ്ചു തെന്ന.

“” എെന്റ െപാെന്ന െപാളി.. “”

കുട്ടത്തിൽ നിെന്നാരു കണ്ണാടി വെച്ചാരു കൂട്ടി ഉമ്മറത്ത് നിൽക്കുന്ന എെന്ന േനാക്കി. ഞാൻ െപടുന്നെന പുറകിേലാട്ടും േനാട്ടമിട്ടു, ഇതാെരയപ്പാ േനാക്കുെന്ന.. ലുക്ക് നമ്മളിേലാട്ട് ആണേല്ലാ.. േസായേവ കുറച്ച് െപാങ്ങച്ചക്കാരനായ നിക്ക് പിെന്ന േവെറ എേന്തലും േവേണാ.. അേപ്പാേളക്കും ബാക്കിയുള്ളവരും തിരിഞ്ഞു േനാക്കി പിന്നീട് അവരിൽ എല്ലാം മേനാഹരമായ ചിരി ഉടെലടുത്തു.

“” ഏട്ടാ സൂപ്പറായിട്ടുണ്ട്.. ഒന്നും പറയാൻ ഇല്ല.. “”

ചിരിച്ചുെകാണ്ട് മുേന്നാേട്ടക്ക് വന്ന അഞ്ചു െന്റ മീശയിൽ പിടിച്ച് തിരിച്ചയി പിന്നീടാെത്ത സംസാരം.

“” അജു േചട്ടന് ഇങ്ങെന ഉള്ള ലുക്ക് ആണുേട്ടാ േചരുേന്ന..””

െന്നാരു അഭിപായം കൂെട വന്നതും ഞാൻ അങ്ങ് തിൽഡ് അടിച്ചിെട്ട െജയിൻ വീലിൽ േകറിയ ഫീൽ ആയിരുന്നു. അേപ്പാേളക്കും പുറെത്ത ബഹളം േകട്ട് ആമി അേങ്ങാേട്ടക്ക് ഇറങ്ങി വന്നു.

“” േന്താ അലയാ പിേള്ളെര..!!””

“” െന്റ േചച്ചി ഇെതാന്ന് േനാക്കിേയ.. കണ്ട ഞങ്ങെട െചക്കെന.. “”

േന്ന േതാളിൽ പിടിച്ച് അവൾക്ഭിമുകമായി നിർത്തി അഞ്ചു െന്റ േതാളിലൂെട ൈകയിട്ട്
േചർത്ത് നിർത്തി.. ഒരു നിമിഷം ആമി തറഞ്ഞു നില്കുന്നത് ഞാൻ കണ്ടു പിെന്ന ആ മിഴികൾ െന്റ മുഖമാെക ഓടി നടന്നു.. അതിൽ നിന്നും അവെള മുക്തയാക്കിയത് അഞ്ചു തെന്നയാണ്

“” േചച്ചി…! “”

ആമിയുെട മുഖത്തിന് േനെര വിരൽ െഞാടിച്ചു അവൾ വിളിച്ചേപ്പാ സ്വപ്നത്തിെലന്നേപാെല അവൾ െഞട്ടി ഉണർന്നു.. പിേന്ന അെതാരു ചമ്മലിേലക്ക്
േചേക്കറി..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അമ്പലത്തിേലക്ക് നടക്കുന്നതിനിടയിലും അച്ഛെനാപ്പം നടന്ന െന്റ അടുത്തുനിന്നു അമ്മ വിളിക്കുന്നു ന്ന് പറഞ്ഞ് അച്ഛെന െന്റ അരികിൽ നിന്നും മാറ്റിയ ആ കുനിസ്റ്റ് പിടിച്ച തലമണ്ടയുെട ഉടമ പതുെക്ക നടെന്നെന്റ അടുെത്തത്തി. ഞാൻ പുരികം ഉയർത്തി െന്തന്ന രീതിയിൽ കാണിച്ചതും ഒന്നുമിെല്ലന്ന് ചുമൽ കുച്ചി.
െന്റ ഷിർട്ടിെന്റ അെത നിറമുള്ള സാരീ തെന്നയാണ് അവളുേടതും. ഇടക്കിടക്ക് കാറ്റിെനാപ്പം പറന്നു വീഴുന്ന മുടിയിഴകൾ മാടിെയാതുക്കി െചവിക്ക് പിന്നിേലക്ക് നീട്ടുേമ്പാൾ കണ്ണുകൾ എന്നിലായിരുന്നു ഒരു േവള കണ്ണുകൾ പരസ്പരം േകാർത്തു.. പിന്നീട് അത് ഒരു െചറു പുഞ്ചിരിയിൽ പിൻവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *