നീണ്ട യാ തെക്കാടുവിൽ ഞാൻ െന്റ ഫ്ലാറ്റിൽ എത്തി െവളിയിൽ കണ്ട ഫ്ലാറ്റിെല െസക്യൂരിറ്റി േചട്ടേനാടും അവിടുെത്ത േചച്ചിമാേരാടും ഒരു ആഫ്റ്റർ നൂൺ ഉം പറഞ്ഞകേത്തക്ക് കയറാൻ ഒരുങ്ങുേമ്പാളാണ് അവളുെട വിവരം േചാദിേച്ചാണ്ട് നമ്മെട മണിക്കുട്ടൻ വരുന്നത് അവേനാട് മറുപടി പറഞ്ഞത് അവിെട ഉണ്ടായിരുന്ന ഉഷ
േചച്ചിയായിരുന്നുന്ന് മാ തം.
“” മണിക്കുട്ടെന്റ ആമി അക്ക ഇ ല്ല്യാ ആഹ്ഹ്.. അക്ക വന്ത് ഉണക്ക്ന്ന് ഒരു തമ്പിെയ തര തക്ക്കാെക േപായിരിെക്ക.. കവലെപ്പടേമ വന്തുടുടാ.. “”
അതിനവെനെന്ന േനാക്കി ആേണാന്ന് േചാദിച്ചേപ്പാ ആ നിഷ്കളങ്കത തുളുമ്പുന്ന ആ മുഖത്തിെന ഒന്ന് തഴുകി ഞാൻ ഫ്ലാറ്റിേലക്ക് കയറി..
എനിക്ക് അർജന്റ് ആയിട്ട് ഒന്ന് െവളിയിൽ േപാകണമായിരുന്നു അതുെകാണ്ട് അവെള പിേന്ന വിളിച്ചു പിണക്കം മാറ്റാന്ന് കരുതി. േവഗേമാന്ന് കുളിച്ചു ഡസ്സ് മാറി ഒരു ഡാർക്ക് ബ്ലൂ ഷർട്ടും േ ഗ കളർ പാന്റും എടുത്തിട്ട് അതിന് ഒരു ൈവറ്റ് ഷൂ ഉം.. ഫ്ലാറ്റ് പൂട്ടി ഞാൻ പാർക്കിംഗ് ൽ െചന്നു.. അവിെട െന്റ സുന്ദരി േന്ന കാത്തിരിക്കുന്നുണ്ടായിരുന്നു, അവിടുന്ന് ഇേങ്ങാട്ട് വന്നത് േകാണ്ട് ആെക െചളിയായി െപണ്ണിെന്റ േദഹത്ത്.. ഒന്ന് വാഷ് െചയ്യണം.. ഞാൻ പതിെയ പാർക്കിംഗ് െചന്നു െന്റ R6 െന്റ ടാങ്കിലൂെട ൈക ഓടിച്ചു, എ ത െകാല്ലെത്ത ആ ഗമാ … ഞാൻ ചിരിേച്ചാണ്ട് തെന്ന വണ്ടി മുേന്നാേട്ടക്ക് എടുത്ത്..
േപാകുന്ന വഴിയിൽ ഒരു വാഷിംഗ് ഏരിയ യിൽ വണ്ടിയും െകാടുത്ത് ഞാൻ ഒരു
പതിനഞ്ചു മിനിറ്റ് േപാസ്റ്റ് ആെയങ്കിെലന്താ െകാച്ച് അങ്ങ് തിളങ്ങി ന്ന് േവണം പറയാൻ., പിെന്നാന്നും ശദിക്കാെത വണ്ടി ഞാൻ മുേന്നാേട്ടക് പായ്ച്ചു, അത് േനെര െചന്നുനിന്നത് െന്റ ഓഫീസിൽ ആയിരുന്നു, അവിെട െചന്നെത ഉള്ളവെരല്ലാം കൂെട ആെക ബഹളം, അച്ഛൻ ആകാൻ േപാകുന്നതിെന്റ െചലവ്.. മ്മ് കുെറ െചലവാ…
അന്നെത്ത ലഞ്ച് അവെരെന്ന േകാണ്ട് സ്േപാൺസർ െചയ്യിപ്പിച്ചു നാറികൾ, അങ്ങെന പരുപാടി എല്ലാമായി ആ ദിവസം അങ്ങെന േപായി ൈവകിട്ട് െപണ്ണിെന വിളിച്ചു സമാദാനെപ്പടുത്താൻ ഞാൻ െപട്ട പാട്.. െഹാ.. അങ്ങെന തിരക്കുകളിൽ െപട്ട് രണ്ട് ദിവസം അങ്ങെന േപായി, പതിവുേപാെല േജാലിെയല്ലാം കഴിഞ്ഞിറങ്ങി േപാകാൻ നിൽകുേമ്പാൾ ഗായ തി എല്ലാേരാടുമായി രണ്ട് ദിവസം ഓഫ് ആെണന്നും അത് കഴിേഞ്ഞ ഇനി വർക്ക് കാണു ന്നും ന്നാൽ ഇേപ്പാ ഏറ്റവും കൂടുതൽ അതിൽ സേന്താഷം െകാള്ളുന്നത് ഞനയിരുന്നു,ഓഫ് ആയത് േകാണ്ട് തെന്ന മാഗി അവളുെട വീട്ടിെലക്കും അവൻ എേങ്ങാേട്ടാ ടിപ്പ് നും േപായി വരുേന്നാ ന്ന് േചാദിച്ചേപ്പാ ഞാൻ ഒന്ന് പരുങ്ങി അത് കണ്ട് അവെനാന്നും മിണ്ടാെത ചിരിേച്ചാണ്ട് തലയനക്കി മുേന്നാേട്ടക്ക് നീങ്ങി, േനെര ഫ്ലാറ്റിൽ േപാവാ കുളിക്കാ കഴിക്കാ ഇറങ്ങുക അേ ത തെന്ന. ഫ്ലാറ്റിെന്റ പാർക്കിങ്ങിൽ വണ്ടി നിർത്തി അവിെട എങ്ങും ആരുമിെല്ലന്ന് േതാന്നിേപ്പായി സാദാരണ ആേരലും കാണുന്നതാണ് ഇവിെട… ഓ അേപ്പാളാണ് ഓർത്തത് ഇവിെട അടുെത്താരു േപാ ഗാം നടക്കുന്നുണ്ട് അേങ്ങാേട്ടക്ക് േപായി കാണും എല്ലാം. ഞാൻ മുേന്നാേട്ടക് നടക്കാൻ ആഞ്ഞതും
േഫാൺ അനുസരണയില്ലാെത ശബ്ദിക്കാൻ തുടങ്ങി ഇഷ്ടേകറുേവാെട തെന്ന േഫാൺ ഞാൻ െചവിയിേലക്ക് വച്ചതും, അനക്കം ഒന്നുമില്ല ആരാേപ്പാ ഇത്..
“” െഹേലാ…..െചവി േകട്ടൂെട ആരാന്നു… “”
അവിടുന്ന് അനക്കെമാന്നുമുണ്ടായില്ല, ഏതവനാേണാ േഫാൺ വിളിച്ചിട്ട് മിണ്ടാെത നിക്കുെന്ന..
“” ഏത് മാറ്റവനാേണാ േന്താ.. േഫാൺ വിളിച്ചിട്ട് മിണ്ടാണ്ടിരിക്കാൻ ഇവെന്റ വായിെല പിരി െവട്ടിേയാ.. ഹേലാ..””
“” െഹേലാ ഇതാരാ ന്നറിയില്ല.. ഒരു മാഗി െയ അറിയാേമാ… “”
െന്റ ഉെള്ളാന്ന് പിടഞ്ഞു മാഗി അവൾെക്കന്ത് പറ്റി.
“” അേയ്യാ േസാറി സർ… മാഗി… അവൾെക്കന്ന പറ്റി.. “”
ഞാൻ പരിഭമേത്താെട േചാദിച്ച് നിർത്തിയതും, അയാൾ േന്ന ഒന്ന് സമാദാനെപടുത്താൻ
േനാക്കി.
കഥയിൽ കുറച്ച് മാറ്റം വരുത്തിട്ടിട്ടുണ്ട്, ഇവർ ഇേ തം നാൾ താമസിച്ചത് െചൈന്ന
യിലാണ്.
പിെന്ന കഥയിൽ നായികയുെട േപര് മീര ന്നാണ്, ആമിന്ന് സ്േനഹേത്താെട മനു
(നായകൻ )വിളിക്കും..,
നിങ്ങൾക്ക് ഓർമ്മ ഉണ്ടാവില്ല.. ന്തിന് എനിക്ക് തെന്ന ഓർമ്മ ഇല്ലായിരുന്നു രണ്ടാമത് വയ്ച്ചേപ്പാളാ എനിക്ക് തെന്ന നിച്ഛയമായത്..)
കഥകൾക്കപ്പുറം എന്നുമ്മാ ഓർമ്മകൾ ന്നിൽ കുളിരണിയിച്ചിരുന്നു. എങ്ങുനിേന്നാ വന്നവൾ െന്റ സ്വന്തം ആയി മാറിയ നിമിഷം എന്നിൽ ഇന്നും മായാെത നിൽക്കുന്നു.
െന്റ ജീവെന്റ തുടുപ്പിെന വയറ്റിലണിഞ്ഞവെള, നിക്കായി അവളുെട പാണെന്റ േവദനെയ സഹിച്ചവൾ.. അെത ഒരു െപണ്ണിേനാളം വലിയെതാന്നുമീ മണ്ണിൽ ഇല്ല.., ഒരണ്ണിെന്റ കരുത്തിേനക്കാൾ ബലമാണ് െപണ്ണിെന്റ മനക്കരുതിനു, അവളുെട സ്േനഹത്തിന്, അെത അവെളന്നുെമാരു കുത്തഴിക്കെപ്പടാത്ത പുസ്തകമാണ്..
അറിയാെതെയങ്കിലും ൈക െന്റ ഇടെത്ത േതാളിേലക്ക് നീണ്ടു, ഒന്നുമറിയാെത ആ ഉേപ്പറിയ കടൽക്കാറ്റിൽ ഒഴുകിയിളകുന്ന കർകുന്തൽ േമടേഞ്ഞാതുക്കി ഞാൻ ആ നിഷ്കളങ്കമായ ഉറക്കത്തിനു സാക്ഷ്യം വഹിച്ചു ,
“” അമ്മ ഉറങ്ങിേയാ അേപ്പ..!!””
തലേച്ചരിച്ചവേളാട് മറുപടി പറയാെത ഒന്ന് േനാക്കി, അെത ഇവള് െശരിക്കും മീരയാണ്.. അമ്മെയ പറിച്ചു വച്ചിരിക്കുകയാണ് െപണ്ണ്, േന്താ സ്വഭാവത്തിന് കുറച്ച് മാറ്റം ഉണ്ട്, െപാട്ടിയില്ല െന്റ േമാള്.. ൈദവം അങ്ങെന െന്ന ചതിച്ചില്ല..
കാണുേന്നാർക്ക് േഡാക്ടറ് ന്നാൽ ആ േഡാക്ടറുെട മണ്ടത്തരങ്ങൾ േവെറ ആെരക്കാളും നിക്കേല്ല അറിയൂ.. അവെള എം ബി ബി എസ് ന് പഠിക്കാൻ വിട്ട നിക്കുേവണം
േഡാക്ടേററ്റ് തരാൻ.
“” എേപ്പാെള നിെന്റമ്മ ഉറക്കം പിടിെച്ചെന്റ മീനുട്ടി…!””
വലേത്ത ൈസഡിൽ ഇരിക്കുന്ന അവളുെട തലയിൽ തേലാടി ഞാൻ എണ്ണിക്കാൻ
േനാക്കിയതും,
“” അേപ്പ.. ബാക്കി പറഞ്ഞില്ല മാഗിയാന്റിക്ക് ന്നാ പറ്റിയതാ… “”
“” പറയേമാെള.. നമ്മക്കിേപ്പാ വീട്ടി േപാവാം.. േനരം ഒരുപാടായിേല്ല… േനാക്കിേയ ഇരുട്ടി.. “”
അതിച്ചിരി പാടാ..
അതിനവൾ ഒന്ന് മൂളി, ഇവെള എങ്ങെനയും അനുനയിപ്പിക്കാം ന്നാൽ െന്റ െപണ്ണിെന…
“” ആമി.. േമാെള എണ്ണിക്ക്… “”
െന്റ സാമിപ്യത്തിൽ ഇേപ്പാളും നാണത്തിെന്റ കണികകൾ െപാട്ടിവിരിയുന്ന ആ തടിച്ച കവിളിൽ ഞെനാന്ന് തട്ടി.. ഒരു െഞരുക്കേത്താെട അവെളാന്നും ചിമ്മിതുറന്ന മിഴികൾ െന്ന േതടി ഒരു മാ ത അലഞ്ഞു.., മുന്നിൽ ഞാൻ ആെണന്ന് കണ്ടതും ചിണുങ്ങിയവൾ ഒന്നുെട േന്നാട് േചർന്നു, െപണ്ണിെന്റെയാരു കാര്യം..
“” ആഹ്ഹ് എണ്ണിക്ക് െപെണ്ണ, േദ േനരം ഇരുട്ടി..””
“” ഹും… െന്നെയടുക്കുേവാ…? “”
െകാച്ചുകുഞ്ഞിെന േപാെല െന്റ െപണ്ണ് ൈക രണ്ടും വായുവിേലക്ക് കടത്തി െന്ന േനാക്കി െകാഞ്ചി, .., മുന്നിൽ നിൽക്കുന്ന ഞങ്ങളുെട േമാൾക്ക് ഇെതാന്നുെമാരു പുതുമയായ കാര്യമല്ല, അവൾ അവളുെട അേപ്പെടയും അേമ്മേടം സ്േനഹം കണ്ടറിഞ്ഞു വളരണം ന്നെല നാെള അവളുെട പാതിെയ അവൾക്ക് മറയില്ലാെത സ്േനഹിക്കാൻ കഴിയു..
“” ഡീ െപണ്ണ് നിക്കണ്.. േപാരാഞ്ഞിട്ട് ഇത് വീടല്ല എടുേത്താണ്ട് നടക്കാൻ.. ഒന്നുേല്ലലും നീെയാരു േഡാക്ടർ അെല്ല..ഒരു െകാച്ചിെന്റ അമ്മയേല്ല ആമി. “”
അതവൾക്ക് ഇഷ്ടമായില്ല.., പണ്ട് നിങ്ങള് കണ്ട െപണ്ണ് തെന്നയാണ് അവളിന്നും, കുറച്ചു കുറുമ്പ് കുടിയിേട്ട ഉള്ളു ഞാൻ േനാക്കിട്ട്, എല്ലാം േന്നാട് മാ തം,. വരുന്ന േരാഗികെള എല്ലാം വളെര സ്േനഹേത്താെട പരിപാലിക്കുന്നവൾ, എല്ലാർക്കും േഡാക്ടർ മീര മനുെന കുറിച്ച് നൂറ് നാവാ..,
വീണ്ടും പതീക്ഷേയാെട എടുക്കാനായി ൈക െപാക്കിയതും ഞാൻ അവെള ഇരുൈകകളിലും വാരിെയടുത്തു.,
“” നിനക്ക്…. നിനെക്ക കുറച്ച് െവയിറ്റ് കുടിട്ടുണ്ട്… “”
അവളുമായി ആ മണൽത്തരികേളാട് മത്സരെപ്പട്ട് നടന്നു നീങ്ങാൻ ഞാൻ കുറച്ച്
പയാസെപ്പട്ടു,
േചാദിച്ചതിന് മറുപടി എേന്നാണം െന്റ െനഞ്ചിൽ േമാള് കാണാെത െയാന്നുകടിച്ചു..
“”േഹാ..”” … െന്നാരു ശബ്ദം എന്നിൽ നിന്നും പുറത്തു വന്നതും അവളുടെനെയെന്റ വാ െപാത്തി.. ഞാൻ കണ്ണ് കൂർപ്പിച്ചു േനാക്കിയതിനു ഒന്നിളിച്ചു കാട്ടി പാന്തി..
“” ന്നാ അേപ്പ… ന്നാ പറ്റിെയ… “”
“” ഏയ്യ് ഒന്നുല ടാ.. േന്താ കുത്തിതാ.. “”
െന്റ കഴുത്തിലൂെട വട്ടം പിടിച്ചു െന്റ ൈകകളിൽ തൂങ്ങി ഒരു കുഞ്ഞു െകാച്ചിെന്റ ലകവേത്താെട െന്റ കണ്ണിേലക്ക് േനാക്കുന്നവെള േനാക്കി പല്ലുരുമ്മി, അതിനും െന്ന മയക്കുന്ന പുഞ്ചിരി നൽകി െന്ന അവളുെട അടിമയാക്കി, വിടർത്തിയിട്ട പനങ്കുലകൾ ൈകകൾക്കു താെഴ കടൽകാറ്റിെനാപ്പം വിടർന്നാടി..
“” ആമിന്നേല്ല അതിെന്റ േപര്… നിക്കറിയാം, ഞാൻ കണ്ട് കടിക്കണത്… അേയ്യ.. നാേണാല്ലാത്ത രെണ്ടണ്ണം… “”
അതിനവൾ െശരിക്കും ചമ്മി, െപണ്ണ് കെണ്ടന്നു അറിഞ്ഞതും േപാടീ നല്ലത് കിട്ടുെവ ന്നു െന്റ ൈകയിൽ കിടന്ന് തെന്ന വീരവാക്യം മുഴക്കി, അവിെടയുണ്ട് എക്കണ്, അവസാനം െപണ്ണിെന്റ കളിയാക്കലും സഹിച്ചു ഞങ്ങൾ കാറിേലക്ക് കയറി..
“” കഴിക്കാനും േന്തലും വാങ്ങാം അെല്ല.ഇനി െചന്നിട്ട് ഒന്നും ഉണ്ടാക്കാൻ നിക്കണ്ടേല്ലാ..””
“” മ്മ് പെക്ഷ അേപ്പെട ബിരിയാണി േവണ്ടാേട്ടാ..””
അവളത് പറഞ്ഞു കുലുങ്ങി ചിരിച്ചു, കുട്ടത്തിൽ െന്റ ൈസഡിൽ ഇരിക്കണ നാറിയും,, സംഭവം നമ്മള് മലയാളികളുെട ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണേല്ലാ െപാേറാട്ടയും ബീഫും, പിെന്ന ബിരിയാണിയും, നിക്കാണക്കിൽ ഇതില്ലാേത പറ്റില്ല, ബാക്കി രണ്ടിനും ഇത് ഒട്ട് ഇഷ്ടവുമല്ല, ആമിക്ക് വല്യ ഇഷ്ടക്കുറെവാന്നും ഇല്ല.. െന്റ ഇഷ്ടമാണ് അവളുെടയും, ഞങ്ങൾ ന്താ ഇങ്ങെന യേല്ല… േശാ ഞങ്ങെളെകാണ്ട് ഞങ്ങള് തെന്ന േതാറ്റു.
വണ്ടി െയടുത്തു ഫുഡും കഴിച്ചിട്ടാണ് േപായത്, അവിടുന്ന് കഴികാം ന്ന് മീനു ആണ് വാശി പിടിച്ചത്, അങ്ങെന ഞാൻ ബിരിയാണിയും, അവര് െനയ് േറാസ്റ്റും ഓർഡർ െചയ്തു, അതുകഴിച്ചു െവളിയിൽ ഇറങ്ങുേമ്പാൾ േഫാൺ ശബ്ദമുണ്ടാക്കാൻ തുടങ്ങി, െപെട്ടന്നത് കട്ടായി, പിെന്നയും കാറിൽ കയറിയതും വീണ്ടും,, ആരാടാ േഫാൺ വിളിച്ചു കളിക്കുന്നെതന്നും പറഞ്ഞു ഞാൻ േഫാൺ എടുത്തതും,
ഏട്ടത്തി കാളിങ്… ന്നു ഡിസ്േപ്ലയിൽ കണ്ടു, ഏഹ് ഇവെരന്താ ഇേപ്പാ വിളിക്കേണ ന്ന് മനസ്സിേലാർത്തു കാൾ അറ്റൻഡ് െചയ്ത് , ഏട്ടത്തിയുെട ശബ്ദം പതീക്ഷിച്ച എനിക്ക് േകൾക്കാൻ കഴിഞ്ഞത് അമ്മയുെട സ്വരമാണ്, പതിനഞ്ചു വർഷത്തിന് േശഷം ആ ശബ്ദം.. ആ സ്േനഹേത്താെടയുള്ള ആ നിശ്വാസം ഒരു കാതം അകെലനിന്ന് ഞാൻ േകട്ടറിഞ്ഞു, ആ സ്വരം വിറക്കുന്നുേണ്ടാ… ചിലമ്പിച്ചിരിക്കുേമാ… ഏതായാലും മറുതലയിക്കൽ അമ്മയാെണന്നഅറിയാൻ എനിെക്കാരു ചാേക്കാ മാഷിെന്റെയടുത്തും ട്യൂഷനു േപാേകണ്ട കാര്യമില്ലായിരുന്നു.
“” അമ്ല…?? “”
“” നിെന്നയർക്ക് േവണം…നീ േഫാൺ ആമിെട ൈകയി െകാട്…””
ഏഹ്ഹ്.. ഞാൻ തലെയാന്ന് കുടെഞ്ഞടുത്തു..എവിെട ഞാൻ െകാതിച്ച ഒരമ്മയുെടകരുതൽ , എവിെട െന്റ അമ്മയുെട സ്േനഹം..
ഹം.. െന്റ ഭാഗത്തും െതറ്റുണ്ട്, ഒന്നുേല്ലലും ഞാൻ ചിന്തിക്കണമായിരുന്നു അെതെന്റ തള്ളയാെണന്ന്.. ഇേ തം െകാല്ലമായിട്ട് കാണാത്ത േമാേനാട് പറഞ്ഞ ഡയേലാഗ് നിെന്നയർക്ക് േവേണാന്ന്.. ഇതിേപ്പാ നാഗകന്യക േചച്ചിെട ഡയേലാഗ് േപാെലയേല്ലാ.. ഏതായാലും തുപ്പാെനാന്നും നിന്നല്ലാേലാ.. സേന്താഷണ്ട്..
െവട്ടിതിരിഞ്ഞു ഞാൻ ആമിക്ക് േനെര ചാടി…,
“” നിെന്റ േഫാൺ ന്തിെയടി.. ഇേല്ലൽ അെതവിടന്ന് േനാക്ക്, അേല്ലൽ കേണ്ടാെരാെക്ക െന്റ
േഫാണിേലക്ക് വിളിക്കും.. അെതനിക് കുറച്ചിലാ.. “”
വല്യ ഗമയിൽ േകേട്ടാെട്ടന്ന് െവച്ച് തെന്നയാ അങ്ങെന പറഞ്ഞത്.. ഹേല്ല േന്നാടാ കളി.. േദഷ്യം വന്നാൽ അറഞ്ചം പുറഞ്ചം നാറ്റിച്ചു കളയും ഞാൻ.. ഈ െന്ന എനിക്ക് തെന്ന ചിലേപ്പാ േപടിയാ േപ്പാളാ…
ന്നാൽ അവൾക്ക് കാര്യം മനസിലായി അമ്മ ന്താ ഇതിേലക്ക് വിളിച്ചത് േന്നാർത്താവും അവളും ഇരുന്നത്,, അവൾ ഇടെക്കല്ലാം അേങ്ങാേട്ടക്കും ഇേങ്ങാേട്ടക്കും വിളിച്ചു സുഖവിവരം അന്വഷികാറുണ്ട്.. നമ്മെള പിെന്ന ഇട്ട വിത്തിനു േപാലും േവണ്ടാേത്താണ്ട് ഐഡിയ െസച്ചി മാ തം വിളിച്ചു സുഖവിവരം അന്വഷിക്കും..
“” കിടേന്നാച്ചയിടണ്ട ഞാൻ േകട്ടു.. േഹാ.. “”
അവളത് പറഞ്ഞു േഫാൺ വാങ്ങിയതും ൈകെകാണ്ട് ആ ലൗഡ് സ്പീക്കർ ഓൺ
ആയതും ഒന്നിച്ചായിരുന്നു,
“” അവെന്റ വായിൽ വല്ലതും േകറ്റി വേച്ചാെടടി… അവെന… അവൻ പണ്ടിവിെട തൂറ്റിെകാണ്ട് അേങ്ങാട്ടും ഇേങ്ങാട്ടും തലങ്ങും വിലങ്ങും ഓടിപ്പം ഞാെന ഉണ്ടായിരുന്നുള്ളു.. ആ അവനാ ഇെപ്പാ െകടന്ന് ചാടാേണ.. ഒരുപാട് ഒച്ചയിട്ടാ ചന്തിേമ്മൽ ചട്ടുകം വച്ചു തരുന്നു പറേഞ്ഞെക്കടി… “”
പറഞ്ഞു നിർത്തിയതും സി ഐ ഡി മൂസയിൽ പട്ടിെട കുെടയാ േമാെന്റ കളി ന്ന് പറയുേമ്പാ ഒടുവിൽ ഉണ്ണികൃഷ്ണൻ അത് തെന്നയാ ഞാൻ െന്റ േമാേളാടും പറയേണ ന്ന് പറയുേബാൾ ജഗതി േചട്ടെന്റ ഒരു എക്സ്പഷൻ ഇേല്ല ആ െസയിം എക്സ്പഷനുമിട്ട് ഞാൻ പുറകിേലക്ക് േനാക്കി െകാച്ചിേനാട് ചുമ്മതാ ന്ന് ൈകെകാണ്ടാനക്കി കണ്ണടച്ച്
കാണിച്ചു, ന്നിട്ടും ആമിയും േമാളും ആർത്തു ചിരിച്ചു.. പിെന്നയവൾ ചിരിയടക്കി േഫാൺ
െചവിേലക്ക് തിരുകി
“” പരട്ട തള്ള.. ” ന്നും പറഞ്ഞു ഞാൻ വണ്ടി മുേന്നാേട്ടക് എടുത്ത്. എെന്താെക്കേയാ കുശുകുശുക്കുന്നുണ്ട് രണ്ടും. കുറച്ച് േനരം കഴിഞ്ഞതും അവളാ േഫാൺ നിക്ക് േനെര നീട്ടി ഞാൻ ന്താ ന്നുള്ള ഭാവത്തിൽ അവെള േനാക്കുേമ്പാൾ അവൾ തുടർന്ന്..
“” അമ്മ പറഞ്ഞു തരാൻ… “”
“” ആർക്ക്….നീെക്കട്ട് തരാനാ തള്ള പറേഞ്ഞാ…??
അവിെട ഉണ്ടായിരുന്നേപ്പാേളാ െന്റ തല കണ്ടാൽ അവർെക്കാന്നു െപാട്ടിക്കണമായിരുന്നു.. ഇേപ്പാളും വിടിെല്ലന്ന് െവച്ചാ.. ഇങ്ങ് െകാണ്ടാ.. “”
േഫാൺ വാങ്ങി ഞാൻ െചവിയിൽ തിരുകി ഒട്ടും താല്പര്യം മില്ലാത്ത മട്ടിൽ ഒരു െഹേലാ പറഞ്ഞു.
“” എടാ എങ്ങെനയാ എന്തിനാ െന്നാന്നും േചാദിക്കണ്ട.., നാെള നിങ്ങെളല്ലാം ഇവിെട ഉണ്ടാവണം.. “”
“” പിെന്ന അത് നിങ്ങ… െഹേലാ.. െഹേലാ.. “”
മറുതലക്കൽ അനക്കമില്ല.., േഫാൺ വച്ചതാണ് . പിെന്ന ഇവര് പറയുേമ്പാ േപാകാനും വരാനും ഞാൻ ആരാ ഇവരുെട അടിമാേയാ.. പിെന്ന െന്റ പട്ടി േപാകും..
അേല്ലൽ േപാേയകാം..ഇെപ്പാ െവറുെത കിടന്ന് േഷാ ഇറക്കിയാൽ ഇെപ്പാ കിട്ടിയേപാെല ഒരവസരം കിട്ടിയിന്ന് വരില്ല. അതല്ല…എന്താണാേവാ ഇേപ്പാ െപെട്ടന്നു ഇങ്ങെന േതാന്നാൻ.. സ്വത്തു വല്ലതും വീതിക്കാൻ ആയിരിക്കുേമാ..! ഏയ്യ് െന്റ തന്തപ്പടിക്ക് അ തക്ക് വയ്യഴിക കാണുല്ലാ.. െചലേപ്പാ ഒന്നും തന്നിെലന്നും വരും..
“” അെത കൂടുതല് തല പുണ്ണാേക്കണ്ട.. സ്വെത്താന്നും വീതിക്കാൻ പ്ലാൻ ഒന്നും ഇെപ്പാ അവിെടയില്ല. “”
ഇവളിെതങ്ങെന അറിെഞ്ഞന്നു ഓർത്തു ഞാൻ ഒരു അന്യ ഗഹ ജീവിെയ േപാെല അവെള തറഞ്ഞു േനാക്കി,
“” േനാക്കുെവാന്നും േവണ്ട പത്തു പതിനാറു വർഷമായിേല്ല കൂെട കൂടിട്ടു അെപ്പാ ന്തവിെട നിനച്ചാലും നിക്കറിയാൻ പറ്റും.. “”
അവെളാരു പുച്ഛഭാവത്തിൽ പറഞ്ഞു നിർത്തി, പിെന്ന ഇവളാര് കാണിപ്പയ്യൂേരാ.. ഉള്ളിലുള്ളത് ചികെഞ്ഞടുക്കാൻ ‘ഒന്ന് േപാടി’… അതിെന തീർത്തു പുച്ഛിച്ചു ഞാൻ മുഖം
െവട്ടിച്ചു,
“” അേമ്മ…നമ്മെളന്താ ഇ ത നാളും.. നാട്ടിേലെക്കാന്നും േപാകാെതയിരുന്നത്.. “”
“” അതുപിെന്ന േമാെള… “”
ഞാൻ ഉടെന വിഷയെത്ത ലഘൂകരിക്കാൻ ശമിച്ചു,.., നമ്മെട ഭാഗം നമ്മള് ന്യായികരിക്കണമേല്ലാ.. ഏത്..! ഉടെന.
“” നിെന്റ അേപ്പെട കയ്യിലിരിപ്പ് അങ്ങെനയായി േപാെയാണ്ടാ േമാെള… “”
പുല്ല് തളർത്തി.., നിനക്ക് ഇെപ്പാ സുഖം അേയാടി ന്ന് മനസ്സിൽ പറഞ്ഞവെള േനാക്കുേമ്പാൾ അമ്മയും േമാളും െന്റ മുഖംഭാവം കണ്ടു ചിരിയടക്കാൻ പാടുെപടുന്നുണ്ടായിരുന്നു..
“” ന്ത് പാവാ െന്റ അപ്പാ.. െന്റ ജീവനാ… “” അവെളെന്ന പുറകിൽ നിന്നും െകട്ടിപിടിച്ചു, അവൾെക്കന്നും അവളുെട അപ്പ കഴിേഞ്ഞ ആരും ഉള്ളു.. ഈ നിക്കണ അവളുെട അമ്മ േപാലും.
“” പിെന്ന പാവം.. നിനക്ക് നിെന്റ അപ്പെന അറിയാത്ത െകാണ്ടാ െന്റ േമാെള.. ഇേങ്ങരുെട കൂെട ജീവിച്ചതിനു നിക്ക് വല്ല ജംഗിൾ ബുക്ക് അവാർഡും തരണം.. “”
ഏഹ്ഹ് അങ്ങെനയും അവാർഡ് ഉേണ്ടാ..??ഇവെള സഹിക്കുന്നതിനു നിക്കാ െബസ്റ്റ് കുടുംബസ്സ്ഥൻ ഓഫ് ദി ഇയർ അവാർഡ് തരേണ്ട..
“” ജംഗിൾ ബുക്ക് അവാർഡ് െകാേണ്ടായ് നിെന്റ തന്തക്ക് െകാണ്ടുെകാട്.. “”
ഞാൻ വണ്ടി ആഞ്ഞു ചവിട്ടി, ആക്സിേലറ്ററിൽ പതിഞ്ഞ കാലുകൾ വണ്ടിയുെട മീറ്ററിൽ മാറ്റങ്ങൾ സൃഷ്ടിച്ചു മുേന്നാേട്ടക് കുതിച്ചു.
********************
“” ഏട്ടാ.. അമ്മ പറഞ്ഞകാര്യം എങ്ങെനയാ..?? ”
റൂമിൽ െചന്ന് ഡസ്സ് മാറുന്നതിനിടക്ക് അവൾ നിന്ന് തത്തി കളിക്കുന്നത് കണ്ടെത നിക്ക് മനസിലായിരുന്നു കാര്യം.. ഷർട്ട് ഊരിെകാണ്ട് ഞാൻ അവേളാടായി പറഞ്ഞു,
“” നീ േവണ്ടെതല്ലാം പാക്ക് ആക്കി, നിെന്റ േഹാസ്പിറ്റലിേലക്കും, മീനുട്ടീെട മിസ്സിംേനം വിളിച്ചു കുറച്ച് നാളേത്തക്ക് ലീവ് പറ.. ന്തായാലും അമ്മ വിളിച്ചതേല്ല േപാകാം..””
മറുപടിയവൾ െകട്ടിപിടിെച്ചാരു ഉമ്മയിലായിരുന്നു അറിയിച്ചത്. പിെന്നവളവിെടാരു ബഹളം സാധനങ്ങളുെട ലിസ്റ്റ് എടുക്കുന്നു.. േഹാ ഒരു േമളം തെന്നയായിരുന്നു, ഞാനും വിളിച്ചു തെന്നയായിരുന്നു, െ ഡസ് പാക്ക് െചയുന്നു, ഓേരാരുത്തർക്കും വാേങ്ങണ്ട
കുറച്ച് നാളേത്തക്ക് ലീവ് പറഞ്ഞു.. പിെന്ന ആെക ഒരാശ്വാസം മീനുട്ടിക്ക് വൺ മന്ത് ലീവ് ആണ് ബട്ട് വൺ വീക്ക് കഴിേഞ്ഞ ഉള്ളു.. പിെന്ന ഈ വീക്ക് േപാകുന്നില്ല ന്നു വച്ചു.. അതിൽ കുറച്ച് പഠിച്ചാൽ മതി ന്നായിരുന്നു ആമിെട കല്പന,,, പുള്ളികാരത്തി ഭയങ്കര സേന്താഷത്തിലാണ്, കാരണം അവെര എല്ലാം കണ്ടിട്ട് കുെറ ആയി, േഫാണിലൂെട ന്നും വിളിച്ചു കാര്യങ്ങൾ പറയുെമങ്കിലും അെതാന്നും േനരിട്ട് കാണുന്നതുേപാെലയല്ലേലാ., അവളുെട വീട്ടിൽ േപാകുന്നതിലും സേന്താഷം െന്റ വീട്ടിെലക്ക് േപാകുന്നതാണ്., അവരുേട അവസ്ഥയും മറിച്ചായിരുന്നില്ല, മീനുേട്ട്യ െകാച്ചിെല കണ്ടതാണ്, പിെന്ന ഇടക്ക് അവളും അവെര കാണാൻ വീഡിേയാ കാളിൽ വരും.. േമാൾക്കും അതിന്റ ഒരു ചമ്മലുണ്ട്.
***************************
അങ്ങെന ൈവകിട്ട് ഒരു 11 മണിേയാെട ഞങ്ങൾ ൈഫ്ലറ്റ് പിടിച്ചു, രാവിെല 7 ആയേപ്പാ െകാച്ചിയിൽ ഇറങ്ങി അവിടുന്നു വിഷ്ണു െന വിളിച്ചു, അവനിേപ്പാ എറണാകുളത്തു ഉണ്ട്, അവൻ അവെന്റ അമ്മായിയപ്പെന്റ റിേസാർട് േനാക്കി നടത്തുന്നു.. ഭാര്യ അവെന്റ കൂെട നിഴലായ് ഉണ്ട്.. കാരണം അ ത നല്ല േസാഭാവമാെണ െന്റ നന്പെന്റ..
അങ്ങെന അവൻ വിളിച്ചു തന്ന കാറിൽ െലാേക്കഷനുമിട്ട് ഞങ്ങൾ യാ തയായി.. എേപ്പാേളാ നഷ്ടമായ സ്േനഹബന്ധെത്ത തിരിെച്ചടുക്കാൻ, അെല്ലങ്കിൽ േനാവിച്ചവരുെട കാലിൽ വീേണാന്ന് മാപ്പ് പറയാൻ.
സിറ്റിയുെട ആഡംബരങ്ങൾ വിെട്ടറിഞ്ഞു ഗാമം തെന്റ പച്ചെപ്പടുത്തിട്ടു., െചറിയ െചറിയ വികസനങ്ങൾ വന്നു ന്നല്ലാെത െന്റ നാടിെനാരു മാറ്റവുമില്ല. േറാഡുകളിൽ ടാർ വീണു, െചറിയ കാടമുറികൾ അവ വർണങ്ങൾ െകാണ്ട് ചാലിച്ചു മേനാഹരമാക്കിയിരിക്കുന്നു. സ്വന്തം നാടിെന്റ സൗന്ദര്യം ഒരു െകാച്ചുകുട്ടിയുെട ലകവേത്താെട കണ്ടസ്വദിക്കാനാണ് നിക്കേപ്പാ േതാന്നിത്..!
“” േചട്ടാ വണ്ടി അേങ്ങാേട്ടക് നിർത്തിേക്കാ… “”
വീടിെന്റ േഗറ്റ് കടന്നതും ഞാൻ ൈ ഡവേറാടത്തും പറഞ്ഞു ചുറ്റുേമാന്ന് േനാക്കി, വീട്… ഒരുേവള കുടി ഞാൻ ചുറ്റും കേണ്ണാടിച്ചു.ആെക െപാടി വണ്ടി െകാണ്ട് നിർെത്യെന്റ . ഇയാെളന്താ േപാൾ വാൾക്കേറാ , കൂടുതൽ നിന്ന് ചികയാെത അവെര തട്ടി വിളിച്ചു
“” ഇെതവിടാ… ഇറാേക്കാ.. ”
കണ്ണ് തുറന്നേത ആമി ചുറ്റുേമാന്ന് േനാക്കി, കാർ േ ബക്ക് ഇട്ട് നിർത്തിയതിൽ തുടർന്ന് പടർന്ന െപാടിശകലങ്ങൾ വായുവിൽ തത്തി കളിച്ചു,
“” അല്ല കുൈവറ്റ്.. ഇറങ്ങണുേണ്ടാ നീ.. ഇേല്ലൽ ഗാലിബൻ
തീ വവാദികൾക്കിട്ടുെകാടുക്കും ഞാൻ പറഞ്ഞിെല്ലന്നു േവണ്ട.. “” അവളുടെന കാറിൽ നിന്ന് ഇറങ്ങി,ചുറ്റുേമാന്ന് വീക്ഷിച്ചു മൂരി നിവർന്നതും അവൾക്ക്
സ്ഥാലകാല േബാധം വീണത്.. പിെന്നാരു ഓട്ടമായിരുന്നു അകേത്തക്ക് അവൾക്കിേപ്പാ െകാച്ചിേനം േവണ്ട, ഭർത്താവിേനം േവണ്ട, അലറി വിളിച്ചാണ് േപാക്ക്.. അവസാനം െകാച്ചി രാജാവിെല ദിലീപിെന്റ െപണ്ണുകാണൽ േപാെല ആകാെതയിരുന്നാൽ മതിയായിരുന്നു.
എ ത വിളിച്ചിട്ടും ഉറക്കമുണരാെത നിന്ന െകാച്ചിേനം േതാളിലിട്ട് ഞാൻ ഒരു ബാഗ് േതാളിലിട്ട് മേറ്റത് ൈകയിലും പിടിച്ചകേത്തക്ക് കയറി..
“” ഇനി യി പടിച്ചവിട്ടാൻ െന്റ പട്ടി വരും… “”
െന്റ പണ്ടെത്ത മാസ്സ് ഡയേലാഗ് എങ്ങുനിേന്നാ കാതിൽ മുഴങ്ങി േകട്ടു, ഉളുപ്പ് തീെര െതാട്ട് തീണ്ടാത്ത നമ്മെക്കന്ത് േനാക്കാൻ.. വലത് കാല് തെന്ന ആയിേക്കാെട്ട..
അകത്തു കുത്തിയേത കാറിെന്റ ഒച്ച േകട്ട് അെല്ലങ്കിൽ ആമിയുെട അല േകട്ട് ഏട്ടൻ ഇറങ്ങി വന്നു, ൈകയിെല ബാഗും വാങ്ങി, െന്റ േതാളിൽ ഒന്ന് തട്ടി വിേശഷങ്ങളും േചാദിച്ചു , അകേത്തക്ക് നീട്ടി വിളിച്ചു.. ഇടെക്കല്ലാം ഞാൻ ഏട്ടെന കാണുന്നുണ്ടായിരുന്നു അതുെകാണ്ട് കാര്യമായ സംസാരം ഉണ്ടായില്ല,
‘” േദവു.. എടി ഒന്നിങ്ങു വേന്ന.. “”
ഏട്ടെന്റ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുേന്ന ഓടിെയത്തിയ ഏട്ടത്തി െന്ന കണ്ടാവിെടെയാന്ന് നിന്നു. കണ്ണിൽ കടലിളകുന്ന േപാെല ജലം എനിക്കാ മുഖേത്തക്ക് േനാക്കാൻ പറ്റാത്ത േപാെല,. ആെളാന്ന് തടിച്ചുണ്ട തക്കാളി േപാെലയായി, േപാണ്ണി.. അവെരെന്റ അടുേത്തക്ക് വരുന്നത് ഞാൻ അറിഞ്ഞു, െന്റ േതാളിൽ നിന്നും മീനുെന എടുത്താ േതാളിേലക്ക് കിടത്തി, ന്നിട്ട് േന്നാട് ഒന്നും മിണ്ടാെത അകേത്തക്ക് ഒറ്റ േപാക്ക്..
ഹും ജാടയിടാണ് തടിച്ചി.. െവറുെതയല്ല ഇവരിങ്ങെന വീർത്തു വീർത്തു വരണത്.
“” യാ തെയാെക്ക എങ്ങെന ഇണ്ടായിരുന്നു ടാ “”
“” ആഹ്ഹ് കുഴപ്പമിെല്ലന്ന് പറയാം…ആദ്യം ഒന്ന് കുളിക്കണം, പിെന്നേന്തലും കഴിക്കണം ന്നിട്ട് മതി േചാദ്യം െചയ്യൽ.. അേമ്പാ വയറു കത്തണ്..””
ഞാൻ അകേത്തക്ക് കയറി, ഏട്ടൻ ചിരിേയാെട തെന്ന പുറെകയുണ്ട്, അവിെട പിെന്ന എന്നുമാ ചിരി നിറഞ്ഞു നില്കും,,
വീടിനകെമല്ലാം അെതേപാെലയുണ്ട് എല്ലാം പേഴേപാെല .. ഒന്നിനും ഒരു മാറ്റവുമില്ല..
അെല്ലങ്കിലും മാറിയത് ഞാനേല്ല..,
അടിക്കാൻ ഇെപ്പാ അവെള കഴിേഞ്ഞ ഉള്ളു ആള്, അമ്മയുെട സ്വരവും േകൾകാം.. അകത്തു കയറിയെത േകൾകാം ആമിയുെട സ്വരം.. അടുക്കളയിൽ നിന്നുമാണ്, കത്തി വിേശഷം പറയാവും. അതും േനാക്കി നിൽകുേമ്പാളാണ് പുറകിൽ ഒരു മുരടനക്കം.
“” ന്തടാ ഒളിേഞ്ഞാക്കുവാേണാ നിയ്യ്.. “”
ൈക രണ്ടും വയറിേനാട് പിണച്ചുെകട്ടി െന്ന കൂർപ്പിച്ചു േനാക്കി നിൽക്കാണ്, ഒന്ന് പതറി ങ്കിലും അത് പുറത്ത് കാണിച്ചില്ല
“” പിേന്ന എനിക്കതേല്ല പണി.. അകത്തു അന്തരാഷ് ടകാര്യെമാന്നുമേല്ലാ നടക്കേണ ഒളിെഞ്ഞക്കാൻ.. “”
“” എടാ േനാക്കിെയങ്കിൽ േനാക്കിന്ന് പറയണം അല്ലാെത ചുമ്മാ.. െവറുെത അേല്ലടാ
നിെന്ന ഇവിടുന്ന് ഇറക്കിവിട്ടത്. “”
പറയുന്നതിെനാപ്പം ആ ചുണ്ട് കൂട്ടി പിടിച്ചു ചിരി കടിച്ചമർത്തുന്നുണ്ട്, അതുെട േകട്ടതും നിക്കേങ്ങാട്ട് െപാളിഞ്ഞു േകറി.. പെക്ഷ ഇനിയും ഒച്ച ഇട്ടാൽ അമ്മ കത്തി എടുകുമേല്ലാ േന്നാർത്ത് ഞാൻ ഒന്നടങ്ങി ഇേല്ലൽ. ഇേല്ലൽ കാണായിരുന്നു,
“” ന്താടാ നീ നിന്ന് തത്തികളിക്കുെന്ന.. “”
“” െവറുെതയല്ല നാശേമ നിങ്ങള് ഇങ്ങെന വീർത്തു വീർത്തു വരണത്.. േപാണ്ണി..
നിങ്ങളിനിയും വീർക്കും,,, “”
പറഞ്ഞു തുടങ്ങിയത് കുറച്ചു കടുപ്പത്തിൽ ആയിരുെനകിലും അവസാനം െതാണ്ട ഇടറി, ൈക വിട്ടുേപായി മുന്നിൽ ചിരിേയാെട ൈകയും േകട്ടി നിന്നതിെന െകട്ടിപ്പിടിച്ചു ആ കവിളിൽ പല്ലുകൾ ആഴ്ത്തിയതും, അവരും കുറുേമ്പാെട െന്റ മുടിയിൽ തഴുകി നിന്നു, േവദന വന്നതും അവര് കിടന്ന് തുള്ളാൻ തുടങ്ങി, േവദനിക്കെട്ട.. േനാവെട്ട
“” എടാ പട്ടി കടിക്കെല്ലന്ന്.. വ ഡാ..””
നേല്ലാണം െനാെന്തന്ന് മനസിലായതും ഞാൻ പിടിവിട്ടു, ഇെതല്ലാം കണ്ട് ഹാളിൽ ഏട്ടൻ നിറകണ്ണുകേളാെട ഞങ്ങെള േനാക്കി നിൽപ്പുണ്ടായിരുന്നു
“” േനാക്കിേയ പല്ലിറങ്ങി…””
കവിൾ കാണിേച്ചാണ്ട് ഏട്ടത്തി നിന്ന് ചിണുങ്ങി,ആ കെണ്ണാെക്ക സങ്കടം െകാണ്ട് നനഞ്ഞിട്ടുണ്ട്. െ ത ഉള്ളാ പാവത്തിെന്റ പിണക്കം ചിരിേയാെട തെന്ന കടിച്ചിടത് ചുണ്ട് േചർേത്താരുമ്മ െകാടുത്ത് ഞാൻ വിട്ടകന്നു.. നിറഞ്ഞ പുഞ്ചിരിേയാെട കണ്ണ് തുടച്ചകേത്തക്ക് കയറിയ ഏട്ടെന ഞാൻ േനാക്കി, പാവം ഒരുപാട് േവദനിപ്പിച്ചിട്ടുണ്ട് ഞാൻ കാരണം., വീട് വീടുവിട്ടിറങ്ങിയ സമയം അയാെള ഉണ്ടായിരുന്നുള്ളു..
“” നീ കഴിേച്ചാ വേല്ലാം.. ഇേല്ലൽ േപായി കിളിച്ചു െറഡി ആയി വാ െചക്കാ ഞാൻ കഴിക്കാൻ എടുകാം..””
ഏട്ടത്തി േന്നാട് അതും പറഞ്ഞകേത്തക്ക് കയറിയതും ഞാൻ റൂമിേലക്ക് നടന്നു അടുക്കളയിൽ ഒച്ച േകൾക്കണ്ണ്ട് അതിേപ്പാെളങ്ങും തീരില്ല ന്നറിയാവുന്നത് െകാണ്ട് ഞാൻ റൂമിേലക്ക് കയറി, റൂം എല്ലാം അടുക്കി െപറുക്കി െവച്ചിട്ടുണ്ട്.. െബഡിൽ മീനുട്ടി ഒറക്കം പിടിച്ചു, ഞാൻ കയറി പല്ലു േതച്ചു ഒന്ന് കുളിച്ചു. തിരിച്ചിറങ്ങുേമ്പാൾ ആമി കുളിക്കാൻ ഉള്ള തയാെറടുപ്പിലാണ് മീനുട്ടി ഉണർന്നിട്ടില്ല,
“” തണുപ്പുേണ്ടാ െവള്ളത്തിന് … “”
ൈകയിൽ മാറി ഇടാനുള്ള െ ഡസ്സും എടുത്തവൾ ബാത് റൂമിെന്റ േഡാർ തുറക്കുന്നതിന്
മുൻപ് േന്നാടായ് േചാദിച്ചു,
“” േലശം.. “”
“” ഹ്മ്മ്.. താെഴ അമ്മ തിരക്കണുെണ്ടട്ടെന, േവഗം െ ഡസ്സും മാറി െചല്ലാൻ േനാക്ക്.. ഞാൻ ഒന്ന് കുളിക്കെട്ട.. “”
െബഡിൽ കിടന്നുറങ്ങുന്ന മീനുെന ഒന്ന് േനാക്കിട്ടാണ് അവളകത്തു കയറിയത്, ഞാൻ പിെന്ന അവള് െബഡിൽ എടുത്ത് വച്ചിരുന്ന െമറൂൺ കളർ ഫുൾസ്ലീപ്സ് ഷർട്ടും ഒരു ൈകലിയും ഇട്ട്, മുടിെയാന്ന് ചീകിെയാതുക്കി താടിയും ഒന്ന് െലവൽ െചയ്ത് മീനുട്ടിക്ക് ഒരു മുത്തവും െകാടുത്ത് താേഴക്ക് ഇറങ്ങി.
എനിക്ക് അധികം ചമ്മേലാ, സ്റ്റാർട്ടിങ് ടബിേളാ ഉണ്ടായിരുന്നില്ല.. േനെര അടുക്കളയിേലക്ക് കയറി െചന്ന് എല്ലാരും േകൾക്കാനായി ഒന്നുറെക്ക ചുമച്ചു, അമ്മ ഒന്ന് തിരിഞ്ഞു േനാക്കി പിെന്നാരു പുച്ഛഭാവം ” നീ ഏതാടാ നാെയ…” െന്നാരു ലുക്ക് , അടുത്തുനിന്ന ഏട്ടത്തി ഒന്നുെല്ലടാ ന്ന് കണ്ണ് കാണിക്കുന്നുണ്ട്,,l
“” ഏട്ടത്തി ഇവിെട െചെലാര് െന്ന വിളിച്ചിേങ്ങാട്ട് വരാെണന്ന് പറഞ്ഞായിരുേന്ന ന്നീട്ട് ഇെപ്പാ ഒടുക്കെത്ത ജാടയും,, “”
മറുപടി ഒന്നും പറഞ്ഞില്ല െചയ്തുെകാണ്ടിരിക്കുന്ന േജാലി തുടർന്നതല്ലാെത,, ഇവരുെട നാെക്കന്തിെയ…ഇനിയിേപ്പാ ഇവരുെട ഒച്ച േറാക്കറ്റ് േപാെല േകറി േപായിട്ടുെണ്ടങ്കിൽ ഇന്നത് ഞാൻ അടിച്ചു താെഴ ഇറക്കും.. അഹ് ഹാ.. “” ഈ തേള്ളെട െചവീെട ഫിലെമന്റട്ിച്ചു േപാേയാ.. “”
കാണ്ണികാണിച്ചിട്ട് അമ്മെയ േനാക്കിയ ഏട്ടത്തി ഒന്ന് െഞട്ടി, പിെന്ന െന്ന േനാക്കി വല്യ താല്പര്യമില്ലാത്ത മട്ടിൽ ഞാൻ അത് പറേഞ്ഞട്ടത്തിെയ േനാക്കി, എന്തിനാടാ ന്ന്
ഓടിെക്കാടാ ന്ന് ശബ്ദമില്ലാെത ചുണ്ടനക്കി, അെതന്താ സംഭവം ന്ന് േനാക്കുേമ്പാേളക്കും അമ്മ തിരിഞ്ഞിരുന്നു, ഹായ് കയ്യിൽ കത്തി.. സബാഷ്…!
“” നാടുവിട്ട് േപാേന്നാർക്ക് േകറി േമയാനുള്ളതല്ല ഞാൻ..! േദ ഒരു കാര്യം ഞാൻ പറേഞ്ഞക്കാം ഒരു െകാച്ചിെന്റ തന്തയാെണെന്നാന്നും േനാക്കില്ല, കറിക്കത്തിയാ കയ്യിലിരിക്കണത് വരഞ്ഞു തരും.. െപാേക്കാ െന്റ മുന്നിന്ന്…!””
െന്റ മുന്നിൽ നീട്ടിയ കത്തിയുമായി അമ്മ നിന്ന് േപാര് വിളിക്കണത് കണ്ടേപ്പാ തെന്ന മനസിലായി െന്റ കാര്യങ്ങൾക്ക് തീരുമാനം ആയിന്ന്.. ഞാൻ അേപ്പാേള പറഞ്ഞിേല്ല സജിേയട്ടാ.. ഇവിെട േസഫ് അല്ല.. ഇവിെട േസഫ്ഫല്ല.
ന്നാലും ചുമ്മാ അവിെട പണിെയടുേത്താണ്ട് നിെന്നാരാെള വിളിച്ചു വരുത്തിട്ട് ഈ വീട്ടുകാർ കാണിക്കുന്നത് െശരിയാേണാ…? സംസ്കാരമില്ലാേത്താർ.
“” ആഹ്ഹ ..ങ്ങെന െന്ന ഇവിടാരും േവരട്ടുെവാന്നും േവണ്ട, അത് കണ്ട്
േപടിക്കുേന്നാന്നുമല്ല ഈ ഞാൻ..
ൈധര്യാേവാണ്ടകിൽ ഒന്നുെട കത്തി നീട്ട് േപ്പാ കാണാം.. “” പിെന്ന െദഷ്യം വരിേല്ല..,
“” േപടിയിെല്ലങ്കിൽ പിെന്നന്തിനാടാ നീ അവിെട േപായിനിന്ന് െവല്ലുവിളിക്കേണ.. ഇേങ്ങാട്ട്
േകറി നിേക്കടാ നിയ്… “”
ആെരവിെട േപായിനിന്ന് െവല്ലുവിളിെച്ചന്ന ഇവരി പറയേണ.. േഹ.., ഞാൻ സ്വയം ഒന്ന് േനാക്കി, െശരിയാണേല്ലാ അടുക്കളയിൽ നിന്ന ഞാൻ എങ്ങെന വാതിൽപ്പടിയിെലത്തി., മാന്നാർ മത്തായി സ്പീകിംഗ് െല മുണ്ട് സീനിെല ഇന്നെസന്റ് േനാക്കുന്ന േപാെല ഇരുവേരം േനാക്കി ഞാൻ അവിെട നിന്നളിഞ്ഞു.
“” ഇവെനാരു മാേറ്റാമില്ല.. ഇവിെട വാടാ..”” അമ്മ ഒരു ചിരിേയാെട െന്ന അടുേത്തക്ക് വിളിച്ചു,
“” കത്തി മാറ്റ്.. ഇേല്ലൽ ചിലേപ്പാ നിങ്ങൾക്ക് അേതാണ്ട് വരയാൻ േതാന്നും.. “”
“” ഇെല്ലടാ നീ വാേയാ.. “” പിെന്ന ഞാൻ കാത്തുനിന്നേപ്പാെല അമ്മക്കടുേത്തക്ക് െചന്നതും, െന്റ െചവിൽ
അമ്മയുെട ൈകകൾ അമർന്നു, തള്ള പ്ലാനിങ്ങിൽ ആയിരുന്നു.. ഒരുപാട് െകടന്ന് കുതറിട്ട് േപാലും അമ്മ പിടിവീട്ടില്ലാ.കൂട്ടത്തിൽ പണ്ട് ഞാൻ ഇവിടിറക്കിയ േഷാ യുെടയും, കാണാൻ വരാത്തതിലുള്ള പദം പറിച്ചിലും കൂെട ഉണ്ടായിരുന്നു
“” െകാടുക്കേമ്മ നല്ലത്… െന്റ േപരില് രണ്ട് കൂടുതല് െകാടുേത്താ…!””
വാതൽ പടിയിൽ നിന്ന് അകേത്തക്ക് വരുന്ന ശബ്ദവും രൂപവും െന്റ മുന്നിൽ ചിരിേയാെട ൈകകൾ െകട്ടി നില്കുന്നു..നനഞ്ഞ മുടി േതാർത്തിൽ െകട്ടി ഒരു േടാപ്പും ഇട്ടാണ് െപണ്ണിെന്റ നിപ്പ്, െനറുകിൽ സിന്ദൂരം, െനറ്റിയിൽ െചറിയ മഞ്ഞൾ കുറി, കഴുത്തിൽ താലി അേ ത ഉള്ളു ഒരുക്കം, പെക്ഷ അവളതിലും സുന്ദരിയായിരുന്നു
“” നിെന്റ േപരിലുള്ളത് ഞാൻ പിെന്ന വിശദമായി എഴുതി തരാട്ടാ… “”
േവദനയിലിടയിലും ഞാൻ ആമിക്ക് േനെര പല്ലുരുമ്മി, അേതാെട അമ്മ പിടിവിട്ടു, വയറിൽ ഒരു ഇടിയും കിട്ടി സമാധാനം.
“” മീനുട്ടി ഓണർന്നിേല്ല ആമി..?? അവെളെയാന്ന് കാണാഞ്ഞിട്ട്.. ഉറങ്ങുവാെണന്ന് നീ പറേഞ്ഞാണ്ട ഞാൻ വന്നു കാണാേഞ്ഞ.. സ്വന്തം േപരക്കുട്ടിെയ േനരിൽ കാണാൻ കഴിയാത്ത ഒരുത്തിയായിേപായേല്ലാ ൈദവേമ ഞാൻ… അെതങ്ങെന ഉണ്ടാക്കിയ മക്കള് നന്നാകെണ്ട.!””
ഏട്ടത്തി അരിയുന്ന തക്കാളി യിൽ നിന്ന് ഓേരാ കഷ്ണം എടുത്ത് കഴിച്ചതിന് െന്റ ൈക തണ്ടയിൽ ഒരു തല്ലും തേന്നട്ടത്തി അത് മാറ്റി െവച്ചു, അത് പിടിച്ചു വാങ്ങാൻ ഉള്ള തയാെറടുപ്പിലായിരുന്നു ഞാൻ..അേപ്പാളാണ് എനിക്കു േനെര വന്ന അമ്മയുെട ആ
േചാദ്യം..
“” അതിനിേപ്പാ ഞാൻ േന്താ െചയ്ത് നിങ്ങള് കണ്ട് പിടിച്ചു െകട്ടുേമ്പാൾ നല്ലതിെന െകട്ടണമായിരുന്നു. പുള്ളിക്ക് ഉണ്ടായെതല്ലാം പുള്ളിെട സ്വഭാവമേല്ല കാണിക്കു.. “”
കുറച്ചു േനരത്തെത്ത ൈകയാം കളിക്ക് േശഷം കഷ്ടെപ്പട്ട് പിടിച്ചുവാങ്ങിയ തക്കാളിയുെട പ തം ഞാൻ കരസ്റ്റമാക്കിയതിൽ െന്ന േനാക്കി േദഷ്യം കാണിക്കുന്ന ഏട്ടത്തിക്ക് േനെര െകാഞ്ഞനം കുത്തുകയായിരുന്ന െന്റ ചന്തിയിൽ െപട്ടന്ന് ഒരു മിന്നേലറ്റ്, പാ തവും താെഴ വച്ചു ഞാൻ രണ്ട് തവണ തുള്ളിേപ്പായി. ൈമര് രണ്ടുത്തുള്ളി മു തം േപായിന്നാ േതാന്നേണ….
ഇടേത്തക്ക് േനാക്കുേമ്പാൾ ൈകയിൽ ചട്ടുകവും പിടിച്ചു േദഷ്യത്തിൽ നിൽക്കുന്ന അമ്മ.. അതുകണ്ട് ചിരിക്കാൻ േവെറ രെണ്ടണ്ണവും. ഇവെരെന്ന വിളിച്ചു വരുത്തി മാനസികമായും ശരീരികമായും പീഡിപ്പിക്കാനുള്ള ശമമാണ്.. മിക്കവാറും തേള്ള ഞാൻ േകാടതി േകറ്റും,
“” സ്വന്തം തന്തെയ കുറിച്ചാേണാടാ ഇങ്ങെന പറയേണ… ഏഹ്.. “”
“” സ്വന്തം തന്തെയ പറ്റിയല്ലാെത കണ്ടവെന്റ തന്തെയ പറ്റി ഞാൻ ന്ത് പറയാനാ… െശടാ..!””
അടികിട്ടിയ ഭാഗം ഒഴിഞ്ഞു ഞാൻ ദയനീയമായി േചാദിച്ചു.. അത് കണ്ട് ചിരിക്കുന്ന ആമിെയ േനാക്കി പല്ലുകടിച്ചു അവൾക്ക് േനെര തിരിഞ്ഞു.
“”െകാേച്ചാണർെന്നങ്കിൽ െകാേണ്ടായ് കാണിച്ചു െകാടുേകടി.. ഇേല്ലൽ ഇവെരെന്ന ഇവിടിട്ട് െകാല്ലും.. പിെന്ന നീ ഒറ്റക്ക് േപാണ്ട വരും തിരിച്ചു..””
“” നിങ്ങെട െകാച്ചേല്ല േവേണൽ െകാണ്ട് കാണിക്ക് െന്ന െകാെണ്ടാന്നും ഒക്കുേകല… “”
അവളും ൈക മലർത്തി.. ഓഹ് േഹാ െന്ന േതച്ചതാണേല്ല…, െന്റ അവസ്ഥയും സംസാരവും എല്ലാംയതും അവെരല്ലാം ചിരിയായി.. അേല്ലലും ആരാെന്റ അമ്മക്ക് ഭാന്ത് പിടിക്കുേമ്പാൾ കാണാൻ നല്ല േചലാണേല്ലാ…
“” േവണ്ടടി േവണ്ട..നീ േപാകണ്ട.. അേല്ലലും ഞാൻ ന്നും ഒറ്റകണേല്ലാ.., വിഷമമില്ല സേന്താേഷ ഉള്ളു.. “”
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ െന്റ ൈകയിൽ ഒരു ൈക മുറുകി.. സംഭവം ഏറ്റ്..! ഹി ഹ്ഹി…
ഇവെളയല്ല… േവണ്ടിവന്നാ ഇവള്െട തേന്ത െകാണ്ടുവെര ഞാൻ പണിെയടുപ്പിക്കും.. േന്നാടാ അവള്െട മേറ്റടെത്ത കളി… ദയനീയത മുഖത്തു വരുത്തി തിരിഞ്ഞു ന്താ ന്ന് േചാദിക്കാൻ എനിക്ക് പേതകിേച്ചാരു ക്ലാസ്സ് എടുക്കണ്ട ആവശ്യവുമില്ലായിരുന്നു.
“” ഏട്ടാ േവഷമാേയാ… ഞാൻ തമാശക്ക് പറഞ്ഞതേല്ല.., െന്റ ഏട്ടൻ ഞാൻ ഉള്ളേപ്പാ എങ്ങും േപാണ്ടാ ഇവിെട ഇരുേന്നാ.. ഞാൻ വിളിച്ചിട്ട് വരാം േമാെള… “”
െന്റ ൈക പിടിച്ചാ സ്ലാബിൽ ഇരുത്തി അവെളാരു േവദനേയാെട പറഞ്ഞിട്ട് െവളിയിേലക്ക്
േപായി, മണ്ടി….
“” ആ െപെണ്ണാരു െപാട്ടായത് െകാണ്ട് ഇത് നടന്ന്.. അവെന്റ ഒടുക്കെത്ത നാടക ഡയേലാഗ്.. “”
ഏട്ടത്തി ഇെതല്ലാം കണ്ട് ആേരാെടന്നില്ലാെത പറഞ്ഞതും ഞാൻ ഒന്നിളിച്ചു കാണിച്ചു ഉടെന േപാടാന്നും പറേഞ്ഞാെരാറ്റ ആട്ടും..
നീ ചുളുവിലക്ക് വേല്ലാം വാങ്ങിെകാടുത്തതാേണാടാ അവൾക്കി േഡാക്ടർ േജാലി… “” “” എനിക്കതെല്ലടി ഇവെളങ്ങെനയാ ഈ ബുദ്ധി വച്ച് േഡാക്ടറാെയന്നാ… അേല്ലടാ േമാെന
“”ഒന്ന് മിണ്ടാെതയിരി ആ െപെണ്ണങ്ങും േകക്കണ്ട..േകട്ടാ പിന്നതു മതി ഇവിെടകിടന്ന് േമാങ്ങാൻ..””
“” അവൾെക്കാരു മാറ്റവുമില്ലേല്ലടാ… പേഴയ ആള് തെന്ന.. “” അവളുേപ്പായ വഴിേയ േനാക്കിയമ്മ ഒരു ദീർഘനിശ്വാസം വിട്ടു.
“”മ്മ്മ്…, അേമ്മ… യിേപ്പാ സിറ്റി േഹാസ്പിറ്റലിെല വൺ ഓഫ് ദി െബസ്റ്റ് കാർഡിേയാളജിസ്റ്റ് േഡാക്ടറരാെണന്നമ്മക്കറിേയാ,?? ആ ഒരു േഡാക്ടറിെന്റ ൈടം െഷഡ്യൂളിനുേവണ്ടി ആളുകൾ െവയിറ്റ് െചയ് വാെണന്ന് പറഞ്ഞാൽ ഏട്ടത്തി വിശ്വസിക്കുേവാ..?
ഇത് രണ്ടും ന്തിനാഞാനിേപ്പാ നിങ്ങേളാട് പറയേണ ന്നായിരിക്കും നിങ്ങള് ചിന്തിക്കുെന്ന.. പറയാം.. ആ േഡാക്ടറിേല്ല…ആഹ്ഹ് അവരാണ് അമ്മ നുേമ്പ പറഞ്ഞ.., കുറച്ചുമുേന്ന അകേത്താെട്ടാടിേപ്പായ െപാട്ടിെപണ്ണ്.. അേമ്മെട രണ്ടാമെത്ത മരുേമാള്…, െന്റ ഭാര്യ
േഡാക്ടർ മീര മനുവിശ്വനാഥ് . “”
പറയണം ന്ന് കരുതിയതല്ല…, എനിെക്കേന്താ കുറച്ചുമുേന്ന അവെള പറഞ്ഞത് അേങ്ങാട്ട് ഇഷ്ടെപ്പട്ടില്ല.. കാര്യം ഞാൻ െന്റ െപണ്ണിെന കളിയാക്കും വട്ടുകളിപ്പിക്കും ബട്ട് മെറ്റാരാൾ.. ഹും ഹും അതുമാ തം ഞാൻ സഹിക്കില്ല.. ന്തായാലും രണ്ടാളും ഒന്ന് െഞട്ടി.. മതി എനിക്ക് അ ത േവണ്ടു.. അേതതായാലും രണ്ടാൾക്കും സേന്താഷമാെയന്ന് േതാന്നുന്നു, രണ്ടാളുേടം മുഖെത്ത ചിരി മതീേല്ലാ അത് മനസിലാക്കാൻ
“” അച്ഛെനന്തിെയ േമ്മ… “”
ചിരിെച്ചെന്റ മുന്നിൽ നിൽക്കണ അേമ്മ കണ്ടേപ്പാളാണ് ഞാൻ അച്ഛെന ഓർത്തത്..
െശരിയാണേല്ലാ പുള്ളി എന്തിെയ..? ന്തായാലും അതിനുള്ള ഉത്തരം െകാടുക്കാൻ ആമി
സമ്മതിച്ചില്ല
“” ഇേങ്ങാട്ട് വാടി െപെണ്ണ.. േദ അച്ഛമ്മ ല്ലാം നിെന്ന േനാക്കി നിക്കാ വിെട. അെതങ്ങെന വന്നേപ്പാ കിടന്നതേല്ല, അച്ഛനും കണക്കാ േമാളും കണക്കാ… “”
അതിെന്റേടലും നിേകെട്ടാന്നു െകാട്ടി.. ഇവെള യിനി വളരാൻ അനുവദിചൂടാ േനാക്കുേമ്പാൾ പിടിച്ചു വലിച്ചു െകാച്ചിെന െകാണ്ട് വരണ ആമി.., ഇവെളന്താ ഇതിെന അറക്കാൻ െകാേണ്ടാവാേണാ.. അമ്മക്കും ഏട്ടത്തിക്കും മുന്നിൽ മാസ്സ് അടിച്ചെതല്ലാം ഈ നാറി െകാളവാക്കുേവാ..?
“” േദേണ്ട.. അമ്മ തിരക്കിയ ആള്.. “” അവെള മുേന്ന നിർത്തി ആമി ഓടി െന്റ േതാളിൽ തൂങ്ങി, സംഭവം നുേമ്പ പുള്ളിക്കാരി
േന്നാട് പറഞ്ഞതിന് ഞാൻ റിയാക്ട് െചയ്തത് െകാണ്ടിട്ടുണ്ട്.. സാധാരണ ഞാൻ അങ്ങെനെയാന്നും െപരുമാറില്ല.. അതാണ്..
ഏതായാലും മീനു നിന്ന് വിയർത്തു, അവെര േഫാൺ ൽ കണ്ടിട്ടുള്ളതല്ലാെത േനരിട്ട് കണ്ടിട്ടില്ല..അതിെന്റ എല്ലാ ചടപ്പും ആ മുഖത്തുണ്ട് “” അച്ഛേമ്മെട േമാക്ക് മനസിലാേയാടാ… “”
അഹ് പാസ്ററ്റ്.. “െഞട്ടില്ല വട്ടയില പപ്പടം ന്തുവാ” ന്ന് േചാദിക്കുന്ന േപാെലയായി കാര്യങ്ങൾ.. അവെള െകട്ടിപിടിച്ച് മുത്തം െകാടുക്കുന്നതിലുണ്ടായിരുന്നു അമ്മ എ തേയാ െകാതിെച്ചന്ന് ഈ ഒരു നിമിഷത്തിനായി. ഏട്ടത്തി അവെള േചർത്തു പിടിച്ചു , ആ ചുണ്ടുകൾ മീനുെന്റ െനറ്റിയിൽ അമർന്നു ..
“” വലിയേമ്മ അറിയുേമാ േമാൾക്ക്..? “”
“” എനിക്ക് എല്ലാേരം അറിയാേല്ലാ..!”” അവെളാരു ചിരിേയാെട തിരിച്ചു െകട്ടിപ്പിടിച്ചു
“” ആഹ്ഹ് അറിയാേവാ… മിടുക്കി “” ഏട്ടത്തി ചിരിേയാെട മറുപടി െകാടുത്തതും
“” നീ െപാടി അവിടുന്ന്… െന്റ കുഞിെനല്ലാേരം അറിയാം െല്ലടാ…!! ഒറക്കം െകാെണ്ടെന്റ കുഞ്ഞിെന്റ േകാലം കേണ്ടാ… സാരല്ലേട്ടാ അച്ഛമ്മ കുളിപ്പിക്കേവ…
ടി പിേള്ളെര എല്ലാം ഒന്ന് േനാക്കിേയക്കണം ഞാൻ െന്റ കുഞ്ഞിെന ഒന്ന് കുളിപ്പിേച്ചച്ചും വരാം.. “”
“” െന്റ അേമ്മ അവള് െകാച്ചുകുേട്ട്യാന്നും അല്ല.. അവള് തെന്ന കുളിേച്ചാളുന്നു.. “”
ആമി അതിെന തടഞ്ഞുമുേന്നാട്ട് വന്നതും കിട്ടി , തവികണ െകാെണ്ടാരു െപാട്ടീര്. അത് കിട്ടിതും അവളടങ്ങി..
“” കിട്ടിേല്ല…. ഇേപ്പാ സമാ സമം.. ഒെക്ക., എെന്നേപാെല മിണ്ടാണ്ട് നിേന്നാ ഇനി.. “”
െചവിേയാടടുപ്പിച്ചു ഞാൻ രഹസ്യം േന്നാണം പറഞ്ഞതും, അവള് െന്റ ൈകയിൽ ഒരു പിച്ച്..
പിെന്ന വലിഞ്ഞു നിക്കാെത അവെര സഹായിച്ചു ഞാൻ അവിെട കൂടി, ഇടക്ക് ഏട്ടത്തി കാണാെത െന്റ െപണ്ണിെന്റ വയറിൽ തഴുകിയും, വിയർെപ്പാട്ടിയ കഴുത്തിൽ മുത്തമിട്ടും ഞാൻ അങ്ങെന നിന്നു, േവെറെയാനിനുമല്ല അവളുെടയാ കണ്ണുരുട്ടൽ കാണാൻ.
“” േദ കിട്ടുേട്ടാ േന്റന്ന്… േവണ്ടന്നാേണൽ െപായ്േക്കാ…!””
െന്റ പവർത്തി അതിരു കടക്കുേമ്പാൾ അവെളെന്ന ശ്വാസിക്കും., അതും നിക്ക് േകൾക്കാൻ പാകത്തിൽ.
“” എടാ അവെള മണപ്പിച്ചു നടക്കാെത നീ പുറേത്താട്ട് െചല്ല്… ആഹ് െപണ്ണവിെട മനസമാധാനേത്താെട നിേന്നാേട്ടെയാന്ന്..!””
െഛ… ഏട്ടത്തി ല്ലാം കാറുണ്ടായിരുന്നേല്ല.െഛ െഛ േവണ്ടായിരുന്നു..,പിന്നവിെട നിന്നില്ല ചമ്മിയ മുഖവുമായി നിൽക്കുന്ന അവളുെട കവിളിൽ ഏട്ടത്തി കാൺെക ഒരു മുത്തം കൂെട െകാടുത്ത് ഞാൻ െവളിയിേലക്ക് ഇറങ്ങി.
“” ഇവെന്റെയാരു കാര്യം.. “” ചമ്മിനിൽക്കുന്നവെള േനാക്കി ഏട്ടത്തി പണി തുടർന്നു. ********************************************* രെണ്ടണ്ണം അടിക്കാം ന്നുള്ള പ്ലാനിങ്ങിൽ സാധനം എടുക്കാേമ്പാവാൻ ഏട്ടെന കാത്തുനിൽകുവായിരുന്നു ഞാൻ..
“” അപ്പയിെതവിെട േപാവാ… “”.
അേങ്ങാേട്ടക്ക് വന്ന മീനു േനാട് േചാദിച്ചതിന് മറുപടി െകാടുത്തതും, െപണ്ണ് കുളിച്ചു പാട്ടുപാവാടയുമിട്ട് നിപ്പാ..
“” ന്നാ ഞാനും വരാം “” ന്നായി െപണ്ണ്.. േഹാ പിടിച്ച പിടിയിൽ നിൽക്കായിരുന്നവൾ അവസാനം േചാേക്ലറ്റ് വാങ്ങി തരാെമന്ന് പറഞ്ഞേപ്പാളാേണാന്നടങ്ങിയത്
“” അപ്പയിതാെരയാ േനാക്കേണ..? “”
െവളിയിേലക്ക് േനാക്കി നഖം കടിേച്ചാണ്ടിരുന്ന േന്നാടവൾ േചാദിച്ചതിന് ഞാൻ
“” അത് നിെന്റ വല്യച്ചെന..! അല്ല മീനുട്ടിക്ക് എല്ലാേരം ഇഷ്ടേയാ…? “”
“” മ്മ്.. എല്ലാേരം ഇഷ്ട്ടായി.അച്ഛമ്മക്കും വല്യമ്മക്കും ഒെക്ക ന്താ സ്േനഹം േന്നാട്..പെക്ഷയുണ്ടേല്ലാ അേപ്പ അച്ചാച്ചെന കണ്ടില്ല ഞാൻ.. പിെന്ന ഉണ്ണികുട്ടേനം “” “” ഹാ അച്ചാച്ചൻ കൃഷിേയാഫീസിൽ േപായതാ ടാ.. പിെന്ന ഉണ്ണിക്കുട്ടൻ വരാറായേല്ലാ
സ്കൂളിന്ന് “” ഏട്ടൻ വരുന്നത് കണ്ട് േമാേളാട് േകറിേപാേക്കാളാൻ പറഞ്ഞു ഞാൻ അവിെട നിന്നു,
“” േമാെള അപ്പ െവളി േപായകാര്യം നിെന്റ അമ്മേയാട് പറയേല്ല.. “”
“” ഞാൻ പറഞ്ഞത് വാങ്ങിയാൽ പറയില്ല.. “”
“” ഓ േന്താേവേണലും വാങ്ങി താരേമ..തന്തെക്കട്ട് തെന്ന പണിെയടി പണി.. അെതങ്ങെന തേള്ളെട അെത സ്വഭാവമേല്ല.. “” ഏട്ടെന്റ അടുേത്തക്ക് നടേന്നാട് ഞാൻ െപാറുെപാറുത്തു, ഏട്ടൻ അടുെത്തത്തിയതും
“” കിട്ടിയാ… “” മുേന്നാേട്ടക് കയറിനിന്ന് േചാദിച്ച േചാദ്യത്തിന് പുള്ളി തല കുലുക്കിയതും, ഒന്നും മിണ്ടാെത േനരെത്ത േപായി െറഡി ആക്കിയ െവള്ളമടി െസറ്റപ്പിേലക്കാണ്, പിെന്ന പറയണ്ടേല്ലാ ഒരു ഫുള്ളും ഞങ്ങളു രണ്ടാളും.. ആഹ്ഹ് സേഹാദര സ്േനഹമായാൽ ഇങ്ങെന േവണം… പെക്ഷ വർഷങ്ങൾക്ക് േശഷം കണ്ട അനിയന് േചട്ടൻ വാങ്ങിെക്കാണ്ടു വന്ന സാധനം “റം ” േമാശമായി േപായി.. ഞാെനാരു ജാക്ക് ആ പതീക്ഷിച്ചതു. ഹ്മ്മ് കിട്ടിയത് ആയി..
ചറ പറാന്ന് അടിതുടങ്ങി.. േനരം ഇരുട്ടും േതാറും േഫാണിെല ഡിസ്േപ്ല ഇടയ്ക്കിെട മിന്നിമറഞ്ഞു, ഒരു െവളിച്ചതിെനന്നേപാെല…!
പെക്ഷ ഞങ്ങളു രണ്ടാളും കട്ടക്ക് നിന്നു., ഉഫ് ഏട്ടൻ ഒരു മുഴുകുടിയൻ തെന്ന.. ഐ ആം െപൗട് ഓഫ് ൈമ േ ബാ..
േറാഡിെല അരണ്ട െവളിച്ചെത്ത കീറിമുറിച്ചു ൈകയിെല േഫാൺ പകാശം െവച്ചു നീട്ടുേമ്പാൾ ആ പാത പിന്തുടരാൻ താമസിച്ചില്ല.., േനെര േകറിെച്ചന്നതും ഉമ്മറത്ത് ഇരുന്ന് ആെരാെക്കേയാ പാർത്ഥിക്കുന്നുണ്ട്.. സൂക്ഷിച്ചു േനാക്കിയേപ്പാ ഏടത്തി യും െന്റ ഭാര്യയും ഉണ്ണിക്കുട്ടനും ഉണ്ട്..
പിന്നാരാ…… കെണ്ണാന്നു കൂർപ്പിച്ചു ശദ്ധ പിടിച്ചു അേ തം േപര് തറയിൽ ഇരുന്നു പാർത്ഥന െചല്ലുേമ്പാൾ ഏതാവനടാ കേസരയിൽ ഇരുന്ന് പ തം വയ്ക്കുെന്ന.. ആരാടാ ഇയ്യാള്…? എന്നാലും അതല്ലേല്ലാ..എവിെടേയാ െവച്ച് കണ്ട പരിചയമുണ്ട്….?
യാ െഗറ്റ് ഇറ്റ്.. ദാറ്റ് സ് ൈമ തന്തപ്പടി.. െകാച്ചു കള്ളൻ ഇേപ്പാളുമുണ്ടേല്ല…, എെന്ന പണ്ടിറക്കി വിട്ട വല്യ ആളാ.. ഒന്ന് ബഹുമാനിെച്ചകാം ഞാൻ ഉടുത്തിരുന്ന ൈകയിലിയുെട മടിക്കുത്തഴിച്ചു. ബഹുമാനം..ബഹുമാനം. പുള്ളിെട മടിയിൽ മീനുട്ടിയും ഉണ്ട്,
“” എവിെടയായിരുെന്നടാ ഈ േനരം വെരയും..””
ഇയാളിത്…, പാൽവാൽ േദവെന്റ േദഷ്യത്തിന് കുറെവാന്നുമില്ല.. പിെന്ന മിണ്ടാൻ േപായില്ല,ഇനിയും ചിലേപ്പാ െന്ന ഇറക്കി വിട്ടാേലാ.. അേപ്പാളും ഞങ്ങെള േനാക്കി നിക്കാണ് കള്ള െകളവൻ
ഞാൻ തറയിൽ ഇരിക്കുന്നവെര ഒന്ന് ഇടം കണ്ണിട്ട് േനാക്കി, ഓഹ് സംശയിച്ചേപ്പാെല ആ കണ്ണുകൾ െന്ന സ്കാൻ െചയ്യുന്നുണ്ട്.. െപ്പാ ഇന്ന് സുഖമാ..
“” എടാ േചാദിച്ച േകട്ടിേല്ല.. “”
“” ഞങ്ങള് ജംഗ്ഷനിലുണ്ടായിരുന്നു.. “”
“” മ്മ് ഇവെന്റ വായിൽ നാവിേല്ല… അേതാ ഇനി മിണ്ടിെല്ലന്നുള്ള ശപതം വല്ലതും… “”
“” ഏയ്യ് ഇല്ലചാ.. ഞാൻ ചുമ്മാ കുെറ ആയിേല്ല.അേങ്ങാെട്ടാെക്ക േപായിട്ട്.. അച്ഛന് സുഖമേല്ല..””
അച്ഛന് േചാദ്യത്തിനു പൂർണ്ണത നൽകാെത ഞാൻ മറുപടി െകാടുത്തതും അച്ഛെനാന്ന് ചിരിച്ചു., പിെന്ന ചുരുക്കം ചില കാര്യങ്ങൾ കൂെട പറഞ്ഞിട്ട് ഞാൻ കുളിക്കാൻ േപാവാ ന്ന് പറഞ്ഞകേത്തക്ക് േകറി.. അവളുടെന വരിെല്ലന്ന് അറിയാവുന്നത് െകാണ്ടും, അവൾെക്കേന്താ സംശയം ഉള്ളതുേപാെല േതാന്നിയതുെകാണ്ടും ഞാൻ മനസ്സില്ലാ
മനേസ്സാെടെയാന്നു കുളിച്ചു. തിരിച്ചിറങ്ങുേമ്പാൾ അവൾ ഇല്ലാത്തതു കാര്യമാക്കി ഞാൻ േകറി കിടന്നു.. ഒരു പത്തുമിനിറ്റ് കഴിഞ്ഞതും അകേത്തക്ക് ആേരാ വരുന്നത് േപാെല.. ആരാെണന്ന് അറിയാവുന്നത് െകാണ്ട് െനഞ്ച് പട പാെടന്ന് ഇടിക്കാൻ തുടങ്ങി.
അവളുെട ശ്വാസം െന്റ മുഖേത്തക്ക് തട്ടിയകലുേമ്പാൾ ഞെനാന്ന് വിറച്ചു,
പുല്ല്..ഇവളി ത അടുെതത്തിേയാ.. ഇനി രക്ഷയില്ല. മണം പിടിക്കുന്നതിനു മുേന്ന ചത്തേപാെല കിടക്കാം.. ഒരു ഒർജിനാലിറ്റിക്ക് േവണ്ടി കൂർക്കം വലിച്ചാേലാ., അേല്ലൽ േവണ്ട െപണ്ണ് ചിലേപ്പാ േചരവവായ്ക്ക് കിറിെകട്ട് കുത്തി തരും.,
***********************************
ന്നാൽ കള്ളഉറക്കം നടിച്ചു കിടക്കുന്ന അജുെന കണ്ടേപ്പാ െചറിയ ചിരി വെന്നങ്കിലും അവളത് പുറത്തു കാട്ടില്ല.എേന്താ ഒപ്പിച്ചിട്ടുള്ള വരവാ അെതന്ന് അവൾക്കറിയാമായിരുന്നു, അതാ ഒന്നുമിണ്ടണ്ട് വന്ന് കിടക്കേണ.. താെഴ കിടന്ന് പരുങ്ങുന്നത് കണ്ടെതെയാരു െഡൗട്ട് അടിച്ചതാ., അവെളാന്ന് ചുറ്റും േനാക്കി, ആ ചുണ്ടിെലാരു ചിരി വന്നുേചർന്നു ഒന്നുമറിയാത്ത കുഞ്ഞിെന കണെക്ക കിടക്കുന്ന അജുവിെന്റ ചന്തി േനാക്കി മൂലയിലിരുന്ന ഹങ്കർ കണക്ടർ െകാെണ്ടാന്നു െപാട്ടിച്ചു ,, െഹൗ… െന്നാരു നിലവിളിേയാെട അവെനാന്ന് തുള്ളിേപ്പായി..,
***********************************
“” ന്താടി പൂതെന നിനക്ക്.. മനുഷ്യെന ഉറങ്ങാനും വിടിേല്ല… “”
“” നിങ്ങെള ഞാേനാറക്കിത്തരാം. േഹാ കുളിെയാെക്ക കഴിേഞ്ഞാ.. ഹ്മ്മ് “”
ൈനറ്റിയുെട ഒരുഭാഗം ഇടുപ്പിൽ കുത്തി അവെളെന്റ േനെര വന്നതും. െന്നെയാന്ന്
അടിമുടി േനാക്കി, പിെന്ന ഞാൻ പറഞ്ഞേപാെല പട്ടി മണം പിടിക്കണേപാെല െന്റ
മുഖത്തിന് ചുറ്റും മണപ്പിടിച്ചു േനാക്കാൻ തുടങ്ങി,
“‘ ന്താടി….!!”” ഞാൻ അവൾക്ക് േനെര ഒന്ന് ചാടി,, ചുമ്മാ കാര്യം ഒന്നുമിെല്ലന്ന് അറിയാെമങ്കിലും
“” സത്യം പറയണം കുടിച്ചിട്ടുേണ്ടാ…? “”
“” കുടിെക്ക.. ഇല്ല.. “”
“” പിെന്നവിടുന്നാ ഈ മണം., ഒന്നുതിെയ…!””
“” പിെന്ന ഊതി.. നിനക്ക് വട്ടാ െപെണ്ണ, ഉറങ്ങിെക്കാണ്ടിരുന്ന െന്ന വിളിച്ചുണർത്തിയിട്ട്.. മാറ് കിടക്കെട്ട.. ”
“” മ്മ്… േന്താ ഒപ്പിച്ചിട്ടുണ്ട്.. മ്മ് സാരല്യ ഞാൻ കണ്ട് പിടിേച്ചാളാം.. “”
“” ഓ… “” ഞാൻ തലവഴി പുതപ്പിട്ട് മൂടി, ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിെന്റ ശബ്ദം െചവികെള നിഛലമാക്കി കണ്ണിേലക്കിരുട്ട് കയറിവന്നു.
***********************************
Flash back
“” ഏയ് േപടിക്കണ്ടാ, എ തയും െപെട്ടന്ന് നിങ്ങള് st marys േഹാസ്പിറ്റലിൽ എത്തണം.. “”
“” െഹേലാ….! െഹേലാ..?? “”
അേ തം പറഞ്ഞയാൾ േഫാൺ കട്ടാക്കി., െന്റ ൈക കാലുകൾ വിറക്കാൻ തുടങ്ങി, മാഗി.. അവൾ..
ഒന്നുമറിയിക്കണ്ട, ഒട്ടും താമസിയാെത ൈബക്യും സ്റ്റാർട്ടാക്കി ഞാൻ േനെര ഞാൻ ആെരയാ വിളിക്യാ.. ആേരാടാ ഒന്ന് പറയാ.. േവണ്ട ഇെപ്പാ ആേരം
േഹാസ്പിറ്റലിേലക്ക് കത്തിച്ചു.. േനെര റിസപ്ഷനിേലക്ക് ഓടി കയറുവായിരുന്നു ഞാൻ..
“” ഒരു മാഗി.. മാഗിന്ന് പറയുന്ന ഒരു കുേട്ട്യ ഇവിെട െകാണ്ടുവന്നിട്ടുണ്ട്. ഒന്ന്…. ഒന്നുേനാക്കി പറയാേമാ.? “”
കിതക്കുകയായിരുന്നു ഞാൻ..ന്നാൽ െന്റ പരേവഷെമാന്നും കണ്ടിട്ട് അവർക്ക് യാെതാരുവിധ മാറ്റവും ഉണ്ടായില്ല.. ഇതിലും എ തേയാ വല്യ േകസുകൾ കാണുന്നവരയതു െകാണ്ടാകും.
അവർ പറഞ്ഞു തന്നിടേത്തക്ക് ഓടുകയായിരുന്നു ഞാൻ.. െചല്ലുേമ്പാ ആ റൂമിെന്റ വാതിലിൽ രണ്ട് േപാലീസ്., െന്റ കണ്ണുകൾ നിറഞ്ഞു, ന്ത് പറഞ്ഞു ഞാൻ ഇനി അവളുെട അച്ഛെന സമാധാനിപ്പിക്കും എങ്ങെന എല്ലാേരം പറഞ്ഞു സമാധാനിപ്പിക്കും,
ഞാൻ അവേരാട് കാര്യം പറഞ്ഞേപ്പാ െന്ന അടിമുടി േനാക്കി പിെന്ന േഡാർ തുറന്നു.. തുറന്നതും െശരിക്കും െഞട്ടി ഞാൻ.
െബഡിൽ കിടക്കുന്ന മാഗി േനാട്ടത്തിൽ കാര്യമായ കുഴപ്പങ്ങൾ ഒന്നും തെന്നയില്ല, അങ്ങെന വരാൻ സാധ്യതയില്ലേല്ലാ.., ഞാൻ അവളുെട അടുത്തുനിന്നു. എേന്താ എടുത്ത് പുറേത്തക്ക് േപാകാൻ നിൽക്കുന്ന ഒരു േനഴ്സ് െപെങ്കാച്ചിേനാട് കാര്യം േചാദിച്ചു.
