നാമം ഇല്ലാത്തവൾ 10അടിപൊളി 

“” അേയ്യാ സാേറ.. േന്ന വിേട്ടക്ക് ഞാൻ ഇനി ഒന്നിനും വരില്ല..ആമി ഒന്ന് പറയ്..””

“” ഏട്ടാ വിേട്ടക്ക്… മതി േപാകാം.. വാ ഏട്ടാ എനിക്ക് വേയ്യ ന്റിഈശ്വര.. “”

“” ആഹ്ഹ് വിടുവാ.. വിടുവാ.. നീയാ കേണ്ണാന്നടേച്ച…

ഇനി എന്തിനാ ന്ന് കരഞ്ഞു െകാണ്ട് േചാദിച്ചവേളാട്

അടക്കാൻ നിേന്നാടേല്ല പറെഞ്ഞ.. … ന്ന് പറഞ്ഞതും ഒറ്റ അട.. “”

“” േവെറ ഒന്നുെട ഉണ്ടായിരുന്നേല്ലാ.. അഹ് േചച്ചി … “”

കിളി േപായി മൂലക്ക് ൈകയും തിരുമ്മി േന്ന േനാക്കിയ അവളുെട ആ ഗുണ്ട േചച്ചിയുെട കണ്ണിൽ ഭീതി നിറഞ്ഞിരുന്നു,

“” േചച്ചി ആ കെണ്ണാനടേച്ചക്ക്,, ഞാൻ ഇവിെട അവതരിപ്പിക്കാൻ േപാകുന്ന ഐറ്റം ആരും
വീട്ടിൽ േപായി അനുകരിക്കരുേത െന്നാരു അഭിർത്ഥന മാേ ത ഉള്ളൂ പേതകിച്ചു െകാച്ച് കുട്ടികൾ..””

െ ടൻഡിങ് ൽ നിൽക്കുന്ന ആ ഡയേലാഗ് ഇേപ്പാൾ എന്തിന് ഞാൻ ഇവിെട പറെഞ്ഞന്ന് എനിക്ക് അറിയില്ല, ഏതായാലും അതാ സന്ദർഫത്തിനു കറക്റ്റ് ആെണന്ന് എനിക്ക് േതാന്നി.. േകൾക്കണ്ട താമസം അവളും കണ്ണുെപാത്തി

“” േവണ്ട സാേറ.. ഞാൻ െപാേക്കാളാം..””

“” േസാറി ഡാ തമ്പി ഉനക്ക് തന്ത ൈട മുടിഞ്ചിറിച്ചു.ടാ… “”

പറഞ്ഞ് തീരലും ആ ൈക ഞാൻ രണ്ടായിട്ട് ഓടിച്ചു എല്ല് െപാട്ടുന്ന ശബ്ദംവും അവെന്റ അലർെച്ചയും ആയേപ്പാ രണ്ടു െപണ്ണുങ്ങൾ അതിലും ശബ്ദത്തിലലറി..

“” ഇതിെന്റ പുറെക ഇനി നീ വന്നാൽ… ഇതുേപാെല നീ തിരിച്ചു േപാകില്ല െകാല്ലും ഞാൻ.സതീശാ ഞാൻ െകാല്ലും.., മനസിലാേയാടാ പന്ന.. “”

അവേനാട് അതും പറഞ്ഞ് ആമിക്ക് അഭിമുകമായി െചന്നിരുന്ന്, ഇേപ്പാളും എങ്ങലടി േകൾകാം എനിക്ക്,, അവെള ഞാൻ വിളിെച്ചണ്ണീപ്പിച്ചു, അവെളാരു

െഞട്ടേലാെട കണ്ണുകൾ തുറന്ന് മുന്നിൽ േന്ന കണ്ടതും അർതലച്ചു െന്റ െഞഞ്ചിേലക്ക് ഒറ്റ വീഴ്ച.. അവിെട ഇനി നിന്നാൽ െശരിയാകില്ല ന്ന് േതാന്നിയതിനാൽ,, മാറ്റവൾെക്കാരു സലാമും െകാടുത്ത് ഞാൻ അവേളം െകാണ്ട് കാറിൽ േകറി.. െപണ്ണിേപ്പാളും കരച്ചില് നിർത്തിട്ടില്ല.. ഞാൻ വണ്ടി ൈസഡ് ആക്കി

“” എടി നീ ചുമ്മാ കിടന്ന് കരയാെത.. “”

ന്ത് പറഞ്ഞിട്ടും അവൾക് യാെതാരു മാറ്റവും ഉണ്ടായില്ല അെതന്നിൽ കുടുതൽ േദഷ്യം െകാണ്ട് വരികയാണ് െചയ്തത്, അവസാനം എെന്റ ൈകവിട്ട് േപായി

“” ഇങ്ങെന കിടന്ന് െതാള്ളതുറക്കാൻ മാ തം ഞാൻ ചത്തിെട്ടാന്നുമില്ലേലാ.. േകാപ്പ്.. “”

ഞാൻ സ്റ്ററിംഗ് ൽ അഞ്ചിടിച്ചു ആ നിമിഷം എെന്റ ഇടെത്ത കവിളിൽ ഒരു പുകച്ചില് ഞാെനാന്ന് കണ്ണ് മുറുെക്ക തുറന്ന്.. എെന്റ ഇടെത്ത ഭാഗേത്തക്ക് േനാക്കുേമ്പാൾ ചുവന്നു നിറഞ്ഞ കണ്ണുകൾ എെന്ന േനാക്കി െകാല്ലുണ്ടായിരുന്നു..

“” േവണ്ടത്തീനം പറയുേന്നാ പട്ടി… “”
ന്നും പറഞ്ഞ് െന്റ െനഞ്ചിൽ രണ്ടിടിയും തന്നവൾ എെന്ന മുറുെക്ക െകട്ടിപിടിച്ചു കിടന്ന് കരഞ്ഞു. അവളുെട പുറത്തൂെട എെന്റ ൈക ഒരാശ്വാസെമന്നേപാെല തഴുകുന്നുണ്ടായിരുന്നു, അേപ്പാൾ എെന്റ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു എന്നതാണ് സത്യം.. ആ അടിക്ക് നല്ല സുഖം.. കുറച്ച് േനരം കിടന്നവൾ െനഞ്ചിൽ നിന്നും എണ്ണിറ്റ് എെന്റ കവിളിൽ തേലാടി

“” െനാേന്താ..””

ആ നിറഞ്ഞ കരിംകൂവള മിഴികളിൽ പരിഭവവും എേന്നാടുള്ള സ്േനഹവും അെണനിക്ക് കാണാൻ കഴിഞ്ഞത്. ഞാൻ ഇെല്ലന്ന് കണ്ണിറുക്കി കാട്ടി, അതിനവൾ മുഖമുയർത്തി െന്റ കവിളിൽ ഒരുമ്മ തന്നു. ഒരു നനവാർന്ന ചുംബനം .

“” അങ്ങെന പറേഞാണ്ടേല്ല ഞാൻ തല്ലിെയ.. ഏട്ടെനേന്തലും പറ്റിയാൽ എനിക്ക് ആരാ ഉെള്ള.. ഇനി അങ്ങെനെയാന്നും പറയേല്ല.. നിക്കതു സഹിക്കാനാവില്ല,, േപാേണൽ േന്ന കൂെട െകാേണ്ടാണം.. “”

ഞാൻ ഒന്നും മിണ്ടില്ല ആ െനറ്റിയിൽ എെന്റ ചുണ്ടുകൾ േചർത്തവേളാട് ഒരു മാപ്പ് പറഞ്ഞ്.. തിരിച്ചാ ഇരു കണ്ണിലും മുത്തമിടുേമ്പാൾ അവളുെട മിഴികൾ നിറയുണ്ടായിരുന്നു..

“” േപടിച്ചു േപാേയാ.. െന്റ െപാന്ന്.. “”

“” പിന്നില്ലാെത എെല്ലാെക്ക ഓടിയണ സ്വരം േകെട്ടനിക് െന്താേപാലായി.. എ തെയാെക്ക അയാലും എങ്ങെനയാ ഏട്ടാ ഒരാേളാട് ഇങ്ങെനെയാെക്ക െചയ്യാൻ ഒക്കാ.. “”

Leave a Reply

Your email address will not be published. Required fields are marked *