നാമം ഇല്ലാത്തവൾ 10അടിപൊളി 

അൽക്കേഹാളിക് േകസാ,, എവിെടേയാ കിടന്ന് ബഹളം വച്ചതിനു േപാലീസ് പിടിേച്ചാണ്ട്
വന്നതാ െടസ്റ്റ് െചയ്യാൻ, പെക്ഷ േഹാസ്പിറ്റലിൽ വന്നതും ആള് തലകറങ്ങി വീണ്..””
ഞാനവെളെയാന്നു േനാക്കി, ന്താ ആ കിടപ്പ് ൈക ഒെക്ക കൂടിപ്പിടിച്ചു സമാധാനേത്താെട കിടക്കുന്നു..അടിേച്ചാരു േബാധവുമില്ലാണ്ട് കിടക്കണ കിടപ്പ് കണ്ടിേല്ല െചറ്റ., കാൾ വന്നേപ്പാ െന്റ നല്ല ജീവനങ്ങ് േപ്പായി ഇവളിതുവല്ലതും അറിയുന്നുേണ്ടാ.. ഇവൾെക്കവിടുണാേവാ സാധനം..?
അവെര േനാക്കി ഒരു നന്ദിയും പറഞ്ഞു ഞാൻ അവൾക്കരികിൽ ഇരുപ്പായി, കുറച്ചു കഴിഞ്ഞതും പുറത്തുണ്ടായിരുന്ന േപാലീസ് േഡാർ തുറന്നകേത്തക്ക് വന്നു, അതിെലാരു േലഡി േകാൺസ്റ്റബിൾ ഉണ്ടായിരുന്നു, ൈകയും കാലും പിടിച്ചു പറഞ്ഞതുെകാണ്ട് അവർ േകസാകില്ല. ആേരാ ജ്യൂസ് ൽ കലർത്തി െകാടുത്തതാെണന്ന് പറഞ്ഞേപ്പാ അവർ അത് വിശ്വസിച്ചു.. ഇേല്ലൽ മൂഞ്ചിേയെന..!
പിെന്ന ഞാനും അവിെടയിരുന്നു ഉറങ്ങിേപ്പായി, രാവിെല എണ്ണിക്കുേമ്പാളും അവളുറക്കമായിരുന്നു ഞാൻ ബാത് റൂമിൽ േകറി ഒന്ന് ഫഷ് ആയി, രാവിെല അവെള േനാക്കാൻ വന്ന േഡാക്ടേറ കണ്ട് ഡിസ്റ്റർജ് െന്റ കാര്യവും െശരിയാക്കി, ഒന്നുണർന്നാൽ
േപാകാെമന്നു പറഞ്ഞതും ഞാൻ അവൾക്കരികിൽ വീണ്ടും ഇരിപ്പായി.. അേപ്പാളാണ് േഫാൺ അടിക്കുന്നത്
“” ഇത് േപാലീസ് േസ്റ്റഷനിലിൽ നിന്നാണ് അജുന്ന് പറയുന്ന ആളേല്ല..?? “”
“” അെത…!””
“” നിങ്ങളുെട ഫണ്ട് ഒരു വിഷ്ണു. അയാൾ ഇവിെട േപാലീസ് േസ്റ്റഷനിലുണ്ട്, രാവിെല ഒരു വക്കിലുമായിവാ..ബാക്കിെയാെക്ക ഇവിെട വന്നിട്ട്…””
. “” ആഹ്ഹ് വരാം സർ.. “”
ഓ അേപ്പാ രണ്ടും കൂെട അടിച്ചു േകാൺ തിരിഞ്ഞു എവിെടേയാ േപായ് തല്ലുണ്ടാക്കിയതാ, ന്നിട്ട് കിടക്കണ കണ്ടിേല്ല ശവം..!
“” ഡീ… ഡീ.. “”
“” മ്മ്.. േചട്ടാ ഒരു െപാന്മ്മാൻ ബീറുടി… “”
ഉറക്കത്തിൽ തെന്ന വലതുൈക െപാക്കി ഒരണം ന്ന സിംബൽ.. കാണിച്ചു തരാടി നിനക്ക് ഞാൻ െപാന്മ്മാെന..
“” അവള്െട അച്ഛന്റെ്റ െപാന്മ്മാൻ… ച്ചീ എണ്ണിെക്കടി പുേല്ല…!””

പറഞ്ഞു തീർന്നതും െകാടുത്തു അവള്െട ചന്തിെക്കെട്ടാരു ചവിട്ട്,, അേതാെട നിലത്തു കിടന്നു ഒന്ന് ഉരുണ്ട െപണ്ണ് കണ്ണ് തിരുമ്മി ചുറ്റും േനാക്കി,
“” അേയ്യാ സാേറ െന്നയിടിക്കേല്ല ഞാൻ… ഞാനല്ല അവനാ ആദ്യം െന്ന.. “”
“” ടി േപാേത്ത… നീെയെന്താെക്കയാ പറയേണ…!!””
ഞാൻ ഒന്ന് തട്ടിയതും കണ്ണു തുറന്നു ചുറ്റും േനാക്കി, കാര്യം മനസിലായതുെകാണ്ടാകാം ഒന്നും മിണ്ടില്ല, ഒന്ന് േനെര നിന്ന് ചുറ്റും ഒന്ന് വീക്ഷിച്ചു ന്നിട്ട് േനെര ബാത് റൂമിൽ േകറി മുഖവും കഴുകി െന്റ മുന്നിൽ വന്നിട്ട് ഒരു ഡയേലാഗ് “” ബില്ല് െസറ്റിൽ െചയ്തിേല്ല.. ന്നാ നമ്മക്ക് ഇറങ്ങാം.. “”
മറുപടി ഒന്നും പറയാെത ഞാൻ അവൾെക്കാപ്പം നടന്നു, ബില്ലും െപ െചയ്ത് അവളുമായി ഞാൻ േനെര േപായത് േപാലീസ് േസ്റ്റഷനിേലക്കാണ്
“” എടാ അറിയാെത അടിെച്ചായത അവെന.. സത്യം അവൻ ചാകുന്നു കരുതില്ല െന്ന
േപാലീസിന് പിടിച്ചു െകാടുക്കേല്ലടാ… “”
തുടങ്ങി. ആെര അടിെച്ചന്ന ഇവളി പറയുേന്ന.. ൈദവേമ വിഷ് ണു….. േപാലീസ് േസ്റ്റഷൻ െന്റ േബാർഡ് കണ്ടതും െപണ്ണ് പുറകിലിരുന്നു െഞരിപിരി െകാള്ളാൻ
േനെര അകേത്തക്ക് വണ്ടി എടുക്കുേമ്പാൾ അവളുെട ഫുൾ ഗ്യാസും േപായിന്ന് പറയാം..
പിേന്നം കിടന്നാലച്ചേപ്പാ
“” ഓ ഒന്ന് മിണ്ടാണ്ടിരി ൈമേര.. അവൻ ആ െപാട്ടൻ വിഷ്ണു ഇവിെട ഉണ്ട് അവെന ഇറക്കാനാ അല്ലാണ്ട് നിെന്ന പിടിേച്ചാടുക്കാെനാന്നുമല്ല.. സംശയം ഉേണ്ടൽ േദ േനാക്ക് വക്കില് വന്നിരിക്കുന്നത് േനാക്ക്.. “”
േഹാസ്പിറ്റലിൽ നിന്നിറങ്ങിയേപ്പാെള അറിയാവുന്ന ഒരു േലായെറ വിളിച്ചിരുന്നു.ഞാൻ വരുന്നത് കണ്ടതും അേദ്ദഹം െന്റ അടുേത്തക്ക് വന്നു
“” അജു താൻ പറഞ്ഞേപാെല ഇത് െവള്ളമടിേച്ചനല്ല അയാെള കാസ്റ്റഡിയിെലടുേത്തക്കുെന്ന, ആരുമാേയാ അടിപിടി ഉണ്ടായതിനാണ്..””
ഞാൻ മാഗിെയ േനാക്കി, അവള് പറ്റിേപാെയടാ ന്ന് കണ്ണു കാണിക്കുന്നുണ്ട്.. പിെന്ന േപാലീസിേനാട് പറയെല്ലന്നും.
“” ഇനിയിേപ്പാ ന്താ വക്കിെല ഒരു വഴി…””
സീ… അവരിേപ്പാ FIR ഇട്ടിെട്ടാന്നുമില്ല, si എനിക്ക് അറിയാവുന്ന ആളാണ്.. ഞാൻ ഒന്ന്
പറഞ്ഞു േനാക്കാം..”” “” വല്യ ഉപകാരം വക്കിെല..!””.
അതിനയാൾ കനത്തിെലാന്നു മൂളി, അകേത്തക്ക് നടന്നു പുറെക ഞങ്ങളും..പുള്ളി si േയ കണ്ട് കാര്യങ്ങൾ പറഞ്ഞു, നഷ്ടപരിഹാരമായി േചാദിക്കുന്ന ൈപസ െകാടുേത്താളം
ന്നുള്ള ഉറപ്പിൽ വിട്ടയച്ചു, നല്ലിടി കിട്ടിട്ടുണ്ട്.. വയ്യവന് , ഇടക്ക് മാഗി പിടികാം ന്ന് പറഞ്ഞേപ്പാ േനാക്കി െചറയുന്നുണ്ടായിരുന്നു..പിെന്ന അെതാരു േപാലീസ് േസ്റ്റഷൻ ആയത് െകാണ്ട് അവെനാന്നും മിണ്ടില്ലന്ന് മാ തം, വക്കിലിെന്റ ഫീസും, അവർക്കുള്ള നഷ്ടപരിഹാരവും െകാടുത്ത് േകസ് േസാൾവാക്കി..
േനെര വണ്ടി വിട്ടത് െന്റ ഫ്ലാറ്റിേലക്കാണ്, അവന് അവെന്റ ൈബക്ക് ഓടിക്കാൻ വയ്യാത്തത് െകാണ്ട് മാഗിയാണ് അെതടുത്തത് െന്റ പുറകിൽ അവനും..േനെര താങ്ങി റൂമിൽ എത്തിച്ചു രണ്ടാൾക്കും കുടിക്കാൻ ജ്യൂസും െകാടുത്ത് ഞാൻ വിെട കേസരയിൽ ഇരുന്നു.
“” രണ്ടിേനം ഇനി െവളിയിലങ്ങാനും കണ്ടാൽ, കാല് ഞാൻ െവട്ടും..
ൈകയും കാലും പിടിച്ചാ ഇെപ്പാ ഇറക്കിയത്.., എടാ… എടാ മെറ്റേമാെന നിനക്ക്
ന്നായിരുെന്നടാ ഇ തക്ക് കഴ അവിെടേപ്പായി തല്ലുണ്ടാക്കാൻ “”
ഞാൻ അതും പറഞ്ഞു രണ്ടിേനം േനാക്കി, അത് േകട്ടേപ്പാ വിഷ്ണു മാഗിെയ േനാക്കി പല്ല് കടിച്ചു, ഇവെളേന്താ ഒപ്പിച്ചതാ..
“” എടാ ഞാനല്ല ഈ പുന്നാര േമാളാ രാ തിയിൽ കിടന്നുറങ്ങിെക്കാണ്ടിരുന്ന െന്ന വിളിച്ചു കൂട്ടിെകാണ്ട് വരാൻ പറെഞ്ഞ.. ഇവള് നാട്ടിൽ േപായിട്ട് വരുന്നതായത്െകാണ്ട് ഞാൻ െചന്നു. ആേപ്പാ ഇവൾക്ക് ബിയർ കുടിക്കണം ന്ന്..പുല്ല്..! നിവർത്തിയില്ലാെത വാങ്ങിെകാടുത്തു, അതും അടിച്ചി അലവലാതി കണ്ണിൽ കണ്ടവെന്റ തന്തക്ക് വിളിച്ചു പിെന്നനിെക്കാന്നും ഓർമ്മയില്ലടാ..കണ്ണിൽ ഒരു െവളിച്ചം വന്നതും െന്റ േബാധം േപായി പിെന്ന ഞാൻ കണ്ണുതുറക്കുേമ്പാൾ േപാലീസ് േസ്റ്റഷനിലാ.. േബാധം വീണേപ്പാ അവിടുന്നും കിട്ടി കുെറ..ഇേയ്യാ െമാത്തത്തിൽ ഇനിെയാന്നു പുഴുങ്ങിഎടുക്കണം െന്ന..””
“” ന്തായാലും അവന്മാര് കുറച്ച് സീൻ ആെണന്നാ വക്കില് പറെഞ്ഞ.. േകസ് േക്ലാസ് ആക്കിെയങ്കിലും നിങ്ങള് തത്കാലം ഇവിെട നിക്കണ്ട, പിെന്ന ഞാൻ ഇന്ന് ൈവകിട്ട് നാട്ടിേപ്പാകും, ആ െപെണ്ണനിെക്കാരു സമാധാനവും തരുന്നില്ല.. “”
“” നീെയന്താ ഇെപ്പാ പറഞ്ഞുവരേണ…? “”
വിഷ്ണുവാണ് ഇടികിട്ടിയ ഭാഗവും ഒഴിഞ്ഞിരിക്കുന്നതു കണ്ടാൽ സഹികൂല, നല്ലിടി കിട്ടിട്ടുണ്ട്. അവെനന്തായാലും റസ്റ്റ് അത്യാവശ്യമാ… ഇവിെട പിെന്നാരുത്തിെട നാക്ക് ആ േസ്റ്റഷനിൽ െവച്ചു േപായതാ..സകല െകാള്ളരുതായിമ്മയും കാണിച്ചിട്ട് തല കുമ്പിട്ടു ഇരിക്കണ കണ്ടിേല്ല…! ശവം ‘
“” ഞാൻ ഇവള്െട പപ്പേയ വിളിച്ചു സംസാരിച്ചിട്ടുണ്ട്.. നിങ്ങള് അേങ്ങാട്ട് വിേട്ടാ.. ഓഫീസിൽ ഞാൻ പറേഞ്ഞാളാം.. “”
ആദ്യം കുെറ സമ്മതക്കുറവ് കാണിെച്ചങ്കിലും പിന്നീട് അവർ േപാകാൻ തീരുമാനിച്ചു, അങ്ങെന പാക്ക് െചയ്യാൻ അവർ അവരുെട ഫ്ലാറ്റിേലക് േപായതും, ഞാൻ ഓഫീസിേലക്ക് വിളിക്കാൻ േഫാൺ എടുത്തു, എടുത്തേപ്പാ കണ്ട് െപണ്ണിെന്റ ഇരുപത്തിെയഴു മിസ്സ് കാൾ ..
ൈദവേമ മിക്കവാറും ഞാനും ഇവരുെട കൂെട നാട് വിടണ്ട വരുന്നാ േതാന്നേണ. പുള്ളിക്കാരി വിളിക്കുന്ന സ്േപാട്ടിൽ േഫാൺ എടുേത്താളാണെമന്നാ കല്പന, ആ ഒരു ഉറപ്പിെന്റ േപരിലാ വിേട്ടക്കുെന്ന., വിളിച്ചാേലാ പരിഭവം പറയണതല്ലാെത െപണ്ണിന് േനരമില്ല., ആ കാട്ടികൂട്ടലുകൾ കണ്ടാ ഞാൻ േനരെത്ത േപാകാം ന്ന് വേച്ച,, അതും അവേളാട് പറഞ്ഞിട്ടില്ല.
എന്തായാലും അേങ്ങാേട്ടക്കേല്ല േപാേണ..എടുക്കണ്ട ഒരു സർൈപസ് െകാടുകാം ന്ന് കരുതിയതും പിേന്നം േഫാൺ െബൽ അടിക്കാൻ തുടങ്ങി..
“” ആമി േമാെള… “”
“” േമാളല്ല േമാൻ…. േദ മനുഷ്യാ െന്നെക്കാെണ്ടാന്നും പറയിപ്പിക്കല്.. എവിടായിരുന്നു ഇേ തം േനരം. ഞാൻ േന്താരം വിളിച്ചുന്നറിേയാ..,? ആ േഫാേണാന്ന് എടുക്കാൻ പറ്റാത്ത ത ന്ത് തിരക്കാ നിങ്ങൾക്കവിെട ഏഹ്.. ബാക്കിയുേള്ളാൻ ഇവിെട തീ തിന്നുവായിരുന്നു അറിേയാനിങ്ങക്ക്.. ഹേലാ…””
കാൾ അറ്റൻഡ് െചയ്തെത േകട്ടത് ഇതാണ്.. ഞനാെണകിൽ സ്പീക്കർ െപാത്തിപ്പിടിച്ചു നിന്ന് ചിരിേയാെട ചിരി.. അേ തം പറഞ്ഞിട്ടും മറുതലക്കൽ നിെന്നാന്നുവരാത്ത െകാണ്ട് അവെളാന്നുെട ഹേലാ വച്ചതും..
“” പറേഞ്ഞാ േകൾക്കണ്ണ്ട്.. “” “” അഹ് േകൾക്കണുേണ്ടാ..? നന്നയി.. “” അവള് വീണ്ടും കലിപ്പിട്ടതും
“” ഹാ.. ചൂടാവാെത െപെണ്ണ… രാവിെല കുറച്ച് അത്യാവശ്യകാര്യത്തിലായി േപായ് അതേല്ല.. നീ ഒന്ന് െഷമിക്ക്..!””
മ്മ്.. എവിടാ ഇെപ്പാ.. കഴിേച്ചാ വേല്ലാം..? “”
“” ഈ നിസാര കാര്യം േചാദിക്കാനാേണാ നീ ഈ കണ്ട വിളിെയല്ലാം വിളിേച്ച…!””
“” ആെണങ്കിൽ…!!!! േന്ത വിളിക്കാൻ പാടിേല്ല…! ങ്കിൽ ഒരു കാര്യം െചയാം ഇനി വിളികണില്ല, ഞാൻ േപാവാ.. “”
മറുപടി പറയുന്നതിന് മുേന്ന െപണ്ണ് െകറുവിച്ചു േഫാൺ െവച്ചു.. തിരിച്ചു വിളിക്കാൻ നിന്നില്ല, ഇനിയിേപ്പാ േനരിട്ട് െചന്ന് പിണക്കം മാറ്റം.. അതാകുേമ്പാൾ കിട്ടാനുള്ളത് േനരിട്ട് വാങ്ങാേലാ..’
അത് വച്ചതും ഞാൻ ഓഫീസിൽ വിളിച്ചു മൂന്നാളുെട ലീവ് െസറ്റാക്കി. ഗായ തി മാഡം ഉയിർ ടാ…
*******************
ഫ്ലാറ്റും പൂട്ടി മണിക്കുട്ടെന്റ കയ്യിൽ താേക്കാലും െകാടുത്തിറങ്ങുേമ്പാൾ, വിേശഷം അറിയാൻ കുറച്ചാളുകൾ വന്നു.. പിെന്ന കുറച്ചു േനരം അവേരാടും കത്തി െവച്ചു നിന്നു.പിെന്ന താേഴക്ക് ഇറങ്ങി മാഗിയുെട േപാേളാ സ്റ്റാർട്ട് ആക്കി,. ആമിക്ക് േവണ്ട സാധനങ്ങളും പിെന്ന കുഞ്ഞിന് േവണ്ട ഉടുപ്പുകളും , ഇനിയിേപ്പാ
െഡലിവറി ക് അധിക ദിവസം ഇല്ലാേലാ.. അേതാണ്ട് വാങ്ങിച്ചു, െന്താെക വാങ്ങിയാലും െപണ്ണിന് വാങ്ങിേല്ലൽ ഇെപ്പാ സീൻ ആകും.. അത്െകാണ്ട് അക്കൗണ്ടിൽ കിടന്ന അതിനയ്യായിരം രൂപ എേങ്ങാ േപായി..
ഏെറ േനരെത്ത യാ തെകാടുവിൽ വീട്ടിേലക്കുള്ള മൺ േറാഡ് പിടിക്കുേമ്പാൾ, അവളുെട റിയാക്ഷൻ ആണ് െന്റ മനസ്സ് മുഴുവൻ, െതണ്ടി സർൈപസ് ആേകാ.? അേതാ ഇനി ചിരവ എടുേക്കാ..?? വണ്ടി ഞാൻ അല്പം േവഗത്തിൽ വിട്ടു. വീട് കാണാൻ പാകത്തിനായതും അയല്പക്കെത്ത രണ്ട് േചച്ചിമാർ അവിെട നിൽക്കുന്നത് ഞാൻ കണ്ടു. അേമ്മ കാണാൻ ആവും ന്ന് ഞാനങ് കരുതി..
ന്നാൽ െതാട്ട് പിറെക ഇട്ടിരുന്ന മാക്സി ക് മുകളിലൂെട യിട്ട ഷാളിെന്റ തുമ്പ് കടിച്ചു പിടിെച്ചാടി വരുന്ന ഏട്ടത്തിെയ കണ്ടതും ഞാൻ കാർ മുറ്റേത്തക്ക് ചവിട്ടി വിട്ടു, േഗറ്റിൽ നു താെഴ ഉണ്ടായിരുന്ന െചറിയ ഹ്മ്പിൽ േകറി വണ്ടിയുെട നാല് വീലും െപാങ്ങി, ആ ശബ്ദം േകട്ട് തിരിഞ്ഞു േനാക്കിയതിനു മുേന്ന വണ്ടി േ ബക്ക് ഇട്ട് േഡാറും തുറന്ന് അകേത്തക്ക് ഓടുവായിരുന്നു ഞാൻ..,
മുന്നിൽ കൂടി നിന്നവെരയാെരയും േനാക്കാെത ഞാൻ ഓടി, ഏട്ടത്തിെയ മറികടന്ന് അകേത്തക്ക് കയറുേമ്പാൾ കണ്ടു ഞാൻ, അേമ്മെട കയ്യിൽ മുറുെക പിടിെച്ചെന്റ െപണ്ണ് നിലവിളിക്കുന്നത്, സർവ്വ നാടികളും തളർന്നുേപ്പായ നിമിഷം, ഒരു നിമിഷം സ്ഥബിച്ചു
േപ്പായി.
എെന്ന കണ്ടതും അകേത്തക്ക് വന്ന ഏട്ടത്തിയുെട കരച്ചിൽ ഒച്ചതിലായി, ഏട്ടത്തിയുെട ശബ്ദം േകട്ട് തിരിഞ്ഞ അമ്മ,
“” േമാെന… എടാ… “” േന്താ പറയാൻ ആഞ്ഞ അമ്മെയ മറികടന്നു ഞാൻ െന്റ പാണെന േകാരി െയടുത്തു പുറേത്തക്ക് ഓടി, അമ്മയും ഏട്ടത്തിയും പുറെക… െപെട്ടന്ന് േകാരി എടുത്തതും അവളാ നനഞ്ഞ കണ്ണുകൾ വിടർത്തി െന്ന േനാക്കി, ഞാൻ വന്നതിലുള്ള സേന്താഷത്തിെന്റ തിളക്കം കണ്ണുകളിൽ ആ േവദന നിറഞ്ഞ നിമിഷവും അവെളനിക് കാട്ടി തന്നു, , ഞാൻ ഒന്നും മിണ്ടാെത ഓടുവായിരുന്നു, അവെളെന്റ െനഞ്ചിൽ തല ചാരി കിടന്ന് കണ്ണീർ െപാഴിച്ചു.മുറ്റേത്തക്ക് ഇറങ്ങിയതും ഏട്ടൻ കാറുമായി െവളിയിൽ വന്നതും എല്ലാം നിമിഷ േനരം െകാണ്ട്, ആേരാ തുറന്നു തന്ന േഡാറും മറികടന്നു ഞാൻ അവളുമായി പുറകിൽ േകറി, െന്റ പുറെക അമ്മയും, ഏട്ടനും ഏട്ടത്തിയും മുന്നിൽ,
“” ഏട്ടാ നിക്ക് വയ്യ ഈ േവദന സഹിക്കാൻ..അേമ്മ………….! “”
അവെളെന്റ കയ്യിൽ മുറുെക പിടിച്ചു.., അവളുെട ഓേരാ േവദന നിറഞ്ഞ നിലവിളിയിലും
െന്റ ഹൃദയത്തിെന്റ താളം െതറ്റിക്കുന്നുണ്ടായിരുന്നു .,
“” ഏയ്യ് ഒന്നുല്ല െന്റ െകാച്ചിന്. ഒന്നുേല്ല…! േദ േമാൾെട…േമാൾെടട്ടൻ വന്നിേല്ല.. ഒന്നുല്ലാേട്ടാ
െന്റ വാവക്ക്… ഏട്ടാ ഒന്ന്….െപെട്ടന്ന് േപാ..'”
ഏട്ടൻ കാർ കത്തിച്ചു വിട്ടു, എതിെര വരുന്നവെര എല്ലാം എെന്താെക്കേയാ ചീത്ത
വിളിക്കുന്നതും േകട്ടു, ഏട്ടത്തി ഏട്ടെന്റ കയ്യിൽ മുറുെക പിടിച്ചിട്ടുണ്ട്,
“” അേമ്മെട േമാള് കരയേല്ല… േദ അവനും വന്നിേല്ല പിെന്നന്നാ.. ഒന്നുല്ലേട്യാ െന്റ കുട്ടിക്ക്.. നമ്മള്… നമ്മള് ഇേപ്പാ ത്തുേട്ടാ ആശു തില്,””
ൈക എത്തിച്ചു അവളുെട െനറുകിൽ ഒന്ന് തേലാടി അമ്മ കരച്ചിേലാെട പറഞ്ഞതും, അവള് േവദനയിലും ഒന്ന് തലയാട്ടി.
“” ഏട്ടാ… ഏട്ടെനേന്നാട് പിണ..ക്കേണാ..? രാവിെല ഞ… ഞെന..േന്താ പറ.. ഞായിരുന്നു..””
“” പിണെക്കാ ന്തിന്..? നിക്ക്… നിെക്കെന്റ േമാേളാട് പിണങ്ങാൻ പേറ്റാ.. ഒന്നുല്ലടാ…െന്റ േമാള് േവെറെയാന്നും ഓർേക്കണ്ടേട്ടാ.. “”
“” ആമി േമാെള.. ഒന്നുല നമ്മള് ഇേപ്പാ എത്തും.. േപടിക്കണ്ടേട്ടാടാ…!””

Leave a Reply

Your email address will not be published. Required fields are marked *