ആഹ്ഹ് ഇവിടുന്ന് ഇടത് തിരിെഞ്ഞാരു അമ്പലം ഉണ്ട്.. അവിെടയാ.. “”
വണ്ടി ഞാൻ ഇടേത്തെക്കടുത്തു. അവൾ പറഞ്ഞേപാെല അമ്പലം കണ്ടതും ഞാൻ അവെള േനാക്കി ഇതാേണാ ന്ന് േചാദിച്ചേപ്പാ അേതെയന്ന് തലയനക്കി,
വണ്ടി തണലുള്ള ഒരു വശത്തിട്ട് ഞാൻ പുറത്തിറങ്ങി കൂെട അവളും കുഞ്ഞും. ഇറങ്ങിയ പാെട കുഞ്ഞിെന െന്റൽ തന്ന് സാരീയുെട െഞാറിെയല്ലാം െശരിയാക്കി, മിററിലൂെട
െമാത്തത്തിൽ ഒന്ന് േനാക്കി, പിെന്ന ന്റടുത്തു വന്ന് നിന്ന്..
“” േകാലം േകട്ടില്ലേല്ലാ… “” െന്റ മുഖേത്തക്ക് േനാക്കിയവെളാരു സംശയം േചാദിച്ചു.
“” ഏയ്യ്.. ഇല്ല.. “” അവൾക്കാനുകൂലമായ മറുപടി െന്റൽ ന്ന് വന്നതും ആ മുഖം വിടർന്നു.. ഒരു കയ്യിൽ കുഞ്ഞും മേറ്റ കയ്യിൽ അവളുെട കയ്യും േകാർത് ഞങ്ങളങ്ങെന അകേത്തക്ക് നടന്നു കല്യാണം കഴിേയണ്ട സമയം ആയിട്ടിലായിരുന്നു., ഏതായാലും ഞങ്ങൾ നടന്നു െവൽക്കം ഡിങ്ക് കിട്ടുന്നിടേത്തക്ക് െചന്ന് ഓേരാ പിസ്റ്റ യും കുടിച്ചു നിൽകുേമ്പാൾ പുറകിെന്നാരു വിളി..
“” ടി… “” തിരിഞ്ഞു േനാക്കിയതും കണ്ടത് ചിരിേച്ചാണ്ട് ഓടി വരുന്ന ഒരു െപണ്ണിെനയാണ്,
നമ്മക്ക് പിന്നവിെട േറാൾ ഇല്ലാത്തത് െകാണ്ട് അധികം ൈമൻഡ് െചയ്തില്ല, ഇതവളുെട അവെള കണ്ട േഷാക്കിലും സേന്താഷത്തിലും ആമിയും ഓടിെച്ചന്നവെള െകട്ടിപ്പിടിച്ചു,
നാടേല്ല…!
ഒരു മംേഗാ പൾപ്പുടി കുടിച്ചതും ഞാൻ കൃതാക്ഞാനായി.. ഞാൻ കുടിക്കുന്നതും േനാക്കിയിരിക്കാണ് കുഞ്ഞിെപ്പണ്., അവൾക്കുള്ള േബാട്ടിൽ പാല് െകാടുത്തതും അവൾ മുഖം െവട്ടിച്ചു കളഞ്ഞ്.., ഇെതെന്റ േമാള് തെന്ന.. അവെള ഞെനാന്ന് േകറ്റി ഇരുത്തി, വീണ്ടും സംസാരം നീണ്ടതും,..
“” നിെന്റയമ്മക്കിേപ്പാ നമ്മെള േവണ്ടടി േമാെള.. ദേണ്ട േപായി നിക്കുന്ന േനാക്കിയാണ്.. “”
അഞ്ചാമെത്ത ജ്യൂസും എടുത്ത് വായിേലക്ക് കമഴ്ത്തിയതും സൈപ്ല പയ്യൻ െന്ന ഒന്ന് േനാക്കി, ഇവെനാെക്ക വയറു വാടകക്ക് എടുത്ത് വേന്നക്കുവാേണാ െന്നാരു േചാവയാ േനാട്ടത്തിലുണ്ട്. അവെനാരു ഒരു ചിരിയും െകാടുത്ത് ഞാൻ കുറെച്ചേങ്ങാട്ട് മാറി നിന്നു. ന്തിനാ ഞാനായിട്ട് െവറുെത ഒരു സങ്കർഷം സൃഷ്ടിക്കുെന്ന..
“” േഹയ് േ ബാ…. “”
ഞെനാന്ന് തിരിഞ്ഞു ആരാടാ ഇെതന്ന് േനാക്കണമേല്ലാ..? തിരിഞ്ഞതും കണ്ടത് കുറച്ച് പടകെളയാണ്, ഞാൻ മനസിലാകാത്തേപ്പാെല അവെര േനാക്കി, ആരാ ഇവെരാെക്ക..!
“” അർജുൻ നേല്ല . ഈ പരസ്യത്തിെലാെക്കയുള്ള… “”
ൈകയിെല കുഞ്ഞിേനം െന്നയും േനാക്കി കൂട്ടത്തിൽ ഒരുത്തി വിശദമാക്കി തന്നതും, ഞെനാന്ന് ചിരിച്ചു അവെര പരിചയെപട്ടു, ഒരു നാല് െപൺകുട്ടികളും മൂന്നു പയ്യൻമാരും.. നല്ല ൈവബ് ഉള്ള പിള്ളാര് ..
“” േ ബാെട േമാളാേണാ…?? “” കുഞ്ഞിെന്റ കയ്യിൽ പിടിച്ചു കളിപ്പിേച്ചാണ്ടവരു േചാദിച്ചതും കുഞ്ഞി െപണ്ണിനും േന്താ മനസിലായ േപാെല െയാന്ന് ചിരിച്ചു
“” ആഹ്ഹ് േമാളാണ്.. മീനു.. “” ഞാനും അവെള േനാക്കിെയാന്ന് ചിരിച്ചു ഉടെന
“” അേയ്യാടാ.. ന്ത് ക്യൂട്ടാന്ന് േനാക്കിെയടി…!!
, േചട്ടാ ബുദ്ധിമുട്ടാകിെല്ലകിൽ കുഞ്ഞിെനെയാെന്നടുേത്താെട്ട…!!””
മറുപടി ഒരു ചിരിയിൽ ഒതുക്കി ഞാൻ അവർക്ക് കുഞ്ഞിെന ൈകമാറുേമ്പാൾ, മറുതലക്കൽ ആ െപണ്ണും ൈക നീട്ടി, ൈക കാണിക്കണ്ട താമസം െപണ്ണ് ചാടി അവളുെട കയ്യിൽ െചന്ന്..
“” അമ്പടി നിയാള് െകാള്ളാേല്ലാടി.. ആര് വിളിച്ചാലും േപാകേത്താളാ… “”
അവളുെട ആ നിറം മാറ്റെത്ത അവേരാടായി പറഞ്ഞതും അവെരല്ലാം ചിരിച്ചു.. അേപ്പാേളക്കും അവെരല്ലാം കുഞ്ഞിെന കളിപ്പിക്കാനും േഫാേട്ടാ എടുപ്പിക്കാനും തുടങ്ങി, അവളാെണകിൽ ചിരിേയാെട എല്ലാത്തിനും മുന്നിൽ.
*********************************
“” ഇവെരാെക്കയാരാ…?? “”
േതാളിൽ ഒരു ൈക വീണതും അെതെന്റ ഭാര്യയാെണന്ന് മനസിലായേതാെട തിരിയാെത തെന്ന മറുപടി ഞാൻ െകാടുത്തു.
“” ആഹ് അെതെന്റ ആഡ് കണ്ട് തിരിച്ചറിഞ്ഞു വന്നവരാ… “”
തിരിഞ്ഞതും അവളുെട കൂെട നിൽക്കുന്ന കൂട്ടുകാരിയിേലക്ക് കണ്ണ് േപായി, ഇരുനിറം അധികം വണ്ണമില്ലാത്ത നന്നാൽ വണ്ണം േതാന്നിക്കുന്ന ശരീരം., േമക്കപ്പ് അടിച്ചു േകറ്റിട്ടുണ്ട് മുഖത്തു,സാരീയാണ് േവഷം അേ ത േനാക്കെന ഇേപ്പാെളെന്റ സംസ്ക്കാരം അനുവദിക്കുന്നുള്ളു..
െഹേലാ ഞാൻ നാൻസി, അനാമികയുെട ബാല്യകാല സുഹൃത്താണ്.. “” അവെളെന്റ േനെര ൈക നീട്ടി,ഞാനും അതിെന വരവ് െവച്ച് തിരിച്ചും ൈക െകാടുത്തു.
“” ഓഹ്.. കണ്ടതിൽ സേന്താഷം.., ഇവിെട ന്താ..””
“” ഏഹ്ഹ്..””
ഞാൻ തിരിച്ചു മറുപടി ചിരിയിൽ തുടങ്ങിെയങ്കിലും അവസാനം െന്റയും അവളുെടം ആമിേടം മുഖം ചുളിഞ്ഞു, േചാദിച്ചത് ആപത്തമായേല്ലാ ഈശ്വരാ..
“” അവളിവിെട പന്തല് പണിക്ക് വന്നത്.. അല്ലപിെന്ന..നിങ്ങളിത് േന്താെന്നെന്റ അജുേവട്ടാ… “”
ആമിയുടെന ചിരിേച്ചാണ്ട് െന്ന തളിച്ചതും അവളും കുട്ടിനായി ചിരിച്ചു.. നാറി ൈഷൻ െചയ്യാണ്..
“” േസാറി ഞാൻ അേതാർത്തില്ല.. “” ഞാൻ ചമ്മി ഐസ് അയിന്ന് േവേണൽ പറയാം..അതിനും ആ നാറി െന്റ െകട്ടിേയാൾ െന്ന തളിച്ചതും ഞാൻ ഒന്നുെട വല്ലാണ്ടായി.
“” ആഹ്ഹ് ചുമ്മായിരിടി… പാേവാണ്ട്..””
നിക്ക് സേപ്പാർട്ട് ആയി അവൾ സംസാരിച്ചതും കുഞ്ഞിെനമായി അവർ ഞ ങ്ങൾക്കരികിൽ എത്തി, ൈദവമാണ് ഇവെര ഇെപ്പാ ഇേങ്ങാട്ട് അയേച്ച..ഇേല്ലൽ ഞാൻ ഇവിെട നിന്ന് പുഴുത്തു ചേത്തെന..
“” ഇതാേണാ േചട്ടെന്റ ൈവഫ് ..,, നിങ്ങള് രണ്ടാളും നല്ല േചർച്ച ഉണ്ട്..””
കുഞ്ഞിെന അവർ നീട്ടിയതും നാൻസി അവെള വാങ്ങി, കുഞ്ഞിന് ഉമ്മെകാടുത്തും കളിപ്പിച്ചും നിന്നതും അവർ അതുകണ്ടു ചിരിേയാെട പറഞ്ഞതും.
ഇവെര ന്തിനാേണാ ഇേങ്ങാട്ട് നീ വിേട്ട െന്റ ഈശ്വരാ ന്ന് മാറ്റി പറയണ്ട വന്നു.. െന്റ കാര്യം പേതകിച്ചു പറയണ്ടേല്ലാ ഞാൻ വീണ്ടും ചമ്മി..ന്തിനാെണെന്നാന്നുമില്ല ചുമ്മാ അങ്ങ് ചമ്മി, വീട്ടിൽ ഇരുന്നാ മതിയായിരുന്നു.. അവളുെടം കാര്യം പേതകിച്ചു പറയണ്ടേല്ലാ അവിേടം ഇത് തെന്ന അവസ്ഥാ..
“” അതല്ല േചട്ടെന്റ ൈവഫ് ..ഇതാണ് േചട്ടെന്റ ഒേരെയാരു ൈവഫ് …””
ചമ്മി നിന്ന െന്റ ൈകകളിലൂെട ൈക േകാർത്തു അവളാ വിഷയെത്ത ലഖുവായി വ്യക്യാനിച്ചു..
“” േസാറിേട്ടാ േ ബാ..േസാറി േചച്ചി..േവെറാന്നും വിചാരിക്കേല്ല “”
വിചാരിച്ച്… എല്ലാംകൂെട ജീവിതം െതാലേച്ചെന.. സാധാരണ ഇങ്ങെനയുള്ളേപ്പാ െപണ്ണ് സീരിയസ് ആക്കണ്ടതാണ്..ഇേപ്പാ കുറച്ച് ബുദ്ധി വച്ചത് നന്നായി ഇേല്ലൽ പണി പാളിേയെന..
അതിനും അവൾത്തെന്നയാണ് മറുപടി െകാടുത്തത്, അേപ്പാ കാര്യങ്ങൾ ൈകകാര്യം െചയ്യാൻ െപണ്ണിനറിയാം..അവരുെട കൂെട നിന്ന് െസൽഫിയും എടുപ്പിച്ചിട്ടാണ് ഞങ്ങെളയവർ വിട്ടത്…
***********************************
വീണ്ടും കുറച്ച് േനരം സംസാരിച്ചു കഴിഞ്ഞു കുഞ്ഞിേനം വാങ്ങി അവൾെക്കാപ്പം അകേത്തക്ക് കയറി. കല്യാണം കൂടി േഫാേട്ടാ എടുക്കാേനരം െപണ്ണിെന്റ കയ്യിൽ െകാടുക്കാനായി ആമി തെന്റ ഹാൻഡ് ബാഗിൽ നിന്ന് േഗാൾഡ് െന്റ ഒരു െപട്ടി തുറന്നു, അതും െകാടുത്ത് േനെര െപണ്ണിെന്റ അച്ഛേനം കണ്ട് സംസാരിച്ചു നിൽകുേമ്പാൾ, നിക്കായിരുന്നു ഞാൻ. വിശന്നിട്ടു വയറു തള്ളക്ക് വിളിക്കായിരുന്നുേന്നരം., ആഹാരം പുള്ളിതെന്ന ഞങ്ങെള പറഞ്ഞു കഴിക്കാൻ വിട്ടു.. ഇനിയും വീട്ടിേല്ലൽ അയാെള തല്ലാൻ
കഴിക്കാൻ േനരവും കുഞ്ഞ് െചവിതല തരുന്നുണ്ടായിരുന്നില്ല, അങ്ങെന കുറച്ച് കഴിച്ചു ഞാൻ െവളിയിേലക്ക് ഇറങ്ങി, അവളും എണീക്കാൻ േനാക്കിയതും ഞാൻ തടഞ്ഞു, െകാച്ചിന് പാല് െകാടുക്കണ്ടതേല്ല അവള് കഴിക്കണ്ടിരുന്നാൽ െശരിയാവില്ല.അതുമല്ല െപണ്ണിന് നന്നായി വിശക്കുന്നുണ്ടായിരുന്നു ന്ന് പറഞ്ഞതുമാണ്., പന്തലിനു െവളിയിൽ ആമി കാണാവുന്ന രീതിയിൽ തെന്ന കുഞ്ഞുമായി നിന്നു., കുഞ്ഞ് േതാളിൽ കിടന്നുറക്കം പിടിച്ചതറിഞ്ഞതും പിെന്ന ആമിക്കായുള്ള കാത്തിരിപ്പായിരുന്നു. അവൾ േവഗന്ന് കഴിച്ചു അവേളാടി ന്റരികിൽ എത്തി,
“” ഒന്നും കഴിക്കാൻ പറ്റില്ലേല്ല െപണ്ണ് കാരണം..,”” “” അത് സാരമിെല്ലടി… നിേപ്പായാ ൈക കഴുക്..”” അവേളം പറഞ്ഞു വിട്ട് അല്പം മാറിനിൽകുേമ്പാളാണ് നാൻസി വരുന്നത്,
“” അർജുൻ ഒന്നും കഴിച്ചില്ലേല്ലാ.. “” അവെളെന്ന േനാക്കി ചിരിച്ചുെകാെണ്ടെന്റ അരികിെലത്തി ഏയ്യ് അത് സാരല്ല..,, നാൻസി….നാൻസിക്ക് ബുദ്ധിമുട്ടാകിെല്ലങ്കിൽ കുഞ്ഞിെനെയാന്ന്
പിടിേക്കാ..ഞെനാന്ന് ബാത് റൂമിൽ േപായിട്ട് വരാം..”” അതിെനന്താ ന്നും േചാദിച്ചു അവൾ കുഞ്ഞിെന വാങ്ങി…
“” വാ..വാ…. ആഹ്ഹ്… മ്മ്..
ന്നാ.. ഇനി അർജുൻ േപായിട്വാ…!””
തിരിച്ചു വരുേമ്പാൾ കുഞ്ഞ് ആമിെട കയ്യിലായിരുന്നു, നാൻസിേയാടും യാ ത േചാദിച്ചു ഞങ്ങൾ പുറേത്തക്ക് ഇറങ്ങി. യാ തയിലുടനീളം ഞങ്ങൾ പരസ്പരം ഓേരാെന്നല്ലാം സംസാരിച്ചും, െപണ്ണിെന്റ കുശുമ്പ് പറച്ചില് േകട്ട് െചവി തഴമ്പിച്ചു., ആ മേറ്റ െപണ്ണിെന്റ ഡസ്സ് െകാള്ളായിരുന്നു,, അവള്െട സാരീ െകാള്ളായിരുന്നു, കല്യാണെപണ്ണിന് നിറം േപാരേല്ല, പെക്ഷ സ്വർണ്ണം കനത്തിലുണ്ട്, അങ്ങെനയുള്ള കുശുമ്പ് പറച്ചിലുമായി ആ യാ ത നീണ്ടു.
********************************
അല്പേനരംകുെട കഴിഞ്ഞതും അവളും കുഞ്ഞും വണ്ടിയിലിരുന്നുതെന്ന ഉറക്കം പിടിച്ചു.. തേലാടി, പിേന്നം വണ്ടി മുേന്നാട്ട് നീങ്ങിെക്കാേണ്ടയിരുന്നു, ഇടക്ക് വഴിയിൽ കെണ്ടാരു ഇന്നെത്ത യാ തയുെട ല്ലാം ഷീണം കാണും പാവത്തിന്., ഞാനവളുെട തലയിൽ ഒന്ന്
േബക്കറിയിൽ നിർത്തി ഒരു െസവനപ്പും കുറച്ചു ഹൽവയും വാങ്ങി കാറിൽ േകറി, വണ്ടി മുേന്നാേട്ടക്ക് എടുത്തു.
കാറിൽ നിറഞ്ഞു നിൽക്കുന്ന “” pirai thedum “” എന്ന േസാങ്ങിെന്റ ഈണത്തിൽ ലയിച്ചു ഞാൻ ൈ ഡവിങ്ങിൽ മുഴുകി,
ന്നാൽ െന്റ പാട്ടിെന്റ തടസ്സെപ്പടുത്തിെകാണ്ട് െമാൈബൽ െബൽ െചയ്യാൻ തുടങ്ങി,
“” അച്ഛെന്റ നമ്പറാണേല്ലാ…?? “” ഞാെനാരു സംശയേത്താെട േഫാണിേലക്ക് േനാക്കി, കാരണം പുള്ളി െന്ന അങ്ങെന വിളിക്കാറില്ല, അേതാണ്ട് േന്താ സീനുണ്ട്, സാധാരണ േന്തലും പറയാനുേണ്ടൽ അമ്മെയെക്കാണ്ടായിരിക്കും പറയിക്കാ , തിരിച്ചു ഞാനും., ഏതായാലും കട്ടാകുന്നതിന് മുേന്ന േഫാെണടുത്തു.
“” ഹേലാ….?? “”
“” നീെയവിടുണ്ട്…??? “” മറുതലക്കൽ ഘന ഗംഭീര്യമായ അച്ഛെന്റ ശബ്ദം, അതും നീെയവിെടയുെണ്ടന്ന്.. ഹ്മ്മ്…. സംതിങ് ഫിഷി…!
“” അതച്ചാ… ങ്ങളിവിടടുെത്താരു കല്യാണത്തിന് വന്നതാ.,,!! “”
